ഒരു വ്യക്തി അയാളെ നബി ﷺ ക്ക് അറിയാമായിരുന്നു.
"അയാള്‍ ഒരു ചീത്ത മനുഷ്യനാണ്, എങ്കിലും വരാന്‍ പറയുക" നബി ﷺ പറഞ്ഞു.
ആഗതന്‍ അകത്തു വന്നു. ആചാര മര്യാദ പാലിക്കാതെ നബി ﷺ തങ്ങളുടെ അടുത്തിരുന്നു.
പക്ഷെ പ്രാവാചകന്‍ ഒരു അനിഷ്ടവും കാണിച്ചില്ല. ഒരു നല്ല മനുഷ്യനോടെന്ന വണ്ണം അയാളോട് പെരുമാറി. നബി ﷺ യുടെ പെരുമാറ്റം ആയിഷാ ബീവിയെ അത്ഭുതപെടുത്തി. അയാള്‍ പോയ ഉടനെ ആയിഷ ബീവി നബി തങ്ങളോട് ചോദിച്ചു.
"റസൂലേ, അങ്ങല്ലേ പറഞ്ഞത് അയാളൊരു ചീത്ത മനുഷ്യനാണെന്നു. പിന്നെന്തിനാണ് അയാളോടിത്ര മാന്യമായി പെരുമാറിയത്?"
പ്രവാചകന്‍ പറഞ്ഞു.
"ഒരു ചീത്ത ആളോട് ചീത്തയായി പെരുമാറുന്നവന്‍ വളരെ ചീത്ത മനുഷ്യനാണ്."
صلي الله علي محمد .صلي الله عليه وسلم

No comments:
Post a Comment