Saturday, 5 March 2016

ഈമാൻ മദീനിലേക്ക് മടങ്ങൽ വഹാബികളുടെ ദുർവ്യാക്യാനങ്ങള്‍ക്ക് മറുപടി

ഈമാൻ മദീനിലേക്ക് മടങ്ങൽ വഹാബികളുടെ
ദുർവ്യാക്യാനങ്ങള്‍ക്ക് മറുപടി
അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി

  🔰🔰🔰🔰🔰🔰🔰

ഈമാൻ മദീനയിലേക്ക്‌ എന്നഹദീസിന്റെ അർത്ഥമെന്ത്❓
الحافظالامام النووي
الامام ابن حجر العسقلاني شيخ الاسلام
പറയുന്നു 👇🏼

നബി (സ) യുടെ കാലത്ത് ഇൽമ് പഠിക്കാനും സ്വഹാബത്തിന്റെയും താബിഹുകളുടെയും കാലത്ത് അവരെ തുടരനും നബി (സ) യുടെ  കാലശേഷം ഖബർ സിയാറത്തിനും  നബിയുടെയും സ്വഹാബത്തിന്റെയും മഖ്ബറയും ആസാറുകളും ബർക്കത്ത് എടുക്കുവാനും
ഇത്  ഏതൊരു മുഅ്മിനും മദീനയെ ആശിക്കും

മദീനക്കാരുടെ പ്രവൃതി ദീനിൽ തെളിവാകുക
നബി (സ) ടെയും ഖുലാഫാഉ റാഷിദീങ്ങളുടെയും കാലത്താണ്

  الامام ابن حجر فتح الباري👇🏼

شرح مسلم. للامام النووي👇🏼

 വഹാബികൾ ഈഹദീസിനെ ദുർവ്യാക്യാനം  ചെയ്ത് പോസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്

   🔹🔸🔹🔸🔹🔸

ഹദീസ്‌ ദുർവ്യാക്യാന വീരന്മാരാണ്  വഹാബികൾ എന്നു മനസ്സിലായില്ലെ

   🔹🔸🔹🔸🔹🔸🔸🔹

ഈ ഹദീസ് സുന്നികള്‍ക്ക് അനുകൂലമാണ്  നബി (സ) തങ്ങളെ കൊണ്ടും മഹാന്മാരെ കൊണ്ടും കൊണ്ടും ബർക്കത്ത് എടുക്കാൻ വേണ്ടി മദീനയിലേക്ക് വരുന്നത് സുന്നികള്‍ക്ക് അനുകൂലമാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം

    🔰🔰🔰🔰🔰🔰🔰

ﻗﻮﻟﻪ : ‏( ﻛﻤﺎ ﺗﺄﺭﺯ ﺍﻟﺤﻴﺔ ﺇﻟﻰ ﺟﺤﺮﻫﺎ ‏) ﺃﻱ : ﺇﻧﻬﺎ ﻛﻤﺎ ﺗﻨﺘﺸﺮ ﻣﻦ ﺟﺤﺮﻫﺎ ﻓﻲ
ﻃﻠﺐ ﻣﺎ ﺗﻌﻴﺶ ﺑﻪ ﻓﺈﺫﺍ ﺭﺍﻋﻬﺎ ﺷﻲﺀ ﺭﺟﻌﺖ ﺇﻟﻰ ﺟﺤﺮﻫﺎ ، ﻛﺬﻟﻚ ﺍﻹﻳﻤﺎﻥ ﺍﻧﺘﺸﺮ ﻓﻲ ﺍﻟﻤﺪﻳﻨﺔ ، ﻭﻛﻞ ﻣﺆﻣﻦ ﻟﻪ ﻣﻦ ﻧﻔﺴﻪ ﺳﺎﺋﻖ ﺇﻟﻰ ﺍﻟﻤﺪﻳﻨﺔ ﻟﻤﺤﺒﺘﻪ ﻓﻲ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ، ﻓﻴﺸﻤﻞ ﺫﻟﻚ ﺟﻤﻴﻊ ﺍﻷﺯﻣﻨﺔ ؛ ﻷﻧﻪ ﻓﻲ ﺯﻣﻦ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻞﻳﻪ ﻭﺳﻠﻢ - ﻟﻠﺘﻌﻠﻢ ﻣﻨﻪ ، ﻭﻓﻲ ﺯﻣﻦ ﺍﻟﺼﺤﺎﺑﺔ ﻭﺍﻟﺘﺎﺑﻌﻴﻦ ﻭﺗﺎﺑﻌﻴﻬﻢ ﻟﻼﻗﺘﺪﺍﺀ ﺑﻬﺪﻳﻬﻢ ، ﻭﻣﻦ ﺑﻌﺪ ﺫﻟﻚ ﻟﺰﻳﺎﺭﺓ ﻗﺒﺮﻩ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﺍﻟﺼﻼﺓ ﻓﻲ ﻣﺴﺠﺪﻩ ﻛﺎﻥ ﺍﻟﻮﺟﻪ ﺗﻘﺪﻳﻢ ﺍﻟﺼﻼﺓ ﻓﻲ ﺍﻟﻤﺴﺠﺪ ﻟﻴﻮﺍﻓﻖ ﻛﻼﻣﻪ ﺍﻟﻨﺼﻮﺹ .
ﻭﺍﻟﺘﺒﺮﻙ ﺑﻤﺸﺎﻫﺪﺓ ﺁﺛﺎﺭﻩ ﻭﺁﺛﺎﺭ ﺃﺻﺤﺎﺑﻪ . ﻭﻗﺎﻝ ﺍﻟﺪﺍﻭﺩﻱ : ﻛﺎﻥ ﻫﺬﺍ ﻓﻲ ﺣﻴﺎﺓ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﺍﻟﻘﺮﻥ ﺍﻟﺬﻱ ﻛﺎﻥ ﻣﻨﻬﻢ ﻭﺍﻟﺬﻳﻦ ﻳﻠﻮﻧﻬﻢ ﻭﺍﻟﺬﻳﻦ ﻳﻠﻮﻧﻬﻢ ﺧﺎﺹﺓ . ﻭﻗﺎﻝ
ﺍﻟﻘﺮﻃﺒﻲ : ﻓﻴﻪ ﺗﻨﺒﻴﻪ ﻋﻠﻰ ﺻﺤﺔ ﻣﺬﻫﺐ ﺃﻫﻞ ﺍﻟﻤﺪﻳﻨﺔ
ﻭﺳﻼﻣﺘﻬﻢ ﻣﻦ ﺍﻟﺒﺪﻉ ﻭﺃﻥ ﻋﻤﻠﻬﻢ ﺣﺠﺔ ﻛﻤﺎ ﺭﻭﺍﻩ ﻣﺎﻟﻚ . ﺍ ﻫـ . ﻭﻫﺬﺍ ﺇﻥ ﺳﻠﻢ ﺍﺧﺘﺺ ﺑﻌﺼﺮ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﺍﻟﺨﻠﻔﺎﺀ ﺍﻟﺮﺍﺷﺪﻳﻦ ، ﻭﺃﻣﺎ ﺑﻌﺪ ﻇﻬﻮﺭ ﺍﻟﻔﺘﻦ ﻭﺍﻥﺗﺸﺎﺭ ﺍﻟﺼﺤﺎﺑﺔ ﻓﻲ ﺍﻟﺒﻼﺩ ، ﻭﻻ ﺳﻴﻤﺎ ﻓﻲ ﺃﻭﺍﺧﺮ ﺍﻟﻤﺎﺋﺔ ﺍﻟﺜﺎﻧﻴﺔ ﻭﻫﻠﻢ ﺟﺮﺍ ، ﻓﻬﻮ ﺑﺎﻟﻤﺸﺎﻫﺪﺓ ﺑﺨﻼﻑ ﺫﻟﻚ .


فتح الباري

ﻟﻜﺘﺐ ‏» ﺻﺤﻴﺢ ﻣﺴﻠﻢ ‏» ﻛﺘﺎﺏ ﺍﻹﻳﻤﺎﻥ ‏» ﺑﺎﺏ ﺑﻴﺎﻥ ﺃﻥ ﺍﻹﺳﻼﻡ ﺑﺪﺃ ﻏﺮﻳﺒﺎ ﻭﺳﻴﻌﻮﺩ ﻏﺮﻳﺒﺎ ﻭﺃﻧﻪ ﻳﺄﺭﺯ ﺑﻴﻦ ﺍﻟﻤﺴﺠﺪﻳﻦ
ﻣﺴﺄﻟﺔ : ﺍﻟﺘﺤﻠﻴﻞ ﺍﻟﻤﻮﺿﻮﻋﻲ
147 ﺣﺪﺛﻨﺎ ﺃﺑﻮ ﺑﻜﺮ ﺑﻦ ﺃﺑﻲ ﺷﻴﺒﺔ ﺣﺪﺛﻨﺎ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻧﻤﻴﺮ ﻭﺃﺑﻮ ﺃﺳﺎﻣﺔ ﻋﻦ ﻋﺒﻴﺪ ﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﺡ ﻭﺣﺪﺛﻨﺎ ﺍﺑﻦ ﻧﻤﻴﺮ ﺣﺪﺛﻨﺎ ﺃﺑﻲ
ﺣﺪﺛﻨﺎ ﻋﺒﻴﺪ ﺍﻟﻠﻪ ﻋﻦ ﺧﺒﻴﺐ ﺑﻦ ﻋﺒﺪ ﺍﻟﺮﺣﻤﻦ ﻋﻦ ﺣﻔﺺ ﺑﻦ ﻋﺎﺻﻢ ﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ ﺃﻥ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ ﺇﻥ ﺍﻹﻳﻤﺎﻥ ﻟﻴﺄﺭﺯ ﺇﻟﻰ ﺍﻟﻤﺪﻳﻨﺔ ﻛﻤﺎ ﺗﺄﺭﺯ ﺍﻟﺤﻴﺔ ﺇﻟﻰ ﺟﺤﺮﻫﺎ
ﺍﻟﺤﺎﺷﻴﺔ ﺭﻗﻢ : 1
ﻓﻴﻪ ﺧﺒﻴﺐ ﺑﻦ ﻋﺒﺪ ﺍﻟﺮﺣﻤﻦ ﻭﻫﻮ ﺑﻀﻢ ﺍﻟﺨﺎﺀ ﺍﻟﻤﻌﺠﻤﺔ ﻭﺗﻘﺪﻡ ﺑﻴﺎﻧﻪ ﻭﺍﻟﻠﻪ ﺃﻋﻠﻢ .
ﻭﺃﻣﺎ ﻣﻌﻨﻰ ﺍﻟﺤﺪﻳﺚ ﻓﻘﺎﻝ ﺍﻟﻘﺎﺿﻲ ﻋﻴﺎﺽ - ﺭﺣﻤﻪ ﺍﻟﻠﻪ - ﻓﻲ ﻗﻮﻟﻪ ﻏﺮﻳﺒﺎ ﺭﻭﻯ ﺍﺑﻦ ﺃﺑﻲ ﺃﻭﻳﺲ ﻋﻦ ﻣﺎﻟﻚ - ﺭﺣﻤﻪ ﺍﻟﻠﻪ - ﺃﻥ ﻣﻌﻨﺎﻩ ﻓﻲ ﺍﻟﻤﺪﻳﻨﺔ ﻭﺃﻥ ﺍﻹﺳﻼﻡ ﺑﺪﺃ ﺑﻬﺎ ﻏﺮﻳﺒﺎ ﻭﺳﻴﻌﻮﺩ ﺇﻟﻴﻬﺎ ﻗﺎﻝ ﺍﻟﻘﺎﺿﻲ ﻭﻇﺎﻫﺮ ﺍﻟﺤﺪﻳﺚ ﺍﻟﻌﻤﻮﻡ ﻭﺃﻥ ﺍﻹﺳﻼﻡ ﺑﺪﺃ ﻓﻲ ﺁﺣﺎﺩ ﻣﻦ ﺍﻝﻧﺎﺱ ﻭﻗﻠﺔ ﺛﻢ ﺍﻧﺘﺸﺮ ﻭﻇﻬﺮ ﺛﻢ ﺳﻴﻠﺤﻘﻪ ﺍﻟﻨﻘﺺ ﻭﺍﻹﺧﻼﻝ ﺣﺘﻰ ﻻ ﻳﺒﻘﻰ ﺇﻻ ﻓﻲ ﺁﺣﺎﺩ ﻭﻗﻠﺔ ﺃﻳﻀﺎ ﻛﻤﺎ ﺑﺪﺃ ﻭﺟﺎﺀ ﻓﻲ ﺍﻟﺤﺪﻳﺚ ﺗﻔﺴﻴﺮ ﺍﻟﻐﺮﺑﺎﺀ ﻭﻫﻢ ﺍﻟﻨﺰﺍﻉ ﻣﻦ ﺍﻟﻘﺒﺎﺋﻞ ﻗﺎﻝ ﺍﻟﻬﺮﻭﻱ
ﺃﺭﺍﺩ ﺑﺬﻟﻚ ﺍﻟﻤﻬﺎﺟﺮﻳﻦ ﺍﻟﺬﻳﻦ ﻫﺠﺮﻭﺍ ﺃﻭﻃﺎﻧﻬﻢ ﺇﻟﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ
ﻗﺎﻝ ﺍﻟﻘﺎﺿﻲ ﻭﻗﻮﻟﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻫﻮ ﻳﺄﺭﺯ ﺇﻟﻰ
ﺍﻟﻤﺪﻳﻨﺔ ﻣﻌﻨﺎﻩ ﺃﻥ ﺍﻹﻳﻤﺎﻥ ﺃﻭﻻ ﻭﺁﺧﺮﺍ ﺑﻬﺬﻩ ﺍﻟﺼﻔﺔ ﻷﻧﻪ ﻓﻲ ﺃﻭﻝ ﺍﻹﺳﻼﻡ ﻛﺎﻥ ﻛﻞ ﻣﻦ ﺧﻠﺺ ﺇﻳﻤﺎﻧﻪ ﻭﺻﺢ ﺇﺳﻼﻣﻪ ﺃﺕﻯ
ﺍﻟﻤﺪﻳﻨﺔ ﺇﻣﺎ ﻣﻬﺎﺟﺮﺍ ﻣﺴﺘﻮﻃﻨﺎ ﻭﺇﻣﺎ ﻣﺘﺸﻮﻗﺎ ﺇﻟﻰ ﺭﺅﻳﺔ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻣﺘﻌﻠﻤﺎ ﻣﻨﻪ ﻭﻣﺘﻘﺮﺑﺎ ﺛﻢ ﺑﻌﺪﻩ ﻫﻜﺬﺍ ﻓﻲ ﺯﻣﻦ ﺍﻟﺨﻠﻔﺎﺀ ﻛﺬﻟﻚ ﻭﻷﺧﺬ ﺳﻴﺮﺓ ﺍﻟﻌﺪﻝ ﻣﻨﻬﻢ ﻭﺍﻻﻗﺘﺪﺍﺀ ﺑﺠﻤﻬﻮﺭ ﺍﻟﺼﺤﺎﺑﺔ ﺭﺿﻮﺍﻥ ﺍﻟﻠﻪ ﻋﻠﻲﻫﻢ ﻓﻴﻬﺎ ﺛﻢ ﻣﻦ ﺑﻌﺪﻫﻢ ﻣﻦ ﺍﻟﻌﻠﻤﺎﺀ ﺍﻟﺬﻳﻦ ﻛﺎﻧﻮﺍ ﺳﺮﺝ ﺍﻟﻮﻗﺖ ﻭﺃﺋﻤﺔ ﺍﻟﻬﺪﻯ ﻷﺧﺬ ﺍﻟﺴﻨﻦ ﺍﻟﻤﻨﺘﺸﺮﺓ ﺑﻬﺎ ﻋﻨﻬﻢ ﻓﻜﺎﻥ ﻛﻞ ﺛﺎﺑﺖ ﺍﻹﻳﻤﺎﻥ ﻣﻨﺸﺮﺡ ﺍﻟﺼﺪﺭ ﺑﻪ ﻳﺮﺣﻞ ﺇﻟﻴﻬﺎ ﺛﻢ ﺑﻌﺪ ﺫﻟﻚ ﻓﻲ ﻛﻞ ﻭﻗﺖ ﺇﻟﻰ ﺯﻣﺎﻧﻨﺎ ﻟﺰﻳﺎﺭﺓ ﻗﺒﺮ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﺍﻟﺘﺒﺮﻙ ﺑﻤﺸﺎﻫﺪﻩ ﻭﺁﺛﺎﺭﻩ ﻭﺁﺛﺎﺭ ﺃﺻﺤﺎﺑﻪ ﺍﻟﻜﺮﺍﻡ ﻓﻼ ﻳﺄﺗﻴﻬﺎ ﺇﻻ ﻣﺆﻣﻦ ﻫﺬﺍ ﻛﻼﻡ ﺍﻟﻘﺎﺿﻲ
شرح مسلم

✅ നബി(സ) യുടെ ജന്മദിനതിൽ മദീനയിൽ  റബീഉൽ അവ്വൽ
12നു ധാരാളം ആളുകൾ സിയാറത്തിനു വരുന്നു നബിദിനം ആഘോഷിക്കുന്നു

✅ വഹാബികളുടെ ഭരണം വരുന്നതിനു മുൻമ്പും ഇപ്പോഴും അവിടെ മവിടെ മൗലിദ് നടക്കാറുണ്ട്‌

✅ അവിടെ നബി സ്വയുടെ ഖബറിനു മുകളിൽ സ്വഹാബതിന്റെ കാലം മുതൽ  കെട്ടിനുള്ളിലാണ്  അതിനു മുകളിൽ ഖുബ്ബയും ഉണ്ട്
   
✅ സ്വഹബതിന്റെയും മഹാന്മാരുടീയും ഖബറിനു മുകളിൽ ഖുബ്ബയുണ്ടായിരിന്നു അത്‌ വഹാബികൾ  ഈ അടുത്ത കാലത്താണ് പൊളിച്ച് കളഞ്ഞതാണ്

✅ ആണ്ടിലൊരിക്കല്‍ ശുഹദാക്കളുടെ ഖബറുകൾ നബി(സ) സിയാറത്ത്‌ ചെയ്തിരുന്നു

✅ മദീനയില്‍ മുസ്ലിമീങ്ങൾ ഇസ്തിഗാസയും സുബാർഷ തേടലും തവസ്സുലും തബറുഖും എചെയ്യണമെന്ന് ഇമാം നവവി അടക്കമുള്ളാ എല്ലാ ഇമാമീങ്ങളും പഠിപ്പിച്ചതാണ് സ്വഹാബത്തിന്റെ കാലം മുതൽ ഇന്നും നടക്കുന്നു

✅മദീനയിൽ എല്ലാകാലത്തും ഇസ്ലാമിക ശരീഅത്താവുമെന്ന് വുമെന്ന് നബി (സ) പറഞ്ഞത് എവിടെയും കണ്ടിട്ടില്ല
മദീനയിലും പണ്ഡിതന്മാർ സ്ത്രീകള്‍ക്ക് നിസ്കാരത്തിന് വീടാണ് ഉത്തമം  എന്നു പറയുന്നവരാണ്

✅മദീനയില്‍ സ്ത്രീകൾ മഹാന്മാരുടെ മഖ്ബറ സിയാറത്ത്‌ ചെയ്യുന്നു ആരും തടയുന്നില്ലാ

✅അവിടെ യുള്ള സംഭാവന പെട്ടികൾ വാഹബികൾ കൊള്ളയടിച്ചതാണ്

✅ അവിടെ നബി(സ) യുടെ തിരുകേശം മുക്കിയ വെള്ളം ഉമ്മുസൽമാ ബീവിയും,  ജുബ്ബ മുക്കിയ വെള്ളം അസ്മാ ബീവിയും, വിയർപ്പു ഉമ്മുസുലെെം ബീവിയും മറ്റു സ്വഹാബികളും  തുപ്പുനീരു കൊണ്ടടക്കം ബർകത്ത്‌ എടുത്തത് ‌ ബുഖാരി മുസ്ലിമിൽ ഉണ്ട്‌
തങ്ങൾ വുളൂചെയ്ത വെളളത്തിനു   വേണ്ടി തിരക്കു കൂട്ടിയിരുന്നു.

✅ മദീനയില്‍ ഖുത്തുബ നിർവഹിക്കുന്നത്‌  സ്രോതാക്കള്‍ക്ക് മനസ്സിലായിട്ടില്ലെങ്കിലും അറബിയിൽ തന്നെ  ഇപ്പൊൾ അവിടെയുള്ള ഭൂരിപക്ഷം  സ്രോതാക്കളും അനറബികളായത് കൊണ്ട് അവർക്ക് ഖുതുബ ഖുതുബ മനസ്സിലാവാത്ത ഭാഷയാണ്
സ്രോതാക്കളുടെ ഭാഷ പരികണിക്കുന്നില്ലാ

✅ മദീനയിൽ നബി(സ) യുടെ കാലംമുതല്‍ സുബ്ഹിക്ക് ഖുനൂത്ത് ഉണ്ടായിരിന്നു എന്നു ഹദീസുകളിൽ ഉണ്ട്‌

✅ ഉസ്മാൻ (റ)  ന്റെ  കാലം മുതൽ മദീനയിലും മക്കയിലും ജുമുഅക്ക്‌ രണ്ട് ബാങ്ക് ഉണ്ട്

✅ അവിടെ നിസ്കാരത്തിനുനു ശേഷം നബി (സ)യുടെ കാലം മുതൽ കൂട്ടപ്രാർത്തന യുണ്ടയിരുന്നു

✅ മരിച്ചവർക്കു വേണ്ടി യാസീന്‍ ഒാതാന്‍ നബി (സ) കൽപ്പിച്ചിരിന്നു  ഇബ്നു ഉമർ അടക്കമുള്ള സ്വഹാബികൾ ഒതിയത്‌ ഹസനാണെന്ന് നവവി ഇമാം പറഞ്ഞിരിക്കുന്നു  الاذكارല്‍

✅ മുസ്ലിമീങ്ങൾ ഇപ്പോഴും മദീനയിലെ മഖബറയിൽ ഖുർആൻ ഒാതുന്നുണ്ട്‌

✅ മദീനയില്‍ സുന്നികളായ മുസ്ലിമീങ്ങള്‍മൗലിദും മദ് ഹുകളും നടത്താറുണ്ട്‌
ഒാതുന്നവർക്ക്  നബി(സ) തന്നെ പള്ളിയില്‍ സ്റ്റേജ് കെട്ടിയിരുന്നു
റബീഉൽഅവ്വൽ 12 നു  അവിടെ മുസ്ലിമീങ്ങൽ സിയാറത്ത്‌ ചെയ്തും സ്വലാത്തുകളും മദ്ഹുകളു ചൊല്ലി തവസ്സുലും ഇസ്തിഗാസയും നടത്തി ദുആ ചെയ്യുന

✅ അവിടെ ഖബറുഷരീഫിന്റെ തൂണിൽ പോലും ഇസ്തിഗാസ എഴുതിയിട്ടുണ്ട്‌

✅ അവിടെ മാല മൗലിദുകളും ഉണ്ട്‌

 ✅ ഖുര്‍ആനിനും , തിരുചര്യക്കും വിരുദ്ധമായ സകല വികല ആശയങ്ങളും തള്ളിക്കളയുന്നു..

✔ഇതാണ് നമ്മുടെ പുണ്യ മദീന..ഇത് വഹാബിസമല്ല..ഇതാണ് ഇസ്ലാം..കറകളഞ്ഞ ഇസ്ലാം
വഹാബി ജാഹിലുകളുടെവേഷക്കാരുടെ കെണിയില്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ സത്യം മനസ്സിലാക്കുക സഹോദരാ/സഹോഹദരീ..നാളെ കബറില്‍ ഞാനും നിങ്ങളും ഒറ്റയക്കേ ഉണ്ടാവൂ..

يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ ۗ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنْفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ

സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. (9:34 Al Thowba)
  

No comments:

Post a Comment