💥💥നാഗ കോപവും വസ്തുതയും💥💥
🔷"നിങ്ങൾ നിങ്ങടെ വഴിക്ക് പോട് നമ്മളെ ഉപദ്രവിക്കരുത് " 🔷
⭕നാഗ കോപം എന്നത് ഇസ്ലാമിലില്ല
➡ഒരാൾ ഒരു പാമ്പിനെ കൊന്നതിന്റെ പേരിൽ ആ പാമ്പ് അയാളുടെ ജീവിതത്തെ മോശമായി ബാധിക്കും എന്ന വിശ്വാസം ഇസ്ലാമിലില്ല.....
എന്നാൽ ഒരു പാട് പേർ നാഗ കോപവുമായി ബന്ധപ്പെട്ട് ധാരാളം അനുഭവങ്ങൾ പറയാറുണ്ട്!!!
✔ അത്തരം ഒരു അനുഭവമാണ് ഈ പോസ്റ്റിന്റെ തന്നെ കാരണം എന്നത് പ്രസക്തമാണ്✔
⭕💥ധാരാളം തെറ്റിദ്ധാരണകൾ ഉള്ളത് കൊണ്ട് വിശദമായി ഈ വിഷയം പഠിക്കാം.....
💥💥പാമ്പിനെ കൊല്ലൽ സുന്നതാണ്!!!💥💥
⭕ബുദ്ധിമുട്ടുണ്ടാക്കുന്ന ജീവികളെ കൊല്ലാവുന്നതാണ്.
എന്നാൽ ഉറുമ്പ് , തവള, തേനീച്ച, മരംകൊത്തി, തുടങ്ങിയ ജീവികളെ കൊല്ലരുതെന്ന് നബി തങ്ങള്‍ ഉണര്‍ത്തിയിട്ടുണ്ട്.
⭕എന്നാല്‍ ഉറുമ്പുകള്‍ ബുദ്ധിമുട്ടുണ്ടാക്കിയാല്‍ അവയെ കൊല്ലാമെന്ന് മറ്റു ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം.
⭕ ചുരുക്കത്തില്‍ പാമ്പ് / എലി / തേൾ / തരിയണി തുടങ്ങി ഉപദ്രവകാരികളായ ജീവികളെ കൊല്ലല്‍ സുന്നത് തന്നെയാണ്✔✔✔✔✔
☑ ഉപകാരവും ഉപദ്രവവുമുണ്ടാക്കുന്ന ജീവികളെ കൊല്ലല്‍ സുന്നതോ കറാഹതോ അല്ല.
☑ ഉപദ്രവമില്ലാത്ത ജീവികളെ കൊല്ലല്‍ കറാഹതാണ്.
☑എന്നാല്‍ ഭക്ഷിക്കാനുതകുന്ന ജീവികളെ ഭക്ഷിക്കാനല്ലാതെ വെറുതെ കൊല്ലല്‍ ഹറാമാണ്.
☝☝ഇതാണ് ജീവികളെ കൊല്ലുന്നതിലെ ഇസ്ലാമിക വീക്ഷണം ✅
☝☝ഇതിൽ നിന്നും പാമ്പിനെ കൊല്ലൽ സുന്നത്താണ് എന്ന് മനസിലാക്കാവുന്നതാണ്....
⭕എന്നാൽ മുമ്പ് ജിന്നിനെ കുറിച്ച് വിശദീകരിച്ചപ്പോൾ അവയിൽ രൂപം മാറാൻ സാധിക്കുന്ന ജിന്നുകൾ ഉണ്ട് എന്ന് സൂചിപ്പിച്ചിരുന്നു!!!!
ഇതിന്റെ വെളിച്ചത്തിൽ
നാം നമ്മുടെ വീടിനകത്ത് കാണുന്ന എല്ലാ പാമ്പുകളും യഥാർത്ഥ പാമ്പുകൾ ആവണമെന്നില് എന്ന് നമുക്ക് മനസിലാക്കാവുന്നതാണ് 😥😥😥✔
💥⚠ജിന്ന് പാമ്പ്⚠💥
⭕ ജിന്നുകള്‍ക്ക് പാമ്പിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് തടസ്സമില്ലെന്നാണ് ഇസ്ലാമിക പ്രമാണങ്ങള്‍ പറയുന്നത്
➡.ജിന്നുകളിലെ ചീത്ത വര്‍ഗത്തിന് (പിശാച് / ശൈത്യാൻ ) ഇങ്ങനെ രൂപം മാറാൻ കഴിവുണ്ട്.
നിരവധി നബി വചനങ്ങള്‍ ഇതിനു രേഖായായിട്ടുണ്ട്. ✔
⭕വീടിനകത്ത് കാണുന്ന പാമ്പുകള്‍ ജിന്നുകളാവാന്‍ സാധ്യത യുള്ളതിനാല്‍ മൂന്നുതവണ അവയോട് പോകാന്‍ പറയണമെന്ന് ഹദീസില്‍ കാണാം ✔
⭕നല്ല ജിന്നാണെങ്കില്‍ അത് ഇറങ്ങിപ്പോകും.✔✔
⭕പോകാതെ നിന്നാല്‍ ഒന്നുകില്‍ ശരിയായ പാമ്പാകും, അല്ലെങ്കില്‍ പിശാചാകും .രണ്ടായാലും കൊന്നു കളയണമെന്നാണ് വിധി.💯✔
➡⭕പണ്ട് കാലത്തെ ഉമ്മാമമാർ (ഇപ്പോഴും ഉണ്ട് ) വീടുകളിൽ പാമ്പിനെ കണ്ടാൽ അവയോട് "നിങ്ങൾ നിങ്ങടെ വഴിക്ക് പോട് നമ്മളെ ഉപദ്രവിക്കരുത് " എന്ന് 3 തവണ പറയുന്നത് നമ്മിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാകും (അഭയം പറയുക എന്നൊക്കെ ഉമ്മാമമാർ ഇതിനെ വിശേഷിപ്പിക്കാറ്) പാമ്പുകൾ ഈ സംസാരം കൊണ്ട് ഇറങ്ങി പോകുന്നതും കാണാം....✔✔✔
⭕ചുരുക്കി പറഞ്ഞാൽ നമ്മുടെ വീട്ടിൽ ഒരു പാമ്പിനെ കണ്ടാൽ അതിനെ ഉടൻ കൊല്ലാതെ 3 തവണ പണ്ടത്തെ ഉമ്മാമമാർ പറഞ്ഞത് പോലെ അഭയം പറയുക പോയില്ലെങ്കിൽ മാത്രം കൊന്നു കളയുക എന്നാൽ ടെൻഷനില്ല...☑
⚠⚠എന്നാൽ നാം കൊന്നത് രൂപം മാറി വന്ന ജിന്നാണെങ്കിൽ സുഹൃത്ത് സൂചിപ്പിച്ചത് പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ⚠⚠
🔰നമുക്ക് ഇതിന്റെ സാധുത പരിശോധിക്കാം👇
💥💥പുതിയാപ്പിളയെ കൊന്ന പാമ്പ്💥💥
⭕🔰🔰ഹിശാമുബ്നു സഹ്റത്തിന്റെ മൌലയായ അബുസ്സായിബാനു സംഭവം പറയുന്നത്:( ഇമാം മാലിക്ക്, മുസ്ലിം ഇത് ഉദ്ധരിച്ചിട്ടുണ്ട്)🔰🔰👇👇
🔰🔰"ഞാന്‍ ഒരു ദിവസം അബുസഈദിനില്‍ ഖുദ്രി(റ) ന്റെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം നിസ്കാരത്തിലായിരുന്നു.
പെട്ടെന്നാണ് റൂമിന്റെ ഒരു മൂലയില്‍ നിന്ന് അനക്കം കേട്ടത്.
കട്ടിലിന്റെ അടിയില്‍ നിന്നാണ് അനക്കം. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതൊരു പാമ്പാണ് . പിന്നെ ഞാൻ ഒന്നും ചിന്തിച്ചില്ല അതിനെ കൊല്ലാന്‍ ഉദ്ദേശിച്ചു ചാടിയെഴുന്നേറ്റു.
ഇത് കണ്ട അബു സഈദ് എന്നോട് ഇരിക്കാൻ ആംഗ്യം കാട്ടി .
ഞാന്‍ അവിടെ തന്നെ ഇരുന്നു.
നിസ്കാരത്തില്‍ നിന്ന് വിരമിച്ച അബുസഈദ്(റ)എന്നോട് ആ വീട്ടിലെ മറ്റൊരു മുറി ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.
“നീ ആ മുറി കാണുന്നുണ്ടോ " ?
“അതെ കാണുന്നുണ്ട് .”
അവിടെ ഒരു പുതിയാപ്പിള താമസിച്ചിരുന്നു. വിവാഹം കഴിഞ്ഞിട്ട് അധികമായിട്ടില്ല
ഞങ്ങള്‍ ഖന്‍ദകിലെക്ക് പുരപ്പെടുമ്പോൾ ആ ചെറുപ്പക്കാരനും പോന്നിരുന്നു.
ഉച്ച കഴിഞ്ഞാല്‍ അവന്‍ നബി(സ) യുടെ അനുമതി വാങ്ങി കിടങ്ങ് കുഴിക്കുന്നത് നിർത്തി വീട്ടിലേക്ക് തിരിക്കും.
മണവാട്ടി മാത്രമാണല്ലോ വീട്ടില്‍.
ഒരു ദിവസം നബി(സ) സമ്മതം നല്‍കിയ കൂട്ടത്തില്‍ പതിവിനു വിപരീതമായി അവിടുന്ന് പറഞ്ഞു.
"നീ ആയുധം കയ്യില്‍ വെച്ചോ, ബനൂ ഖുറൈളയെ കരുതിയിരിക്കണം.”
അങ്ങനെ അയാള്‍ വീട്ടിലേക്ക് നീങ്ങി ,കയ്യില്‍ കുന്തമുണ്ടായിരുന്നു. വീടണഞ്ഞതും ആ കാഴ്ച കണ്ടു അയാള്‍ക്ക് ശുണ്ഠി വന്നു.
തന്റെ പ്രാണ പ്രണയിനി അതാ പുറത്തിറങ്ങി നില്‍ക്കുന്നു.വല്ലാത്ത ഭാര്യാപ്രേമിയായിരുന്നു അയാള്‍. അവളെ വല്ലവരും കാണുന്നതിലും പ്രേമിക്കുന്നതിലും അസഹ്യതഅനുഭവിക്കുന്നയാള്‍.
പെണ്ണ് തന്നെ മാനിക്കുന്നില്ലേ എന്ന് ശങ്കിച്ച അയാള്‍ കുന്തവുമായി അവള്‍ടെ നേരെ പാഞ്ഞടുത്തു. അമ്പരന്ന അവള്‍ പറഞ്ഞു.
“എന്നെ വേദനിപ്പിക്കരുത് റൂമിലേക്ക് നോക്കൂ..അവിടെ.... .”
അയാള്‍ സമനില വീണ്ടെടുത്ത് അകത്തു കയറി നോക്കുമ്പോള്‍ തന്റെ വിരിപ്പിൽ ഒരു പാമ്പ് ചുരുണ്ട് പുളഞ്ഞു കിടക്കുന്നു. അയാള്‍ പിന്നെ ഒന്നും ആലോചിച്ചില്ല.പാമ്പിനെ കുന്തം കൊണ്ട് പാമ്പിനെ വിരിപ്പിൽ നിന്നും കുത്തിയെടുത്ത് പുറത്തിറങ്ങി. പാമ്പ് ഒന്ന് ചുരുണ്ട് അയാളുടെ ശരീരത്തില്‍ തൊട്ട് പിടഞ്ഞു.
അത്ഭുതം, പാമ്പും അയാളും ജീവനറ്റ് വീണു. ആരാണ് ആദ്യം ജീവന്‍ വെടിഞതെന്നു അറിയാത്ത വിധമായിരുന്നു അത്.
വിവരമറിഞ്ഞ ഞങ്ങള്‍ തിരുനബിക്കരികിലെത്തി. വിവരങ്ങള്‍ പറഞ്ഞു. കൂടത്തില്‍ ഞങ്ങള്‍ ഇങ്ങിനെ പറഞ്ഞു.
“തിരുദൂതരെ അയാളെ പുനര്‍ ജീവിപ്പിക്കാന്‍ പ്രാര്‍ത്ഥിച്ചാലും.”
നബി(സ) നിങ്ങളിപ്പോള്‍ അദ്ദേഹത്തിന് വേണ്ടി പപമോചനതിനിരക്കൂ ,മദീനത്ത് ചില ജിന്നുകള്‍ ഉണ്ട്.അവര്‍ ഇസ്ലാം വിശ്വസിച്ചവരാണ്.അവരെ നിങ്ങള്‍ കണ്ടാല്‍ മൂന്നു തവണ പോകാന്‍ പറയണം .പിന്നെയും കാണുന്ന പക്ഷം അതിനെ കൊന്നോളൂ. അത് പിശചാ ണെന്ന കാര്യം ഉറപ്പാണ്"....
(🔰തെളിവിന് തെളിവും തന്നു🔰 )
👇പ്രിയ സുഹൃത്തുക്കളോട് പറയാനുള്ളത്👇
⚠⚠ സൂക്ഷിക്കുക നമ്മിൽ നിന്നും ഉണ്ടാകുന്ന ഇത്തരം ചെറിയ അശ്രദ്ധകൾ അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നതാണ് വീട്ടിൽ ഒരു പാമ്പിനെ കണ്ടാൽ അവയോട് 3 തവണ അഭയം പറഞ്ഞ ശേഷം മാത്രം കൊല്ലുക⚠⚠✔✔✔
⚠⚠ഇനി നിങ്ങൾ ഒരു പ്രശ്നവുമായി ഒരു ചികിത്സകനെ സമീപിച്ചു അയാൾ പ്രശ്നത്തിന് കാരണം നാഗ കോപം/ വീടെടുത്തപ്പോൾ നാഗത്തറ പൊളിഞ്ഞു പോയി എന്നൊക്കെ പറയുകയും ഇതിന് പരിഹാരം നമ്മൾ ചെയ്താൽ ശരിയാവില്ലെന്നും മറ്റ് മതക്കാരെ കൊണ്ട് ചെയ്യിക്കണമെന്നും പറഞ്ഞാൽ അവൻ ശിർക്കിന് കുട പിടിക്കുന്നവനാണെന്ന് മനസിലാക്കുകയും അവനെ തൊട്ട് അകലുകയും ആണ് വേണ്ടത്✔✔✔✔
☑അള്ളാഹു മനസിലാക്കാൻ തൗഫീഖ് നൽകട്ടെ
ആമീൻ
➡➡ഷെയർ ചെയ്യുക➡➡

No comments:
Post a Comment