Tuesday, 15 March 2016

റൗളയിലെ സ്വഹാബിയുടെ ഇസ്തിഗാസ🌺 ഒഹാബീബഡായി💣ബോംബുകളും സുന്നീ💦നിർവീര്യമാക്കൽ രംഗങ്ങളും

⁠⁠⁠⁠⁠🌺റൗളയിലെ സ്വഹാബിയുടെ ഇസ്തിഗാസ🌺 ഒഹാബീബഡായി💣ബോംബുകളും സുന്നീ💦നിർവീര്യമാക്കൽ രംഗങ്ങളും💥💪

ഹബീബ് ♈ⓂH വണ്ടൂര്✍
--------------
മുത്ത്നബിയുടെ വഫാത്തിന്ന് ശേഷം തിരുറൗളയിൽ ബിലാലുബ്നു ഹാരിസ് തങ്ങൾ ചെയ്ത ഇസ്തിഗാസ തളളപ്പെടാനാവത്തവിധം പ്രമാണങ്ങളിൽ നിറയുമ്പോൾ കളളക്കഥയെന്ന് പറഞ്ഞ് ഒഹാബികൾ 🐕🗣കുരക്കുന്നു.. അവരൂടെ ഖുറാഫാത്തുകളെ ഒന്നൊന്നായി 💥പൊളിച്ചെഴുതുകയാണിവിടെ....

ആദ്യം നമുക്ക് ഹദീസിലേക്ക് കടക്കാം അതിപ്രകാരമാണ്..
 قال ابن أبي شيبة ، في المصنف ،رقم )31993( حدثنا أبو معاوية عن الأعمش عن أبي صالح عن مالك الدار ـ وكان خازنَ عمر على الطعام ـ قال: أصاب الناس قحط في زمن عمر، فجاء رجل إلى قبر النبي صلى الله عليه وسلم ، فقال: يا رسول الله استسق لأمتك ، فإنهم قد هلكوا ، فأُتي الرجل في المنام ، فقيل له: إيت عمر فأقرئه السلام ، وأخبره أنكم مسقون،وقل له: عليك الكيس ، عليك الكيس ، فأتى عمرَ فأخبره ، فبكى عمر ثم قال: يا رب لا آلوا إلا ما عجزت عنه
സാരം-ഉമർ തങ്ങളെ കാലത്ത് വൻവരൾച്ച ബാധിക്കുകയുണ്ടായി, .അന്നേരം ഒരാൾ നബിതങ്ങളെ ഖബറിൻറെ ചാരെവന്ന് പറഞ്ഞൂ-ഓ പ്രവാചകരേ..അങ്ങ് നിങ്ങളുടെ സമുദായത്തിന് വേണ്ടി നാഥനോട് മഴക്കഭ്യർത്ഥിക്കുക..നിശ്ചയം അവർ നാശത്തിലാണ്,പ്രയാസത്തിലാത്,അപ്പോൾ തിരുനബി അയാൾക്ക് സ്വപ്നത്തിൽ വന്നു,അദ്ധേഹത്തോട് പറയപ്പെട്ടു-നിങ്ങൾ ഉമർ തങ്ങളെ ചാരത്തേക്ക് പോവുക,മഴലഭിക്കുമെന്നറിയിക്കുക..മയനിലപാട് പിടിക്കണമെന്നറയിക്കുക..അങ്ങനെ അദ്ധേഹം ഉമർ തങ്ങളെ ചാരത്ത് ചെന്ന് കാര്യങ്ങൾ ധരിപ്പിച്ചു,ഉടനടി ഉമർ തങ്ങൾ കരഞ്ഞ് കൊണ്ട് പറഞ്ഞു..രക്ഷിതാവേ..എന്നെത്തൊട്ട് അശക്തമായതിലല്ലാതെ ഞാൻ വീഴ്ചവരുത്തിയിട്ടില്ല...
ഇതാണ് ഹദീസ്..ഇതിനെതിരിൽ ഒഹാബികൾ പൊട്ടിക്കുന്ന ഓരോബഡായീ 💣ബോംബുകളും സുന്നീ മക്കൾ💦 നിർവീര്യമാക്കുന്നു...💪🏼💪💪🏽👉🏾

💣ബോംബ് നമ്പർ 1⃣😕🤑👇🏻
ഇത് സ്വഹീഹല്ല,കളളക്കഥയാണ്..
-നിർവീര്യമാക്കൽ-
വിശ്വപ്രസിദ്ധ മുഹദ്ദിസ് ഇബ്നു ഹജറുൽ അസ്ഖലാനി സ്വഹീഹാക്കുന്നത് കാണുക
وقال الحافظ ابن حجر في فتح الباري2/495 مانصه:} وروى ابن شيبة بإسناد ‏صحيح من رواية أبي صالح السمّان عن مالك الدار قال: أصاب الناس قحط في زمن ‏عمر فجاء رجل إلى قبر النبي صلى الله عليه وسلم فقال: يا رسول الله استسق لأمتك ‏فإنهم قد هلكوا, فأُتي الرجل في المنام فقيل له: ائت عمر...الحديث.
അബൂശൈബ തങ്ങൾ സ്വഹീഹായ സനദോടെ റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്നാണ് അസ്ഖലാനി തങ്ങൾ അടിവരയിടുന്നത്....ഇത് മാത്രം മതി ഒഹാബീ ഖുറാഫാത്തിനെ പൊളിച്ചടക്കാൻ💥....
തീർന്നിട്ടില്ല ഇന്നാ പിടിച്ചോ ഇതിൽ സ്വഹീഹാക്കിയ,കളളക്കഥയാക്കാത്ത,ശിർക്ക് കാണാത്ത പണ്ഡിതമുത്തുകളെ..
💐: 📣ഈ ഹദീസ് സ്വഹീഹാക്കിയവർ/ശിർക്ക് കാണാത്തവർ⤵
ﺣﺎﻓﻆ ابو شيبة رضي الله عنه(مصنف12/31)✅👍🏻

ﺣﺎﻓﻆ عبد الرزاق رضي الله عنه مصنف(3/93)👍🏻✅

ﺣﺎﻓﻆ بيهقي رضي الله عنه دلائل النبوة 7/47 ✅👍🏻

ﺣﺎﻓﻆ خليلي رضي الله عنه ارشاد 1/314 ✅👍🏻

حافظ ابن حجر العسقلاني رضي الله عنه
فتح الباري 2/495 ✅👍🏻

حافظ ابن كثير البداية والنهاية 7/615 ✅👍🏻

.حافظ ابن عساكر رضي الله عنه تاريخ 44/345 ✅👍🏻

امام سبكي وضي الله عنه شفاء السقام ✅👍🏻

حافظ ابن حجر الهيتمي رضي الله عنه جوهر ﺍﻟﻤﻨﻈﻢ 👍🏻✅
😳ലക്ഷക്കണക്കിന് ഹദീസുകൾ സനദടക്കം മനഃപാഠമുള്ള ഇവരെ തളളിയിട്ട് വഹാബികളേ നിങ്ങളേത് സ്വർഗത്തിലേക്കാ😠❓
 📣ശിർക്ക് കാണാത്ത മറ്റു പണ്ഡിതപൗർണമികൾ⤵
🌹ഹാഫിള് അബൂ ഖുസൈമ 3/483✅👍🏻
🌹കൻസുൽ ഉമ്മാൽ(സ്വഫിയ്യുൽ ഹിന്ദി)8/431)✅👍🏻
🌹ഇബ്നു അബ്ദുൽ ബറ്(ഇസ്തീആബ്2/464)✅👍🏻
 📣ഇബ്നു തൈമിയ്യ വരെ ശിർക്ക് കണ്ടില്ല⤵🙆🏻😳😂
ഇഖ്വ് തിളാഅ് 397✅👍🏻

ഇനിയും കളളക്കഥയാക്കിയാൽ പൊതുജനം നിങ്ങളെ കുപ്പത്തൊട്ടിയിലിടും...
💣ബോബ് നമ്പർ2⃣😕🤑👇🏻
എല്ലാം
സ്വപ്നമാണ്
-നിർവീര്യമാക്കൽ-
തലച്ചോർ ലവലേശമുണ്ടെങ്കിൽ ഈ വാദമുന്നയിക്കൂല,കാരണം സ്വഹാബി ഇസ്തിഗാസ ചെയ്തതൂം ഉമർ തങ്ങളെ ചാരെ ചെന്‌വതും ഉണർവ്വിൽ തന്നെയെന്ന് ഹദീസൊരാവർത്തി വായിച്ചാൽ ഏത് അണ്ടനും അടകോടനും മനസ്സിലാവും..നബി തങ്ങൾ നിർദ്ദേശം കൊടുത്തത് മാത്രമാണ് സ്വപ്നം-ഇസ്തിഗാസയും ഉമർ തങ്ങൾ ശിർക്ക് കാണാത്തതും ആണിവിടെ മർമ്മപ്രധാനം-അവ രണ്ടും ഉണർവ്വിലെന്നിരിക്കെ ഒഹാബീ ജൽപനങ്ങൾ അറബിക്കടലിലേക്കെറിയാൻ നമുക്കെന്ത് പ്രയാസം
💣ബോംബ് നമ്പർ3⃣😕🤑👇🏻
കണ്ടത് സ്വഹാബിയല്ല
നിർവീര്യമാക്കൽ
തർക്കമില്ലാത്ത ഹദീസ് പണ്ഡിതൻ അസ്ഖലാനി തങ്ങൾ തന്നെ വഹാബീ💣ബോഠബ്💦 നിർവീര്യമാക്കുന്നു


🌹 قال الحافظ في ألفتح ) 495 / 2 ( : وقد روى سيف في ألفتوح أن الذى رأى المنام المذكور هو: بلال بن الحارث المزني أحد الصحابة،إسناده صحيح.✅👍🏻
ഫുതൂഹെന്ന ഗ്രന്ഥത്തിൽ സൈഫെന്നവർ പറയുന്നു..കണ്ടത് സ്വഹാബിമാരിലൊരാളായ ബിലാലുബ്നു ഹാരിസ് തങ്ങളാണ്..സനദ് സ്വഹീഹുമാണ്...

കണ്ടോ..ഒഹാബീ..ലക്ഷ ക്കണക്കിന് ഹദീസ്മനഃപാഠമുളള തങ്ങളെ ചെരുപ്പിനടിയിലെ മണ്ണാവാനുളള യോഗ്യത പോലുമില്ലാത്ത നിങ്ങളോ അവരെ നിരൂപിക്കുന്നത്...ഹൈതമി തങ്ങൾ ജൗഹറുൽ മുനളമിലും ഇതേ ആശയം സമർത്ഥിച്ചിട്ടുണ്ട്..അതിനാൽ നിങ്ങളുടെ ഈ ഖുറാഫാത്തും ചവറ്റുകൊട്ടയീൽ....
💣ബോംബ് നമ്പർ 4⃣😕🤑👇🏻
സൈഫെന്നവർ വിശ്വസ്തനല്ല
നിർവീര്യമാക്കൽ
ഇതും അസ്ഖലാനി തങ്ങൾ കൈകാര്യം ചെയ്യും
ഇത് ചരിത്രമാണ്,ഹദീസിൽ പ്രബലനല്ലെങ്കിലും താരീഖിൽ അവർ നെടുന്തൂണാണെന്നവർ അടിവരയിടുന്നു

🍂🍂🍂🍂🍂🍂🍂
،)توفي200 هـ-815م(، مؤرخ مشهور من قدماء المؤرخين مطعون في روايته للحديث. آصله من الكوفة وتوفى ببغداد. ذكر له الطبري روايات في تاريخه
🍂🍂🍂🍂🍂🍂🍂

«. ويقول ابن حجرفي تقريب التهذيب) 1/344 (: »عمدة في التاريخ«.
🍂🍂🍂🍂🍂🍂🍂
💣ബോംബ് നമ്പർ 5⃣😕🤑👇🏻
സനദിൽ മാലികുദ്ദാർ തങ്ങൾ വിശ്വസ്തനല്ല
നിർവീര്യമാക്കൽ
പൊട്ടപ്പോയത്തമാണിത്,അദ്ധേഹം ഉമർതങ്ങളെ ഭരണത്തിലും ഉസ്മാൻ തങ്ങളെ കാലത്തിലും ഖജനാവ് സൂക്ഷിപ്പുകാരനായിരുന്നുവെന്നത് അവിതർക്കിതമാണ്..വിശ്വസ്തനല്ലെങ്കിൽ ഖലീഫമാർ തങ്ങളെ ഈ സ്ഥാനമേൽപ്പിക്കുമോ..??!!
ഇനി അദ്ധേഹം വിശ്വാസയോഗ്യനാണെന്ന് സർവ്വ ചരിത്രകാരൻമാരും പ്രഖ്യാപിക്കുന്നത് കാണുക

* جاء في الإرشاد في معرفة علماء الحديث للخليلي - )1/190(: ]مالك الدار مولى عمر بن الخطاب: تابعي، قديم، متفق عليه، أثنى عليه التابعون، وليس بكثير الرواية، روى عن أبي بكر الصديق، وعمر، وقد انتسب ولده إلى جُبْلان ناحية.
🌹🌹🌹🌹🌹🌹🌹
وجاء في الطبقات الكبرى لابن سعد -)5/12(: ]مالك الدار: مولى عمر بن الخطاب، وقد انتموا إلى جُبْلان من حِمْيَر، وروى مالك الدار عن أبي بكر الصديق وعمر، رحمهما الله، روى عنه أبو صالح السمان، وكان معروفا
🌹🌹🌹🌹🌹🌹🌹
* وقال الإمام ابن حبان في )الثقات 5/384(:)مالك بن عياضٍ الدار يروي عن عمر بن الخطاب.روى عنه أبو صالح السمَّان، وكان مولى لعمرَ بْنِ الخطَّابِ. أصله من جُبْلان
🌹🌹🌹🌹🌹🌹🌹
وجاء في الإصابة في معرفة الصحابة -)3/139(: ]مالك بن عياض: مولى عمر هو الذي يقال له مالك الدار. له إدراك، وسمع من أبي بكر الصديق وروى عن الشيخين ومعاذ وأبي عبيدة. روى عنه أبو صالح السمان وابناه: عون وعبد الله أنبأنا مالك[؛ وهو في الطبعة المرقمة )6/274
🌹🌹🌹🌹🌹🌹🌹
: ]هو مالك بن عياض مولى عمر بن الخطاب ولاه وكلة عياله فلما قدم عثمان ولاه القسم فسمي مالك الدار، وعن علي بن المديني: كان مالك الدار خازنا لعمر
🌹🌹🌹🌹🌹🌹
ഇതോടെ ഈ ഒഹാബീ പൊളളത്തരവും അഴുക്കുചാലിൽ...
💣ബോംബ്   നമ്പർ6⃣😕🤑👇🏻
സനദിൽ അബൂസ്വാലിഹ് തങ്ങൾ ദുർബലനാണ്,അതിനാൽ ഹദീസ് സ്വഹീഹല്ല
നിർവീര്യമാക്കൽ
എടോ ഹദീസ് നിദാനശാസ്ത്രത്തിൽ ഒരു ചുക്കുമറിയാത്ത നിശക്കൊക്കെ ഈ ആരോപണമുന്നയിക്കാൻ എന്തർഹത..
ഹദീസ് നിദാനശാസ്ത്ര ചക്രവർത്തി അസ്ഖലാനി തങ്ങൾ തന്നെ പറയട്ടെ⤵
1- أبو صالح السمان ذكوان الزيات : قال الحافظ في التقريب 1/203)ثقة ثبت✅🌹
📣( .2- عبد الرحمن بن سعيد بن يربوع المخزومي : قال الحافظ في التقريب 1/341 عنه ثقة✅
കണ്ടോ,അദ്ധേഹം വിശ്വസ്തനെന്ന് അസ്ഖലാനി തങ്ങൾ അടിവരയിട്ടത്..ഇനി ആ നൊണ്ടിന്യായം പറഞ്ഞ വണ്ടികയറണ്ട..കെട്ടോ
💣ബോംബ് നമ്പർ7⃣😕🤑👇🏻
സനദിൽ അഅ്മശെന്നവരും ബലഹീനരാണല്ലോ,അതിനാൽ ഹദീസ് സ്വഹീഹല്ല
നിർവീര്യമാക്കൽ
ആര് പറഞ്ഞു..അസ്ഖലാനി തങ്ങൾക്ക് പുറമെ നിങ്ങളംഗീകരിക്കുന്ന ദഹബീ അടക്കം പറയുന്നു അദ്ധേഹം വിശ്വസ്തൻ തന്നെ..കണ്ണുതുറന്ന് വായിക്കെടാ ഒഹാബീ...പഠിക്കാതെ വിടുവായിത്തം പറയരുത്
📣സനദിൽ അഅ്മശെന്നവർ വിശ്വസ്തൻ തന്നെ⤵
قال الذهبي في "الميزان")2/224( :)متى قال )أي الأعمش( "عن" تطرقإليه احتمال التدليس إلا في شيوخ له أكثر عنهم : كإبراهيم وابن أبي وائل ، وأبي صالح السمان ، فإن روايته عن هذاالصنف محمولة على الاتصال ✅🌹
.(فمحصل كلام الذهبي أن حديثه هنا مقبول لأنه يروي عن أبي صالح السمان أي أن الحديث صحيح ولا مطعن في الأعمش في هذا الموضع لان روايته محمولة على الاتصالالأعمش وإن كان مدلساً إلا أنه يؤخذ بحديثه لأنه إمام عامل عابد
📣 .قال أبو يعلى القزويني في الإرشاد)2/561( :)أبو محمد سليمان بن مهران الأعمش مولى لبني كاهل من كبار علماء الكوفة يقارن بالزهري في الحجاز ولد سنة إحدى وستين ورأى أنس بن مالك وكلمه ولكن لم يزرق له السماع وما يرويه عنانس فهو إرسال أخذه عن أصحاب انس وروى عن ابن أبي أوفى حديثا واحدا قال ابن معين سألت يحيى بن سعيد عنه فكتب عليه إرسال لكنه لقي من كبار التابعين الأجلاء والمخضرمين وروى عنه سفيان وشعبة ويحيى القطان وجرير بن عبد الحميد وحفص بن غياث وأبو معاوية وعيسى بن يونس ووكيع وأبو نعيم وأبو أسامة وغيرهم
📣 (وقد ذكره الحافظ ابن حجر في الطبقة الثانية من طبقات المدلسين، وهم الذين احتمل الأئمة تدليسهم.قال: أبو داود:سمعت أحمد سئل عن الرجل يعرف بالتدليس يحتج فيما لم يقل فيه: حدثني أو سمعت ؟ ققال: أدري فقلت: الأعمش متى تصاد له الألفاظ ؟ قال: يضيق هذا ـ أي إنك تحتج به. ا
.📣ـسؤالات أبي داود ) ص 199 )وقال يعقوب بن سفيان الفسوي فيكتابهالمعرفة والتاريخ)2/637( (:وحديث سفيان وأبي إٍسحاق والأعمش مالم يعلم أنه مدلس يقوم مقام الحجة (ولذلك إذا روى حديثاً ، ولم نجد أحداً من النقاد أعله أو تكلم فيه بعد الرجوع لكتب العلل والنقد الحديثي فإنه في هذه الحالة تحمل عنعنة الأعمش على الاتصال .ولم يتحدث احد من الائمة على هذا الحديث وقد تحدثوا على بعض روايات قليلة للاعمش✅🌹
തെളിവിന് പറ്റുമെന്നാണെല്ലാരുമതിൽ സമർത്ഥിച്ചത്..
 ഇതോടെ നിങ്ങളുടെ സർവ്വ ബഡായി ബോംബുകളും നിർവീര്യമാക്കപ്പെട്ടു...ഇസ്തിഗാസക്ക് മാതൃക സ്വഹാബികൾ തന്നെയെന്ന് തെളിയിക്കപ്പെട്ടു..മാത്രമല്ല നിങ്ങൾ ഉറഞ്ഞ് തുളളുന്നത് പോലെ ഈ ഇസ്തിഗാസയെ ഉമർ തങ്ങളും റിപ്പോർട്ട് ചെയ്ത ചെയ്ത പണ്ഡിതരും ശിർക്ക് കണ്ടില്ലെന്ന് വരുമ്പോൾ ആരാണ് സ്വഹാബത്തിൻറെ പാതയിലെന്ന് കൂടുതൽ വ്യക്തമാക്കപ്പെട്ടു...സ്വഹാബത്തിനെയും ഇമാമീങ്ങളെയും തളളി ഇസ്തിഗാസ ശിർക്കാക്കി സുന്നീ മക്കളെ മുശ് രികുകളാക്കിയാൽ ശിർക്ക് റിട്ടേണടിക്കും..നരകം കടക്കും..മറക്കണ്ട ...

അവസാനമായി പറയട്ടെ...
📣ഇനി വാദത്തിന് വേണ്ടി ഹദീസ് ളഈഫാണ്,ഇസ്തിഗാസ സ്വപ്നത്തിലാണ്,സ്വഹാബിയല്ല എന്ന് സമ്മതിച്ചാൽ തന്നെ ശിർക്കിനെതിരെ! പടവാളോങ്ങിയ ഉമർ തങ്ങൾ അതിൽ ശിർക്ക് കണ്ടില്ല..റിപ്പോർട്ട് ചെയ്ത പണ്ഡിതപഠുക്കൾ ശിർക്ക് കണ്ടില്ല എന്നതാണ് ഞങ്ങളെ ഏറ്റവും വലിയ പ്രമാണം✅🌹👍🏻

6 comments:


  1. ഈ കള്ളക്കഥ കെട്ടിയുണ്ടാക്കി സഹാബിയുടെ പേരില്‍ വെച്ചുകെട്ടിയ സൈഫിനെ കുറിച്ച് അഹുലുസ്സുന്നയുടെ മഹാന്മാരായ ഹദീസ് പണ്ഢിതൻമാർ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളുടെ അര്‍ത്ഥം താഴെ കൊടുക്കുന്നു :


    ضعيف الحديث، فِلسٌ خير منه
    "ഇമാം യാഹ്യ ഇബ്ന് മഈന്‍ (റ) പറഞ്ഞു: സൈഫ് ദുര്‍ബലനാണ്,ഒരു നയാപൈസയാണ് അവനേക്കാൾ വിലമതിക്കുന്നത്."
    (നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അഞ്ച് പൈസക്ക് കൊള്ളാത്തവന്‍)

    و قال أبو داود : ليس بشىء
    "ഇമാം അബു ദാവൂദ്: ഒരു വസ്തുവിനും പറ്റാത്ത വ്യക്തി "

    و قال أبو حاتم : متروك الحديث
    "ഇമാം അബു ഹാത്തിം: തള്ളപ്പെടേണ്ട ആളാണ് "

    قال ابن حبان: اتهم بالزندقة
    "ഇമാം ഇബ്നു ഹിബ്ബാൻ: മതനിഷേധിയാണെന്ന് സംശയിക്കപ്പെടുന്ന ആളാണ് സൈഫ്."

    قال ابن عدي: عامة حديثه منكر
    "ഇമാം ഇബ്നു അദിയ്യ് (റ) പറഞ്ഞു: സൈഫിന്‍റെ ഹദീസുകള്‍ മൊത്തത്തില്‍ അധിക്ഷേപാര്‍ഹമാണ്."

    وقال النسائي والدارقطني: ضعيف
    "ഇമാം നിസാഇയും ദാരു ഖുത്നിയും പറഞ്ഞു: ദുര്‍ബ്ബലന്‍ "

    وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.
    "ഇമാം മഖ്ഹൂല്‍ (റ) പറഞ്ഞു : സൈഫ്, ഹദീസുകള്‍ കെട്ടി ഉണ്ടാക്കുന്നവനും മതനിഷേധിയാണെന്ന് സംശയിക്കപ്പെടുന്നവരില്‍പെട്ടവനുമാണ് "

    ഇങ്ങനെയെല്ലാമാണ് "സൈഫിനെ" ക്കുറിച്ച് അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്ത്ന്‍റെ മഹാന്മാരായ ഹദീസ് പണ്ഡിതൻമാരുടെ അഭിപ്രായമെങ്കിൽ അവന്‍റെ റിപ്പോർട്ട് കള്‍ എങ്ങനെ സ്വീകാര്യ യോഗ്യമാകും..?

    ReplyDelete
  2. ഉമര്‍ (റ) ഭരണകാലത്ത് വരള്‍ച്ചയുണ്ടായപ്പോള്‍ അവരെന്താണ് ചെയ്തത് . പ്രവാചകനില്‍ നിന്നും ദീന്‍ മനസ്സിലാകിയ സഹാബാത്ത് പ്രവാചകനോട് തേടാതെ അല്ലാഹുവിനോട് തേടുകയാണ് ചെയ്തത് .ആ സംഭവം താഴെ കൊടുക്കുന്നു.

    حَدَّثَنَا الْحَسَنُ بْنُ مُحَمَّدٍ قَالَ حَدَّثَنَا مُحَمَدُ بْنُ عَبْدِ اللَّهِ الْأَنْصَارِيُّ قَالَ حَدَّثَنِي أَبِي عَبْدُ اللَّهِ بْنُ الْمُثَنَّى عَنْ ثُمَامَةَ بْنِ عَبْدِ اللَّهِ بْنِ أَنَسٍ عَنْ أَنَسِ بْنِ مَالِكٍ أَنَّ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ كَانَ إِذَا قَحَطُوا اسْتَسْقَى بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ فَقَالَ اللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا فَتَسْقِينَا وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنَا قَالَ فَيُسْقَوْنَ

    (صحيح البخاري - كتاب الاستسقاء)

    അനസ്(റ) നിവേദനം: നിശ്ചയം ഉമറൂബ്നൂൽ ഖത്താബിന്റെ കാലത്തു അദ്ദേഹം മഴക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നത് അബ്ബാസി(റ)നെ കൊണ്ടായിരുന്നു. അപ്പോൾ അദ്ദേഹം പറയും: അല്ലാഹുവേ! ഞങ്ങളുടെ നബിയെക്കൊണ്ട് നിന്നോട് ഞങ്ങൾ മഴക്കുവേണ്ടി പ്രാർത്ഥിപ്പിക്കുകയും അപ്പോൾ നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരികയും ചെയ്യാറുണ്ടായിരുന്നു. അപ്പോൾ നബിയുടെ പിതൃവ്യനെക്കൊണ്ട് ഞങ്ങളിതാ നിന്നോട് മഴക്കു വേണ്ടി പ്രാർത്ഥിപ്പിക്കുന്നു. നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരേണമേ! റാവി പറയുന്നു: അന്നേരം അവർക്കു മഴ ലഭിക്കാറുണ്ട്.
    (ബുഖാരി)

    ReplyDelete
  3. മുആവിയ (റ)വിന്‍റെ കാലത്തും വരള്‍ച്ച ഉണ്ടായപ്പോള്‍ യസീദ് ബിന്‍ അസ് വദ് (റ)വിനെ ക്കൊണ്ട് മഴക്ക് വേണ്ടി അല്ലാഹുവിനോട് ദു ആ ചെയ്ത സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തിയത് കാണാം.

    رواه الحافظ ابن عساكر رحمه الله تعالى في (تاريخه) (18/151/1) بسند صحيح عن التابعي الجليل سليم ابن عامر الخبَائري: (أن السماء قحطت، فخرج معاوية بن أبي سفيان وأهل دمشق يستسقون، فلما قعد معاوية على المنبر، قال: أين يزيد بن الأسود الجُرَشي؟ فناداه الناس، فأقبل يتخطى الناس، فأمره معاوية فصعد على المنبر، فقعد عند رجليه، فقال معاوية: اللهم إنا نستشفع إليك اليوم بخيرنا وأفضلنا، اللهم إنا نستشفع إليك اليوم بيزيد بن الأسود الجرشي، يا يزيد ارفع يديك إلى الله، فرفع يديه، ورفع الناس أيديهم، فما كان أوشك أن ثارت سحابة في الغرب كأنها ترس، وهبت لها ريح، فسقتنا حتى كاد الناس أن لا يبلغوا منازلهم

    നബി(സ)യുടേയും നബി (സ)യില്‍ നിന്നും ഒന്നാമതായി ദീന്‍ പഠിച്ചു മനസ്സിലാക്കിയ സഹാബത്തിന്റെയും നടപടിക്രമങ്ങളില്‍നിന്നും ഈ വിഷയത്തിലുള്ള പ്രാമാണികമായിട്ടുള്ള മാതൃകയാണ് മുകളില്‍ നാം കണ്ടത്. നബി(സ)ക്ക് വഫാതിന് ശേഷം വരള്‍ച്ച ഉണ്ടായപ്പോള്‍ നബി (സ) കാലത്ത് നബി (സ) പഠിപ്പിച്ച അതേ മാതൃക തന്നെ സ്വഹാബത്തും സ്വീകരിച്ചു.

    ReplyDelete
  4. പ്രശസ്ഥ ശാഫി പണ്ഡിതനായ ഇമാം സുയൂതി (റഹി) അദ്ദേഹത്തിന്‍റെ കിതാബായ അല്‍ അമ്ര്‍ ബി ഇത്തിബാ എന്നാ ഗ്രന്ഥത്തില്‍ പറഞ്ഞു :


    والصحابة رضي الله عنهم - وقد أجدبوا مراتٍ - ودهمتهم نوائب بعد موته ، فهلا جاءوا فاستسقوا واستغاثوا عند قبر النبي . وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي إلى المصلى فاستسقى به، ولم يستسقوا عند قبر النبي
    فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً، كما أمر الله تعالى بقوله: (فإياي فاعبدون)، وقال تعالى: (فمن كان يرجو لقاء ربه فليعمل عملاً صالحاً ولا يشرك بعبادة ربه أحداً). فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب

    "നബി (സ) യുടെ കാലശേഷം സ്വഹാബികള്‍ക്ക് പലപ്പാഴും ക്ഷാമങ്ങളും വിപത്തുകളുണ്ടായിട്ടും അവര്‍ എന്ത് കൊണ്ട് നബി (സ) യുടെ ഖബറിങ്ങല്‍ വന്ന് നബിയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ ചെയ്തില്ല ? അവരായിരുന്നല്ലോ ഉത്തമ സമുധായക്കാര്‍ ? എന്നാല്‍ ഉമര്‍ (റ) അവരെയുമായി മൈതാനിയില്‍ ചെന്ന് അബ്ബാസ് (റ) വിന്റെ തേൃത്വത്തില്‍ മഴയെ തേടുകയാണുണ്ടായത്. നബി (സ) ഖബറിന്നരികില്‍ വെച്ച് നബിയോട് മഴയെ തേടുകയല്ല ചെയ്തത്.!

    അതിനാല്‍ ഏ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍ നിന്റെ സച്ചരിതരായ മുന്‍ഗാമികളെ നീ പിന്തുടരുക. യഥാര്‍ത്ഥ തൗഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാല്‍ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനില്‍ ഒരാളെയും നീ പങ്ക് ചേര്‍ക്കരുത്. “എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍ “ എന്ന് അല്ലാഹു കല്‍പ്പിച്ചുവല്ലോ ? ” തമ്പുരാനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ “ എന്ന് അല്ലാഹു പറഞ്ഞുവല്ലോ? അതിനാല്‍ നീ അവനെയല്ലാതെ ആരാധിക്കരുത്, അവാനോടെല്ലാതെ പ്രാര്‍ത്ഥിക്കരുത്, അവാനോടല്ലാതെ നീ സഹായം തേടരുത്. നല്‍കാനും തടയാനും ഉപകാരോപദ്രവങ്ങള്‍ ചെയ്യാനും അവനല്ലാതെയാരുമില്ല.”
    (അല്‍ അംറു ബിന്‍ ഇത്തിബാഅ് : 47)

    ReplyDelete
  5. ഹ ഹ ഇതാണ് കൂട്ടരേ അഹ്‌ലു സുന്നയുടെ നിലപാട്
    അല്ലാത്ത അഹ്‌ലുസുന്നയുടെ നിലപാടല്ല അഹ്‌ലു ബിദഈ വാൽ കുറാഫാത്
    സത്യം പറഞ്ഞു കൊടുക്ക് അഹ്‌ലുസുന്നയുടെ അഹ്‌ലു ബിദഈ വാദങ്ങൾ വലിച്ചെറിയൂ

    ReplyDelete
  6. ഹ ഹ ഇതാണ് കൂട്ടരേ അഹ്‌ലു സുന്നയുടെ നിലപാട്
    അല്ലാത്ത അഹ്‌ലുസുന്നയുടെ നിലപാടല്ല അഹ്‌ലു ബിദഈ വാൽ കുറാഫാത്
    സത്യം പറഞ്ഞു കൊടുക്ക് അഹ്‌ലുസുന്നയുടെ അഹ്‌ലു ബിദഈ വാദങ്ങൾ വലിച്ചെറിയൂ

    ReplyDelete