Thursday 26 November 2015

സഹോദരാ ജീവിതത്തില് ഒരു നോമ്പെങ്കിലും മുഴുവന് അവയവങ്ങള് കൊണ്ട് പിടിച്ചിട്ടുണ്ടോ?


http://sonkalwhatsapp.blogspot.com/
---------------------------------------------

മുഴുവന് അവയവങ്ങള്ക്കും നോമ്പുണ്ട്.
സുബ് ഹിയോട് കൂടി നമ്മുടെ മുഴുവന്
അവയവങ്ങളും നോമ്പുകാരാകുന്നു…
അന്യ സ്ത്രീ പുരുഷന്മാരെ നോക്കുകയോ
അനുവദനീയമല്ലാത്ത കാര്യങ്ങള് കാണുകയോ
ചെയ്താല് കണ്ണിന്റെ നോമ്പ് മുറിഞ്ഞു…
മ്യൂസിക്കുള്ള സംഗീതമോ പരദൂഷണമോ
കേള്ക്കമ്പോള് ചെവിയുടെ നോമ്പും
മുറിഞ്ഞു…
കളിയാക്കുകയോ ചീത്ത വിളിക്കുകയോ
പരദൂഷണം പറയുകയോ ചെയ്യുമ്പോള്
നാവിന്റെ നോമ്പും മുറിഞ്ഞു…
പാടില്ലാത്തവ കാണാനോ റ്റീവി
കാണാനോ വിചാരിക്കുമ്പോള്
ഹ്രദയത്തിന്റെ നോമ്പും മുറിഞ്ഞു…
അക്രമിക്കുകയോ റ്റീവി പോലെ
പാടില്ലാത്ത കാര്യങ്ങള് ഓണാക്കുകയോ
ചെയ്യുമ്പോള് കൈയ്യുടെ നോമ്പും
മുറിഞ്ഞു…
അതിനായി നടക്കുമ്പോള് കാലിന്റെ
നോമ്പും മുറിഞ്ഞു…
വൈകുന്നേരമാകുമ്പോള് വയറിന്റെ നോമ്പ്
മാത്രം ബാക്കിയുണ്ടാകും.
നമ്മുടെ നബി പറഞ്ഞു “നോമ്പുകാരായി
നടക്കുന്ന എത്രയോ ആളുകള് അവര്ക്ക്
വൈകുന്നരം വരെ വിശപ്പും ദാഹവും
സഹിച്ചതല്ലാതെ നോമ്പിന്റെ
കൂലിയൊന്നും കിട്ടില്ല”….
സഹോദരാ ജീവിതത്തില് ഒരു
നോമ്പെങ്കിലും മുഴുവന് അവയവങ്ങള് കൊണ്ട്
പിടിച്ചിട്ടുണ്ടോ?

No comments:

Post a Comment