⛲📚♦♣🏯
ഹബീബായനബി(സ)യെ പ്രശംസിക്കലും സ്മരിക്കലും സുന്നത്താണ് ധാരാളം തെളിവുകള്‍ ഖുര്‍ആനിലും ഹദീസിലും സലഫുകളായ മുന്‍കാമികളിലും കാണാം
♦
നബി(സ)തന്നെ സ്വന്തം സ്മരിക്കുകയും പ്രശംസിക്കുകയും മററ് അമ്പിയാക്കളെസ്മരിക്കുകയും പ്രശംസിക്കുകയും ചെയ്തതായി കാണാം അല്ലാഹു പറയുന്നു
سورة الأحزاب (٣٣) : الآيات ٤٥ الى ٤٦]
يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْناكَ شاهِداً وَمُبَشِّراً وَنَذِيراً (٤٥) وَداعِياً إِلَى اللَّهِ بِإِذْنِهِ وَسِراجاً مُنِيراً (٤٦)
ഓ ..നബിയേ ...തങ്ങളെ
സാക്ഷിയായും സന്തോഷവാഹകനായും മുന്നറിയിപ്പുകാരനായും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവനായും, പ്രകാശിക്കുന്ന വിളക്കായുമാണ് അങ്ങയയെ നാം അയച്ചത്
♦
{لَقَدْ مَنَّ اللَّهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِنْ أَنْفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِنْ كَانُوا مِنْ قَبْلُ لَفِي ضَلَالٍ مُبِينٍ} [آل عمران: ١٦٤]
♦
... അല്ലാഹു പറയുന്നു മുഅ്മീനുകള്‍ക്ക് അവരില്‍ നിന്ന്‍ തന്നെ ഒരു പ്രവാചകനെ അവരിലേക്ക് അയച്ച് കൊൻ ട് അനുഗ്രഹം ചെയ്തിരിക്കുന്നു ആ പ്രവാചകന്‍ അല്ലാഹുവിന്‍റെ ആയത്തുകള്‍ അവര്‍ക്ക് ഓതി കൊടുക്കും അവരെ സംസ്കരിക്കും അല്ലാഹുവിന്‍റെ ഗ്രന്ഥം അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കും
وما أرسلناك الا رحمة للعالمين
♦
അല്ലാഹു പറയുന്നു ഓ ..നബിയേ ലോകര്‍ക്ക് അനുഗ്രഹമായിട്ടാല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല
قوله تعالى: {وَإِنَّكَ لَعَلى خُلُقٍ عَظِيمٍ
♦
ഓ ..നബിയേ ..അങ്ങ് ഉന്നതമായ സ്വഭാവ ഗുണത്തിന്‍റെ മെലിലാണ്
ورفعنا لك ذكرك
♦
ഓ നബിയേ ..തങ്ങളുടെ സ്മരണ നാം ഉയര്‍ത്തിയിരിക്കുന്നു (ഖുര്‍ആന്‍)
♦
ഈ ആയത്തുകളില്‍ നിന്നെല്ലാം ഏത് മാര്ഗത്തിലൂടെ ആയാലും നബിയുടെ സ്മരണയും പ്രശംസയും സ്വീകാര്യമായതും അല്ലാഹുവില്‍ നിന്ന്‍ കൂലി പ്രതീക്ഷിക്കാവുന്നതുമാണ്
ഒരാളുടെ ജന്മദിനം അയാളുടെ അപദാനങ്ങള്‍ പറയാനും അദ്ദേഹം ചെയ്ത സേവനങ്ങള്‍ വര്ണ്ണിക്കാനും അദ്ദേഹത്തെ സ്മരിക്കാനുമാണ് ഉപയോഗിക്കുന്നത് അതിന്ന്‍ പ്രത്യേകമായ തെളിവ് വേണമെന്നില്ല ദീനിന്‍റെ നാലാലൊരു നിയമത്തിന്ന്‍ എതിരാവാതിരുന്നാല്‍ മതി (ഖുര്‍ആന്‍,സുന്നത്ത്,ഇജ്മാഅ് ഖിയാസ്)
♦
ഈ സ്മരണ ലോകത്തൊക്കെ ഒരു നിലയിലല്ലെങ്കില്‍ മറ്റ് നിലയില്‍ നടന്ന്‍ കൊണ്ടിരിക്കുന്നു വ്യക്തികളുടേത് ,നേതാക്കളുടെത്,രാഷ്ട്രത്തിന്‍റെത് സംഘടനയുടെത് ,കുട്ടികളുടെത് അങ്ങിനെ പലതും അത് ആണ്ടായിട്ടും നുറ്റാണ്ടായിട്ടും ജന്മദിനമായിട്ടും ആചരിക്കുന്നു അതിന്ന്‍ ആരും തെളിവ് ചോദിക്കാറില്ല തെളിവിന്‍റെ ആവശ്യവുമില്ലല്ലോ കാരണം നടേ പറഞ്ഞ വിഷയങ്ങളെ സ്മരിക്കുക,ഓര്‍ക്കുക അതാണ് അത് കൊണ്ട് ലക്ഷ്യമാക്കുന്നത് മുസ്ലിംകളെസംബദ്ധിച്ചിതത്തോളം ഇസ്ലാമിക വിരുദ്ധമാകാതിരുന്നാല്‍ മതി
ഈ സ്മരണ അല്ലാഹു തന്നെ ഖുര്‍ആനില്‍ ധാരാളം പറഞ്ഞത് കാണാന്‍ കഴിയും
[سورة ص (٣٨) : الآيات
وَاذْكُرْ عَبْدَنا أَيُّوبَ
ഓ സമൂഹമേ നിങ്ങള്‍ എന്‍റെ ദാസനായ അയ്യൂബ് നബിയെ സ്മരിക്കുക♦
[سورة ص (٣٨) : الآيات ٣٠ الى ٣٣]
وَوَهَبْنا لِداوُدَ سُلَيْمانَ نِعْمَ الْعَبْدُ إِنَّهُ أَوَّابٌ
♦
ദാവൂദ് നബിക്ക് സുലൈമാന്‍ നബിയെ നാം നല്കി അവര്‍ എത്ര അനുഗ്രഹീതരായ ദാസന്മാരാണ്
♦
[سورة ص (٣٨) : الآيات
وَاذْكُرْ عَبْدَنا داوُدَ ذَا الْأَيْدِ إِنَّهُ أَوَّابٌ (١٧)
വലിയ അനുഗ്രഹത്തിന്‍റെ ഉടമയായ നമ്മുടെ ദാസന്‍ ദാവൂദ് നബിയെ നിങ്ങള്‍ സ്മരിക്കുക
♦
[سورة ص (٣٨) : الآيات
وَاذْكُرْ إِسْماعِيلَ وَالْيَسَعَ وَذَا الْكِفْلِ وَكُلٌّ مِنَ الْأَخْيارِ
♦
ഇസ്മായില് നബിയേയും അല്‍ യസഅ് നബിയേയും ദുല്‍ കിഫ്‌ലി നബിയേയും നിങ്ങള്‍ സ്മരിക്കുക”
ഈ ആയത്തുകളൊക്കെയും അറീക്കുന്നത് പുര്വ്വീകരായ അമ്പിയാക്കള്‍ ഔലിയാക്കള്‍ സ്വാലിഹീങ്ങള്‍ ഇവരുടെ എല്ലാം സ്മരണ നില നിര്‍ത്തണം എന്നാണ്
🔸🔳IS. SUNNI DEBATERS WING….
09496210086🔸
♣♣♣♣♣♣♣♣

No comments:
Post a Comment