ഇസ്‌ലാം മതത്തിന്റെ ശരിയായ രൂപമാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅ.🌙
പ്രാവാചക ചര്യയുടെയും സ്വഹാബീ സമൂഹത്തിന്റെ ജീവിതരീതിയുടെയും അവകാശികൾ എന്നാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാആ കൊണ്ടുദ്ദേശിക്കുന്നത്.
തിരു നബി صلى الله عليه وسلم യുടെ ഹദിസിൽ കാണാം. ഇസ്രാഈൽ സന്തതികൾ 72 വിഭാഗങ്ങളായി പിരിഞ്ഞിട്ടുണ്ട്. എന്റെ സമുദായം 73 വിഭാഗങ്ങളായിത്തീരും ഒരു വിഭാഗമൊഴികെ ബാക്കിയെല്ലാം നരകത്തിലാണ്.🔥 സ്വർഗപ്രവേശനം ലഭിക്കുന്ന പ്രസ്തുത വിഭാഗം ഏതാണെന്ന് അനുയായികൾ ആരാഞ്ഞു. ഞാനും എന്റെ അനുചരന്മാരും ഏതൊരു ആദർശത്തിലാണോ, അതിനെ അവലംബിക്കുന്നവരാണവർ’ എന്നായിരുന്നു മറുപടി. (തുർമുദി). ഈ മാർഗം സ്വീകരിക്കൽ നിർബന്ധമാണ്.
യഥാർത്ഥ ഇസ്‌ലാമേതാണെന്ന്മനസ്സിലാക്കാൻ ഈ ഹദീദ് തന്നെ മതി.
കേരളത്തിലുള്ള സുന്നീ മുസ്ലിംങ്ങൾ ക്രിസ്ത്യാനി ജൂതചര്യയാണ് ചെയ്യുന്നതെന് പ്രചരിപ്പിക്കന്ന ലേഖനം കാണാനിടയായി.
എന്നാൽ അതിനുള്ള മറുപടി താഴെ അക്കമിട്ട് പറയുന്നു:👇
✅✅✅✅✅✅✅✅✅
👉ആരോപണം:
നമ്മുടെ കേരളത്തില്‍ ഇന്ന് സമസ്തക്കാർ എന്ന് അറിയപ്പെടുന്ന, അഹല് സുന്നത്ത് വല്‍ ജമാഅത്തിന്‍റെ ആളുകള്‍ എന്ന് അവർ സ്വയം വിശേഷിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ അഹല്സ്സുന്നത്ത് വല്‍ ജമാഅത്തിൻറെ ആളുകളാണോ ?
⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:👇
തീർച്ചയായും കേരളത്തിലെ സുന്നികളും കേരളത്തിലായത് കൊണ്ട് അഹ് ലുസുന്നയിൽ പെടാതിരിക്കില്ല.
ഖുർആൻ പറയുന്നു:
وَالسَّابِقُونَ الأَوَّلُونَ مِنَ الْمُهَاجِرِينَ وَالأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللّهُ عَنْهُمْ وَرَضُواْ عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ (9:100
മുഹാജിറുകളിലും അൻസാറുകളിലും നിന്ന് ഒന്നാമന്മാരായി മുന്നോട്ട് വന്നവരെയും അവർക്ക് ശേഷം സത്യസന്ധമായി അവരെ പിന്തുടർന്നവരെയും അല്ലാഹു തൃപിതിപ്പെട്ടിരിക്കുന്നു. അവർ അല്ലാഹുവിനെക്കുറിച്ചും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങൾ അവർക്കായി ഒരുക്കിവെച്ചിട്ടുണ്ട്. അവർ അതിലെ നിത്യ വാസികളാവും .അതാണ് മഹത്തായ വിജയം.
ഈ ആയത്തിലും അല്ലാഹു വ്യക്തമായി പറയുന്നു. ‘സ്വഹാബത്തിന്റെ പാത പിന്തുടർന്നവരാണ് അല്ലാഹുവിന്റെ പ്രീതിക്ക് അർഹർ എന്ന്’
ഇനി ഒരു ഹദീസും കൂടി കാണുക.
سَمِعْتُ أَنَسَ بْنَ مَالِكٍ ، يَقُولُ: سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ: «إِنَّ أُمَّتِي لاَ تَجْتَمِعُ عَلَى ضَلاَلَةٍ. فَإِذَا رَأَيْتُمُ اخْتِلاَفاً، فَعَلَيْكُمْ بِالسَّوَادِ الأَعْظَمِ (رواه ابن ماجه رحمه الله في سننه رقم 4036 باب السواد الأعظم
“എന്റെ സമുദായം തെറ്റിന്മേൽ ഏകോപിക്കുകയില്ല. അതിനാൽ നിങ്ങൾ അഭിപ്രായ വിത്യാസത്തിലായാൽ ഭൂരിഭാഗത്തിന്റെ കൂടെ നിലയുറപ്പിക്കൂ”
عَنْ ثَوْبَانَ ، قَالَ: قَالَ رَسُولُ اللّهِ «لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ. (صحيح مسلم رقم 4906
“ എന്റെ സമുദായത്തിലെ ഒരു വിഭാഗം എന്നും സത്യത്തിലായി നില നിൽകുന്നതാണ്.”
ഈ ആയത്തുകളുടെയും ഹദീസുകളുടെയും വെളിച്ചത്തിൽ ആർക്കും മനസ്സിലാക്കാവുന്ന സത്യമാണ് വിശുദ്ധ ഇസ്‌ലാമിന്റെ ശരിയായ രൂപം നാളിത് വരെ മുഅ്മിനീങ്ങൾ ഇമാമീങ്ങളുടെ നിർദ്ദേശമനുസരിച്ച് പാലിച്ചു പോന്ന ജിവിത രീതിയാണെന്ന്..
✅✅✅✅✅✅✅✅✅
👉ആരോപണം:
ഇന്ന് കേരളത്തില്‍ ഉള്ള പോലെ മാലയും മൗലൂദ് റാത്തീബുകളും നേര്‍ച്ച മാമാങ്കങ്ങളും ഇസ്ലാമികമാണോ അതോ ജൂതന്‍ മാരുടെയും ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും ആചാരങ്ങളുടെ മിശ്രിതങ്ങളോ ?.
⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:👇
മാലയും ,മാലിദും ഇസ്ലാമികമാണ്. നേർച്ചയും ഇസ്ലാമിലുണ്ട്. പിന്നെ മാമാങ്കം നിങ്ങൾ മുജാഹിദുൾ 5 കൊല്ലം കഴിയുമ്പോൾ നടത്താറുണ്ട്.ഞങ്ങൾ സുന്നികൾക്ക് മാമയും ഇല്ല അങ്കവും ഇല്ല.
നിങ്ങളുടെ ആദ്യകാല പുരോഹിതൻ കെ.എം മൗലവി പറയുന്നു;
നബി(സ്വ)ലോകത്തിന് ചെയ്തുകൊടുത്തിട്ടുള്ള അനുഗ്രഹങ്ങൾ എന്തൊക്കെയാണെന്ന് നാം ലോകത്തെ അറിയിച്ചു കൊടുക്കണം. അതാണ് നമ്മുടെ ചുമതല. എന്നാൽ കുറച്ചു കാലം മുമ്പു വരെ ആ മഹാത്മാവിന്റെ മാഹാത്മ്യത്തെ അറിയുവാനും പഠിക്കുവാനുമുള്ള യാതൊരു മാർഗവും മലയാളത്തിൽ ഉണ്ടായിരുന്നില്ല. റബീഉൽ അവ്വൽ മാസം വരുമ്പോൾ മൗലിദ് ഭംഗിയായി കഴിക്കുന്ന സമ്പ്രദായം നമ്മുടെ ഇടയിൽ ഉണ്ടായിരുന്നുവേങ്കിലും അത് അറബി ഭാഷയിൽ ആയിരുന്നതുകൊണ്ട് പറയത്തക്ക ഫലമൊന്നും ഉണ്ടായിരുന്നില്ല, എന്നാൽ ഇടക്കാലത്ത് ചില സ്ഥലങ്ങളിൽ അർഥം പറഞ്ഞുകൊണ്ട് മൗലിദ് ഓതാൻ തുടങ്ങിയിട്ടുണ്ട്. അധിക സ്ഥലങ്ങളിലും പൊതുയോഗങ്ങൾ കൂടി നബിയുടെ മാഹാത്മ്യത്തെക്കുറിച്ച് പ്രസംഗങ്ങൾ നടത്തിവരുന്നുണ്ട്. ഇതെല്ലാം ഏറെക്കുറെ സന്തോഷകരം തന്നെ" (അൽ മുർശിദ് പുസ്തകം:1, ലക്കം:5)
ഈ കെ.എം മൗലവി ജൂതനോ, ക്രിസ്ത്യാനിയോ, ഹിന്ദുവോ? ഇനി അതല്ല എല്ലാം കൂടി മിക്സാണോ?
✅✅✅✅✅✅✅✅✅
👉ആരോപണം:
മരിച്ചവരുടെ ഖബര്‍ കെട്ടിപ്പൊക്കുന്നത് പ്രവാചകന്‍ വിരോധിച്ചതായി എണ്ണമറ്റ ഹദീസുകളില്‍ വന്നതും ജൂതന്‍മാര്‍ അവരുടെ ആചാരമായി കൊണ്ട് നടക്കുന്നതുമല്ലേ ?.
⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:👇
മഹാൻമാരുടെ ഖബർ സ്വഹാബത് കൊട്ടിപ്പൊക്കിയിട്ടുണ്ട്.
وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه :صحيح البخاري 1/181
"ഖാരിജത്ത് ബിന്‍ സൈദ്(റ)പറയുന്നു:ഞങ്ങള്‍ ഉസ്മാന്‍(റ)കാലത്ത് യുവാക്കളായിരുന് നു ഞങ്ങളില്‍ ചാട്ടത്തില്‍ ഏറ്റവും ശക്തന്‍ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍ റെ ഖബ്ര്‍ ചാടിക്കടക്കുന്ന വനായിരുന്നു"(ബു ഖാരി)
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന്‍ ഹജര്‍(റ)പറയുന്നു:
وفيه جواز تعلية القبر ورفعه عن وجه الأرض :فتح الباري 3/286
"ഈ ഹദീസില്‍ ഖബ്ര്‍ഉയര്ത്തുന്നതിന്‍ തെളിവുണ്ട്"(ഫത് ഹുല്‍ ബാരി)
ഹദീസില്‍ പറഞ്ഞ ചാട്ടം നീളത്തില്‍ ചാടുന്നവര്‍ എന്ന്‍ ന്യായീകരണം നടത്തി കബ്ര്‍ ഉയര്‍ത്തിയിരുന് നില്ലെന്ന്‍ സമര്ത്ഥിക്കാന്‍ വഹാബികള്‍ ശ്രമിക്കാറുണ്ട് പക്ഷേ ഇമാം ഖസ്ത്വലാനി(റ)ഇത ് ഖണ്ഡിക്കുന്നു.
ഖസ്ത്വല്ലാനി(റ) പറയുന്നു: (الذي يثب قبر عثمان بن مظعون) بظاء معجمة ساكنة، ثم عين مهملة (حتى يجاوزه) من ارتفاعه:ارشاد الساري 2/483
"ഖബര്‍ ചാടിക്കടക്കുക എന്നത് ഖബറിന്‍റെ ഉയരം കാരണമായിരുന്നു" (ഇര്‍ഷാദുസ്സാരി )
ഇത് നിഷേധിക്കാൻ ധൈര്യമുണ്ടോ?
സാധാരണക്കാരുടെ കബർ കെട്ടിപ്പൊക്കാറുമില്ല.
✅✅✅✅✅✅✅✅✅
👉ആരോപണം:
അല്ലാഹുവിന്‍റെ പ്രവാചകന്‍ മരണത്തെ ഓര്‍ക്കാനും ഖബറാളികള്‍ക്ക് വേണ്ടി ദുആ ചെയ്യുന്നതിനും ഖബര്‍ സന്ദര്‍ശനം സുന്നത്താക്കിയെങ്കില്‍ ഖബറുകളിലെ മരിച്ചവരോട് ആവശ്യം പറയാനും നേര്‍ച്ച മാമാങ്കങ്ങള്‍ നടത്താനും ജൂതന്‍ മാരെയും ക്രിസ്ത്യാനികളെയും പോലെ ദുരുപയോഗം ചെയ്യുന്നവരല്ലേ ഇവർ ?.
⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:👇
നിങ്ങളുടെ ആദ്യകാല പുരോഹിതൻ ഇബ്നു തീമിയ ജൂതനോ, ക്രിസ്ത്യാനി യോ എന്ന് നിങ്ങളുടെ ഭാഷയിൽ പറയേണ്ടി വരും .അയാൾ പറയുന്നു:
وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)
റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ് ആ വർഷത്തെ ആമുർറമാദ: (عام الرمادة) എന്ന് വിളിക്കുന്നത്) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി നബി(സ) യോട് ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച് ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).
ഇയാളെ ജൂതനാക്ക് ആദ്യം പോയി. നിന്റെയൊക്കെ നേതാക്കന്മാരാണ് ഇതൊക്കെ പറഞ്ഞത്. സുന്നികൾക്ക് നേരെ കുതിര കയറാൻ വന്നാൽ അണ്ണാക്കിൽ ഇത് പോലുള്ളത് തിരുകി കയറ്റും.
✅✅✅✅✅✅✅✅✅
👉ആരോപണം:
അല്ലാഹുവിന്‍റെ സിഫത്തുകള്‍ മരിച്ച മുഹിയുദ്ധീന്‍ ശൈഖിനും രിഫാഈ ശൈഖിനും മമ്പുറത്തെ തങ്ങള്‍ക്കും ഊരുംപേരുംതിരിയാത്ത മുനമ്പത്തെ ബീവിക്കും എന്തിനു ഭ്രാന്തനായ അണ്ണാച്ചിക്ക് വരെ വക വെച്ച് കൊടുത്ത് അവരോടൊക്കെ ആവശ്യ നിര്‍വഹണത്തിന് സഹായം ചോദിക്കുന്ന തനിച്ച ശിര്‍ക്കല്ലേ ?.
⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:👇
അല്ലാഹു വിന്റെ സ്വിഫത്ത് മറ്റുളളവർക്ക് സുന്നികൾ വെച്ച് കൊടുത്തെന്ന് തെളിയിക്കാൻ ആണത്തമുള്ളവരുണ്ടെങ്കിൽ ആദ്യം അത് തെളിയിക്ക്.
ഖുര്‍ആന്‍ പറയുന്നു.
وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّـهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّـهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّـهَ تَوَّابًا رَّحِيمًا(64).
“നിശ്ചയം സ്വശരീരങ്ങളോട് അക്രമം കാണിച്ചവര്‍ തങ്ങളെ സമീപിച്ച് അല്ലാഹുവോട് പാപമോചനം തേടുകയും റസൂല്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ് താല്‍, തൌബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കും” (അന്നിസാഅ് 64).
തവസ്സുല്‍ വിരോധികള്‍ അംഗീകരിക്കുന്ന ഇബ്നു കസീർ മേല്‍സൂക്തം ഇങ്ങനെ വ്യാഖ്യാനിക്കുന്നു:
وقد ذكر جماعة منهم : الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن [ ص: العتبي ، قال : كنت جالسا عند قبر النبي صلى الله عليه وسلم ، فجاء أعرابي فقال : السلام عليك يا رسول الله ، سمعت الله يقول : ( ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ) وقد جئتك مستغفرا لذنبي مستشفعا بك إلى ربي ثم أنشأ يقول
: “يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم نفسي الفداء لقبر أنت ساكنه
فيه العفاف وفيه الجود والكرم”
ثم انصرف الأعرابي فغلبتني عيني ، فرأيت النبي صلى الله عليه وسلم في النوم فقال : يا عتبي ، الحق الأعرابي فبشره أن الله قد غفر له .( تفسير ابن كثير : ٤٩٢/١)
ഷൈഖ് അബുമൻസൂർ അസ്സ്വബ്ബാഗ്(റ) ഉൾപടെയുള്ള ഒരു കൂട്ടം പണ്ഡിതന്മാർ ഉത്ബി(റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. "ഞാൻ നബി(സ) യുടെ ഖബറിനു സമീപം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു അഹ്രാബ് അവിടെ വന്നു ഇപ്രകാരം പറഞ്ഞു.( السّلام عليك يا رسول الله) 'അല്ലാഹുവിന്റെ തിരു ദൂതരെ! അങ്ങയിക്ക് അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. "അവർ സ്വശരീരങ്ങളെ അക്രമിച്ച അവസരത്തിൽ അവർ താങ്കളുടെ സന്നിധിയിൽ വന്നു അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ ഏറ്റം തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അവർ അല്ലാഹുവെ എത്തിക്കുന്നതാണ്." അതിനാല എന്റെ പാപത്തിനു മോചനം തേടിയും അങ്ങയുടെ അടുത്ത ഞാനിതാ വന്നിരിക്കുന്നു. തുടർന്ന് അദ്ദേഹം ചില വരികൾ പാടി.അതിന്റെ സാരമിതാനു.
"സമനിരപ്പായ ഈ ഭൂമിയിൽ അസ്ഥികളെ(ജഡങ്ങളെ) മറമാടപ്പെടുകയും അവയുടെ നന്മയാൽ കുന്നുകളും നിരപ്പുകലുമെല്ലാം നന്നായിത്തീരുകയും ചെയ്ത മഹാന്മാരിൽ വച്ച് ഏറ്റവും ഉത്തമാമാരായ നബിയേ! അങ്ങ് താമസിക്കുന്ന ഈ ഖബറിന് വേണ്ടി ഞാൻ ജീവാർപ്പണം ചെയ്യാൻ തയ്യാറാണ്. അങ്ങയുടെ ഈ ഖബറിലാണല്ലോ പവിത്രതയും ധര്മ്മവും ബഹുമാനവും നിലകൊള്ളുന്നത്.ഇത് പാടിയ ശേഷം അയ്യാൾ തിരിച്ചു പോയി. ഉത്ബീ (റ) പറയുന്നു: അന്നേരം എനിക്ക് ഉറക്കം വന്നു.
ഞാൻ നബി(സ) യെ ഉറക്കത്തിൽ കണ്ടു.നബി(സ) എന്നോട് പറഞ്ഞു: "ഓ ഉത്ബീ താങ്കൾ ചെന്ന് അദ്ദേഹത്തിന്റെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തു കൊടുത്തതായി ആ അഹ്രാബിക്ക് സന്തോഷ വാർത്ത അറിയിക്കുക".(തഫ്സീർ ഇബ്നു കസീർ 1/492)
ഇമാം റാസി (റ) ഈ സൂക്തം വിശദീകരിക്കുന്നതിങ്ങനെയാണ്:
“നിശ്ചയം മുഹമ്മദ് നബി(സ്വ)യെ സമീപിക്കുമ്പോള്‍ അവര്‍ സമീപിക്കുന്നത് അല്ലാഹു പ്രവാചകനായി തിരഞ്ഞെടുക്കുകയും ദിവ്യസന്ദേശം(വഹ്യ്) വഴി ആദരിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയെയാണ്. പ്രവാചകരെ തനിക്കും സൃഷ്ടികള്‍ക്കുമിടയില്‍ അല്ലാഹു ഇടയാളരാക്കിയിരിക്കുന്നു. ഇത്തരം ഒരാള്‍ (അല്ലാഹുവിനും സൃഷ്ടികള്‍ക്കു മിടയില്‍) ഇടയാളനായാല്‍, തീര്‍ച്ചയായും അല്ലാഹു അവിടുത്തെ ശിപാര്‍ശ നിരസിക്കുകയില്ല” (റാസി 10/163).
ഇബ്നു കസീർ, ഇമാം നവവി പോലുള്ള ഇമാമുമാരൊക്കെ മുശ്രിക്കുകളാണോ.
ഭ്രാന്തനായ അണ്ണാച്ചിയുടെ പുന്നാരമോൻ സ്വാമി ആയത് അറിയില്ലല്ലെ നിങ്ങൾക്ക്. സ്വർഗ്ഗത്തിലേക്ക് കുതിച്ചെന്നും പറഞ്ഞ് ഒരു മാലപ്പാട്ടും പാടി നടന്നോ?
✅✅✅✅✅✅✅✅✅
👉ആരോപണം:
അല്ലാഹുവിന്‍റെ പ്രവാചകന്‍ പഠിപ്പിച്ച സ്വഹീഹായ ഹദീസുകളില്‍ വന്നത് അതേ പോലെ അനുഷ്ടിക്കുന്ന സലഫികളെ, ഊരും പേരും തിരിയാത്തതും അണ്ണാച്ചിയുടെയും ശവങ്ങളെ പൂജിക്കുന്ന ഖുറാഫികള്‍ക്ക് എങ്ങിനെയാണ് വിമര്‍ശിക്കാനാകുക?
⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:👇
അണ്ണാച്ചിയുടെ ശവത്തെ പൂജിക്കുനതും സ്വർഗ്ഗത്തിലേക്ക് കുതിച്ച പാട്ട് പാടുന്നതും നിങ്ങളല്ലെ ?
സ്വഹീഹായ എത്രയോ ഹദീസുകൾ നിങ്ങൾ തള്ളുന്നു.
നെഞ്ചത്ത് കൈ കെട്ടൽ സ്വഹീഹായ ഹിദുകൾക്ക് എതിരാണെന്ന് പണ്ഡിതന്മാർ പറയുന്നു.
ബദ്ലുല്‍ മജ്ഹൂദില്‍ പറയുന്നു: “ശൌകാനി പറഞ്ഞ അഭിപ്രായം മുസ്ലിംകളുടെ അഭിപ്രായത്തില്‍ പെട്ടതായി കാണുന്നില്ല. അദ്ദേഹത്തിന്റെ വീക്ഷണം നെഞ്ചിന് മുകളില്‍ വെക്കുക എന്നാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ഈ വാദം മുസ്ലിംകളുടെ ഇജ്മാഇനെ പൊളിച്ച് കളയുന്നതുമാണ്” (ബദ്ലുല്‍ മജ്ഹൂദ് 4/485).
ജരീരി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഞാന്‍ അലി(റ) നിസ്കരിക്കുന്നത് കണ്ടു. അവര്‍ ഇടത്തെ കയ്യിന്റെ മേല്‍ വലതു കൈകൊണ്ട് പിടിച്ച് പൊക്കിളിന് മീതെ വെച്ചിട്ടുണ്ട്’ (അബൂദാവൂദ്, ബദ്ലുല്‍ മജ്ഹൂദ് 4/479, 480).
സ്വഹീഹായ ഹദീസുകൾ തളളിക്കളയുന്നു എന്നതിന് ഒരു ദാഹരണമാണിത്.
✅✅✅✅✅✅✅✅✅
👉ആരോപണം:
ഇന്ന് ലോകത്ത് ഖുറാഫികള്‍ പുണ്യമായി കരുതി കൊണ്ടാടുന്ന, മൗലൂദ്, മാലപ്പാട്ടകള്‍ റാത്തീബ്, ജാറപ്പൂജകള്‍ തുടങ്ങി ഏതു ബിദ് അത്തിനാണ് ഖുര്‍ആനിന്‍റെയോ ഹദീസിന്‍റെയോ പിന്‍ബലമുള്ളത് ?.
ഇതെല്ലാം ശിയാക്കളുടെയും തനിച്ച ജൂതായിസത്തി ന്‍റെയും ആശയമല്ലേ?.
⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:👇
നിങ്ങൾ മുജാഹിദ് കൾക്ക് (ജിന്ന് - ശൈത്വാൻ - മടവൂർ കോക്കസ് -മങ്കട... ) എല്ലാ വിഭാഗങ്ങളുംകെ എം. മൗലവിയെ അംഗീകരിച്ചവരായിരുന്നു.മാല മൗലിദുകൾ ഇസ്ലാമികമാണെന്ന് കെ എം മൗലവി പറഞ്ഞത് മേൽ ഉദ്ധരിച്ചതാണ്.
ശിയാക്കളും, ജൂതൻമാരും നിങ്ങളുടെ ആദ്യ കാല നേതാക്കൻമാർ ആയിരുന്നെന് പറയാൻ ചങ്കൂറ്റമുണ്ടോ?
ജാറപ്പൂജ എന്നത് ഞങ്ങൾക്ക് അറിയില്ലാത്ത കാര്യമാണ്. ഇനി അതല്ല സ്വഹാബത്തും, മറ്റും ജാറത്തിനടുത്ത് പോയി മഹാത്മാക്കളോട് സഹായം ചോദിച്ചിട്ടുണ്ട്.
ഇമാം നവവി(റ) എഴുതുന്നു:
ووصل المدينة فى سبعة أيام ورجع منها إلى الشام فى يومين ونصف بدعائه عند قبر رسول الله - صلى الله عليه وسلم - وتشفعه به فى تقريب طريقه( تهذيب الأسماء واللغات : ٣٣٦/١)
ഏഴുദിവസമെടുത്ത് ശാമിൽ നിന്ന് മദീനയിലെത്തിയ ഉഖ്ബത്തുബ്നുആമിർ (റ) നബി(സ) യുടെ ഖബ്റിങ്കൽ വന്നു ദുആ ചെയ്യുകയും വഴി ചുരുക്കി കിട്ടുവാൻ നബി(സ) യോട് ശുപാർശ ആവശ്യപ്പെടുകയും ചെയ്തതിന്റെ ഫലമായി രണ്ടര ദിവസം കൊണ്ട് മദീനയിൽ നിന്ന് ശാമിൽ തിരിച്ചെത്തി.(തഹ്ദീബുൽ അസ്മാഈ വല്ലുഗാത്ത്: 1/336)
ഉഖ്ബത് ബ്നു ആമിർ (റ) എന്ന സ്വഹാബി ജാറ പൂജ നടത്തി എന്നും, നവവി ഇമാം ജാറ പൂജ റിപോർട്ട് ചെയ്തു എന്നും പറയാൻ ആണത്തമുണ്ടോ?
🌷🌷🌷🌷🌷🌷🌷🌷🌷
✏ഹാരിസ് സെലീം
📞+971502087206

No comments:
Post a Comment