ഒരാള്‍ വന്ന് നബിﷺ യോട് സഹായം ചോദിച്ചു. നബിﷺയുടെ കൈയിലാവട്ടെ അപ്പോള്‍ യാതൊന്നുമുണ്ടായിരുന്നില്ല. തിരുമേനിﷺ അദ്ദേഹത്തോട് പറഞ്ഞു: ‘‘നിങ്ങള്‍ എന്റെ പേരില്‍ ആരോടെങ്കിലും കടം വാങ്ങിക്കൊള്ളൂ. ഞാനത് വീട്ടിക്കൊള്ളാം.”
യാചകന്‍ പോയശേഷം, സദസ്സിലുണ്ടായിരുന്ന ഉമര്‍(റ) നബിﷺ യോട് ചോദിച്ചു: ‘‘നബിയേ, അങ്ങ് അവരുടെ കാര്യത്തില്‍ ഇത്രയും കഷ്ടപ്പെടുന്നതെന്തിനാണ്. ഉള്ളത് കൊടുക്കാനല്ലേ അല്ലാഹു കല്‍പിച്ചിട്ടുള്ളൂ.”
തിരുനബിﷺക്ക് അതിഷ്ടപ്പെട്ടില്ലെന്ന് ആ മുഖഭാവം വിളിച്ചറിയിച്ചു. ഉടനെ ഒരു അന്‍സ്വാരി യുവാവ് എഴുന്നേറ്റുനിന്ന് പറഞ്ഞു: ‘‘നബിയേ, താങ്കള്‍ കൊടുത്തുകൊണ്ടേയിരിക്കുക. അല്ലാഹു അതുകൊണ്ട് താങ്കള്‍ക്കെന്നും കുറവ് വരുത്തില്ല.” അന്‍സ്വാരി യുവാവിന്റെ വാക്കുകള്‍ കേട്ട, നബിﷺ തങ്ങളുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിരിഞ്ഞു.
صلي الله علي محمد .صلي الله عليه وسلم

No comments:
Post a Comment