📢📢📢📢📢📢🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤
🚨🚠🚠🚠🚠
അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ്….. ഒഹാബീ അഭൗതിക വാദം പൊന്നാനിയുടെ മണ്ണിൽ കുഴിച്ച് മൂടിയ സുന്നി മുജായിദ് സംവാദം…..
🚠💡💡💡💡
പൊന്നാനിയിലെ വിളക്ക് ….. അതെ പരിഷുദ്ധ ഇസ്ലാമിൻ റ്റെ വിളക്കിന്ന് കേരളത്തിൽ തിരി കൊളുത്തിയ സൈനുദ്ധീൻ മഖ് ദൂം റ യുടെ മണ്ണിൽ മുജായിദുകളുടെ
♦
ജിന്ന് വാദവും, അഭൗതിക വാദവും ഖബറടക്കം നടത്തിയ മംബീതി ഉസ്താദിന്ന് ഒരായിരം അഭിവാദ്യങ്ങള്‍ …..
♦
മസ്ക്കറ്റ് സംവാദത്തിൽ വയറ് നിറച്ചും കിട്ടിയത് പോരാഞ്ഞിട്ടാണ് ബസീറും, സുഹൈലുംകൂട്ടരും റ്റിക്കറ്റെടുത്ത് ഇത്തവണ പൊന്നാനിയിലെത്തിയത് മുജായിദ് പക്ഷം ബല്യ ഖോജമാരായി വന്നത് ഞമ്മടെ പഴയ സുഹൈലും പിന്നെ റഹ്മാനിക്ക് പകരം കുട്ടിക്കളി മാറാത്ത കളിച്ച് നടക്കേൻ ട പ്രായത്തിൽ സംവാദം നടത്താനെന്ന പൂതിയുമായി വന്ന സൽമാനും…. 😅
♦
എന്തായാലും ഒരു പുതിയ പിളർപ്പിന്ന് സാധ്യത എേറയിരിക്കുകയാ… കാരണം ജിന്നിനോട് സഹായം തേടൽ ഷിർക്കാണെന്ന് തുറന്ന് പറഞ്ഞതോടെ …. സ്വന്തം നേതാക്കളെ മുഷ്രിഖാക്കി…. പാവം ജബ്ബാർ മൗലവി…. കഷ്ട്ടം ഈപ്പണി വേണായിരുന്നൊ സുഹൈൽ യൂസുപ്പെ….
♦
ആദ്യം മുജായിദ് പക്ഷത്തിൻ റ്റെ ചോദ്യമായിരുന്നു…
♦
എട്ടവസരം ഉൻ ടായിട്ടും ആകെ ഒരു ചോദ്യമെ കാര്യമായി ഉൻ ടായിരുന്നുള്ളൂ അതായത് അഭൗതിക മാർഗത്തിൽ തേടാൻ ഖുർ ആനിൽ തെളിവുൻ ടൊ ഹദീസിൽ ഉൻ ടൊ…. ബാക്കി 7 അവസരവും പാഴാക്കിക്കളഞ്ഞു…
♦
എന്നാൽ സുന്നികളുടെ മറുപടിയൊ ഷരിക്കും കുറിക്ക് കൊൻ ടു….. സൂറത്ത് അഹ്സാബിലെ 6 മത്തെ ആയത്തിൽ നബി സ്വ മുഹ്മിനീങ്ങളുടെ അൗലയണെന്നും കടം വീട്ടുന്നതിലും , പ്രയാസ ഘട്ടത്തിൽ സഹായിക്കുന്നതിലും നബി സ്വ മുഹ്മിനീങ്ങള്‍ക്ക് ബന്ധപ്പെട്ടവരാണ് എന്ന ആയത്തും തഫ്സീറും , സ്വഹീഹ് മുസ്ലിമിലെ ഹദീസും ഒരുമിച്ച് കൊടുത്തപ്പൊ സുഹൈലിന്നും കുട്ടി മൗലവി സൽമാനും ഷരിക്കും കുറിക്ക് കൊൻ ടു….
♦
ഇതിന്ന് ബല്യ കാര്യമായി പറഞ്ഞതൊ ഇത് നബി സ്വ ജീവിത കാലത്ത് മാത്രം ബാധകം … നാണമില്ലെ മൗലവിമാരെ ഖുർ ആനിൽ അല്ലാഹു പറഞ്ഞ ആയത്ത് നബി സ്വ യുടെ കാലത്തേക്ക് മാത്രം ബാധകമൊ അപ്പൊ നബി സ്വ യുടെ വഫാത്തിന്ന് ശേഷമുള്ളവർക്കൊന്നും നബി സ്വ അൗല അല്ലെ….. ഷുദ്ധ മൻ ടത്തരം…
🔰 അത് പോലെ നബി സ്വ യുടെ വഫാതിന്ന് ശേഷം താബിഈ പൻ ടിതൻ നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് 80 ദീനാർ കടം വീടിക്കിട്ടാൻ വേൻ ടി ഇസ്തിഗാസ നടത്തിയ സംഭവം സ്വഹീഹായ പരമ്പരയോടെ കൊടുത്തതും വല്യ അടിയായിപ്പോയി... മുജാഹിദ് സുഹ്ർത്തുക്കള്‍ക്ക് അന്തം വിടാനെ കഴിഞ്ഞുള്ളൂ....
♦മുഹ്മിനീങ്ങളായ നമുക്ക് നബി സ്വ അൗലയല്ലെ ആ നബി സ്വ വഫാതായില്ലെ വഫാത്തായ നബി സ്വ യോട് പ്രയാസഘട്ടത്തിൽ ചോദിക്കൽ ഭൗതികമൊ , അഭൗതികമൊ ??? ചോദിച്ച സ്വഹാബത്തും താബിഉകളും മുഷ്രിഖുകളായിപ്പൊയൊ ❓❓❓❓❓
♦പിന്നെ ചാടിയത് സുയൂത്വി ഇമാമിൻ റ്റെ പെരിൽ കെട്ടി ചമച്ച അൽ അംറു ബിൽ ഇത്തിബാഹ് എന്ന കിതാബായിരുന്നു … അത് പറഞ്ഞതോടെ വഹാബി മൗലവിമാരുടെ കഥ ഷരിക്കും മമ്പീതി ഉസ്താദ് കഴിച്ച് കൊടുത്തു കാരണം ഇബ്നു തയ്മിയ്യയുടെ ഇഖ്തിളാഉസ്വിറാത്ത് എന്ന കിതാബിൽ നിന്നും കൊപി പെയിസ്റ്റ് ചെയ്ത് അൽ അംറു ബിൽ ഇതിബാഹ് എന്ന കിതാബുൻ ടാക്കി അതിലെക് പെയിസ്റ്റ് ചെയ്തു…. ഈ കള്ളത്തരവും തട്ടിപ്പും അപ്പൊ ത്തന്നെ കയ്യോടെ പിടികൂടുകയും ചെയ്തു _ പച്ച കള്ളത്തരവും തട്ടിപ്പുമല്ലെ ഇവർക്കൊക്കെ കഴിയുകയുളളൂ,
♦
മക്തബതുഷാമില എന്ന ഒൻലൈൻ കിതാബ് സമാഹാരം വഹാബീ സ്വാധീനമാണല്ലൊ എന്തും ചെയ്യാം… ഫത് ഹുൽ ബാരിയിലും , അങ്ങനെ ഒരുപാട് കിതാബുകളിൽ തന്നെഇങ്ങനെെ ഫൂറ്റ് നൊട്ടും തട്ടിപ്പും , വെട്ടിപ്പും ധാരാളം കാണാം …. പക്ഷെ ഇതൊക്കെ വഹാബീ ആപ്പീസിൽ നടക്കും വിവരമുള്ളവരുടെ മുന്നിൽ നടക്കൂല കെട്ടൊ…
♦കൂടാതെ സുയൂത്വി ഇമാം തന്നെ അവിടത്തെ കിതാബിൽ ഞാൻ വഫാത്തായാൽ എൻ റ്റെ ഖബറിങ്കൽ വന്ന് ചോദിച്ചോളൂ എന്നും കൂടി കൊടുത്തപ്പൊ സുഹൈലിന്നും സൽമാനെന്ന കുട്ടിക്കും ഷരിക്കും വയറ് നിറഞ്ഞു…
♦♦♦♦💡💡💡
അടുത്ത സെക്ഷൻ സുന്നികളുടെ ചോദ്യ സെക്ഷനായിരുന്നു …
♦
അഭൗതികമായ തേട്ടം ഷിർക്കാണോ എന്ന ചോദ്യത്തിന്ന് മൗലവിമാരുടെ മറുപടിയാ വല്യ രസം …
😅♦ ഇബ്നുതയ്മിയ്യയുടെ ഇജമാഹ് ഉൻ ട് പോലും നല്ല കഥ ഇസ്തിഗാസ ആദ്യമായി ഷിർകാണെന്ന് വാദിച്ച് ഈ വികലമായ തൗഹീദിൻ റ്റെ വിഷ ബീജം പാകിയ മിസ്റ്റർ ഇബ്നു തയ്മിയ്യയെയാണൊ നിങ്ങള്‍ക്ക് പ്രമാണം , അതിന്ന് എന്താണ് ഇജ്മാഹെന്നൊക്കെ പടിക്കൻ ടെ..😅 ഈ ഇബ്നു തയ്മിയ്യ വരുന്നതിന്ന് മുമ്പ് ഇസ്തിഗാസ ഷിർക്കാണെന്ന വാദം തെളിയിക്കാൻ വലത്ത് നിന്ന് ഇടത്തോട്ടെഴുതിയ പ്രാമാണിക കിതാബ് കൊൻ ട് വരാൻ കഴിയുമൊ കൂട്ടരെ….❓❓👆🏻
♦
ഇബ്നു തയ്മിയ്യയുടെ ഇജ്മാഹ് സ്തിരപ്പെടുത്താൻ അദ്ദെഹത്തിൻ റ്റെ പാൻ ടിത്യത്തെ പറ്റി ചിലർ പറഞ്ഞത് കൊൻ ട് വന്നാൽ ഇജ്മാഹ് സ്തിരപ്പെടുമൊ … അങ്ങനെ ഇബ്ലീസും ബല്യ പൻ ടിതനായിരുന്നു… പക്ഷെ പിഴച്ച് പോയില്ലെ…. ഇത് തന്നെയാകുന്നു ഇബ്നു തയ്മിയ്യയെ പറ്റി പൻ ടിതന്മാർ പറഞ്ഞതും…ഇദ്ദേഹം മത നിഷേധിയെന്ന് വരെ ഫത് വ നൽകിയില്ലെ….
♦
പിന്നെ മുജായിദുകളോട് ചോദിച്ചത് യാ ഇബാദല്ലാഹ് എന്ന് വിളിച്ച് അഭൗതിക മാർഗ്ഗത്തിലൂടെ സഹായം തേടുകയുംഅങ്ങനെെ എനിക്ക് സഹായം കിട്ടിയെന്നും പറഞ്ഞ മദ് ഹബിൻ റ്റെ നാലാമത്തെ ഇമാം അഹ്മദ്ബ്നു ഹംബൽ റ മുഷ്രിഖായിപ്പോയോ .. ❓❓❓
♦♦👇👇👇😃😃😃
ഇതിന്ന് ഞമ്മടെ സൽമാൻ കുട്ടി മൗലവി പറഞ്ഞതൊ അതിലേറെ മൻ ടത്തരവും അതായത് അഹ്മദുബ്നു ഹംബൽ റ ഒരു സ്തലത്ത് ഒരു സ്ർഷ്ട്ടിയോടും ഇസ്തിഗാസ നടത്താൻ പാടില്ലെന്ന് പറഞ്ഞതിനെയാണ് … എന്താ സൽമാനെ അപ്പറഞ്ഞതിൻ റ്റെ അർതം ഒരാളോടും ഒരു സഹായവും ചോദിക്കാൻ പാടില്ലെന്നൊ അങ്ങനെയാണോ സൽമാനെ അങ്ങനെയാണെങ്കിൽ നീ ആരോടും ഒരു സഹായവും ചോദിക്കാറില്ലെ , ❓❓😃
അത് പോലെ അഹ്മദുബ്നു ഹംബൽ റ യാ ഇബാദല്ലാഹ് എന്ന് വിളിച്ച് ഇസ്തിഗാസ നടത്തിയത് വൈരുദ്ധ്യം പറഞ്ഞതാണൊ , ഇത് സ്വഹീഹായ പരംബരയാണെന്ന് വഹാബീ മൂതാപ്പ അൽബാനി സ്വഹീഹാക്കിയതും ബല്യ അടിയായിപ്പോയി അല്ലെ.. സൽമാനെ...😊😊👆🏻👆🏻👆🏻
👇👇👇😃
അല്ലെങ്കിലും സൽമാനെ വള്ളി റ്റ്രൗസർ ഇട്ട് കളിച്ച് നടക്കേൻ ട പ്രായത്തിൽ സംവാദമെന്നൊക്കെ പറഞ്ഞ് വന്നാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും … അറ്റ്ലീസ്റ്റ് ജംഹുൽ ജവാമിഹൊക്കെ ഒോതിപ്പടിച്ചിട്ടൊക്കെ ഒന്ന് വന്നൂടെ.…..
♦
അടുത്ത ഞങ്ങളുടെ പ്രസക്തമായ ചോദ്യം ഇതായിരുന്നു❓👇
ഒരാള്‍ നബി സ്വ യുടെ അടുത്ത് വന്ന് എനിക്ക് അങ്ങയുടെ കൂടെ സ്വർഗ്ഗത്തിൽ കടക്കണം എന്ന് പറഞ്ഞാൽ
അത്
അഭൗതികമൊ ❓❓
അങ്ങനെ ചൊദിച്ചാൽ മുഷ്രിഖായിപ്പോകുമൊ ❓
♦♦😅
ഇവിടെയാണ് ഞമ്മടെ മൗലവിമാർ തൗഹീദിന്ന് പുതിയ നിർവ്വചനം പറഞ്ഞത്
👇
അതായത് നബി സ്വ യുടെ സമീപത്ത് വന്ന് ചോദിച്ചാൽ അത് ഭൗതികമാണ് പോൽ... നാളിതു വരെ പറഞ്ഞ തൗഹീദിന്ന് വീൻ ടും മാറ്റം പിളർപ്പിന്ന് വീൻ ടും സാധ്യത….
👇
അപ്പൊ സ്വർഗ്ഗം ചോദിച്ചാ ഒരു കുഴപ്പവുമില്ല സമീപവും , വിദൂരവുമാണ് പ്രഷ്നം … പുതിയ തൗഹീദ് നിർവ്വചനം …. എന്തിനാ സുഹൈലെ ആ റ്റിക്കറ്റ് എടുത്തിട്ട് വന്നത് പുതിയ തൗഹീദ് പറഞ്ഞ് മുജായിദിൽ വീൻ ടും പിളർപ്പുൻ ടാക്കാനാണോ …
👇
അത് പോലെ ഒട്ടകം ചോദിച്ച വ്യക്തിയോട് എന്തെ എന്നോട് സ്വർഗ്ഗം ചോദിക്കാത്തത് എന്ന് നബി സ്വ പറഞ്ഞത് ഷിർകായി പ്പോയൊ… എനി ഈ ഹദീസ് ളഈഫാക്കാൻ കഴിയുമൊ ഇല്ല.. കാരണം സ്വന്തം വല്യാപ്പ മിസ്റ്റർ അൽബാനി തന്നെ സ്വഹീഹാണെന്ന് പറയലോടെ ആ അടവും നടക്കൂല…
👇
അവസാനം അത് തുറന്ന് സമ്മതിക്കുകയും ചെയ്തു …. സ്വഹീഹാണെങ്കിൽ തന്നെ അത്. പ്രാർത്തനയാണെന്ന് സുബുഖി ഇമാം പറഞ്ഞിട്ടുൻ ട് എന്ന്…
👇😃
നല്ല കഥ ഇസ്തിഗാസ സുന്നത്തിൻ റ്റെ പരിധിയിൽ വരുമെന്ന് പടിപ്പിച്ച സുബുഖി ഇമാം …. എന്താ ആ പറഞ്ഞതിൻ റ്റെ അർത്തം … അതായത് ഇവിടെ നാം നബി സ്വ യോട് സ്വർഗ്ഗം ചോദിക്കുംബോള്‍ ഉള്ള വിഷ്വാസം നബി സ്വ സ്വന്തം സ്ർഷ്ട്ടിച്ച് സ്വർഗ്ഗം തരുമെന്നല്ല , അവിടുന്ന് നമുക്ക് ഷുപാർഷകരാണെന്ന നിലക്കാകുന്നു , നബി സ്വ യൊട് നാം നേരിട്ട് ചോദിക്കുന്നത് അവിടന്ന് നമുക്ക് വേൻ ടത് ചെയ്ത് തരണമെന്ന നിലക്കാകുന്നു എന്ന് മാത്രം…. ഇത് തന്നെയാണ് സുബുഖി ഇമാം പറഞ്ഞതിൻ റ്റെയും ഉദ്ദേശം ….
👇
അല്ലാതെ നബി സ്വ യോട് നേരിട്ട് സ്വർഗ്ഗം ചോദിക്കാൻ പാടില്ലെന്നൊ അത് ഷിർക്കാണെന്നൊ അല്ല സുബുഖി ഇമാം പടിപ്പിച്ചിട്ടുള്ളത്…. അങ്ങനെ സുബുഖി ഇമാമിൻ റ്റെ ഉസ്താദൊ ആരും തന്നെ പ്രാമാണിക അഹ്ലുസ്സുന്നത്തിൻ റ്റെ പൻ ടിതന്മാർ പറഞ്ഞിട്ടില്ല…...
🙏🏼🙏🏼🙏🏼♦♦♦💡
എന്തായാലും സംവാദം വലിയ മുതൽകൂട്ടാണ് , ഞമ്മടെ സുഹൈൽ യൂസുഫ് പൊന്നാനിയിലേക്ക് റ്റിക്കറ്റെടുത്ത് വന്നതിൽ സുന്നികള്‍ക്ക് വലിയ നേട്ടമുൻ ടായിട്ടുൻ ട്.. എന്നാൽ മുജായിദുകള്‍ക്കൊ അഭൗതിക തൗഹീദിന്ന് പുതിയ നിർവ്വചനവും, ജിന്ന് വാദത്തിലൂടെ സ്വന്തം നേതാക്കളെ ഷിർക്കിൻ റ്റെ കോട്ടയിലേക്ക് തള്ളിയിട്ടതും ….
🚠🚠🚠
[ സുന്നി - മുജാഹിദ് സംവാദം (പൊന്നാനി) -
10/12/2015
https://m.youtube.com/watch?v=yN648ZC5nEU
സ്നേഹത്തോടെ
സിദ്ധീഖുൽ മിസ്ബാഹ്
(09496210086).....
♨♨♨♨♨♨♨♨♨♨♨
മുജാഹിദുകളുടെ കളവ് പിടികൂടിയ പൊന്നാനി സംവാദം
No comments:
Post a Comment