Tuesday 1 December 2015

വെള്ളം കൊടുക്കൽ സ്വദഖയാണ് ...

👇👇👇👇
വെള്ളം കൊടുക്കൽ സ്വദഖയാണ് ...
അത് മരണപ്പെട്ടവർക്ക് വേൻ ടിയാണെങ്കിൽ പോലും......
മരണപ്പെട്ടവർക്ക് നാം വല്ലതും ചെയ്താൽ അതിൻ റ്റെ പ്രതിഫലം അവർക്ക് കിട്ടുകയില്ല എന്ന് വാദിക്കുന്ന വഹാബീ, ജമാ അത്തുകാരുടെ വികല വാദം പൊളിയുന്നു…..
മുത്ത് നബി സ്വ യുടെ തിരുസ്സുന്നത്തിൽ നിന്നും വായിക്കാം… സിയാഉസ്സിത്തയിലെ മുഹദ്ദിസീങ്ങള്‍ ഉള്‍പ്പെടെധാരാളം മുഹദ്ദിസീങ്ങള്‍ ഈ ഹദീസ് ഉദ്ധരിക്കുന്നു…..
കുറച്ച് ഹദീസുകള്‍ ചുവടെ കൊടുക്കുന്നു…
മരണപ്പെട്ട സ്വന്തം ഉമ്മാക്ക് വേൻ ടി എന്താണ് ചെയ്യേൻ ടതെന്ന് നബി സ്വ യോട് ചോദിച്ച സ്വഹാബി വര്യനോട് മുത്ത് നബി സ്വ വെള്ളം സ്വദഖ ചെയ്യാൻ പറയുന്നു...
👇
ഇതോടെ മുജായിദുകളു ടെ മരണപ്പെട്ടവർക്ക് ഒന്നും ചെയ്താൽ പ്രതിഫലം കിട്ടൂലാ എന്ന പൊള്ള വാദത്തിൻ റ്റെ ആണിക്കല്ലിളകുന്നു...👇👇
...1…..
بَابٌ فِي فَضْلِ سَقْيِ الْمَاءِ
٦٨١ - حَدَّثَنَا مُحَمَّدُ بْنُ كَثِيرٍ، أَخْبَرَنَا إِسْرَائِيلُ، عَنْ أَبِي إِسْحَاقَ، عَنْ رَجُلٍ، عَنْ سَعْدِ بْنِ عُبَادَةَ، أَنَّهُ قَالَ: يَا رَسُولَ اللَّهِ، إِنَّ أُمَّ سَعْدٍ مَاتَتْ، فَأَيُّ الصَّدَقَةِ أَفْضَلُ؟، قَالَ: «الْمَاءُ»، قَالَ: فَحَفَرَ بِئْرًا، وَقَالَ: هَذِهِ لِأُمِّ سَعْدٍ
[حكم الألباني] : حسن
മുസ്നദ് അബൂ ദാവൂദ്👆🏻👆🏻
😄👆🏻അൽബാനി ഹദീസ് ഹസനാണെന്ന് സ്താപിക്കുന്നു....
....2…...
വീൻ ടും നസാഈ ഇമാം സുനനിൽ ഈ ഹദീസ് കൊൻ ട് വരുന്നു. 👇
٣٦٦٤ - أَخْبَرَنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ الْمُبَارَكِ، قَالَ: حَدَّثَنَا وَكِيعٌ، عَنْ هِشَامٍ، عَنْ قَتَادَةَ، عَنْ سَعِيدِ بْنِ الْمُسَيِّبِ، عَنْ سَعْدِ بْنِ عُبَادَةَ، قَالَ: قُلْتُ: يَا رَسُولَ اللَّهِ، إِنَّ أُمِّي مَاتَتْ أَفَأَتَصَدَّقُ عَنْهَا؟ قَالَ: «نَعَمْ»، قُلْتُ:
فَأَيُّ الصَّدَقَةِ أَفْضَلُ؟ قَالَ: «سَقْيُ الْمَاءِ»
[حكم الألباني] حسن
സുനനു നസാഈ...
അൽബാനി ഹസനാക്കി …
👆🏻👆🏻👆🏻👆🏻👆🏻
….3…..
بَابُ فَضْلِ سَقْيِ الْمَاءِ إِنْ صَحَّ الْخَبَرُ
٢٤٩٦ - حَدَّثَنَا سَلْمُ بْنُ جُنَادَةَ، حَدَّثَنَا أَبُو مُعَاوِيَةَ، عَنْ شُعْبَةَ، عَنْ قَتَادَةَ، عَنْ سَعِيدِ بْنِ الْمُسَيِّبِ، عَنْ سَعْدٍ قَالَ: قُلْتُ: يَا رَسُولَ اللَّهِ إِنَّ أُمِّي مَاتَتْ أَفَأَتَصَدَّقُ عَنْهَا؟ فَقَالَ: «نَعَمْ» ، فَقُلْتُ: أَيُّ صَدَقَةٍ أَفْضَلُ؟ قَالَ: «إِسْقَاءُ الْمَاءِ»
സ്വഹീഹ് ഇബ്നു ഖുസൈമ👆🏻👆🏻👆🏻
..4……
٥٣٧٩ - حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللهِ الْحَضْرَمِيُّ، ثنا أَبُو كُرَيْبٍ، ثنا وَكِيعٌ، عَنْ هِشَامٍ الدَّسْتُوَائِيِّ، عَنْ قَتَادَةَ، عَنْ سَعِيدِ بْنِ الْمُسَيِّبِ، عَنْ سَعْدِ بْنِ عُبَادَةَ أَنَّهُ: أَتَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللهِ، إِنَّ أُمِّي مَاتَتْ، أَفَأَتَصَدَّقُ عَنْهَا؟ قَالَ: «نَعَمْ» قَالَ: فَأَيُّ الصَّدَقَةِ أَفْضَلُ؟ قَالَ: «سَقْيُ الْمَاءِ»
മുഹ്ജമുൽ കബീർ ഇമാം ത്വബ് റാനി...👆🏻👆🏻👆🏻
…...5…..
٢٣٨٤٥ - حَدَّثَنَا حَجَّاجٌ، قَالَ: سَمِعْتُ شُعْبَةَ، يُحَدِّثُ عَنْ قَتَادَةَ، قَالَ: سَمِعْتُ الْحَسَنَ، يُحَدِّثُ عَنْ سَعْدِ بْنِ عُبَادَةَ: أَنَّ أُمَّهُ مَاتَتْ، فَقَالَ لِرَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: إِنَّ أُمِّي مَاتَتْ أَفَأَتَصَدَّقُ عَنْهَا؟ قَالَ: " نَعَمْ " قَالَ: فَأَيُّ الصَّدَقَةِ أَفْضَلُ؟ قَالَ: " سَقْيُ الْمَاءِ " " قَالَ: فَتِلْكَ سِقَايَةُ آلِ سَعْدٍ بِالْمَدِينَةِ " قَالَ شُعْبَةُ: فَقُلْتُ لِقَتَادَةَ: مَنْ يَقُولُ تِلْكَ سِقَايَةُ آلِ سَعْدٍ قَالَ: الْحَسَنُ
മുസ്നദ് അഹ്മദ് 👆🏻👆🏻👆🏻
വെള്ളം കൊടുക്കൽ സ്വദഖകളിൽ വെച്ച് സ്റേഷ്ട്ടമായതാകുന്നു…. ഹദീസിൽ നിന്നും വായിക്കാം…
…...1...
حَدَّثَنَا عَلِيُّ بْنُ مُحَمَّدٍ قَالَ: حَدَّثَنَا وَكِيعٌ، عَنْ هِشَامٍ، صَاحِبِ الدَّسْتُوَائِيِّ، عَنْ قَتَادَةَ، عَنْ سَعِيدِ بْنِ الْمُسَيِّبِ، عَنْ سَعْدِ بْنِ عُبَادَةَ قَالَ: قُلْتُ: يَا رَسُولَ اللَّهِ، أَيُّ الصَّدَقَةِ أَفْضَلُ؟ قَالَ: «سَقْيُ الْمَاءِ»
[حكم الألباني]
حسن....
Ibnu Maja 👆🏻👆🏻👆🏻
..2...
٢٢٤٥٨ - حَدَّثَنَا هَاشِمٌ، أَخْبَرَنَا الْمُبَارَكُ، عَنِ الْحَسَنِ، عَنْ سَعْدِ بْنِ عُبَادَةَ قَالَ: مَرَّ بِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقُلْتُ: يَا رَسُولَ اللهِ دُلَّنِي عَلَى صَدَقَةٍ. قَالَ: " اسْقِ الْمَاءَ " (١)
മുസ്നദ് അഹ്മദ് 👆🏻👆🏻👆🏻
..3....
٢٣١٢٤ - حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ، حَدَّثَنَا شُعْبَةُ، عَنْ عَاصِمِ بْنِ كُلَيْبٍ، عَنْ عِيَاضِ بْنِ مَرْثَدٍ، أَوْ مَرْثَدِ بْنِ عِيَاضٍ، عَنْ رَجُلٍ مِنْهُمْ، أَنَّهُ سَأَلَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللهِ، أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ، قَالَ: " هَلْ مِنْ وَالِدَيْكَ مِنْ أَحَدٍ حَيٌّ؟ "، قَالَ لَهُ مَرَّاتٍ: قَالَ: لَا، قَالَ: " فَاسْقِ الْمَاءَ "، قَالَ: كَيْفَ أَسْقِيهِ؟ قَالَ: " اكْفِهِمْ آلَتَهُ إِذَا حَضَرُوهُ، وَاحْمِلْهُ إِلَيْهِمْ إِذَا غَابُوا عَنْهُ "
മുസ്നദ് അഹ്മദ് 👆🏻👆🏻👆🏻
...4...
١٩٩- باب سقى الماء
٤٢٢ - (ث ١٠١) عن ابن عباس رضي الله عنهما - أَظُنُه رَفعهُ شَك لَيْث - قَالَ: فِي ابْنِ آدَمَ سِتُون وثلاثُمَائةِ سُلامَى - أَو عَظم أَو مَفصِل - عَلَى كُل واحدٍ فِي كُل يَومٍ صَدقةٍ، كُل كَلمةٍ طَيبةٍ صَدقةٍ، وعَونُ الرَّجُل أَخاهُ صَدقةٌ، والشُربَةُ مِن الْمَاءِ يَسقِيها صدقةٌ، وإِماطَة الأذى عَن الطَريقِ صَدقة)
Adab mufrad 👆🏻👆🏻👆🏻
... 5.....
٣٦٨٤ - حَدَّثَنَا عَلِيُّ بْنُ مُحَمَّدٍ قَالَ: حَدَّثَنَا وَكِيعٌ، عَنْ هِشَامٍ، صَاحِبِ الدَّسْتُوَائِيِّ، عَنْ قَتَادَةَ، عَنْ سَعِيدِ بْنِ الْمُسَيِّبِ، عَنْ سَعْدِ بْنِ عُبَادَةَ قَالَ: قُلْتُ: يَا رَسُولَ اللَّهِ، أَيُّ الصَّدَقَةِ أَفْضَلُ؟ قَالَ: «سَقْيُ الْمَاءِ»
[حكم الألباني]
حسن....
Ibnu Maja 👆🏻👆🏻👆🏻
.... 6…..

٣٦٦٥ - أَخْبَرَنَا أَبُو عَمَّارٍ الْحُسَيْنُ بْنُ حُرَيْثٍ، عَنْ وَكِيعٍ، عَنْ هِشَامٍ، عَنْ قَتَادَةَ، عَنْ سَعِيدِ بْنِ الْمُسَيِّبِ، عَنْ سَعْدِ بْنِ عُبَادَةَ، قَالَ: قُلْتُ: يَا رَسُولَ اللَّهِ، أَيُّ الصَّدَقَةِ أَفْضَلُ؟ قَالَ: «سَقْيُ الْمَاءِ»
[حكم الألباني] حسن
സുനനു നസാഈ👆🏻
ദുആ വസ്വിയ്യത്തോടെ സിദ്ധീഖുൽ മിസ്ബാഹ്
(09496210086)...

No comments:

Post a Comment