""""ആതിക ബീവി യുടെ പള്ളിയിൽ പോക്കും ഭർത്താക്കന്മാരായ ഉമർ റ, സുബൈറുബ്നു അവാം റ എന്നിവരു ടെ കടിനമായ വെറുപ്പും, അടിക്കലും"""".......🔰🔰🔰
🔷🔷🔻
പുത്തൻ വാദികള്‍ സ്ത്രീകളെ പര പുരുഷന്മാർ പങ്കെടുകുന്ന പള്ളിയിലേക്ക് കൊൻ ട് പോവാൻ പ്രധാനമായും
🔷🔷🔻
ഉദ്ധരിക്കാറുള്ള ഹദീസിൻ റ്റെയും ആതിക ബീവി റ യുടെ സംഭവത്തിൻ റ്റെയും യാഥാർത്ത്യം ചുവടെ...........
🔷🔷🔻❓❓
ആതിക ബീവി റ പള്ളിയിൽ പോയിരുന്നത് ഉമർ റ അങ്ങേ അറ്റത്തെ വെറുപ്പുൻ ടായിരുന്നൊ ?????
അതെ ✅
🔷🔷🔻✅
""സാലിം റ യിൽ നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു ഉമർ റ തിന്മകളോട് എപ്പോഴും വെറുപ്പുള്ള ആളായിരുന്നു. താൻ നിസ്ക്കാരത്തിന്ന് വേൻ ടി പുറപ്പെടുംബോള്‍ സൈദിൻ റ്റെ മകള്‍ ആതിക റ തന്നോടനുഗമിക്കും .
ഉമർ റ അത് ഷക്തമായി വെറുത്തിരുന്നു.
പക്ഷെ അവർ അത് തടഞ്ഞില്ല . നിങ്ങളുടെ സ്ത്രീകള്‍ നിസ്ക്കാരത്തിലേക്കനുമതി തേടിയാൽ നിങ്ങളവരെ തടയരുതെന്ന് നബി സ പറഞ്ഞിരിക്കുന്നുവെന്നദ്ദേഹം പറയാറുൻ ടായിരുന്നു""""""........ ( അഹ്മദ് )........
🔷🔷🔻
മറ്റൊരു റിപ്പോർട്ടിൽ കാണാം
🔷🔷🔻
"""" ഉമർ റ മഹതിയോട് പറയാറുൻ ടായിരുന്നു അല്ലാഹുവാണേ !!!!!! തീർച്ചയായും ഞാനതിഷ്ട്ടപ്പെടുന്നില്ലെന്ന് നിനക്കറിയാം"""""
( മുസ്വന്നഫ് 3/148).....
🔷🔷🔻❌❌❌
ഇവിടെ ഒരു സംഷയം തോന്നിയേക്കാം
ഉമർ എന്ത് കൊൻ ട് പ്രത്യക്ഷത്തിൽ തടഞ്ഞില്ലെന്ന്
🔻🔻🔷✅✅
അതിൻ റ്റെ മറുപടി അത് നബി സ യോടുള്ള ഹദീസ് മഹതിയവർകള്‍ പറഞ്ഞതിനെ പ്രത്യക്ഷത്തിൽ എതിർക്കുന്നത് ഹദീസിനോടും നബി സ യോടുമുള്ള അപമര്യാദയായി ഉമർ റ കൻ ടത് കൊൻ ടാണ് ...
🔷🔷🔻
ഇതിന്ന് ഉപോൽഫലകമായ മറ്റൊരു സംഭവം കൂടി നോക്കൂ
🔷🔷🔻
ഇമാം അബൂ യൂസുഫ് റ വിൽ നിന്ന് മുല്ലാ അലിയ്യുൽഖാരി റ ഉദ്ദരിക്കുന്നു.
""നബി സ ക്ക് ചെരങ്ങ ഇഷ്ട്ടമായിരുന്നുവെന്ന ഹദീസ് അദ്ദേഹം ഉദ്ധരിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു '' അതെനിക്കിഷ്ട്ടമില്ല '' അപ്പോള്‍ അബൂ യൂസുഫ് റ വാള് ഉറയിൽ നിന്ന് ഊരി ആ വ്യക്തിയോട് പറഞ്ഞു "" നീ നിൻ റ്റെ ഈമാൻ പുതുക്കൂ"""" അല്ലെങ്കിൽ നിന്നെ ഞാൻ കൊന്ന് കളയും """"
🔷🔷🔻
ഇത്തരം സംഭവങ്ങള്‍ സലഫുകളിൽ നിന്ന് ധാരാളം ഉദ്ദരിക്കപെട്ടിൻ ട് ( ലാമിഉദ്ദറാരി)......
🔷🔷🔻
യതാർത്തത്തിൽ ആ ഹദീസിൻ റ്റെ പൊരുള്‍ മനസ്സിലാക്കിയ ഉമർ റ തന്ത്രത്തിലൂടെ മഹതിയവർകളെ നിർത്തിക്കുകയായിരുന്നു....
🔷🔷🔻
ഉമർ റ സ്വന്തം ഭാര്യ പള്ളിയിൽ പോകുന്നത് നിർത്തലാക്കാൻ വേൻ ടി തന്ത്ര പരമായി അടിക്കുന്നു.......ചുവടെ
🔷🔷🔻
""""""""ഉമർ റ വിൻ റ്റെ ഭാര്യ ആതിഖ ബീവി റ പള്ളിയിൽ പോകാൻ സമ്മതം തേടാറുൻ ടായിരുന്നു . അദ്ദേഹം ഒന്നും പ്രതികരിക്കില്ല . നിങ്ങള്‍ തടയിഞ്ഞില്ലെങ്കിൽ ഞാൻ പോകുമെന്ന് മഹതിയും . അല്ലാഹുവിൻ റ്റെ അടിമകളെ ( സ്ത്രീകളെ) നിങ്ങള്‍ പള്ളികളെ തൊട്ട് തടയരുതെന്ന നബി വാക്യം അദ്ദേഹം തടയാറുമില്ല .
↕
അങ്ങനെയിരിക്കെ ഒരു ദിവസം ആതിഖ ബീവി റ സുബ് ഹിക്ക് പള്ളി യിലേക്ക് പുറപ്പെട്ടപ്പോള്‍ ഉമർ റ മുംബെ പോവുകയും ഇരുട്ടിൽ വഴിയിൽ ഒളിച്ചിരിക്കുകയും ചെയ്തു. മഹതി സ്തലത്തെത്തിയപ്പോള്‍ അവരുടെ മേൽ ചാടി വീഴുകയും സ്തന ഭാഗത്ത് പിടിച്ച് ഞെക്കുകയും ചെയ്തു. ആരാണെന്നറിയാതിരിക്കാൻ ഉനർ റ ഒന്നും മിൻ ടാതെ അടങ്ങിയിരുന്നു.
↕
ആതിക ബീവി റ വീട്ടിലേക്ക് മടങ്ങി . പള്ളി യിലേക്ക് തിരിക്കാൻ സാധിച്ചതുമില്ല . പിന്നീട് മഹതി പള്ളിയിലേക്ക് പുറപ്പെട്ടിട്ടില്ല .
എന്ത് കൊൻ ടാണ് ഇപ്പോള്‍ പുറപ്പെടാത്തതെന്ന ഉമർ റ വിൻ റ്റെ ചൊദ്യത്തിന്ന് ജനങ്ങള്‍ ദുഷിച്ചിരിക്കുന്നു എന്നാണ് മഹതി മറുപടി പറഞ്ഞത് . ഉമർ റ അതൻ ഗീകരിക്കുകയും ചെയ്തു. അദ്ദേഹത്തെ അനുഗമിക്കാനാണ് നമ്മോടുള്ള കൽപ്പന . അദ്ദേഹം ഉമറയ്നിയിലും സുപ്രസിദ്ധ ഖലീഫമാരിലും പെട്ട ആളാണ്"""""""
( ബഹ്ജത്തുന്നുഫൂസ് 1/212,,,,,
ഇതേ സംഭവം ഇബ്നു കസീർ തൻ റ്റെ അൽ ബിദായത്തു വന്നിഹായയിലും (6/432).. വ്യ്ക്തമാക്കിയിട്ടുൻ ട്.....🔴🔴🔴
🔷🔷🔻
എനി ഉമർ റ വഫാത്തിന്ന് ശേഷം ആതിക ബീവി റ പള്ളിയിൽ പോകാറുൻ ടായിരുന്നല്ലൊ എന്ന ചോദ്യമാണെങ്കിൽ
മറുപടി ചുവടെ....
🔷🔷🔻
അബൂ അംറ് റ തൻ റ്റെ തംഹീദിൽ പറയുന്നു . ഉമർ റ ആതിഖ ബീവിയെ വിവാഹാൻവേഷണം നടത്തിയപ്പോള്‍ തന്നെ അടിക്കരുതെന്നും അവകാഷങ്ങള്‍ തടയരുതെന്നും നിബന്ധന വെച്ചു . പിന്നീട് സുബൈർ റ വിവാഹാൻവേഷ ണം നടത്തിയപ്പോഴും( ഉമർ റ വിന്ന് ശേഷം ) ഇതേ നിബന്ധന വെച്ചു .
🔻
സുബൈർ റ ഒരു തന്ത്രം പയറ്റി
🔻
അഥവാ ആതിഖ ബീവി റ ഇഷാ നിസ്ക്കാരത്തിന്ന് പുറപ്പെട്ടപ്പോള്‍ ഒളിഞ്ഞിരുന്ന് തൻ റ്റെയടുത്തെത്തിയപ്പോള്‍ ഊരക്കെട്ടിൽ അടിച്ചു . മഹതി മടങ്ങിപ്പോവുകയും ......ഇന്നാലില്ലാഹി ...... ചൊല്ലുകയും ജനങ്ങള്‍ ചീത്ത സ്വഭാവക്കാരായി എന്ന് പരിതപ്പിക്കുകയും ചെയ്തു . ആതിക ബീവി റ പിന്നീട് പള്ളിയിലേക്ക് പോയിരുന്നില്ല...
(അൽ ഇസ്വാബ 4/346)🔴..
ഇതേ സംഭവം ഉസ്ദുൽ ഗാബ 5/499 ഇബ്നുൽ അസീറും ഉദ്ധരിച്ചിട്ടുൻ ട്....
🔻🔻🔻🔻🔻🔷🔷🔷🔷
Points.......
🔷🔷🔻
നബി സ യിൽ നിന്ന് നേരിട്ട് ദീൻ പടിച്ച സ്വഹാബത്തിൻ റ്റെ ഈ പ്രവർത്തി നാം മാത്ർകയാക്കുക......
🔷🔷🔻
സ്വഹാബത്ത് നബിയോടൊപ്പമാണ് ജീവിച്ചത് ഒോരോ ഹദീസിൻ റ്റെ പൊരുളും മനസ്സിലാക്കിയത് എേറ്റവും കൂടുതൽ സ്വഹാബത്താണ് .
🔷🔻🔻
അതിനാൽ സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത് എന്ന ഹദീസ് കേട്ട അവർ പള്ളിയിൽ പോകുന്ന സ്ത്രീകളെ അടിച്ചതും വിലക്കിയതും, കല്ല് വാരിയെറിഞ്ഞതും ഒക്കെ ഹദീസിൻ റ്റെ പൊരുള്‍ മനസ്സിലാക്കിയത് കൊൻ ടാണ്.......
🔷🔷🔻
അനിവാര്യ കാര്യങ്ങള്‍ക്ക് പള്ളി തടയരുതെന്ന നിർദ്ദേശമുള്ളത് കൊൻ ട് സർവ്വതിനും അത് തുറന്ന് കൊടുക്കണമെന്ന് ആരും മനസ്സിലാക്കില്ല......
🔷🔷🔻
ചുരുക്കത്തിൽ അടിച്ചതും കല്ല് വാരിയെറിഞ്ഞതും ഉമർ റ, ആയാലും സുബൈറുബ്നു അവ്വാം റ, ആയാലും അബ്ദുല്ലാഹിബ്നു മസ് ഊദ് റ ആയാലും നാശമുൻ ടാകുമെന്ന് കൻ ടാൽ പള്ളിയിൽ പോകാൻ പാടില്ലെന്ന കർമ്മ ശാസ്ത്ര പൻ ടിതരുടെ പ്രസ്താവനകള്‍ക്ക് അടിവരയിടുന്നതാണ് ആതിക ബീവി റ യുടെ സംഭവം.
🔷🔷🔻
അത് മഹതിയവർകളോട് ഉമർ റ എന്ത് കൊൻ ടാണ് ഇപ്പോള്‍ പള്ളിയിലേക്ക് പുറപ്പെടാത്തതെന്ന ചോദ്യത്തിന്ന് മഹതിയവർകള്‍ പറഞ്ഞ മറുപടി ജനങ്ങള്‍ ദുഷിച്ചിരിക്കുന്നു, നാശമായിരിക്കുന്നു എന്നാണ്..........
🔷🔷🔻
അതിനാൽ ആതിഖ ബീവി റ യെ മാത്റ്കയാക്കുന്ന സ്ത്രീകള്‍ ഫിത് നയും, ഫസാദും വ്യാപകമായ ഇക്കാലത്ത് പള്ളിയിൽ പോക്ക് നിറുത്തുകയാണ് വേൻ ടത്......
🔷🔷🔻
ദുആ വസിയ്യത്തോടെ
സിദ്ദീഖുൽ മിസ്ബാഹ്...
📖📖📖
അവലംബം....( സ്ത്രീ ജുമുഅ ജമാ അത്ത് പ്രമാണങ്ങളിൽ other.. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.... അല്ലാഹു ആഫിയത്തുള്ള ദീർഗായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ......).......
💝💝💝💝💝💝💝💝💝💝💝
No comments:
Post a Comment