ഖബർ ഉയർത്തൽ
أَبَاحَ السَّلَفُ الْبِنَاءَ عَلَى قَبْرِ الْمَشَايِخِ وَالْعُلَمَاءِ وَالْمَشْهُورِينَ لِيَزُورَهُمُ النَّاسُ، وَيَسْتَرِيحُوا بِالْجُلُوسِ فِيهِ اهـ.
ജനങ്ങൾക്ക് പണ്ഡിതന്മാരുടെ ഖബറുകൾ സന്ദർശിക്കാൻ വേണ്ടിയും,അവിടെ ഇരിന്ന് വിശ്രമിക്കാൻ വേണ്ടിയും ശൈഖൻമാരുടെയും,പണ്ഡിതന്മാരുടെയും,പ്രസിദ്ധിയാർജിച്ചവരുടെയും ഖബറിനു മേൽ കെട്ടിടം നിർമിക്കലിനെ സലഫുകൾ അനുവദനീയമാക്കിയിരിക്കുന്നു..!!
മിർഖാത്..മുല്ലാ അലിയ്യുൽ ഖാരി 👆👆
يجوز للمسلم والذمي الوصية لعمارة المسجد الأقصى وغيره من المساجد، ولعمارة قبور الأنبياء، والعلماء، والصالحين، لما فيها من إحياء الزيارة، والتبرك بها،
സിയാറത്ത്,തബറുക്ക്,എന്നിവനിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും അന്‍പിയാഅ്.ഉലമാഅ്.സ്വാലിഹീങ്ങള്‍ എന്നിവരുടെഖബറുകളും പരിപാലിക്കാന്‍വേണ്‍ടിവസിയ്യത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ്. (റൗളതുത്വാലിബീന്‍ 5/172)
ഇമാം നവവി (റ) റൗളതുത്വാലിബീൻ👆👆👆👆✏
ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﻣﻘﺎﺗﻞ، ﺃﺧﺒﺮﻧﺎ ﻋﺒﺪ اﻟﻠﻪ، ﺃﺧﺒﺮﻧﺎ ﺃﺑﻮ ﺑﻜﺮ ﺑﻦ ﻋﻴﺎﺵ، ﻋﻦ ﺳﻔﻴﺎﻥ اﻟﺘﻤﺎﺭ، ﺃﻧﻪ ﺣﺪﺛﻪ: «ﺃﻧﻪ ﺭﺃﻯ ﻗﺒﺮ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻣﺴﻨﻤﺎ
W1325 (1/468) -[
ﺷ (ﻣﺴﻨﻤﺎ) ﻣﺮﺗﻔﻌﺎ ﻋﻦ اﻷﺭﺽ ﻣﻘﺪاﺭ ﺷﺒﺮ ﺃﻭ ﺃﻛﺜﺮ ﻣﺜﻞ ﺳﻨﺎﻡ اﻟﺒﻌﻴﺮ]
മുത്ത് നബി (സ്വ) യുടെ ഖബർ 👆👆✏
ഖബ൪ കെട്ടി പൊക്കൽ എന്ന വിഷയത്തിൽ എപ്പോഴും ച൪ച്ച ഉണ്ടായാൽ മുജായിദുകൾ ആദ്യം കൊണ്ടു വരുന്നതും എപ്പോഴും ദു൪വ്യാഖ്യാനം നടത്തുന്നതുമായ ഭാഗമാണ് ഷാഫി ഇമാമിൻറെ കിതാബുൽ ഉമ്മിലെ പരാമ൪ശം
ഇതിന് ചെറിയൊരു മറുപടി നൽകാ൯ ആഗ്രഹിക്കുന്നു
ഖബ൪ കെട്ടി പൊക്കുന്ന വിഷയത്തിൽ മുജായിദുകളുടെ വാദം എല്ലാ ഖബറും കെട്ടി പൊക്കൽ നബി (സ്വ) നിരോധിച്ചതും അതിനാൽ ഹറാമുമാണ് എന്നാണ് .
എന്നാൽ സുന്നികളായ ഞങ്ങൾ പറയുന്നത്
നബി (സ്വ)യുടെ نهى അഥവാ നിരോധനം വന്ന ഒരു കാര്യം ഹറാം ആവാം അല്ലങ്കിൽ കറാഹത് ആവാം .
ഈ രണ്ടു ഹുക്മുകളും വരും, എവിടെ?.
ഖബര്‍ സ്വന്തം ഉടമസ്ഥതയിൽ ഉള്ള ഭൂമിയിലാണെങ്കിൽ കറാഹത്ത് ആണ്.
പൊതു ഖബറിസ്താൻ ആണെങ്കിൽ അവിടെ ഹറാമുമാണ് .
എന്നാൽ പൊതു ഖബറിസ്താനിൽ (مسبلت) പോലും സാലിഹീങ്ങളുടെയും മഹാത്മാക്കളുടെയും ഖബർ ആണെങ്കിൽ തബറുകും സിയാറത്തും ഉദ്ദേശിച്ചുകൊണ്ട് അവരുടെ ഖബറുകൾ ഉയർത്തൽ അനുവദനീയമാണ്, കറാഹത് പോലും ഇല്ല, പുണ്ണ്യക൪മ്മമാണ്.
പിന്നെ നബി (സ്വ) യുടെ ഹദീസിൽ ഉള്ളത്
ان يبنا عليه
ഖബറിന് മുകളിൽ ബിൽഡിങ്ങുകൾ നി൪മ്മിക്കാ൯ പാടില്ല എന്നാണ് നി൪മ്മിക്കുന്നതിനെ പറ്റിയാണ് അവിടെ പറഞ്ഞത് എന്തായാലും അത് മറ്റൊരു ച൪ച്ച .
വിഷയത്തിലേക്ക് തന്നെ വരാം കിതാബുൽ ഉമ്മ്
ഖണ്ടാനം points 👇👇👇
1⃣ കിതാബുൽ ഉമ്മിലെ ഇബാറത്ത്:
قال الشافعي ) : وقد رأيت من الولاة من يهدم بمكة ما يبنى فيها فلم أر الفقهاء يعيبون ذلك فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم لم يهدم شيء أن يبنى منها وإنما يهدم إن هدم ما لا يملكه أحد فهدمه لئلا يحجر على الناس موضع القبر فلا يدفن فيه أحد فيضيق ذلك بالناس
******************************************
قال الشافعي ) : وقد رأيت من الولاة من يهدم بمكة ما يبنى فيها فلم أر الفقهاء يعيبون ذلك
മക്കയിലെ അധികാരികൾ ഖബറിന് മുകളിൽ നി൪മ്മിച്ചതിനെ പൊളിക്കുന്നതിനെ ഞാൻ കണ്ടു. എന്നാൽ ഫുഖഹാകൾ അതിനെ എതി൪ത്തതായി ഞാൻ കണ്ടില്ല എന്ന് ഷാഫിഈ ഇമാം(റ)പറയുന്നു.
ഇവിടെ മുഹാജിറുകളുടെയും, അ൯സ്വാറുകളുടെയും ഖബ൪ അടിച്ച് പൊളിച്ചു എന്നല്ല .അത് മൗലവിയുടെ വക കൂട്ടിയതാണ് അത് പോക്കറ്റിൽ തന്നെ ഇരുന്നോട്ടെ.
2⃣ Point 👇 ശേഷം ഇമാം ഷാഫിഈ (റ) പഠിപ്പിച്ചതും,മുജാഹിദുകൾ കട്ട് വെക്കുന്നതുമായ ഭാഗം:
فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم لم يهدم شيء أن يبنى منها
"അപ്പോൾ ഇനി ഖബറുകൾ മരണപെട്ട ആളുകൾ അവരുടെ ജീവിത കാലത്ത് ഉടമപ്പെടുത്തിയ ഭൂമിയിലോ അതല്ലങ്കിൽ അവരുടെ അനന്തര അവകാശികൾ അവരുടെ മരണ ശേഷം ഉടമപ്പെടുത്തിയ ഭൂമിയിലോ ആണ് എങ്കിൽ ഒന്നും തന്നെ പൊളിക്കപ്പെടുവാൻ പാടില്ല "
3 ⃣ Point എവിടെയുള്ളതാണ് പൊളിക്കപ്പെടാണ്ടാത്??
അതും ഷാഫിഈ ഇമാം(റ)പഠിപ്പിക്കുന്നു..!!
وإنما يهدم إن هدم ما لا يملكه أحد فهدمه
നിശ്ചയമായും പൊളിക്കപ്പെടണം എന്നു പറഞ്ഞത് ഒരാൾക്കും ഉടമസ്ഥത ഇല്ലാത്ത സ്ഥലത്ത് ഉള്ളതാണ്.
(പൊതുസ്മശാനംപോലെ )
4 ⃣ point എന്തിനു വേണ്ടിയാണ് പൊളിക്കപ്പെടണം എന്ന് പറഞ്ഞത്??
അതും ഷാഫിഈ ഇമാം(റ)പഠിപ്പിക്കുന്നു..!!
لئلا يحجر على الناس موضع القبر فلا يدفن فيه أحد فيضيق ذلك بالناس
ഒരാൾക്കും ഉടമസ്ഥത ഇല്ലാത്ത(പൊതു സ്മശാനം) സ്ഥലത്ത് ഖബറു കെട്ടി പൊക്കുകയോ ബിൽഡിങ് ഉണ്ടാക്കുകയോ ചെയ്‌താൽ മറ്റു ജനങ്ങൾക്കുള്ള സ്ഥലം വിലങ്ങപ്പെടും അപ്പോൾ അത് ജനങ്ങൾക്ക് പ്രയാസമായി തീരും "
മറ്റു ജനങ്ങൾക്ക് ഖബറടക്കാനുള്ള സ്ഥലത്തിലുള്ള അവകാശം എടുക്കൽ വരുന്നത് കൊണ്ട് ജനങ്ങൾക്ക് ഖബറടക്കം പ്രയാസമായി വരുന്നതിനാൽ പൊളിക്കപ്പെടണം എന്ന് പഠിപ്പിക്കുന്നു
അല്ലാതെ മുജായിദുകളെ നിങ്ങളുടെ വാദ പ്രകാരം ഖബ൪ കെട്ടി പൊക്കൽ ഹറാമായത് കൊണ്ട് എന്നവിടെയില്ല കെട്ടോ..!!
പിന്നെ ഇത് ഷാഫിഈ മദ്ഹബിലെ രണ്ട് അഭിപ്രായത്തിലെ ഒരു അഭിപ്രായമാകുന്നു.
അപ്പോൾ മുജായിദുകളെ സ്വന്തം ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ ഖബർ കെട്ടി ഉയ൪ത്തുന്നതിന് കുഴപ്പമില്ല എന്ന വാദം നിങ്ങൾക്കുണ്ടോ??????
എന്നാൽ മുസബ്ബലത്തായ അതായത് പൊതു ഖബറിസ്ഥാ൯ ആണെങ്കിൽ പോലും സ്വാലിഹീങ്ങളുടെ ഖബറാണെങ്കിൽ മണ്ണിനെ ഉയ൪ത്താമെന്നും ഖബറിന് മഖാം പണിയാമെന്നും ഷാഫിഈ മദ്ഹബിലെ മറ്റു ക൪മ്മ ശാസ്ത്ര പണ്ഡിതന്മാരായ ഇബ്നു ഹജറുൽ അസ്ഖലാനി(റ), ഇബ്നു ഹജ൪ ഹൈതമി (റ), ഇമാം ബുജൈരിമിയെ പോലുള്ള ധാരാളം ഫുഖഹാകൾ വളരെ വ്യക്തമായി പഠിപ്പിക്കുന്നു ..!!
മാത്റവുമല്ല ഒരുപാട് സ്വഹാബക്കളുടെയു൦ അ൯ബിയാക്കളുടെയു൦ നബി സ യുടെ മകന്റെയും അ൯ഗനെ ധാരാള൦ മഹാ൯മാരുടെ ഖബറിന് മുകളിൽ ഖുബ്ബ യു൯ടായിരുന്നു വെന്നു൦ മഷ്ഹൂറു൦ മഅ്റൂഫുമാണെന്നു൦ അവിടെ ജന൯ഗൾ തബറുഖിനു൦ സിയാറതിനു൦ പോകാറു൯ടെന്നു൦
സ്വാലിഹീങ്ങളുടെ ഖബറിനെ പരിപാലിക്കാ൯ മുസ്ലിമീ൯ഗൾക്ക് വസ്വിയ്യത്ത് ചെയ്യാമെന്നു൦ തബറുക് എടുക്കാ൦ എന്നു൦ ര൯ടാ൦ ഷാഫിഈ എന്നറിയറിയപ്പെടുന്ന ഇമാ൦ നവവി റ
تهذيب الأسماء واللغات،،،
روضت الطالبين
എന്ന കിതാബിലു൦ പഠിപ്പിക്കുന്നു
3⃣ point 👇👇👇
ما أحب أن يشخص على وجه الأرض شبرا أو نحوه وأحب أن لا يبنى ، ولا يجصص فإن ذلك يشبه الزينة والخيلاء
കുമ്മായ൦ ഇടുന്നത് ഞാ൯ ഇഷ്ടപ്പെടുന്നില്ല അതിന് ഫുഖഹാകൾ പടിപ്പിക്കുന്നത് കുമ്മായ൦ തീയിൽ ഇട്ട് ഉ൯ടാ്കുന്നത് കൊ൯ടാണ് (കുമ്മായമല്ലാത്തത് ഉപയോഗിക്കുക)
പിന്നെ ഒരു ചാണ് കൂടുതൽ ഉയ൪ത്തുന്നതിനെ പറ്റി
ഇത് സാധാരണക്കാരുടെ ഖബറിനെ പറ്റിയാണെന്നു൦ സ്ഹാലിഹീ൯ഗളുടെ ത് ആണെ൯കിൽ സിയാറത്തിനു൦ തബറുഖിന് മഹാ൯മാരുടുള്ള ആദരവിന് വേ൯ടിയു൦ മഖ്ബറ ഉ൯ടാക്കാമെന്നു൦ മദ് ഹബിലെ മറ്റു ഇമാമുകൾ വളരെ വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടു൯ട്. അല്ലാതെ അല൯കാരത്തിന് വേ൯ടിയല്ല.
പിന്നെ ഇവിടെ മുജായിദുകളുടെ വാദ പ്റകാര൦ ഷാഫിഈ ഇമാ൦ ഹറാമാണെന്ന് പറഞ്ഞിട്ടില്ല മാത്റവുമല്ല സുന്നികളുടെ വാദ പ്റകാര൦ സ്ഹാലിഹീ൯ഗളുടെ ഖബറാണെന്നു൦ പറഞ്ഞിട്ടില്ല.
4⃣ point 👇👇👇
മുജായിദുകളെ ഷാഫിഈ ഇമാമിൻറെ(റ) അഭിപ്രായത്തെ നിങ്ങൾ സ്വന്തം വക ദു൪ വ്യാഖ്യാനം നടത്തലല്ല അത് മദ്ഹബിലെ മറ്റു ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട് കെട്ടോ..!!
ഷാഫിഈ മദ്ഹബ് എന്ന് പറഞ്ഞാൽ ഷാഫിഈ ഇമാമും അവിടുത്തെ അസ്ഹാബുകളും ഏതൊരു അഭിപ്രായത്തിലേക്കാണോ എത്തിയിരിക്കുന്നത് അതിനെ തഖ്ലീദ് ചെയ്യുക എന്നതാണ്. അല്ലാതെ മുജായിദുകളുടെ ദു൪വ്യാഖ്യാനത്തെ തഖ്ലീദ് ചെയ്യലല്ല .
പ്രസ്തുത ഉമ്മിലെ പരാമര്‍ശത്തെ കുറിച്ച് ഇമാം നവവി(റ) മുക്തസറില്‍ നിന്നും ഉദ്ദരിച്ച് പറയുന്നത്കൂടി ഒന്നു അര്‍ത്ഥം വെക്ക് മൗലവീ അപ്പോൾ തിരിയും എന്താ ഇമാം ഷാഫി (റ) പറഞ്ഞത് എന്ന്..!!
ഷാഫിഈ ഇമാം(റ) പറയുന്നു:
قال الشافعي في المختصر : يستحب أن لا يزاد القبر على التراب الذي أخرج منه ، قال الشافعي والأصحاب رحمهم الله : إنما قلنا يستحب أن لا يزاد لئلا يرتفع القبر ارتفاعا كثيرا . قال الشافعي : فإن زاد فلا بأس . قال أصحابنا : معناه أنه ليس بمكروه ، لكن المستحب تركه
ഷാഫിഈ ഇമാം(റ) പറയുന്നു:
ഖബറിൽ നിന്ന് എടുക്കപ്പെട്ട മണ്ണിനെക്കാൾ കൂടുതൽ വ൪ദ്ധിപ്പിക്കരുത്. ഇങ്ങിനെ മണ്ണ് വർദ്ധിപ്പിക്കാതിരിക്കൽ സുന്നത്താണെന്ന് പറയാ൯ കാരണം ഖബർ അധികരിച്ച ഉയ൪ച്ച വരുന്നത് ഇല്ലാതാക്കാൻ വേണ്ടിയാണ്. എനി മണ്ണ് അധികരിച്ച് കൂന പോലെ ആയാലും കുഴപ്പമില്ല കറാഹത്തുമല്ല ഒഴിവാക്കലാണ് സുന്നത്ത്.
അപ്പോൾ മുജായിദുകളെ സാധാരണക്കാരുടെ ഖബറിന് മുകളിൽ ബിനാഅ് ഉ൯ടാക്കൽ അതായത് ബിൽഡി൯ഗ് പോലോത്തത് നി൪മ്മിക്കാ൯ പാടില്ലെന്നും മണ്ണ് കൊണ്ട് അധികരിച്ച ഉയരം ഉണ്ടാകുന്നതിൽ കുഴപ്പമില്ലെന്നും കറാഹത്തല്ലെന്നും ഒഴിവാക്കലാണ് സുന്നത്ത് എന്നുമാണ് പഠിപ്പിക്കുന്നത് അല്ലാതെ മൌലവിമാരെ സ്വാലിഹീങ്ങളുടെ ഖബറിന് മഖ്ബറ പണിയൽ ഹറാമാണെന്ന് എവിടെയും ഇല്ല മൌലവി മാരേ..!!!
👆👆👆👆👆 ആ കാര്യം ഫത്ഹുൽ ബാരിയിൽ പറഞ്ഞ കാര്യമാണ് ഖബർ ഉയർത്താൻ ഈ ഹദീസ് തെളിവ് ആണ് എന്നു
നീ ഇപ്പോൾ വിട്ട ഇബാറത്തിൽ തന്നെ നീ വഞ്ചന കാണിച്ചില്ലേ ?
അറിവിൻറെ കാര്യത്തിൽ ഹബീബായ നബി (സ )തങ്ങൾ സാക്ഷി പറഞ്ഞ ഇമാം ഷാഫി തങ്ങൾ അവിടത്തെ ഉമ്മ് എന്ന കിതാബിൽ പറയുന്നു "അപ്പോൾ ഇനി ഖബറുകൾ മരണപെട്ട ആളുകൾ അവരുടെ ജീവിത കാലത്ത് ഉടമപ്പെടുത്തിയ ഭൂമിയിലോ അതല്ലങ്കിൽ അവരുടെ അനന്തര അവകാശികൾ അവരുടെ മരണ ശേഷം ഉടമപ്പെടുത്തിയ ഭൂമിയിലോ ആണ് എങ്കിൽ ഒന്നും തന്നെ പോളിക്കപ്പെടുവാൻ പാടില്ല നിശ്ചയമായും പോളിക്കപ്പെടണം എന്നു പറഞ്ഞത് ഒരാൾക്കും ഉടമസ്ഥത ഇല്ലാത്ത സ്ഥലത്ത് ഉള്ളതാണ് (പൊതുസ്മഷാനംപോലെ )കാരണം അങ്ങിനെയുള്ള സ്ഥലത്ത് ഖബറു കെട്ടി പൊക്കുകയോ ബിൽഡിങ് ഉണ്ടാക്കുകയോ ചെയ്‌താൽ മറ്റു ജനങ്ങൾക്കുള്ള സ്ഥലം വിലങ്ങപ്പെടും അപ്പോൾ അത് ജനങ്ങൾക്ക് പ്രയാസമായി തീരും "
ജാറം കര്സേവക്ക് ഇമാം ഷാഫി (റ) ന്‍റെ ഉമ്മിലെ ഉദ്ദരണിയുമായി നടക്കുന്ന മുജ , ജമ ശിങ്കിടികള്‍ മറുപടി പറയുക :-
باب ما يكون بعد الدفن أخبرنا الربيع قال ( قال الشافعي ) : وقد بلغني عن بعض من مضى أنه أمر أن يقعد عند قبره إذا دفن بقدر ما تجزر جزور ( قال ) : وهذا أحسن ، ولم أر الناس عندنا يصنعونه أخبرنا مالك عن هشام بن عروة عن أبيه قال ما أحب أن أدفن بالبقيع لأن أدفن في غيره أحب إلي إنما هو واحد رجلين إما ظالم فلا أحب أن أكون في جواره وإما صالح فلا أحب أن ينبش في عظامه ، أخبرنا مالك أنه بلغه عن عائشة أنها قالت { كسر عظم الميت ككسر عظم الحي } ( قال الشافعي ) : تعني في المأثم ، وإن أخرجت عظام ميت أحببت أن تعاد فتدفن وأحب أن لا يزاد في القبر تراب من غيره وليس بأن يكون فيه تراب من غيره بأس إذا إذا زيد فيه تراب من غيره ارتفع جدا ، وإنما أحب أن يشخص على وجه الأرض شبرا أو نحوه وأحب أن لا يبنى ، ولا يجصص فإن ذلك يشبه الزينة والخيلاء ، وليس الموت موضع واحد منهما ، ولم أر قبور المهاجرين والأنصار مجصصة ( قال الراوي ) : عن طاوس : { إن رسول الله صلى الله عليه وسلم نهى أن تبنى القبور أو تجصص } ( قال الشافعي ) : وقد رأيت من الولاة من يهدم بمكة ما يبنى فيها فلم أر الفقهاء يعيبون ذلك فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم لم يهدم شيء أن يبنى منها وإنما يهدم إن هدم ما لا يملكه أحد فهدمه لئلا يحجر على الناس موضع القبر فلا يدفن فيه أحد فيضيق ذلك بالناس ( قال الشافعي ) : وإن تشاح الناس ممن يحفر للموتى في موضع من المقبرة ، وهي غير ملك لأحد حفر الذي يسبق حيث شاء وإن جاءوا مما أقرع الوالي بينهم
وإذا دفن الميت فليس لأحد حفر قبره حتى يأتي عليه مدة يعلم أهل ذلك البلد أن ذلك قد ذهب ، وذلك يختلف بالبلدان فيكون في السنة وأكثر فإن عجل أحد بحفر قبره فوجد ميتا أو بعضه أعيد عليه التراب ، وإن خرج من عظامه شيء أعيد في القبر .
------------------------------------------
പ്രസ്തുത ഉമ്മിലെ പരാമര്‍ശത്തെ കുറിച്ച് ഇമാം നവവി മുക്തസരില്‍ നിന്നും ഉദ്ദരിച്ച് പറയുന്നത്കൂടി ഒന്നു അര്‍ത്ഥം വെക്ക് മൌലവീ...
അപ്പൊ തിരിയും എന്താ ഇമാം ഷാഫി (റ.അ) പറഞ്ഞത് എന്ന്...

എവിടെന്നെങ്കിലും ഇബാരത്തിന്റെ കഷ്ണ്ണം എടുത്തു വച്ച് ഇമാമീങ്ങളുടെ നേരെ ആരോപണവുമായി വന്നാല്‍ അത് അങ്ങ് സലാമാത്താവും എന്ന് മോന്‍ കരുതല്ലേ...
باب الجريد على القبر وأوصى بريدة الأسلمي أن يجعل في قبره جريدان ورأى ابن عمر رضي الله عنهما فسطاطا على قبر عبد الرحمن فقال انزعه يا غلام فإنما يظله عمله وقال خارجة بن زيد رأيتني ونحن شبان في زمن عثمان ..... رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه....
ഈ ഹദീസിനെ വിശദീകരിച്ചു ഫത്ഹുല്‍ ബാരിയുടെ വരികളാാണൂ താഴെ 4 നമ്പറില്‍
وفيه جواز تعلية القبر ورفعه عن وجه الأرض - 1
ഈ ഹദീസില്‍ ഖബര്‍ ഭൂമിക്കു മുകളിൽ ഉയര്ത്തല്‍ അനുവദിനിയം എന്നത്തിനു രേഖയുണ്ട് (ഇവിടെ ഖബർ തന്നെ ഉയര്ത്തുന്നതിനെ കുറിച്ചാ ഈ വിശദീകരണം)
---------------------------------------------------
2 - ومناسبته من وجه أن وضع الجريد على القبر يرشد إلى جواز وضع ما يرتفع به ظهر القبر عن الأرض
ഭൂമിയിൽ നിന്ന് ഖാബാർ ഉയർന്നു നില്കാൻ പറ്റുന്ന വസ്തു ഖാബരിനു മുകളില വെക്കാം എന്നതിലേക്ക് നയിക്കുന്നു എന്നതാണ് ഈ ഹദീസ് ഇവിടെ കൊണ്ട് വന്നതിലെ യോജിപ്പ് (ഖബര്‍ ഉയര്ന്നു നില്ക്കാൻ ആവിശ്യമായ ഉയര്ന്ന കല്ല് മരം പോലോതവ ഖാബരിന്മേൽ വെക്കാം) ഇവിടെ ഖബറിനരികിൽ വെക്കുന്ന വസ്തുവും ഉയരാം എന്ന്.

-: 3
قال ابن المنير في الحاشية
أراد البخاري أن الذي ينفع أصحاب القبور هي الأعمال الصالحة ، وأن علو البناء والجلوس عليه وغير ذلك لا يضر بصورته ، وإنما يضر
بمعناه إذا تكلم القاعدون عليه بما يضر مثلا
ഇബ്നുൽ മുനീര് പറയുന്നു 'ഇമാം ബുഖാരി ഈ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് ഖബ്രാളിക്കു ഉപകാരം ലഭിക്കുക സല്കര്‍മങ്ങലാണ് , ഖബ്രിനു മുകളിലെ ഉയര്ന്ന എടുപ്പോ അതിന്മേല്‍ ഇരിക്കുക പോലോതവ രൂപം കൊണ്ട് ഖാബരാളിക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്നാൽ ഖബരിൻ മേല ഇരിക്കുന്നവർ ഖബ്രാളിക്കു ബുദ്ടിമുട്ടുണ്ടാക്കുന്നവ നടത്തിയാൽ അതിനാ ബുദ്ടിമുട്ടുണ്ടാവും ഉദാഹരനത്തിനു അതിന്മേല്‍ ഇരിക്കുന്നവർ ബുദ്ടിമുട്ടുണ്ടാക്കുന്ന സംസാരം നടത്തുക.(ഇതിൽ നിന്ന് ഇബ്നു ഉമര് (റ) ഖബരിനു മുകളിൽ പണിത ടെന്റ് നീക്കം ചെയ്യാൻ പറഞ്ഞത് വഹാബികൾ ലക്‌ഷ്യം വെക്കുന്ന ജാറം കര്സേവയല്ല, മറിച്ച് ഖബരാളിക്ക് തണലിടുക എന്ന നിലക്ക് എടുപ്പ് എടുക്കേണ്ട ഒരാവശ്യവും ഇല്ലാന്നാണ്)
👆👆👆fath ഹുൽ ബാരി ✏👆👆👆👆

No comments:
Post a Comment