💥💥കന്നിമൂല ഇസ്ലാമിക മാനം💥💥
⭕ഒരു വീടിന്റെ തെക്ക്- പടിഞ്ഞാറ് ഭാഗത്തെയാണ് നമ്മുടെ നാടുകളിൽ കന്നിമൂല എന്ന് പറയുന്നത്.✔
⚠⚠കന്നിമൂലയിൽ കക്കൂസ് /കിണർ മുതലയാവ പാടില്ല എന്ന് പണ്ഡിത വേഷധാരികൾ പറയുകയും ഇങ്ങനെയുള്ളവ പൊളിക്കാൻ നിർദേശം കൊടുക്കുകയും ചെയ്യുന്നു😥
➡.എന്നാൽ ഇത്തരത്തിലുള്ള പ്രവർത്തികളും /നിർദേശങ്ങളും കടുത്ത കുഫ്രിയത്തിലേക്ക് നയിക്കുന്നതും നിർദ്ദേശം നൽകുന്ന വ്യക്തി ശിർക്കിന് കുടപിടിക്കുകയും ചെയ്യുകയാണ്. ഇസ്ലാമിക പ്രമാണങ്ങൾ കൊണ്ടോ പണ്ഡിതൻമാരുടെ ഉദ്ദരണികൊണ്ടോ കന്നിമൂല ഉണ്ട് എന്ന് തെളിയിക്കാൻ ഈ പണ്ഡിത വേഷധാരികൾ ഖിയാമത്ത് നാൾ വരെ പരിശ്രമിച്ചാലും സാധിക്കില്ല. മാത്രമല്ല കന്നിമൂല എന്നുള്ളത് ഒരു ഹൈന്ദവ / ശിർക്കൻ സംസ്കാരത്തിന്റെയും അവരുടെ വാസ്തു ശാസ്ത്രത്തെയും മാനദണ്ഡമാക്കി ഉള്ളതാണ്. മുസ്ലിംകൾ ഇതിനെ വിശ്വസിക്കുന്നതും അവലംബമായി പരിഗണിക്കുന്നതും ശിർക്കിലേക്കും കുഫ്രിയത്തിലേക്കും നയിക്കുന്ന സംഗതി ആണ്.
💥💥വാസ്തു ശാസ്ത്രം💥💥
✔(ക്ഷമയോടെ വായിക്കാൻ അപേക്ഷ )
⭕ഹൈന്ദവ പ്രമാണങ്ങൾ / വാസ്തു ശാസ്ത്ര പ്രകാരം ഒരു സ്ഥലത്തിന് എട്ടുദിക്കുകളും അവയ്ക്ക് 8 ദേവൻമാർ കാവൽക്കാരായും നിൽക്കുന്നു ഇവരെ അഷ്ടദിക്പാലകർ എന്നറിയപ്പെടുന്നു
⭕ഓരോ ദിക്കും ഓരോ ദേവൻമാരുടെ സ്ഥാനമായി അവർ കണക്കാക്കുന്നു
🔼ഇന്ദ്രൻ (കിഴക്ക്)
🔼വഹ്നി (തെക്ക് കിഴക്ക്)
🔼യമൻ (തെക്ക്)
🔼നിര്യതി (തെക്ക് പടിഞ്ഞാറ്) (കന്നി മൂല)😥
🔼വരുണൻ (പടിഞ്ഞാറ്)
🔼വായു (വടക്കു പടിഞ്ഞാറ്)
🔼കുബേരൻ (വടക്ക്)
🔼ഈശൻശിവൻ (വടക്ക് കിഴക്ക്)
⭕☝☝☝ഈ എട്ട് ഭാഗങ്ങളിൽ മുകളിൽ പറഞ്ഞ പോലെ 8 ദേവൻമാരുടെ സ്ഥാനമായി കണക്കാക്കുന്നു ദേവൻമാർ അവിടെ കുടിയിരിക്കുന്നതായും വിശ്വസിക്കുന്നു 😥
ഈ ദേവന്മാർക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങളേ ആ മൂലയിൽ വരാവൂ എന്നതാണ് അവരുടെ വിശ്വാസം മാത്രമല്ല ദേവൻമാർക്ക് ഇഷ്ടമില്ലാത്ത നിർമ്മിതികൾ സ്ഥാനം തെറ്റി( കക്കൂസ് കുളിമുറി കിണർ ) വീട് നിർമ്മാണത്തിൽ വന്നാൽ ആ മൂലയിലുള്ള ദേവൻ കോപ്പിക്കുമെന്നും ഇത് മൂലം സാമ്പത്തിക / ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെന്നും വിശ്വസിക്കുന്നു✔
⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠
💥വിഷയത്തിൽ ഒരു ഹൈന്ദവ ജോതിഷിയുടെ വിശദീകരണം വായിക്കുക👇👇👇
🔷🔰( "ഏതൊരു വീടിനും കാവലായി 8 ദേവൻമാർ ആണുള്ളത് ഇവരെ അഷ്ടദിക്ക് പാലകർ എന്ന് വിളിക്കുന്നു അഷ്ട ദേവൻമാർ പഞ്ചഭൂതങ്ങളെ നിയന്ത്രിക്കുന്നു വാസ്തു നിയമങ്ങൾ അനുസരിക്കുന്നവർക്ക് ദേവൻമാർ സൗഭാഗ്യങ്ങൾ നൽകുകയും ചെയ്യുന്നു ഈ 8 ദിക്കുകൾ ഉപയോഗപ്പെടുത്തി കൊണ്ട് പ്രയാസ മന്യേ ഭാഗ്യങ്ങൾ നേടാനും കഴിയും വ്യക്തമായ ഫലങ്ങളോട് കൂടിയാണ് ഓരോ ദേവനും മനുഷ്യനെ നിയന്ത്രിക്കുന്നത് ഏതെങ്കിലും ഒരു ദിക്കിൽ പിഴവുണ്ടായാൽ ആ ദിക്കിന്റെ ദേവൻ നൽകുന്ന ശിക്ഷ അനുഭവിക്കാൻ മനുഷ്യൻ ബാധ്യസ്ഥനാണ് ആ ദിക്കിലുള്ള ഭാഗത്തിന് മാറ്റം വരുത്തുക ( പൊളിക്കുക) എന്നതാണ് പ്രസ്തുത കുഴപ്പങ്ങൾക്ക് പരിഹാരം "🔰
🔰(ജോതിഷ രത്നം ഷാജി നമ്പൂതിരി :ദോഷമുക്തഭവനം )
💥ഈ മാനദണ്ഡം അനുസരിച്ചാണ് ശിർക്കൻ ഉസ്താദുമാരും കണക്കൻമാരും വീടിന്റെ കിണർ പൊളിക്കാനും കക്കൂസ് പൊളിക്കാനും പറയുന്നത😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
➡അല്ലാതെ ഇസ്ലാമികമായി ഇതിന് യാതൊരു തെളിവുകളും പറയാൻ സാധിക്കില്ല എനി പ്രിയപ്പെട്ട സുഹൃത്തുക്കൾ ചിന്തിക്കൂ
ഇത് ഇസ്ലാമികമാണോ?
➡ഏക ദൈവ വിശ്വാസികളായ നമുക്ക് ഇത് മാനദണ്ഡമാക്കാമോ?,
➡കുഫ്രിയ്യത്ത് ആണെന്നതിൽ തർക്കത്തിന് പ്രസക്തിയിലല്ലല്ലോ
➡ഈ വിശ്വാസം മുസൽമാന്റെ ഹൃദയത്തിൽ വരാൻ പറ്റുമോ എന്ന് നിങ്ങൾ തന്നെ ആലോചിക്കൂ???
💥💥കന്നിമൂലയിലെ വിശ്വാസം💥💥
⭕അഷ്ടദിക്കുകളിൽ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ( നിര്യതി ദേവന്റെ സ്ഥാനം) ആണ് കന്നിമൂല എന്ന പേരിൽ അറിയപ്പെടുന്നത്
⭕🔰" ഏറ്റവും ശക്തിയേറിയതും പ്രധാനപ്പെട്ടതുമായ ദിക്കാണ് കന്നിമൂല മറ്റ് ഏഴ് ദിക്കുകൾക്കും അധിപൻമാരായി ദേവൻമാരെ നിയോഗിച്ച നമ്മുടെ വാസ്തു ശാസ്ത്രം ഈ ദിക്കിന് മാത്രമാണ് (കന്നിമൂലക്ക്) രാക്ഷസനെ അധിപനാക്കിയിരിക്കുന്നത് ഈ ദിക്കിന്റെ പ്രാധാന്യവും മഹത്വവുമാണ് ഇത് വെളിപ്പെടുത്തുന്നത് മറ്റ് ദിക്കുകളെ അപേക്ഷിച്ച് ഈ ദിക്കിൽ പാകപിഴവുകൾ ( കക്കൂസ് കുളിമുറി അലക്ക് കല്ല് കിണർ മുതലായവ) ഉണ്ടായാൽ ഏറ്റവും അനാവശ്യമായ ദുഷ്ഫലങ്ങൾ ഉടനടി ഉണ്ടാകും നിര്യതി ഭഗവാനാണ് ഈ ദിക്കിന്റെ അധിപൻ അസുരൻ മാരുടെ ദേവനാണദ്ദേഹം മറ്റ് ദേവൻമാരെ അപേക്ഷിച്ച് അദ്ദേഹം കൂടുതൽ കരുത്തനായത് കൊണ്ട് ഗുണ/ ദോഷ ഫലങ്ങൾ ഉടനടി ഉണ്ടാവുന്നു ക്ഷിപ്രകോപിയായ അദ്ദേഹം ഭ്രാന്തമായ ആവേശത്തോടെ ശത്രുക്കളെ താമസംവിനാ നിഗ്രഹിക്കും ആയതിനാൽ ഈ ഭാഗത്ത് മേൽ പറഞ്ഞ കാര്യങ്ങൾ( കക്കൂസ് കുളിമുറി അലക്ക് കല്ല് കിണർ മുതലായവ) ഉണ്ടായാൽ ഫലങ്ങൾ കടുപ്പമുള്ളതാകും:..ആരോഗ്യ/ സാമ്പത്തിക / മാനസിക പ്രശ്നങ്ങൾ ഇത് മൂലം ഉണ്ടാകുന്നു
നിര്യതി ദേവന് (കന്നിമൂല ദേവൻ) ഒരു മുഖവും രണ്ട് കയ്യും ആണുള്ളത് വലത് കയ്യിൽ വാളും ഇടതിൽ പരിചയും പിടിച്ചിട്ടുണ്ടാകും ശത്രുക്കളോട് യുദ്ധം ചെയ്യാനും അവരെ നിഗ്രഹിക്കാനും അദ്ദേഹം എപ്പോഴും തയ്യാറാണെന്ന് ഇത് വ്യക്തമാക്കുന്നു അദ്ദേഹത്തിന്റെ ഭാര്യയാണ് കാളികാദേവി മനുഷ്യന്റ പുറത്ത് സഞ്ചരിക്കുന ഇദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണം പച്ച മാംസവും രക്തവുമാണ് ഈ ദിക്കിന് ബുദ്ധിമുട്ടുണ്ടാക്കിയാൽ (കക്കൂസ് കുളിമുറി അലക്ക് കല്ല് കിണർ മുതലായവ) ആ വീട്ടിൽ താമസിക്കുന്നവരെ അദ്ദേഹം സസന്തോഷത്തോടെ തന്നെ
ഉപദ്രവിക്കുന്നതാണ് " )⭕🔰

💥ഈ വിശ്വാസം അനുസരിച്ചാണ് ശിർക്കൻ ഉസ്താദുമാരും കണക്കൻമാരും പ്രശ്നങ്ങൾക്ക് കാരണം കന്നി മൂലയിൽ കിണർ / അടുപ്പ് / കക്കൂസ് ആണെന്നും അത് പൊളിക്കാനും പറയുന്നത് അല്ലാതെ ഇസ്ലാമികമായി ഇതിന് യാതൊരു തെളിവുകളും പറയാൻ സാധിക്കില്ല ....
⭕എനി പ്രിയപ്പെട്ട സുഹൃത്തുക്കൾ ചിന്തിക്കൂ
ഏക ദൈവ വിശ്വാസികളായ നമുക്ക് ഇത് മാനദണ്ഡമാക്കാമോ?,
⭕കുഫ്രിയ്യത്ത് ആണെന്നതിൽ തർക്കത്തിന് പ്രസക്തിയിലല്ലല്ലോ?
⭕നിങ്ങൾ തന്നെ ചിന്തിക്കൂ
⭕എത്ര വീടുകളാണ് പൊളിക്കപ്പെടുന്നത്?
⭕ഈ വിശ്വാസം മുസൽമാന്റെ ഹൃദയത്തിൽ വരാൻ പറ്റുമോ എന്ന് നിങ്ങൾ തന്നെ ആലോചിക്കൂ?
🔷☝☝കന്നിമൂലയുടെ രഹസ്യം മേലെ സൂചിപ്പിച്ചു കന്നിമൂലയിൽ തെറ്റായ നിർമ്മിതികൾ പറ്റില്ലന്നും കന്നിമൂലക്ക് നമ്മുടെ ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമെന്നും വിശ്വസിക്കൽ തൗഹീദിനെതിരാണ്
ശഹാദത്ത് കലിമ വിശ്വസിക്കുന്ന മുസ്ലിമിന് യോജിച്ചതുമല്ല
💥💥കന്നിമൂലയിൽ അടുപ്പ് കിണർ വേസ്റ്റ് കുഴി അലക്ക് കല്ല് കക്കൂസ് തുടങ്ങിയ നിർമ്മിക്കുന്നതിൽ ഇസ്ലാമികമായി ഒരു ബുദ്ധിമുട്ടും ഇല്ല മറിച്ച് ബുദ്ധിമുട്ട് ഉണ്ടെന്ന് വിശ്വസിക്കുകയും വീടിന്റെ ഭാഗങ്ങൾ പൊളിക്കുകയും ചെയ്യുന്നവൻ ശിർക്കിന് കുട പിടിക്കുകയാണ് ചെയ്യുന്നത്💥💥
⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠
⭕എന്നാൽ ഭൂമിശാസ്ത്ര പരമായി ഭൂമിയുടെ ഭാഗത്ത് വായുസഞ്ചാരവും, നീരുറവയും നോക്കിയിട്ട് കിണറ്റന്റെയും മറ്റും സ്ഥാനം കണക്കാക്കുന്നതിൽ തെറ്റില്ല.
അത് അറിയുന്ന എഞ്ചിനീയമാർ/ഉസ്താദമാരെ കൊണ്ട് നോക്കിച്ച് സ്ഥാനം കണക്കാക്കുന്നതിൽ തെറ്റില്ല.
മാത്രമല്ല കുറ്റിയടി പോലുള്ള കർമങ്ങൾ സയ്യിദിനെ / ഉസ്താദിനെ കൊണ്ട് ചെയ്യിക്കുന്നത് ഖൈറാണ്.
⭕ സ്വാഹാബികൾ നബി(സ) തങ്ങളെ വീടിന്റെ സ്ഥാനം നോക്കാനും പ്രാരംഭ പണി തുടങ്ങാനും സമീപിക്കാറുണ്ടായിരുന്നു.
💥➡➡ മഹാനായ നെല്ലിക്കുത്ത് ഉസ്താദ് ഈ വിഷയത്തിൽ ജ്ഞാനം ഉള്ള ആളായിരുന്നു.
അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് വീടിന്റെ
✔ പടിഞ്ഞാറ് ഭാഗത്ത് കക്കൂസ്/ കിച്ചൺ/അലക്ക് കല്ല് പോലുള്ള ഉണ്ടാക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നു.അതിന് 2 കാരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്
1⃣ പടിഞ്ഞാറ് ഖിബ് ലയാണ് ഖിബ് ലയോടുള്ള ബഹുമാനം
2⃣ കേരളത്തിൽ പടിഞ്ഞാറ് - കിഴക്ക് ഭാഗത്ത് വായുസഞ്ചാരം കൂടുതൽ ആണ്.
ആ ഭാഗങ്ങളിൽ മലിനജലം / വേസ്റ്റ് കെട്ടി നിന്നാൽ വായു സഞ്ചാരം കൂടുതൽ ആയതിനാൽ അവ അന്തരീക്ഷ മലിനീകരണത്തിന് (ദുർഗന്ധം) കാരണമാകുന്നു എന്നതാണ്
⚠ ഇവിടേയും കന്നിമൂല ഒരു വിഷയമേ അല്ല⚠
⚠💥➡നിങ്ങളുടെ വീട്ടിലെ കക്കുസ്/അലക്കു കല്ല്/കിണർ ഇവ കന്നിമൂലക്ക് ആയതാണ് നിങ്ങളുടെ പ്രശ്നങ്ങൾക്ക് കാരണം എന്നും അവിടെ നിന്ന് അവ പൊളിച്ച് കളയണം എന്ന് ഏതെങ്കിലും കപട പണ്ഡിത വേഷധാരികൾ പറഞ്ഞാൽ അവനെ തൊട്ട് സൂക്ഷിക്കുകയും അവൻ ശിർക്കിന് കുടപിടിക്കുന്ന വ്യക്തിയാണ് എന്ന് മനസിലാക്കുകയാണ് വേണ്ടത്.
⭕ മാത്രമല്ല അവൻ ദീനിനെ കളവാക്കുകയും, ജനങ്ങളെ കടുത്ത ശിർക്കൻ വിശ്വാസങ്ങളിലേക്ക് നയിക്കുകയും ചെയ്തു.
🔰🔰കന്നിമൂല ഉണ്ടെന്നും, അവ നമ്മുടെ ജീവതത്തെ സ്വാധീനിക്കുമെന്നും വാദമുള്ളവർ അതിന് ഖുർആൻ/ഹദീസ് / ഇജ്മാഅ/ ഖിയാസ്
എന്നിവയിൽ നിന്നും തെളിവ് കൊണ്ടു വരേണ്ടതാണ്. ആ വിഷയത്തിൽ ശിർക്കൻ / കപട ചികിത്സാരികളെ വെല്ലുവിളിക്കുന്നു. 🔰🔰
✔അള്ളാഹു സത്യം മനസിലാക്കാൻ തൗഫീഖ്
നൽകട്ടെ
ആമീൻ.... 🔰🔰🔰🔰🔰🔰🔰🔰🔰🔰🔰

No comments:
Post a Comment