Sunday, 6 December 2015

ഓന്ത് തൗഹീദുകാർക്ക് ഉത്തരം മുട്ടുന്ന 10 ചോദ്യങ്ങൾ

👇👇👇👇👇👇👇👇
ഓന്ത് തൗഹീദുകാർക്ക് ഉത്തരം മുട്ടുന്ന 10 ചോദ്യങ്ങൾ
💪💪💪💪💪💪💪💪
1⃣⏩ റഹ്മത് കൊണ്ട് സന്തോഷിക്കണമെന്ന് ഖുർആൻ ✅👍
റഹ്മത് കൊണ്ട് വിവക്ഷ തിരുനബി (ഇബ്നു അബ്ബാസ് തങ്ങൾ)✅👍
റഹ്മത് കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ആഘോഷിക്കാതിരിക്കൽ അനിവാര്യമാണ്(റാസി ഇമാം തഫ്സീർ 7/95)✅👍
അത് കൊണ്ട് ആ ഹബീബിൻറെ ജന്മദിനം ഞങ്ങൾ സൽകർമ്മങ്ങൾ കൊണ്ട് സമ്പന്നമാക്കുന്നു✅
ഇതിൽ എവിടെ ഒഹാബീ തെറ്റ്😳👆👆👆

2⃣⏩ ഞങ്ങൾ ഖുർആൻ കൊണ്ട് തെളിയിച്ചു💪👍 ഇനി അനാചാരമാണെന്ന് ഖുർആൻ കൊണ്ട് തെളിയിക്കാൻ ചങ്കൂറ്റമുണ്ടോ ഒഹാബികളേ😄
3⃣⏩ ഖുർആൻ ഓതി അൽ മുർശിദിൽ നബിദിനത്തിെൻറ പോരിശ എഴുതിയ ek മൗലവി നരകത്തിലോ😜
4⃣⏩ നബി കാണിക്കാത്തതൊക്കെ ബിദ്അത്തങ്കിൽ ഖുർആൻ (കോഡീകരിച്ച അബൂബക്കർ തങ്ങളും തറാവീഹ് ഒറ്റ ഇമാമിന് കീഴിൽ കൊണ്ട് വന്ന ഉമർ തങ്ങൾക്കും പിഴച്ചൊ❓എല്ലാ ബിദ് അത്തും പിഴച്ചതെങ്കിൽ ഇത് നല്ല ബിദ് അത്തെന്ന് പറഞ്ഞ ഉമർ തങ്ങൾക്ക് തെറ്റിയോ❓❓❓
5⃣⏩ നബിദിനാഘോഷം (പതിഫലാർഹമെന്ന് പറഞ്ഞ ഇബ്നു തൈമിയ്യ(ഇഖ്തിളാ് 296) യെ ശിങ്കിടികളായ നിങ്ങൾ തള്ളുമോ❓കൊള്ളുമോ❓❓❓😄
6⃣⏩ നബിദിനാദരവിനെപ്പറ്റി സ്വഹാബത്തിെൻറയും താബിഈങ്ങളെയും വാക്കുകൾ ഉദ്ധരിച്ച് സത്യാന്വേശികൾക്ക് ഈ തെളിവുകൾ ധാരാളം എന്ന് പറഞ്ഞ ഇബ്നു ഹജർ തങ്ങൾ (അന്നിഅ്മതുൽ കുബ്റ7/12) ക്ക് പിഴച്ചോ❓❓❓
7⃣⏩ ഇങ്ങനെ ഒരു (ഗന്ഥം ഇബ്നു ഹജർ തങ്ങൾക്ക് ഇല്ല എന്ന് നിങ്ങൾ😳✅ ഉണ്ട് എന്ന് ഇസ്മാഈലുൽ ബഗ്ദാദി (ഹദ്യതുൽ ആരിഫീൻ 1/78)
ഇനി ആ കിതാബിന് ശറഹ് എഴുതിയവർ
1- ഇബ്റാഹീമുൽ ബാജൂരി(തുഹ്ഫതുൽ ബശർ അലാ മൗലിദി ഇബ്നി ഹജർ)
2- മുഹമ്മദ് ബ്നു ഖയ്യാത്വ് (ഇഖ്‌തിനാസ്വുൽ ശവാരിദ് മിൻ മവാരീദി ൽ മവാലീദ് ഫീ ശറഹി മൗലിദി ഇബ്നു ഹജർ )
3- ഇബ്നു ൽ ആബിദീൻ
നിങ്ങളെ കു(പചരണം ഇനി കുപ്പത്തൊട്ടിയിൽ✅😄😜
8⃣⏩ നബിതങ്ങൾ സ്വന്തത്തെ തൊട്ട് അഖിഖ അറുത്ത ഹദീസ് ഉദ്ധരിച്ച നബിദിനാഘോഷം അന്നദാനം കൊണ്ടും കീർത്തനവേദികകൾ കൊണ്ടും ധന്യമാക്കണമെന്ന് പറഞ്ഞ ഇമാം സുയൂത്വീ (അൽഹാവീ 1/196) ക്ക് തെറ്റിയോ❓❓
9⃣⏩ കാഫിറായ അബൂലഹബിന് തിരുനബി യുടെ ജനന സന്തോഷ ഭാഗമായി സൽകർമ്മംചെയ്ത ഭാഗമായി നരകശിക്ഷയിൽ ചെറിയ ഇളവുണ്ടെന്ന ഹദീസ് ഉദ്ധരിച്ച് നമുക്ക് നബിദിനാദരവിനും സുകൃതങ്ങൾക്കും (പേരണ നൽകിയ അസ്ഖലാനി തങ്ങൾ(ഫത്ഹുൽബാരി 14/344) കാഫിറായ അവനത് കിട്ടുമെങ്കിൽ വിശ്വാസികളായ നമുക്ക് കിട്ടുന്ന (പതിഫലത്തിനറ്റമില്ല എന്ന് മൊഴിഞ്ഞ ഇമാം സുയൂത്വി (അൽഹാവീ 2/189 യും അനാചാരത്തെ പിന്തുണച്ചോ❓❓❓
1⃣0⃣⏩ലക്ഷക്കണക്കിന് ഹദീസ് മനഃപാഠമുള്ള ഈ ഇമാമുകളെക്കാൾ
വലിയവരാണോ ആലിമുൽ അല്ലാമകളാണോ ഓന്ത് തൗഹീദ് വാഹകരേ നിങ്ങൾ😳❓❓
ഒരു നിമിഷം ഏകാന്തമായി ചിന്തിക്കുക👍✅
സത്യം മനസ്സിലാക്കി ഹഖിലേക്ക് തിരിച്ച് വരിക✅👍
സത്യാന്വേശകർക്ക് ഇത് ധാരാളം👆👆
അല്ലാഹു നമ്മുടെ ഹിദായത്ത് നിലനിർത്തട്ടെ ആമീൻ 😪

No comments:

Post a Comment