⭕ നിങ്ങളറിഞ്ഞില്ലേ തിരുനബിയെ പ്രകീര്ത്തിച്ചു പാടി ഉന്നതിയിലെത്തിയ സഹാബികളെ...❗❗
👉 സ്വഹാബികള്‍ നബി ﷺ തങ്ങളുടെ കീര്ത്തനങ്ങള്‍ പറയുകയും പാടുകയും ചെയ്തിരുന്നു. ഹസ്സാനുബ്നു സാബിത്(റ ), അബ്ദുല്ലാഹിബ്നു റവാഹ, കഅബ്ബ്നു മാലിക് (റ: ഹും:) തുടങ്ങിയവര്‍ അങ്ങനെയുള്ളവരില്‍ പ്രമുഖരായിരുന്നു.
📖👉 ആഇഷ(റ) പറഞ്ഞു: നിശ്ചയം; ഹസ്സാനു ബ്നു സാബിതി(റ)നു നബി ﷺ പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെന പതിവ് നബി ﷺ യെ പ്രകീര്ത്തി്ച്ചു പാടലായിരുന്നു , ശത്രുക്കളെ പ്രധിരോധിക്കലുമായിരുന്നു
📖👉 നബി ﷺ പ്രാര്ത്ഥിനച്ചു:
“അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചതു പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല് ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ”
(തിര്മിുദി അബൂദാവൂഥ് )
📌 ശത്രുക്കള്‍ നബി (സ്വ) യെ ഇകഴ്ത്തിപാടുമ്പോള്‍ അവര്ക്ക് മറുപടിയായി പുകഴ്ത്തി ഗാനമാലപിക്കാന്‍ നബി (സ്വ) ഹസ്സാനിനോട് ആവശ്യപ്പെട്ടിരുന്നു..
📌 സഹാബികള്‍ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു.
📖👉 " പള്ളിയില് നബി(സ) യെ പ്രകീര്ത്തിിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി.
"താങ്കള് അദ്ദേഹത്തെക്കുറിച്ച് നബി(സ) പ്രകീര്ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള് ഉത്തമനായവന് വേറെ ആരുണ്ട്?".. (ബുഖാരി മുസ്ലിം )
✅ മറ്റൊരാളാണ് കഅബ് ബ്നു സുഹൈര്‍(റ )
📌 കവിതയിലൂടെ നബി (സ്വ)യെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന കഅബ് ബ്നു സുഹൈര്‍(റ ), പിന്നീട് ഇസ്ലാം സ്വീകരിച്ചു .
📌പിന്നീട് പ്രവാജകനെ പ്രകീര്ത്തിച്ചു കവിതകള് പാടി, പ്രശസ്തമായ തന്റെ പ്രവാചക കീര്ത്ത്ന കാവ്യം -ബാനത്ത് സുആദ ആലപിച്ചു.
📖👉 ഒരിക്കല്‍ അദ്ദേഹം പ്രവാചകനെ അതി വര്ണി്ച്ചു പാടി ..നബി ക്ക് വളരെ ഇഷ്ടപ്പെട്ടു ,മുഖം പ്രകാശിച്ചു, തിരുനബി തന്റെ പുണ്യമേനിയിലണിഞ്ഞ പുതപ്പെടുത്തു കഅബിനു സമ്മാനിച്ചു ..
👉 പിന്നീട് ആ പുതപ്പു പല സഹാബികളും വിലക്ക് വാങ്ങാന്‍ ശ്രമിചെന്കിലും "നബി (സ്വ) തനിക്ക് തന്ന വസ്ത്രം മറ്റാര്ക്കും കൊടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല." എന്ന് അദ്ദേഹം മറുപടി പറഞ്ഞു ..
✅ നബി(സ്വ) അവിടത്തെ പ്രകീര്ത്ത്നം ചെയ്യുന്നത് ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമാണ്.
✅ സ്വഹാബികള്‍ കീര്ത്താന കാവ്യം ആലപിക്കുമ്പോള്‍ നബി (സ്വ) അത് നന്നായി ആസ്വദിച്ചിരുന്നു.
📢 പ്രവാചക കീര്ത്തനനം പ്രവാചക സ്നേഹത്തിന്റെ് അനിവാര്യവും അഭിവാജ്യവുമായ ഒരു വശമാണ് ..
നമുക്കും പാടാം ....
يا نبي سلام عليكَ**يارسول سلام عليكَ
ياحبيب سلام عليك**صلوات الله عليك
انتَ شمسٌ انت بدرٌ** انت نورٌ فوق نورِ
انت اكسيرٌ و غالي**انت مصباحُ الصدورِ
Share 👬
No comments:
Post a Comment