വാട്സപ്പിലൂടെയും സോഷ്യൽ നെറ്റ് വർക്കിലൂടെയും ഹബീബ് മുത്ത് നബി(സ) തങ്ങളുടെ ജന്മദിനം പ്രമാണിച്ച് കേക്ക് മുറിക്കുന്ന വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കുന്നുണ്ട്. അത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു പ്രവണതയാണ്.
👉
നബിദിനത്തിന്റെ പേരിൽ ആരൊക്കെയോ നടത്തിയെന്ന് തോന്നിപ്പിക്കും വിധം പ്രചരിപ്പിക്കപ്പെടുന്ന ഒരു വീഡിയോ .ഒരിക്കലും ഇത് നമ്മെ ബാധിക്കുന്നില്ല.
നമ്മൾ നബി
صلى الله عليه و سلم
യുടെ പേരിൽ സന്തോഷം പ്രകടിപ്പിക്കുന്നത് ഇസ്ലാം അംഗീകരിച്ച കാര്യങ്ങൾ കൊണ്ട് മാത്രമാണ്.
അത് മാത്രമാണ് ലോക മുസ്ലീമീങ്ങൾ നടത്തുന്നത്.
ആരെങ്കിലും എന്തെങ്കിലും കോപ്രായങ്ങൾ കാണിക്കുന്നതല്ല പ്രമാണം.
👉
അത് ചെയ്തവർക്ക് അതിന്റെ കുറ്റം കിട്ടും. അത് പ്രചരിപ്പിക്കുന്നവർക്ക് കുറ്റത്തിന്റെ ഒരു പങ്കും കിട്ടും.
ഉദാഹരണത്തിന് ഒരു കല്യാണം നടക്കുന്നു എന്ന് വെക്കുക. ആ കല്യാണ തലേന്ന് ഇസ്ലാമിക വിരുദ്ധമായ ഗാനമേള ആഭാസങ്ങൾ നടത്തി എന്നും വെക്കുക.അതിന്റെ പേരിൽ ആ കല്യാണം തന്നെ ഹറാമാണെന്ന് പറയാൻ പറ്റില്ലല്ലോ. ആ ഗാനമേള ഹാമാണ് എന്നേ പറയാൻ പറ്റൂ.അത് എതിർക്കപ്പെടേണ്ടതാണ്.
അതിന്റെ പേരിൽ കല്യാണം തന്നെ എതിർക്കപ്പെടുന്നത് ശരിയല്ല.
👉
🚫അത് പോലെ നബിദിനവുമായി ബന്ധപ്പെട്ട് വല്ല ശിയാക്കളോ കള്ള ത്വരീഖത്ത് കാരോ, ജാഹിലിങ്ങളോ എന്തെങ്കിലും കാട്ടി കൂട്ടുന്നത് കൊണ്ട് നബിദിനം തന്നെ ഹറാം ആകുന്നത് എങ്ങനെ?
👉
പല മാജ്ലിസുകളിലും ഞങ്ങൾ പങ്കെടുത്തിട്ടുണ്ട്. ഏഷ്യൻസും ,അറബ്സും, യൂറോപ്യൻസും, അമേരിക്കൻ സും ഒക്കെ ഉള്ള മജ് ലിസുകൾ, അതിൽ ഒന്നും ആ വീഡിയോയിൽ കാണിച്ച ആ ഭാസങ്ങൾ ഒന്നും എവിടെയും കണ്ടിട്ടില്ല.
⚡
⚡
⚡
⚡
⚡
⚡
⚡
⚡
⚡
മസ്ജിദുൽ അഖ്സയിൽ ഇത്തവണ നടന്ന മൗലിദ് സദസ്സ്
👇
ലോക മുസ്ലിംകൾ നടത്തുന്ന മൗലിദ് സദസ്സിന്റെ ഉദാഹരണം കാണുക.
No comments:
Post a Comment