🔴🔴🔴🔵🔵🔵⚫⚫⚫
മക്ക മദീന തുടങ്ങിയ പള്ളികളിൽ എല്ലാം കേരളത്തിലുള്ള പുത്തൻ വാദികളായ മുജാഹിദുകളോ?
-------------------------------------
സുന്നികൾ ഹജ്ജിനും ഉമ്രക്കും പോകുമ്പോഴും മദീനയിൽ പോകുമ്പോഴും മുജാഹിദുകളായ ഇമാമീങ്ങളെ തുടർന്ന് നിസ്കരിച്ചാൽ ശരിയാകുമോ എന്ന് ചോദിക്കുന്നതിനു മുമ്പ് അവർ മുജാഹിദുകളാണോ?
മുജാഹിദുകൾ ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്യാറുണ്ടോ?
എന്ന് മുസ്ലിമീങ്ങളെ മുശ്രിക്കാക്കുന്നതിനു മുമ്പ് വിമർശകരെ നിങ്ങൾ ആദ്യം സ്വയംചിന്തിക്കുക.
🚫🚫🚫🚫🚫
✅ ഇരു ഹറമിലെ ഇമാമീങ്ങളും, മദ്ഹബിന്റെ ഇമാമീങ്ങളും നബി(സ) തങ്ങളുടെയും, നബി തങ്ങളുടെ അനുചരന്മാരുടെ ചര്യയിൽ നിന്നുമാണ് ഖുർ'ആനും ഹദീസും മനസ്സിലാക്കിയത്✅ അങ്ങനെ നമ്മളും മനസ്സിലാക്കുക അവരെ അന്ഗീകരികുക🚫
താഴെ കാണുന്ന കാര്യങ്ങൾ മക്ക - മദീനയിലും, ഗൾഫ് നാടുകളിലും ഇല്ലാത്തത് കൊണ്ട് അവിടെയുള്ളവർ കേരളത്തിലെ മുജാഹിദുകളാണെന്ന് വാദമെങ്കിൽ അവർ ഏത് ഗ്രൂപ്പാണെന്ന് പറയാൻ (ജിന്ന് - ശൈത്വാൻ - മടവൂരി - കോക്കസ് - മങ്കട - ചേകന്നൂരി തുടങ്ങിയ പോലെയുള്ള )നിങ്ങളുടെ കൂട്ടത്തിൽ ആണത്തമുള്ളവരുണ്ടോ?
📢📢📢
യാഥാർത്ഥ്യം എന്താണെന്ന് കാണുക:
🔸🔸🔸🔷🔸🔸🔸
🚫സുബിഹിക്ക് കുനൂത്ത്ഇല്ലാത്ത പള്ളി
മറുപടി:
👇
ശാഫിഈ മദ്ഹബിൽ സുബ്ഹി നമസ്കാരത്തിൽ ഖുനൂത്ത് സുന്നത്താണ്.
ഇമാം നവവി(റ) അദ്കാറില്‍ പറയുന്നു:وأعلم أن القنوت مشروع عندنا في الصبح وهو سنة مئكدة:(كتاب الأذكار للنووي
"സ്വുബ്ഹിനിസ്കാരത്ത്തില്‍ ഖുനൂത്ത്‌ഓതല്‍ ഷാഫി മദ്ഹബില്‍ ശക്തമായ സുന്നത്താണ്.عن أنس رضي الله عنه أن رسول الله صلي الله عليه وسلم لم يزل يقنت في الصبح حتي فارق الدنيا "മരണം വരെ നബി(സ)സ്വുബ്ഹിയില്‍ ഖുനൂത്ത് ഓതിയിരുന്നുവെന്ന അനസ്(റ)ല്‍ നിന്നുള്ള സ്വഹീഹായ ഹദീസ് ഉണ്ടായതിന്ന്‍ വേണ്ടി"(അല്‍ അദ്കാര്‍)
എന്നാൽ മേൽ പള്ളികളിൽ സുബ്ഹികിൽ ഖുനൂത്തില്ല. അല്ലാതെ അവിടെ മുജാഹിദായത് കൊണ്ടല്ല
🚫നമസ്കാര ശേഷം കൂട്ട പ്രാർത്ഥന ഇല്ലാത്ത പള്ളി
മറുപടി:
👇
"ഇമാമിന്റെ പ്രാര്‍ത്ഥ നയ്ക്ക് മ'അമൂം ആമീന്‍ പറയണമെന്ന ഉദ്ദേശ്യം പ്രാര്‍ത്ഥ ന ഉറക്കെയാക് കുന്നതിനുള്ള പ്രചോദനത്തില്‍ പെട്ടതാകുന്നു.."(ഫതാവൽ കുബ്റ 1/ 158)
🚫ജുമഅക്ക് നബാത്തിയ ഖുതുബ (ഏട് വായന ) ഇല്ലാത്ത പള്ളി
മറുപടി:
👇
'നബാത്തിയ ഖുതുബ ' ഖുതുബയുടെ ശർത്വോ, ഫർളോ അല്ല. അതിനാൽ അത് ഓതാത്തവർ പുത്തനാശയക്കാരാണെന്ന് സുന്നികൾ വാദിച്ചതായി തെളിയിക്കാൻ വെല്ലുവിളിക്കുന്നു.
📢📢📢
🚫സ്ത്രീകൾ വരുന്ന പള്ളി
മറുപടി:
👇
حدثنا هارون حدثنا عبد الله بن وهب قال داود بن قيس عن عبد الله بن سويد الأنصاري عن عمته أم حميد امرأة أبي حميد ال ساعدي أنها جاءت النبي صلى الله عليه وسلم فقالت يا رسول الله إني أحب الصلاة معك قال قد علمت أنك تحبين الصلاة معي وصلاتك في بيتك خير لك من صلاتك في حجرتك وصلاتك في حجرتك خير من صلاتك في دارك وصلاتك في دارك خير لك من صلاتك في مسجد قومك وصلاتك في مسجد قومك خير لك من صلاتك في مسجدي قال فأمرت فبني لها مسجد في أقصى شيء من بيتها وأظلمه فكانت تصلي فيه حتى لقيت الله عز وجل:صحيح ابن خزيمة 3/95,مسند أحمد 6/402
"ഉമ്മു ഹുമൈദിനിസ്സാഇദിയ്യ:(റ)നബി(സ)യോട് പള്ളിയില്‍ പങ്കെടുക്കാന്‍ സമ്മദം ചോദിച്ചു.നബി(സ)അതിനേക്കാള്‍ നല്ലത് നിന്‍റെ വീടിനകത്തളത്തെ ഇരുട്ടുമുറിയാണന്ന്‍ പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തി.തുടര്‍ന്ന്‍ അവര്‍ക്ക് വേണ്ടി ഒരു ഇരുട്ട മുറി നിര്‍മ്മിക്കുകയും മരണം വരെ മഹതി അതില്‍ വെച്ച് മാത്രം നിസ്കരിക്കുകയും ചെയ്തു.
(അഹ്മദ്)
ഇതിനു സമാനമായ മറ്റൊരു ഹദീസ് വിശദീകരിച്ച് അൽബാനി പറയുന്നു: മസ്ജിദുൽ ഹറമിൽ വെച്ച് നിക്കരിക്കുന്ന പ്രതിഫലം പുരുഷന് പ്രത്യേകമാണെന്ന് മേൽ ആ ഹദീസ് തെളിവാണ്.(ഹിജാബ് ,പേജ് -156)
🚫ജുമു'അക്കു മഹ്ഷറ വിളി ഇല്ലാത്ത പള്ളി
മറുപടി:
👇
മആശിറ വിളി ആരും നിർബന്ധമാക്കിയിട്ടില്ല. അത് ദീനിൽ അനുവദിച്ച കാര്യമാണ്. മസ്ജിദുൽ ഹറമിൽ ഇല്ലാത്തത് ചെയ്യാൻ പാടില്ല എന്ന് ഒരു ഇമാമും പറഞ്ഞിട്ടില്ല.
🔻🔻🔻✅
ഇബ്നുൽ ആബിദീൻ (റ) പറയുന്നു:
"ഇന്നു നടക്കുന്ന മ ആശിറ വിളി അനുവദനീയമല്ലെന്നു പറയാന്‍ ഒരു ന്യായവുമില്ല. കാരണം അന്നുമുതല്‍ ഇന്നുവരെയുള്ള മുഹമ്മദ് നബി(സ്വ)യുടെ സമുദായം ഇത് അംഗീകരിച്ചിട്ടുണ്ട്” (റദ്ദുല്‍ മുഹ്താര്‍ 1/859).
ഇപ്രകാരം തന്നെയാണ് നബിദിനം, മാലിദ്, റാത്വീബ്, കുത്ബിയത് തുടങ്ങിയ വിഷയങ്ങളും. ഈ വിഷയങ്ങൾ മുമ്പ് മറുപടി എഴുതിയിട്ട് അതിന് ഒരു പ്രതികരണവും കിട്ടിയിട്ടില്ല.
🔻🔻🔻🔻🔻🔻🔻🔻
😈ആരോപണം:
ഇതൊന്നും ഇല്ലാത്ത പള്ളിഎന്നിട്ടും നമ്മുടെ നാട്ടുകാർ അവർകുപിന്നിൽനിന്നു ഇമാമിനെ തുടർന്ന് നിസ്ക്കരിക്കുന്നു
♻ നാട്ടിൽ ഇത് പറയുന്ന പള്ളിയും ഇമാമിനെയും തുടരാൻ പാടില്ല
അവരോട് സലാം പോലും പറയാൻ പാടില്ല
⛔⛔⛔
മറുപടി:
👇
മേൽ പറഞ്ഞത് ഹറമൈനികളിൽ ഇല്ലെങ്കിൽ ബിദ്അത്താണെന്ന് തെളിയിക്കാൻ നിങ്ങളുടെ കൂട്ടത്തിൽ ആണുങ്ങുണ്ടോ?
🔻📢📢📢
ഇതെല്ലാം ബിദ്അത്താണെന്ന് പറയുന്നവർ നാട്ടിലായാലും, കാട്ടിലായാലും സുന്നത്തിനെയാണ് ബിദ്അത്താക്കുന്നത്.
അങ്ങനെയുള്ളവരെ പുത്തൻ വാദികൾ എന്നാണ് ഇമാമീങ്ങൾ പറയുന്നത്
🔻🔻🔻🔷
ഇബ്നു ഹജർ(റ) പറയുന്നത് കാണുക:
فيها وقال النووي : وأما المبتدع ومن اقترف ذنبا عظيما ولم يتب منه فلا يسلم عليهم ولا يرد عليهم السلام كما قال جماعة من أهل العلم واحتج البخاري لذلك بقصة كعب بن مالك انتهى .
ഇമാം നവവി (റ) പറയുന്നു:അപ്പോള്‍ തൌബ ചെയ്യാത്ത വന്തോഷികളോടും പുത്തനാശയക്കാരോടും സലാം പറയാനോ മടക്കാനോ പാടില്ല (കറാഹത്തു) അപ്രകാരമാണ് ഒരു സംഘം അഹ്ലുല്‍ ഇല്മു പറഞ്ഞിട്ടുള്ളത്. ക'അബ് ബിന്‍ മാലിക് (റ) ന്‍റെ സംഭവം ഇക്കാര്യത്തില്‍ ഇമാം ബുഖാരി തെളിവാകീട്ടുണ്ട്..." (ഫത്ഹുൽ ബാരി )
🔻🔻🔻🔻🔻🔻🔻🔻
📢മറുചോദ്യങ്ങൾ
-------------------------
1.മക്ക മദീന മറ്റ് ഗൾഫ് രാജ്യങ്ങളിൽ തറാവീഹ് ഇരുപത് റക്അത്ത് പരമ്പരാഗതമായി നിസ്കരിച്ചു വരുന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്ത് കൊണ്ട് ഈ ഇരുപത് റക്അത്ത് വിമർശകർ നിസ്ക്കരിക്കുന്നില്ല?
ഇബ്നു തീമിയ പറയുന്നത് കാണുക:
✏..
5 . {فَإِنَّهُ قَدْ ثَبَتَ أَنَّ أُبَيَّ بْنَ كَعْبٍ كَانَ يَقُومُ بِالنَّاسِ عِشْرِينَ رَكْعَةً فِي قِيَامِ رَمَضَانَ، وَيُوتِرُ فَرَأَى كَثِيرٌ مِنْ الْعُلَمَاءِ أَنَّ ذَلِكَ هُوَ السُّنَّةُ؛ لِأَنَّهُ أَقَامَهُ بَيْنَ الْمُهَاجِرِينَ َالْأَنْصَارِ، وَلَمْ يُنْكِرْهُ مُنْكِرٌ}
***********************
الفتاوى الكبرى لابن تيمية 2/250 /
ഉബയ്യി ബ്നു ക'അബിന്റെ നേത് റ്ത്വത്തിൽ ഇരുപത് റക്അത് തറാവീഹ് സ്ഥിരപ്പെട്ടന്നും അധിക പണ്ഡിതരും അതാണ് സുന്നത്ത് ആയി പരിഗണിച്ചതെന്നും അത് മുഹാജിറുകളു ടെയും അന്സാരുകളുടെയും ഇടയില്‍ നിസ്കരിക്കപ്പെട്ടെന്നും അവര്‍ ഒരാളും അതിനെ എതിര്തിട്ടില്ലെന്നും വ്യക്തമാകുന്നു .(ഫതാവാ ഇബ്നു തീമിയ2 /250
📢📢📢
2. ഇരുഹറമുകളിലെ ഇമാമുകൾ ആരും തന്നെ നിസ്കാരത്തിൽ കൈകൾ നെഞ്ചത്ത് വെക്കാറില്ല. എന്നിട്ടും നിങ്ങൾ നെഞ്ചിൽ കൈ വെക്കുന്നത് ഏതടിസ്ഥാനത്തിലാണ്?
📢📢📢
സ്വഹീഹ് മുസ്ലിമിന്റെ ഒരു അധ്യായത്തിന്റെ പേര് തന്നെ കാണുക:
മുസ്‌ലിമില്‍ ഇമാം നവവി(റ) കൊടുത്ത ഒരു തലവാചകം തന്നെ ഇങ്ങനെയാണ്:
باب وَضْعِ يَدِهِ الْيُمْنَى عَلَى الْيُسْرَى بَعْدَ تَكْبِيرَةِ الإِحْرَامِ تَحْتَ صَدْرِهِ فَوْقَ سُرَّتِهِ وَوَضْعِهِمَا فِى السُّجُودِ عَلَى الأَرْضِ حَذْوَ مَنْكِبَيْهِ.(مسلم)
തക്ബീറത്തുല്‍ ഇഹ്‌റാമിന് ശേഷം വലതു കൈയിനെ ഇടതു കൈയിന്റെ മുകളിലായി നെഞ്ചിന്റെ താഴെയും പൊക്കിളിന്റെ മുകളിലുമായി വെക്കുന്നതിനെയും സുജൂദില്‍ രണ്ട് ചുമലിന്റെ നേരെ ഭൂമിയില്‍ അത് രണ്ടിനെയും വെക്കുന്നതിനെയും കുറിച്ച് പറയുന്ന അധ്യായം. (മുസ്‌ലിം 3: 974)
📢📢📢
3. തിരു കേശം ,ജാറം എന്നിവ സുന്നത്ത് ജമാഅത്തിന്റെ ആളുകളോ, സംഘടനകളോ വ്യവസായമാക്കി മാറ്റി എന്ന് തെളിയിക്കാൻ ഒരു തെളിവെങ്കിലും ഹാജറാക്കാൻ പറ്റിയ ആണുങ്ങൾ നിങ്ങളുടെ കൂട്ടത്തിലുണ്ടോ?
📢📢📢
ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട്അല്ലാഹു നമുക്ക് എല്ലാവർകും ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ....آمـــــــــــــين
♻♻♻🔷♻♻♻
✏ഹാരിസ് തറമേൽ

No comments:
Post a Comment