ഹസ്സൻ മാസ്റ്റർ ചാലിയത്തിന്റെ തട്ടിപ്പൻ വോയിസ് ക്ലിപ്പുകൾക്കു ഈ
വിനീതന്റെ മറുപടി...
********************************
#സാലിം നാലപ്പാട്#
********************************
അത്തഹിയ്യാതിലെ വിരൽ ഇളക്കളും മൌലവിയുടെ ജഹാലത്തും
=============================
ആദ്യം അദ്ദേഹത്തിൻറെ വോയിസ് ക്ലിപ്പിനോട് കൂടെ വിട്ട " ഇബാറത്തുകൾ" കാണുക :-
((((നമസ്കാരത്തിൽ അത്തഹിയ്യാത്തിൽ ചൂണ്ടു വിരല്‍ അനക്കൽ അനുവദനീയമോ? ?..........ഇസ്ലാമിക ഽപമാണങൾ എന്തു പറയുന്നു? ??
دلت السنة على أنه يشير بها عند الدعاء لأن لفظ الحديث ( يحركها يدعو بها ) ، فكلّما دعوت حرِّكْ إشارةً إلى علو المدعو سبحانه وتعالى على هذا فنقول : !لسلام عليك أيها النبي ـ فيه إشارة لأن السلام خبر بمعنى الدعاء ـ السلام علينا ـ فيه إشارة ـ اللهم صلّ على محمد ـ فيه إشارة ـ اللهم بارك على محمد ـ فيه إشارة ـ أعوذ بالله من عذاب جهنّم ـ فيه إشارة ـ ومن عذاب القبر ـ إشارة ـ ومن فتنة المحيا والممات ـ إشارة ـ ومن فتنة المسيح الدجال ـ إشارة ـ وكلما دعوت تشير ، إشارةً إلى علو من تدعوه سبحانه وتعالى ، وهذا أقرب إلى السنّة👆👂
===============================
കിതാബിന്റെ പേര് പറയാറില്ല !
ഏതു ഇമാം എഴുതി എന്നും പറയില്ല!!
വായിച്ചു അർത്ഥം വെച്ച് (അതും തന്റെ ഇഷ്ട്ടാനുസൃതം) പോവാറാണ് മൂപരുടെ പതിവ്...
സത്യത്തിൽ വഞ്ചനാപരമായ ഒരു സമീപനം, ഏതൊക്കെയോ അറബി സൈറ്റുകളിൽ നിന്നും കോപ്പി പേസ്റ്റ് അടിച്ചു അവരുടെ ചില നേതാക്കളുടെ പ്രസ്ഥാവനകളെയാണ് ഈ രൂപത്തിൽ അദ്ദേഹം വാട്സ് അപ്പിലൂടെ പ്രചരിപ്പിക്കുന്നത്.
സത്യന്യേഷികൾ അറിയട്ടെ...
സത്യത്തിൽ മുകളിൽ നൽകിയ ആ അറബി കുറിപ്പിൽ (ഷെയ്ഖ് ഉസൈമീൻ ഫത്.വയിൽ നിന്നാണ്).പോലും മൌലവി പറയും പ്രകാരം വിരൽ ഇളക്കാൻ പറയുന്നില്ല ഇളക്കിക്കൊണ്ടിരിക്കലല്ല, മറിച്ചു ദുആ വരുമ്പോൾ വിരൽ ചൂണ്ടണമെന്നാണ് അദ്ദേഹം പോലും പറയുന്നുള്ളത്. അതിനെയാണ് മൗലവി അർഥം നൽകുമ്പോൾ ഇളക്കികൊണ്ടിരിക്കണം എന്ന് തട്ടിവിടുന്നത്. മാത്രമല്ല ലാഹിലാഹ ഇല്ലല്ലാഹ് എന്ന് പറയുമ്പോൾ വിരൽ ചൂണ്ടുന്നത് തെറ്റാണ് പോൽ....!!!
ഇനി ഈ വിഷയം സ്വഹീഹായ ഹദീസ് പ്രകാരം ഇമാമീങ്ങൾ എന്ത് പറഞ്ഞു എന്ന് നോക്കാം;
ഇമാം നവവി (റ.അ) ഈ വിഷയവുമായി വന്ന മുസ്‌ലിം ഉദ്ദരിച്ച ഹദീസ് വിശദീകരിക്കുന്നത് നമുക്ക് നോക്കാം....
{ عن عامر بن عبد الله بن الزبير عن أبيه قال كان رسول الله صلى الله عليه وسلم إذا قعد يدعو وضع يده اليمنى على فخذه اليمنى ويده اليسرى على فخذه اليسرى وأشار بإصبعه السبابة ووضع إبهامه على إصبعه الوسطى ويلقم كفه اليسرى ركبته } (مسلم)
ഇമാം നവവി (റ)...
[.... وأما الإشارة بالمسبحة فمستحبة عندنا للأحاديث الصحيحة .
قال أصحابنا : يشير عند قوله : ( إلا الله ) من الشهادة ، ويشير بمسبحة اليمنى لا غير ، فلو كانت مقطوعة أو عليلة لم يشر بغيرها لا من الأصل باليمنى ولا اليسرى ، والسنة أن لا يجاوز بصره إشارته ، وفيه حديث صحيح في سنن أبي داود ويشير بها موجهة إلى القبلة ، وينوي بالإشارة التوحيد والإخلاص . والله أعلم . ]
********
മുസ്‌ലിം ഉദ്ദരിച്ച പ്രസ്തുതല സ്വഹീഹായ ഹദീസ് ഉള്ളത്കൊണ്ട് തന്നെ ചൂണ്ടു വിരൽ ചൂണ്ടുന്നതാണ് നമ്മുടെ അടുക്കൽ സുന്നത്തായിട്ടുള്ളത്. (അഥവാ ആട്ടലല്ല).
നമ്മുടെ മദ്ഹബ് പറയുന്നത്; ശഹാദത്തിലെ "ഇല്ലല്ലാ" എന്നുപറയുമ്പോള്‍ വലതു വശത്തെ ചൂണ്ടു വിരല്‍ ഉയര്‍ത്തി ചൂണ്ടുക മാത്രം ചെയ്യണം. ഇനി വിരലിനു സ്വാദീനം ഇല്ലാതെയോ മുറിക്കപ്പെട്ടതോ ആണെങ്കില്‍ മറ്റു വിരലുകള്‍ പകരം ചൂണ്ടെണ്ടതില്ല....
...അപ്പോള്‍ ആ വിരലില്‍ തന്നെ ദ്രിഷ്ട്ടി ഉറപ്പിക്കല്‍ (അവസാനം വരെ) അവനു സുന്നത്താണ്. അങ്ങിനെ ചെയ്യുന്നത് സുനനു അബുദാവൂദില്‍ ഹദീസ് ഉള്ളത് കൊണ്ടാണ്. അതുപോലെ അതിനെ കിബ്ലയിലേക്ക് തിരിക്കുകയും വേണം. അപ്പോള്‍ അവന്‍ നിഷ്കളങ്കതയും അല്ലാവിന്‍റെ ഏകത്വത്തെയും കരുതലും സുന്നത്താണ്.
(شرح مسلم / 234 )
ഇതാണ് ശരിയായ രൂപം..
ഇനി ഈ ആട്ടംവന്നത് എവിടെ നിന്ന് എന്നുകൂടി നോക്കാം;-
ഹദീസിനെ തെറ്റായി മനസ്സിലാക്കിയതാണ് പ്രശ്നം...
വഹാബികല്കൂടി അങ്ങീകരിക്കുന്ന ശുകാനി പ്രസ്തുത ഹദീസ് തന്‍റെ "നൈലുല്‍ ഓതാറില്‍ വിവരിക്കുന്നത് നോക്കാം.
{ ( عن وائل بن حجر أنه قال في صفة صلاة رسول الله صلى الله عليه وسلم : { ...ثم قعد فافترش رجله اليسرى ووضع كفه اليسرى على فخذه وركبته اليسرى وجعل حد مرفقه الأيمن على فخذه اليمنى ، ثم قبض ثنتين من أصابعه وحلق حلقة ، ثم رفع أصبعه فرأيته يحركها يدعو بها } . رواه أحمد والنسائي أبو داود ) }
റസൂല്‍ (സ) യുടെ നിസ്കാരത്തിന്റെ രൂപം വിവരിക്കുന്നതിൽ സഹാബി വാഇല്‍ ഇബ്നു ഹജര്‍ (റ) യില്‍ നിന്നും ഇമാം അഹ്മെദ്, നസായി, അബൂദാവൂദ് റിപ്പോര്‍ട്ടു ചെയ്യുന്നു... മുസ്ലിമിന്‍റെ ഹദീസില്‍ പറഞ്ഞതിലും കൂടുതലായി അവസാനത്തില്‍ കാണാം, "പിന്നെ ഉയര്‍ത്തി വിരല്‍ അനക്കുന്നതും അതുകൊണ്ട് പ്രാർതിക്കുന്നതും ഞാൻ കണ്ടു...
സഹാബികളുടെതാഴ്വഴിയായി ഹദീസ് ശേകരിച്ച ഇമാം ബൈഹക്കി ഈ ഹദീസിനു നല്‍കുന്ന വിശദീകരണം അദ്ദേഹം ശേഷം ഉദ്ദരിക്കുന്നു;
قوله { : فرأيته يحركها } قال البيهقي : يحتمل أن يكون مراده بالتحريك الإشارة بها لا تكرير تحريكها حتى لا يعارض حديث ابن الزبير عند أحمد وأبي داود والنسائي وابن حبان في صحيحه بلفظ { كان يشير بالسبابة ولا يحركها ولا يجاوز بصره إشارته }
വിരലിനെ ചലിപ്പിച്ചു എന്നാ വാചകത്തെ കുറിച്ച് ഇമാം ബൈഹകി (റ) പറയുന്നു: വിരല്‍ ചലിപ്പിച്ചു എന്നത് ഒരു പ്രാവിശ്യം ഉയര്‍ത്തി ചൂണ്ടി എന്ന് മനസ്സിലാക്കണം. അല്ലാതെ തുടരെ ചലിപ്പിച്ചു എന്നല്ല. കാരണം അത് ഇബ്നു സുബൈര്‍ (റ) നിന്നും ഇമാം അഹ്മദ്(റ), അബുദാവൂദ്(റ), നസാഈ (റ), ഇബ്നു ഹിബ്ബാന്‍ (റ) സഹീഹിലും റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ക്ക് എതിര്‍ ആവാതിരിക്കാന്‍ വേണ്ടി. "...റസൂല്‍ (സ) അതിനെ തുടരെ ചെലിപ്പിക്കാതെയും ദ്രിഷ്ട്ടി ചൂണ്ടാലില്‍നിന്നും മാറ്റാതെ ചൂണ്ടു വിരല്‍കൊണ്ട് ചൂണ്ടുമായിരുന്നു... "
ശേഷം ഈ ഒരു രൂപമാണ് ഹദീസുകളില്‍ നിന്നും വ്യക്തമാവുന്നത് എന്ന്‍ ഹാഫിസ് ഇബ്നു ഹജര്‍ (റ) യില്‍ നിന്നും അദ്ദേഹം ഉദ്ദരിക്കുന്നതും കാണാം..
(نيل الأوطار - 2/327)
വിരൽ തുടരെ ചെലിപ്പിച്ചു എന്ന റിപ്പോർട്ട് ഒറ്റപ്പെട്ട റിപ്പോർട്ടാണ് എന്നും അഭിപ്രായമുണ്ട്. മാത്രമല്ല
അതിൽ പറയപ്പെട്ട റാവികൾ മറ്റു ഹദീസുകളിലെ റാവികളെ അപേക്ഷിച്ച് പ്രഭലരല്ല എന്നും പണ്ഡിതർ രേഖപ്പെടുത്തിയതായി കാണാം.
ഇമാമീങ്ങൾ വിത്യസ്ഥ ഹദീസുകളെ കൃത്യമായി പഠന വിധയമാക്കി മതത്തിൽ ഒരു കാര്യം പറഞ്ഞാലും മൌലവിമാർ സ്വയം ഹദീസ് കണ്ടെത്താനും വിധി പറയാനും കാണിക്കുന്ന ഈ തട്ടിപ്പൻ ഇജ്തിഹാദ് തന്നെയാണ് ഇന്നുകാണുന്ന സർവ്വ ഭിന്നതകൾക്കും വഴിവെക്കുന്നത്.
ഇനിയെങ്കിലും ഇത്തരം അറബി ടെക്സ്റ്റുകൾ മാത്രം നൽകി അഡ്രെസ്സ്ഇല്ലാതെ വരുന്ന ചാലിയക്കാരെ മുസ്‌ലിം ഉമ്മത്ത് കരുതിയിരിക്കുക തന്നെവേണം...
അല്ലാഹു കാക്കട്ടെ...

No comments:
Post a Comment