Thursday 17 December 2015

മുജാഹിദിന്ന് മറുപടി

ISLAMIC BULLATTIN WHATSAPP GROUP
💎മുജാഹിദിന്ന് മറുപടി
ലോകാനുഗ്രഹിയായ മുഹമ്മദ്‌ നബി (സ്വ) ജനിച്ചപ്പോൾ മുഴുവൻ ചരാചരമുഹമ്മദ്‌ങ്ങളും സന്ദോശത്താൽ ആറാടുമ്പോൾ ഇബ്‌ലീസ്‌ മാത്രം പൊട്ടിക്കരയുകയായിരുന്നു. ആ ജന്മദിനത്തിന്റെ സന്ദോശവുമായി ഒരു റബീഅ് കൂടി വന്നെത്തുമ്പോൾ വിശവാസി മനസ്സുകൾ സന്ദോശത്തിലാകുമ്പോൾ ചരിത്രത്തിന്റെ പരാവർത്തനം പോലെ ഇബ്‌ലീസിന്റെ പിൻ കാമികൾ ചോദ്യം ചോദിച്ചും പോസ്റ്ററൊട്ടിച്ചും അരിശം തീർക്കുകയാണ്‌.
നമുക്ക്‌ മറുപടി പറയാം വളരെ സിമ്പിളായിട്ട്‌
മുജാഹിദ്‌: ഈ സുന്നികൾ കഴിക്കുന്ന മൗലിദിന്ന് വല്ല തെളിവും ഉണ്ടോ?
✅സുന്നി: ഉണ്ടല്ലോ മുങ്കാല മഹാന്മാരെല്ലാം നബിദിനം ആഘോഷിച്ചവരാണ്‌ സുയൂത്വി ഇമാമിനെ പോലുള്ളവർ ഈ വിശയത്തിൽ ഗ്രന്ഥങ്ങൾ വരെ രചിച്ചിട്ടുണ്ട്‌.
മുജാഹിദ്‌: അദൊന്നും തെളിവല്ലല്ലോ? ഖുർആനിലും ഹദീസിലുമുണ്ടോ?
✅സുന്നി: ഉണ്ടല്ലോ അതിനുമുമ്പ്‌ ഒരു കാര്യം ചോതിച്ചോട്ടെ ഖുർ ആനിലും ഹദീസിലും ഇല്ലാത്തതൊന്നും നിങ്ങൾ അംഗീകരിക്കില്ലേ?
മുജാഹിദ്‌: ഖുർ ആനും ഹദീസുമാണല്ലോ അംഗീകരിക്കേണ്ടത്‌ അതനുസരിചല്ലെ ജീവിക്കാൻ പറ്റൂ
✅സുന്നി: ok‌ അങ്ങനെയാ കാഷ്ടം നജസാണെന്നുള്ളത്‌ ഖുർ ആനിലും ഹദീസിലും എവിടെയുമില്ല അത്‌ നിങ്ങൾ എങ്ങനെ അംഗീകരിക്കും
മുജാഹിദ്‌: അങ്ങനെയുള്ള വെളൊന്നും എടുക്കണ്ട വിശയം മാറ്റണ്ട ഖുർ ആനിലോ ഹദീസിലോ ഉണ്ടോ ഉണ്ടെങ്കിൽ അത്‌ പറയൂ
✅സുന്നു: സൂറത്ത്‌ യൂനുസിന്റെ 55) ഒ ആയത്ത്‌ നബിയെ റഹ്മത്ത്‌ കൊണ്ട്‌ അങ്ങ്‌ സന്ദോഷിക്കുക. ലോകത്തിനാഗമാനം റഹ്മത്തായാണ്‌ നബി (സ്വ) ജനിച്ചതെന്ന് അംബിയാ അ് സൂറത്തിലെ 107)0 ആയത്ത്‌ ഇപ്പോ മനസ്സിലായില്ലെ നബി (സ്വ) റഹ്മത്താണെന്നും ആ റഹ്മത്ത്‌ കൊണ്ട്‌ സന്ദോശിക്കണമെന്നും അത്‌ കൊണ്ട്‌ നബി (സ്വ) തങ്ങൾ ജനിച്ച ദിവസം സുന്നികൾ ആഘോഷിക്കുന്നു.
മുജാഹിദ്‌: അതിന്ന് സന്ദോഷിച്ചോ അതിനെന്തിനാ ചോറും മറ്റും വെക്കുന്നത്‌ അതിന്ന് വല്ല തെളിവും ഉണ്ടോ?
✅സുന്നി: നബി ജനിച്ചതിലുള്ള സന്ദോഷപ്രകടനമാണ്‌ നബിദിനാഘോഷം.നബി (സ്വ) ജന്മദിനത്തിലുള്ള സന്ദോഷ പ്രകടനമാണ്‌ നബിദിനാഘോഷം. അത്‌ അനുവദനീയമായ ഏത്‌ രീതിയിലും ആവാലോ
മുജാഹിദ്‌: അനുഗ്രഹം ലഭിച്ചാൽ അപ്പൊ സന്ദോശിക്കുക ഇത്‌ എല്ലാവർഷവും എന്തിനാ ആഘോഷിക്കുന്നത്‌ അതിന്ന് വല്ല തെളിവും ഉണ്ടോ?
✅സുന്നി: ഉണ്ടല്ലോ തിങ്കളാഴ്ച നോമ്പ്‌ സുന്നത്തായത്‌ നബി (സ്വ) ജനിച്ച ദിവസമായത്‌ കൊണ്ടാണെന്ന് ഹദീസിൽ ഉണ്ട്‌ അത്‌ എല്ലാ തിങ്കളാഴ്ചയും ഉണ്ടല്ലോ? അതൊരു ദിവസം മാത്രമല്ലല്ലോ?
മുജാഹിദ്‌: നബിദിനത്തിനാരും നോമ്പ്‌ നോൽക്കുന്നത്‌ കണ്ടിട്ടില്ല ചോറുണ്ടാക്കി തിന്നുക എന്നല്ലാതെ. നോമ്പ്‌ നോൽക്കലൊന്നുമല്ല സുന്നികളെ ആഘോഷം അത്‌ വേറെ തന്നെയാ
✅സുന്നി: അങ്ങനെയൊന്നുമില്ല നോമ്പ്‌ നോൽക്കൽ ഒരു പുണ്യമുള്ള കാര്യമാണ്‌. ഞങ്ങൾ മദ്‌ഹ്‌ ചെയ്യുന്നു ഭക്ഷണം കൊടുക്കുന്നു ഇതെല്ലാം പുണ്യമുള്ളത്‌ തന്നെയാണ്‌
മുജാഹിദ്‌: അങ്ങനെ സ്വഹാബത്തൊന്നും ചെയ്തിട്ടില്ലല്ലോ?
✅സുന്നി: ആര്‌ പറഞ്ഞു ചെയ്തിട്ടില്ലെന്ന് നബി (സ്വ )യുടെ മദ്‌പാടിയതിന്ന് അസ്സാനുബ്നു സാബിത്തിന്‌ മിമ്പറുണ്ടാക്കിക്കൊടുത്തില്ലെ. പിന്നെ ക അ് ബ്‌ (റ) പുതപ്പ്‌ സമ്മാനിച്ചതും ഹദീസിലില്ലെ ഖദീജാ ബീവിക്ക്‌ വേണ്ടി നബി (സ്വ) ഭക്ഷണം കൊടുത്തതും ഹദീസിലില്ലേ പിന്നെന്തേ നിങ്ങൾ ഇതൊന്നും ഇല്ലാ എന്ന് പറയുന്നത്‌.
മുജാഹിദ്‌: മദ്‌ഹ്‌ ചെയ്യലും ഭക്ഷണം കൊടുക്കലും ഇതെല്ലാം വേറെ വേറെ ഹദെസാണ്‌ വേറെ വേറെ സമയങ്ങളിലുമാണ്‌ . ഇതെല്ലാം നബിദിനത്തിന്‌ ചെയ്യണമെന്ന് വല്ല തെളിവും ഉണ്ടൊ?
✅സുന്നി: അങ്ങനെ വേറെ ഹദീസിലുള്ളത്‌ പറ്റൂലാ എന്നാണെങ്കിൽ നിസ്കരിക്കാനും പറ്റില്ലല്ലോ?
മുജാഹിദ്‌: അതെന്താ?
✅സുന്നി: നിസ്കാരർഹ്തിന്റെ എല്ലാം കൂടി ഒരു ഹദീസിൽ പറഞ്ഞിട്ടില്ല അങ്ങനെ ഏത്‌ ഹദീസാണുള്ളത്‌
മുജാഹിദ്‌: സ്വഹാബികൾ ഇന്നത്തെ പരിപാടികൾ പോലെ കയിച്ചിട്ടില്ല അത്‌ കൊണ്ട്‌ അത്‌ ബിദ്‌ അത്താണ്‌.
✅സുന്നി: അങ്ങനെയെങ്കിൽ പോസ്റ്റർ ഒട്ടിക്കുക സമ്മേളനങ്ങൾ നടത്തുക ഇവയൊന്നും സ്വഹാബത്‌ ചെയ്തിട്ടില്ലല്ലോ അപ്പോ ഇതെല്ലാം ബിദ്‌ അത്താകില്ലേ?
മുജാഹിദ്‌: നബിദിനാഘോഷം സംഘടന പോലെയുള്ള വിഷയമൊന്നുമല്ല അതൊരു മതപരമായ വിശയമാണ്‌. ദീനുമായി ബന്ധപ്പെട്ട വിശയത്തിൽ പുതുതായി ഉണ്ടാക്കാനൊന്നും പറ്റില്ല അത്‌ കൊണ്ട്‌ അത്‌ ബിദ്‌ അത്ത്‌ തെന്നെയാണ്‌.
✅സുന്നി: അപ്പോ നിങ്ങളുടെ സംഘടനക്ക്‌ ദീനുമായി ഒരു ബന്ധവുമില്ലല്ലേ? അത്‌ പോട്ടെ ഈ പള്ളിയിലെ മി അ് റാബും മിനാരവും ഇന്ന് നാം കാണുന്ന ചട്ടന്റെ ഉള്ളിലുള്ള മുസ്‌ഹഫും നബി (സ്വ) കാലത്തില്ലായിരുന്നു. അല്ല അതെല്ലാം നിങ്ങൾ പറഞ്ഞ്‌ വരുമ്പോ ഇതൊന്നും കളിയിൽ കൂട്ടില്ലേ
മുജാഹിദ്‌: റബീ ഉൽ അവ്വലിന്ന് നിങ്ങളോതുന്ന മൗലിദിന്ന് യാതൊരഡിസ്താനവുമില്ല.
✅സുന്നി: അങ്ങനെ നിങ്ങൾ പറഞ്ഞാൽ പറ്റില്ല മൗലിദിൽ എന്താ ഉള്ളത്‌ നബി (സ്വ) ന്റെ സ്വലാത്തും മദ്‌ഹുമാണ്‌. അത്‌ ചൊല്ലാമെന്ന് ഖുർ ആനിലും ഹദീസിലും എല്ലാം ഉണ്ട്‌.
മുജാഹിദ്‌: അത്‌ ചെയ്യണം റബീ ഉൽ അവ്വലിൽ മാത്രം അങ്ങനെ ചെയ്യാൻ പാടില്ലെന്നാണ്‌ ഞാൻ പറഞ്ഞ്‌ വന്നത്‌.
✅സുന്നി: അതാണോ ഇപ്പോ വിശയം എന്നാൽ നമുക്ക്‌ റബീ ഉൽ ആഖിറിൽ മൗലിദ്‌ നടത്താം നിങ്ങൾ വരോ?
മുജാഹിദ്‌: ഇല്ല ഒരിക്കലും വരില്ല മൗലിദിൽ അല്ല അല്ലാത്തവരോടുള്ള പ്രാർത്ഥനയുണ്ട്‌. അത്‌ തെറ്റ്‌ തന്നെയാ അതാണല്ലോ സുന്നികൾ ചെയ്യുന്നത്‌.
✅സുന്നി: സുന്നികൾ അല്ലാഹുവിനോട്‌ മാത്രമാണ്‌ പ്രാർത്ഥിക്കുന്നത്‌ അല്ലാത്തവരോട്‌ പ്രാർത്ഥിക്കുന്നെ ഇല്ല. മഹാന്മാരോട്‌ സഹായം തേടുകയാണ്‌ ചെയ്യുന്നത്‌.
മുജാഹിദ്‌: അല്ലാഹുവിനോടല്ലാതെ സഹായം തേടലും ശിർക്ക്‌ തന്നെയാ ഇയ്യാക്ക ന അ് ബുദു വ ഇയ്യാക്കനസ്ത ഈൻ എന്നതിന്റെ അർത്ഥം പ്രാർത്ഥനയും സഹായ തേട്ടവും അല്ലാഹുവിനോട്‌ മാത്രമേ പാടുള്ളൂ എന്നാണല്ലോ?
✅സുന്നി: ഓ അത്‌ ശരി എങ്കിൽ പുഴയിൽ ബ്ംവീണ ഒരാൾ രക്ഷിക്കണേ എന്ന് സഹായം തേടിയാൽ അത്‌ ശിർക്കാവുമോ? സത്യത്തിൽ എന്താണ്‌ പ്രാർത്ഥന?
മുജാഹിദ്‌: മനുഷ്യ കൈവിനദീദമായ കാര്യങ്ങളിൽ അല്ലാഹുവിനോടല്ലാതെ തേടലാണ്‌ പ്രാർത്ഥന
✅സുന്നി: അപ്പോ മനുഷ്യ കൈവിനദീദമല്ലാത്ത ഒരു കാര്യത്തിന്‌ ആനയോട്‌ സഹായം തേടിയാൽ അത്‌ ശിർക്കാകുമോ? അല്ലെങ്കിൽ തന്നെ നിങ്ങൾ പ്രാർത്ഥനയുടെ നിർവ്വചനം മാറ്റിക്കൊണ്ടിരിക്കുകയാണ്‌ നേതാക്ക്ല്. പുതിയ കണ്ടെത്തൽ ജിന്ന് ചെകുത്താൻ എന്നിവയോട്‌ സഹായം തേടാൻ തുടങ്ങിയിട്ടുണ്ട്‌. നിങ്ങൾ ജിന്ന് ചെകുത്താൻ മാരോട്‌ സഹായം തേടുന്നു സുന്നികൾ മഹാന്മാരോടും ഔലിയാക്കൻ മ്രോടും സഹായം തേടുന്നു. ഇതിലേതാ മെച്ചം ഇനി ഇക്കാര്യം പറഞ്ഞ്‌ മൗലൂദിനെ വിമർഷിക്കാൻ വരരുത്‌.
മുജാഹിദ്‌: മൗലിദിൽ ധാരാളം സഹീഹല്ലത്ത ഹദീസുകളും തെളിവല്ലാത സംബവങ്ങളുമുണ്ട്‌ അത്‌ കൊണ്ട്‌ ഞങ്ങൾ പങ്കെടുകില്ല.
✅സുന്നി: വേണ്ട സ്വഹീഹായ ഹദീസുകൾ മാത്രം വെച്ച്‌ ഒരു മൗലിദ്‌ ഉണ്ടാക്കിയാൽ നിങ്ങൾ വരുമോ?
❌മുജാഹിദ്‌: എന്ത്‌ പറഞ്ഞാലും മൗലിദും ഈ ആഘോശങ്ങളെല്ലാം ഈ കേരളത്തിലേ ഉള്ളൂ നബിന്റെ നാടായ മദീനയിലോ മറ്റോ മൗലിദില്ല.
✅സുന്നി: ഇവിടെ മാത്രമെ ഉള്ളൂ എന്നത്‌ പച്ചക്കള്ളമാണ്‌ എല്ലായിടത്തും ഉണ്ട്‌ പിന്നെ ഗൾഫ്‌ നട്ടിൽ അങ്ങനെ വ്യാബഗമായി ഇല്ലാതായത്‌ വഹാബികൾ സൗദിയി കടന്ന് കൂടിയതിന്ന് ശേഷമാണ്‌ അതിന്ന് മുമ്പവിടെ മൗലിദും മക്‌ബറകളും എല്ലാം ഉണ്ടായിരുന്നു എന്നതിന്ന് ഒരുപാട്‌ തെളിവുകളുണ്ട്‌. അത്‌ തന്നെയല്ല മുജാഹിദ്‌ കാല നേതാക്കൾ നബിദിനം ആഘോഷിച്ചതിന്ന് നമുക്ക്‌ മുന്നിൽ ഒരു പാട്‌ തെളിവുകളുണ്ട്‌.
❌മുജാഹിദ്‌ : ഇസ്ലാമിൽ രണ്ടാഘോഷമെ ഉള്ളൂ വെന്ന് ഹദീസിലുണ്ട്‌ അതിനു പുറമെ മൂന്നാമതൊരു ആഘോഷം അത്‌ ഇസ്ലാമിന്നെതിരല്ലെ?
✅സുന്നി: അത്‌ ഹദീസിന്റെ വ്യാപ്തി മനസ്സിലാക്കാത്തത്‌ കൊണ്ടാണ്‌ ചിലപ്പോ രണ്ട്‌ പെരുന്നാളിനേക്കാളും വിപുലമായി വിവാഹങ്ങളും സംഗടനാ വാർഷികങ്ങളും സമ്മേളനങ്ങളും നടത്താറുണ്ട്‌ മക്കളുടെ ജന്മദിനവും നടത്താറുണ്ട്‌ പക്ഷെ അതിനൊന്നും വിഷയമില്ല നബിദിനാഘോഷം മാത്രമെന്താ ഇങ്ങനെ വിഷയമാക്കുന്നത്‌
❌മുജാഹിദ്‌: നബി (സ്വ) ജനിച്ചതിന്ന് പുറമെ മരിച്ച ദിനം കൂടിയാണീ മാസം എന്നിരിക്കേ നിങ്ങൾ എന്തു കൊണ്ട്‌ അത്‌ ലോക മുസ്ലിംകളുടെ ദു:ഖാചരണമായി നടത്തുന്നില്ല?
✅സുന്നി: നബി(സ്വ) ജനിച്ചതിന്ന് സന്ദോഷിക്കണമെന്ന് ഖുർ ആനിലുണ്ട്‌ പിന്നെ സങ്കടപ്പെടുന്നില്ലല്ലോ എന്ന് ഒരാൾ മരിച്ചാൽ മൂന്ന് ദിവസമേ ദു: ഖാചരണം നടത്താവൂ എന്ന് ഹദീസിലുണ്ടല്ലോ? അതിനെതിരായി ചെയ്യാവൂ എന്ന് ഹദീസിലുണ്ടല്ലോ അതിന്നെതിരായി പ്രവർത്തിക്കാൻ പറ്റില്ലല്ലോ?
❌മുജാഹിദ്‌: നബിദിനം ആഘോഷിക്കൽ തെറ്റാണെന്ന് മുജാഹിദുകൾ പറയുന്നു അത്‌ സുന്നത്താണെന്ന് സുന്നികളും പറയുന്നു ഞാനൊരു കാര്യം പറയുന്നു ഞാനൊരു വിഭാഗത്തിന്റെയും ആളല്ല കൂലി കിട്ടിയില്ലെങ്കിലും വേണ്ട കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പിക്കാമല്ലോ എനിക്ക്‌ ഞാൻ സുന്നിയുമല്ല മുജാഹിദുമല്ല ഞനൊരു മുസ്ലിമാണ്‌
✅സുന്നി: അത്‌ നിങ്ങളുടെ അടവാണ്‌ ഒന്നെങ്കിൽ എല്ലാവരും പറയുന്നത്‌ ശരിയാവണം അങ്ങനെ ഇപ്പോ ആവില്ലല്ലോ അല്ലെങ്കിൽ ആര്‌ പറയുന്നതും ശരിയാവരുത്‌ അങ്ങനെ വന്നാൽ ഇസ്ലാം തന്നെ ഇല്ലെന്നാവില്ലേ അപ്പൊ ഏതെങ്കിലും ഒരാൾ പറയുന്നത്‌ മാത്രമേ ശരിയുള്ളൂ
❌മുജാഹിദ്‌: ഒരു വിഭാഗത്തിലും പെടാതെ മുസ്ലിം ആയി ജീവിക്കാൻ പറ്റില്ലെന്നാണോ നിങ്ങൾ പറയുന്നത്‌
✅സുന്നി നിങ്ങൾ പറയുന്നു ഒരു വിഭാഗത്തിലുമില്ലെന്ന് പക്ഷെ നിങ്ങൾ സുന്നികളുടെ ആജാരങ്ങളെ എതിർക്കുകയും ചെയ്യുന്നു അത്‌ വലിയ ബവിശ്യത്താണ്‌ കാരണം നബിദിനാഘോഷം തെറ്റാണെന്നാണ്‌ നിങ്ങൾ വാദിക്കുന്നത്‌ അപ്പൊ നിങ്ങളുടെ വിശ്വാസത്തിന്‌ എന്തോ ഒരു പിഴവുണ്ട്‌ വിശ്വാസം പൂർണ്ണമായില്ലെങ്കിൽ ചെയ്യുന്ന അമലുകൾ സ്വീകരിക്കപ്പെടുകയുമില്ല ഇപ്പോ അതാണ്‌ സമ്പ്വിച്ച്‌ കൊണ്ടിരിക്കുന്നത്‌ ഈ അസുകത്തിന്റെ കാരണം വേറെയാണ്‌ നബി (സ്വ) ജനിച്ചപ്പോ കരഞ്ഞവനാണ്‌ ഇബ്‌ ലീസ്‌ അവന്റെ പിൻ തുട്ര്ച്ചക്കാരുണ്ടാകുമല്ലോ എത്ര പറഞ്ഞാലും മനസ്സിൽ കയറാത്തവർ അല്ലാഹുവിന്റെ തൗഫീഖ്‌ കൂടെ വേണം ഒരാള്‌ നന്നാവാൻ..
കൂടുതൽ വാട്സപ്പ് പോസ്റ്റിനു വേണ്ടി ഈ ലിങ്കിൽ പോകുക...  http://sonkalwhatsapp.blogspot.com/2015/11/blog-post_78.html

No comments:

Post a Comment