അല്ലയൊ ഒഹാബികളെ
✏
ഇമാം ബുഖരി റ തറാവീഹ് എന്ന അധ്യായത്തിൽ ആയിഷ റ ഉദ്ദരിച്ച ഹദീസ് 11 റക് അത്തിൻ റ്റെ ഹദീസ് കൊൻ ട് വന്നത് തറാവീഹ് എന്ന റമളാൻ സ്പെഷൽ നിസ്കാരം 11 റക് അത്ത് എന്ന് തെളിയിക്കാനല്ല.....
✏
മാത്രവുമല്ല ഇമാം ബുഖാരി തന്നെ ഇതെ ഹദീസ് തഹജ്ജുദിൻ റ്റെ യും മറ്റു ബാബുകളിലും പ്രസ്തുത ഹദീസ് കൊൻ ട് വരുന്നുൻ ട്.....
ഇത് കാണുംബോഴേക്ക് ഇമാം ബുഖാരി റ തറാവീഹ് എന്ന റമളാൻ സ്പെഷൽ നിസ്കാരം ഇല്ലെന്നും അത് 11 റക് അത്ത് മാത്രമെ ഉള്ളൂ എന്ന വാദക്കരനാണെന്ന് ആരും തെറ്റിദ്ധരിച്ച് പൊകല്ലെ.......
ഇമാം ബുഖാരി റ മറ്റൊരു കിതാബിൽ തറാവീഹ് 20 റക് അത്താണെന്ന് പടിപ്പിക്കുന്നു
ഇമാം ബുഖാരിയും പൊയല്ലൊ ഒഹാബീ
മറ്റൊരു ബല്യ ബല്യ തമാഷ
തറാവീഹ് എന്ന റമളാനിലെ സ്പെഷൽ നിസ്കാരം ഇല്ലെന്നും കേവലം വെറും ഖിയാമുല്ലൈൽ മാത്രമെ ഉള്ളൂ എന്ന് വാദിക്കുന്ന
ഇപ്പൊഴത്തെ കെരള മുജൂസ് ബുഖാരി ഇമാമിൻ റ്റെ തറാവീഹ് എന്ന HEADDING എങനെ അൻ ഗീകരിക്കും
തറാവീഹ് എന്ന നിസ്കാരം തന്നെ ഇല്ലെന്നല്ലെ ഒഗാബിയുടെ പുതിയ വാദം
ഇമാം ബുഖാരി റ തന്നെ തറാവീഹ് 20 റക് അത്താണെന്ന് പടിപ്പിക്കുന്നു..
Imam Bukhari reported in his book al-Kuna:
Abu al-Khusaib (ra) narrated that Suwaid bin Ghafalah (ra) always led us in offering "twenty raka’at Salat (al-Taraweeh)" in the month of Ramadan. [al-Kuna Volume 002, Hadith Number 234]
അല്ലാഹു അക്ബർ അൽഹംദുലില്ലാഹ്.........
**********
ആദ്യമായി ഹദീസിൻ റ്റെ പൂർണ്ണ ഭാഗം ഇവിടെ പൊസ്റ്റാം
✏
✏
ഈ ഹദീസ് വഹാബികള്‍ ഉദ്ദരിക്കുംബൊള്‍ മുഴുവനും പറയാറില്ല കട്ട് വെക്കലാണ് കാരണം മുഴുവനും പറഞ്ഞാൽ ഹദീസിൻ റ്റെ മത് നിൽ നിന്ന് തന്നെ കിട്ടും അത് വിത് റിനെ കുറിച്ചാണ് എന്ന് .
എന്താണെന്ന് നൊക്കാം
✏
ഇവിടെ ആയിഷ റ അവസാനം നബി സ യൊട് ചൊദിക്കുന്ന ഒരു ഭാഗം മെൽ ഉദ്ദരിച്ച ഹദീസിൻ റ്റെ അവസാന ഭഗത്ത് നൊക്കുക
✏
✏
ആയിഷ ബീവി റ നബിയൊട് ചൊദിക്കുന്നു വിത് റ് നിസ്ക്കരിക്കുന്നതിന്ന് മുംബ് ഉറങ്ങുകയാണോനബിയെ നബി സ പറഞ്ഞു എൻ റ്റെ കണ്ണെ ഉറങ്ങുകയുള്ളൂ ഖൽബ് ഉറങ്ങുന്നില്ല....
✏
ഇവിടെ എന്താകുന്നു മനസ്സിലാകുന്നത്
✏
ഒന്ന് ആയിഷ ബീവി റ വിത് റ് നിസ്കാരത്തെ കുറിച്ചാണ് ഒർമ്മപ്പെടുത്തുന്നത്
✏ രൻ ടാമത് "ഫ ഖുൽതു". എന്ന വാക്കിലെ ഫാഇനെ കുറിച്ച് ചിന്തിക്കുക.
ആ ഫാഇൻ റ്റെ ശേഷം സംസാരിക്കുന്ന മാറ്റർ തന്നെയായിരിക്കും ഫാഇൻ റ്റെ മുംബത്തെയും മാറ്റർ.....
✏ ഫാഇൻ റ്റെ ശേഷമുള്ള മാറ്റർ വിത് റാണ് . ആകയാൽ ഫാഇൻ റ്റെ മുംബത്തെയും മാറ്റർ വിത് റ് തന്നെ.
✏
അതായത് റമളാനിലും അല്ലാത്തപ്പൊഴും വിത് റ് എന്ന നമസ്ക്കാരത്തിൽ 11 ൽ കൂടുതലാക്കാറില്ല.

عن ابي الخصيب قال كان سويد بن غفلة يؤمنا في رمضان عشرين ركعة
Abu al-Khusaib (ra) narrated that Suwaid bin Ghafalah (ra) always led us in offering "twenty raka’at Salat (al-Taraweeh)" in the month of Ramadan. [al-Kuna Volume 002, Hadith Number 234]
അല്ലാഹു അക്ബർ അൽഹംദുലില്ലാഹ്.........
**********
ആദ്യമായി ഹദീസിൻ റ്റെ പൂർണ്ണ ഭാഗം ഇവിടെ പൊസ്റ്റാം
✏
[
3569 - ﺣﺪﺛﻨﺎ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺴﻠﻤﺔ، ﻋﻦ ﻣﺎﻟﻚ، ﻋﻦ ﺳﻌﻴﺪ اﻟﻤﻘﺒﺮﻱ، ﻋﻦ ﺃﺑﻲ ﺳﻠﻤﺔ
ﺑﻦ ﻋﺒﺪ اﻟﺮﺣﻤﻦ، ﺃﻧﻪ ﺳﺄﻝ ﻋﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ: ﻛﻴﻒ ﻛﺎﻧﺖ ﺻﻼﺓ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ
اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺭﻣﻀﺎﻥ؟ ﻗﺎﻟﺖ: ﻣﺎ ﻛﺎﻥ ﻳﺰﻳﺪ ﻓﻲ ﺭﻣﻀﺎﻥ ﻭﻻ ﻓﻲ ﻏﻴﺮﻩ ﻋﻠﻰ ﺇﺣﺪﻯ
ﻋﺸﺮﺓ ﺭﻛﻌﺔ، ﻳﺼﻠﻲ ﺃﺭﺑﻊ ﺭﻛﻌﺎﺕ، ﻓﻼ ﺗﺴﺄﻝ ﻋﻦ ﺣﺴﻨﻬﻦ ﻭﻃﻮﻟﻬﻦ، ﺛﻢ ﻳﺼﻠﻲ ﺃﺭﺑﻌﺎ، ﻓﻼ
ﺗﺴﺄﻝ ﻋﻦ ﺣﺴﻨﻬﻦ ﻭﻃﻮﻟﻬﻦ، ﺛﻢ ﻳﺼﻠﻲ ﺛﻼﺛﺎ،
ﻓﻘﻠﺖ: ﻳﺎ ﺭﺳﻮﻝ اﻟﻠﻪ ﺗﻨﺎﻡ ﻗﺒﻞ ﺃﻥ ﺗﻮﺗﺮ؟ ﻗﺎﻝ: «§ﺗﻨﺎﻡ ﻋﻴﻨﻲ ﻭﻻ ﻳﻨﺎﻡ ﻗﻠﺒﻲ» __________
ബുഖാരി✏
ഈ ഹദീസ് വഹാബികള്‍ ഉദ്ദരിക്കുംബൊള്‍ മുഴുവനും പറയാറില്ല കട്ട് വെക്കലാണ് കാരണം മുഴുവനും പറഞ്ഞാൽ ഹദീസിൻ റ്റെ മത് നിൽ നിന്ന് തന്നെ കിട്ടും അത് വിത് റിനെ കുറിച്ചാണ് എന്ന് .
എന്താണെന്ന് നൊക്കാം
✏
ഇവിടെ ആയിഷ റ അവസാനം നബി സ യൊട് ചൊദിക്കുന്ന ഒരു ഭാഗം മെൽ ഉദ്ദരിച്ച ഹദീസിൻ റ്റെ അവസാന ഭഗത്ത് നൊക്കുക
✏
ﻓﻘﻠﺖ: ﻳﺎ ﺭﺳﻮﻝ اﻟﻠﻪ ﺗﻨﺎﻡ ﻗﺒﻞ ﺃﻥ ﺗﻮﺗﺮ؟ ﻗﺎﻝ: «§ﺗﻨﺎﻡ ﻋﻴﻨﻲ ﻭﻻ ﻳﻨﺎﻡ ﻗﻠﺒﻲ»_ ....
✏
ആയിഷ ബീവി റ നബിയൊട് ചൊദിക്കുന്നു വിത് റ് നിസ്ക്കരിക്കുന്നതിന്ന് മുംബ് ഉറങ്ങുകയാണോനബിയെ നബി സ പറഞ്ഞു എൻ റ്റെ കണ്ണെ ഉറങ്ങുകയുള്ളൂ ഖൽബ് ഉറങ്ങുന്നില്ല....
✏
ഇവിടെ എന്താകുന്നു മനസ്സിലാകുന്നത്
✏
ഒന്ന് ആയിഷ ബീവി റ വിത് റ് നിസ്കാരത്തെ കുറിച്ചാണ് ഒർമ്മപ്പെടുത്തുന്നത്
✏ രൻ ടാമത് "ഫ ഖുൽതു". എന്ന വാക്കിലെ ഫാഇനെ കുറിച്ച് ചിന്തിക്കുക.
ആ ഫാഇൻ റ്റെ ശേഷം സംസാരിക്കുന്ന മാറ്റർ തന്നെയായിരിക്കും ഫാഇൻ റ്റെ മുംബത്തെയും മാറ്റർ.....
✏ ഫാഇൻ റ്റെ ശേഷമുള്ള മാറ്റർ വിത് റാണ് . ആകയാൽ ഫാഇൻ റ്റെ മുംബത്തെയും മാറ്റർ വിത് റ് തന്നെ.
✏
അതായത് റമളാനിലും അല്ലാത്തപ്പൊഴും വിത് റ് എന്ന നമസ്ക്കാരത്തിൽ 11 ൽ കൂടുതലാക്കാറില്ല.
No comments:
Post a Comment