Wednesday 9 December 2015

ഇസ്തിഗാസ _______ ബുദ്ധിയുളളവർക്ക് ചിന്തിക്കാം



💡💡💡💡💥
" ഇസ്തിഗാസ _______ ബുദ്ധിയുളളവർക്ക് ചിന്തിക്കാം______________
ചിന്തിക്കുന്നവർക്കോ ദ്ർഷ്ട്ടാന്തവും"……….💡
🆗👍
Supper Debate about isthigaasa….

ചോദ്യം .
മഖബറയിൽ എന്തിന്ന് പോകണം അല്ലാഹു കൻ ട നാടിയെക്കാള്‍ അടുത്തവനല്ലെ അല്ലാഹുവിനോട് നേരിട്ട് ചോദിച്ചാ പോരേ??..

മറുപടി..
Doctor ടെ അടുത്ത് എന്തിന്ന് പോകുന്നു രോഗം ഷിഫ നൽകുന്നവൻ അല്ലാഹുവല്ലെ അല്ലാഹുവിനോട് ഷിഫയാക്കാൻ പറഞ്ഞാൽ പോരേ
മനസ്സിലായില്ല……. ഒകെ മനസ്സിലാക്കിത്തരാം…

അല്ലാഹു നമുക്ക് കാര്യങ്ങള്‍ ചെയ്ത് തരുന്നത് ചില സംവിധാനങ്ങളിലൂടെയും കാരണങ്ങള്‍ മുഖേനയുമാകുന്നു . നേരിട്ട് ചെയ്ത് തരാൻ അല്ലാഹുവിന്ന് കഴിയാഞ്ഞിട്ടല്ല . ഇത് അല്ലാഹു നമുക്ക് വേൻ ടി ഒരുക്കി വെച്ച സംവിധാനമാകുന്നു, ഈ സംവിധാനവുമായി ബന്ധപ്പെടൽ അല്ലാഹുവിൽ അനുസരിക്കുന്നതിന്ന് തുല്യമാണ്

ഒന്ന് കൂടി വിഷദീകരിക്കാം

Doctor ന്ന് അല്ലാഹു ബുദ്ധി നൽകി ആ ബുദ്ധി ഉപയോഗിച്ച് പടിച്ച് ബല്യ Doctor ആയി , അസുഖം അല്ലാഹു നൽകുന്നതാണ് അത് പോലെ അതിന്നുളള മരുന്നും അല്ലാഹു തന്നെ ഈ ഭൂമിയിൽ ഒരുക്കി വെച്ചിട്ടുൻ ട്. അത് കൻ ടെത്തണം എന്നാൽ എല്ലാവർക്കും അതിന്ന് കഴിയുമൊ ഇല്ല , അവിടെയാണ് Docter ന്ന് അല്ലാഹു നൽകിയ കഴിവിനെ നാം മനസ്സിലാക്കേൻ ടത് ,
അത് പോലെ ചില രോഗങ്ങള്‍ എത്ര മരുന്ന് കഴിച്ചാലും ഭേദമാകുന്നില്ല, അത് പോലെ മരുന്ന് കഴിക്കാതെ ആത്മീയ ചികിൽസയിലൂടെയും അസുഖം മാറുന്നു…. ഈ ആത്മീയ ചികിൽസയും അല്ലാഹു ഒരുക്കി വെച്ച സംവിധാനമാകുന്നു , ഈ ചികിൽസ ഭൗതിക Doctor ന്ന് അറിഞ്ഞ് കൊള്ളണമെന്നില്ല .. ഇവിടെയാണ് അല്ലാഹുവിൻ റ്റെ മഹാന്മാരുടെ പ്രസക്തി നാം മനസ്സിലാക്കേൻ ടത് ,
അല്ലാഹു തന്നെ പറഞ്ഞതല്ലെ ഒരടിമ എന്നിലേക്ക് അടുക്കുകയും ഇഷ്ടപ്പെടുകയും അങ്ങനെ ഞാനും അവനെ പ്രിയം വെച്ചാൽ അവൻ എന്നോട് വല്ലതും ആവഷ്യപ്പെട്ടാൽ ഞാൻ അവന്ന് എളുപ്പത്തിൽ ഉത്തരം നൽകും …. ഇത് കൊൻ ടാണ് അല്ലാഹുവിൻ റ്റെ മഹാന്മാരുടെ മഖ്ബറയിൽ പോയും അല്ലാതെയും മുസ്ലിമീങ്ങള്‍ അവരോട് ചോദിക്കുന്നത് ,

കേവലം എം ബീ ബി എസ്‌ കഴിഞ്ഞ അമുസ്ലിമായ Doctor ന്ന് പോലും അസുഖം മാറ്റാനുളള കഴിവ് അല്ലാഹു കൊടുത്തിട്ടുൻ ടെങ്കിൽ മുഹ്ജിസത്ത് , കറാമത്തിലൂടെ അല്ലാഹുവിൻ റ്റെ ഇഷ്ട്ടദാസന്മാർക്ക് നമ്മുടെ അസുഖം മാറ്റിത്തരാൻ കഴിയൂല എന്നുള്ള വിഷ്വാസം യുക്തിവാദം മാത്രമാകുന്നു _

ഇവിടെയാണ് ചിലർ തെറ്റിദ്ധരിപ്പിക്കാറുളളത് ജീവിതകാലത്ത് നാം പോയ ഹിന്തുവായ Doctor ൻ റ്റടുത്ത് അദ്ദേഹം മരണപ്പെട്ടതിന്ന് ശേഷം അയാളുടെ ഖബറിന്നടുത്ത് എന്ത് കൊൻ ട് പോകുന്നില്ല എന്ന്?????
👇
വളരെ പ്രസക്തമായ സംഷയം…. ഒകെ മറുപടി നോക്കിക്കോളൂ

ജീവിത കാലത്ത് തന്നെ നാം എല്ലാ കാര്യവും എല്ലാവരൊടും ചൊദിക്കാറുൻ ടൊ ഇല്ലല്ലൊ
ചോദിക്കപ്പെടുന്ന ആളിൻ റ്റെ മർതബ അനുസരിച്ച് നാം ചൊദിക്കുന്നു...
👇👇
ഉദാഹരണം എഞിനീയറല്ലാത്ത എൻ റ്റെ ഉമ്മയൊട് വീട്ടിൻ റ്റെ പ്ലാൻ വരക്കാൻ വേൻ ടി
ഞാൻ ഉമ്മയൊട് ഇസ്തിഗാസ നടത്തുകയില്ല....
👇
കാരണം ഉമ്മാക്ക് അല്ലാഹു ആ കഴിവ്
കൊടുത്തിട്ടില്ല..... അതിനാൽ അല്ലാഹു നൽകാത്തത് കൊൻ ട് ചോദിക്കാറില്ല എനി ചോദിച്ചാൽ ഷിർക്കാവൂല കേട്ടൊ 👇
അപ്പോള്‍ പറഞ്ഞ് വന്നത് അല്ലാഹു
ജീവിച്ചിരിക്കുന്ന സമയത്ത് ‍ എല്ലാവർക്കും എല്ലാ കഴിവും നലികിയിട്ടില്ല...
👉നൽകിയ കഴിവിൻ റ്റെ അടിസ്താനത്തിൽ നാം ചൊദിക്കുന്നു…

അത് പോലെ മരണപ്പെട്ട് കഴിഞ്ഞാൽ മുറിഞ്ഞ് പോകാത്ത കഴിവാകുന്നു മുഹ്ജിസത്തും , കറാമത്തും അത് കൊൻ ടാണ് മരണപ്പെട്ട മഹാന്മാരുടെ അടുത്ത് ചെല്ലുന്നത് ,

‌‌‌Maranappetta Doctor ൻ റ്റെയോ , മറ്റു നമ്മുടെ കൂട്ടുകാരുടെ ഖബറിന്നടിത്ത് പോയി ചോദിക്കാത്തത് അയാള്‍ക്ക് മുജിസത്ത് , കറാമത്ത് കഴിവ് നൽകാത്തത് കൊൻ ട് തന്നെ……

എനി ഷിർക്ക് വരുന്നത് അത് മരണമോ , ജീവിതമോ , ഹൈന്തവനോ , മഹാന്മാരോ, കല്ലൊ, മുള്ളോ എേതുമാവട്ടെ ഷിർക്കിൻ റ്റെ മാനദണ്ഡം വെച്ച് കൊൻ ട് ചോദിച്ചാൽ ആരായാലും ഷിർക്ക് തന്നെ…..

എനി ജീവിച്ചിരിക്കുംബൊള്‍ ചൊദിക്കുന്നത് തൗഹീദും മരണപ്പെട്ടതിന്ന് ശേഷം ചോദിക്കുന്നത് ഷിർക്കുമാണെന്ന്
വാദമുൻ ടെങ്കിൽ
""""അൽ ബയ്യിനതു അലൽ മുദ്ദഈ """"
വാദിക്കുന്നവർ തെളിവ് കൊൻ ട് വരുക.....
ചോദ്യം
ഇങ്ങനെ മുഹ്ജിസത്ത്, കറാമത്ത് കൊൻ ട് ചോദിക്കാൻ പറ്റുമോ????
✅ മറുപടി
എന്ത് കൊൻ ട് പറ്റുകയില്ല

"""""" എല്ലാ അടിസ്താന പരമായ സഹായങ്ങളുടെയും ഉറവിടം അല്ലാഹുവിൽ നിന്നാണ്""
"" അല്ലാഹു നൽകിക്കൊൻ ടിരിക്കുന്ന കഴിവിൽ നിന്ന്
സാധാരണാക്കാരിൽ നിന്നും സാധാരണ സഹായങ്ങള്‍ ചോദിക്കുന്നത് പോലെ
അസാധാരണ വ്യക്തിത്വങ്ങളായ അല്ലാഹുവിൻ റ്റെ ഇഷ്ട്ടദാസന്മാരായ അൗലിയാക്കള്‍, അംബിയാക്കളിൽ നിന്ന്
അഭൗതികമായ , മറഞ്ഞ വഴിയിൽ കൂടിയുള്ള അസാധാരണ സഹായം ചോദിക്കൽ ഒരിക്കലും ഷിർക്കല്ല
യതാർത്ത തൗഹീദാണ്......

ചോദ്യം
ഇങ്ങനെ മരിച്ച മയ്യിത്തിനോട് ചോദിക്കൽ മോഷമായ എേർപ്പാടല്ലെ????
♦✅ മറുപടി
മാഷാ അല്ലാഹ് ഷിർക്കല്ലെന്ന് പറയാതെ സമ്മതിച്ചതിൽ സന്തോഷം…..
♦…✅. മരിച്ച മയ്യിത്തിന്നോട് ആരും ചോദിക്കാറില്ല … മരണപ്പെട്ട മഹാത്മാക്കളോടാണ് ചോദിക്കാറുള്ളത്… ആത്മാവിന്ന് മരണമില്ലെന്ന് ഞാൻ പറയേൻ ട ആവഷ്യം ഇല്ലല്ലൊ നിങ്ങള്‍ക്ക് പോലും അറിയുന്ന കാര്യമല്ലെ …
ചോദ്യം ❓
ഇങ്ങനെ മരണപ്പെട്ട ആത്മാക്കള്‍ക്ക് നമ്മെ സഹായിക്കാൻ കഴിയുമൊ????
മറുപടി ♦✅
തീർച്ചയായും കഴിയും, മരണപ്പെട്ട മഹാത്മാക്കള്‍ക്കും കഴിയും എനി ആത്മാവ് ഷരീരത്തിലായിട്ടും വന്ന് സഹായിക്കുകയും ചെയ്യും….
ചോദ്യം ….❓
മരിച്ചതിന്ന് ശേഷം വീൻ ടും വരുമെന്നൊ വിടിത്തം പറയല്ലെ…..
മറുപടി…✅♦
♦ സഹോദരാ ഇസ്ലാം എന്നത് ആത്മീയ മതമാകുന്നു യുക്തിമതമല്ല…. നിൻ റ്റെ യുക്തിക്ക് നിരക്കാത്തതല്ല മത കൽപ്പന ….

ഇസ്റാഹ് , മിഹ്റാജിൽ മൂസാ നബി അസ മിനെ ഖബറിൽ നിസ്ക്കരിക്കുന്നതായി ഞാൻ കൻ ടു എന്ന് മുത്ത് നബി സ്വ യല്ലെ പടിപ്പിച്ചത്,
ഒരു സമയത്ത് ബാങ്കിൻ റ്റെ സമയം മനസ്സിലാക്കിയിരുന്നത് നബി സ്വ യുടെ ഖബർ ഷരീഫിൽ നിന്നുള്ള ഷബ്ദം നോക്കിയായിരുന്നു എന്ന് സ്വഹാബത്തല്ലെ നമുക്ക് പറഞ്ഞ് തന്നത് ,
♦ അത് പോലെ 50 വഖ്ത് നിസ്കാരം 5 വഖ്തായി ചുരുക്കിക്കിട്ടാൻ നബി സ്വ യെ സഹായിച്ചത് ബർസഖിയായ ലോകത്തുള്ള മൂസാ നബി അസ നേരിട്ട് വന്ന് കൊൻ ടായിരുന്നു… അത് പോലെ മുൻ കഴിഞ്ഞ് പോയ നബിമാർക്ക് ഇമാമായി നബി സ്വ നിസ്ക്കരിച്ചതും എല്ലാം മുത്ത് നബി സ്വ നമുക്ക് പടിപ്പിച്ച് തന്നതല്ലയോ
ഇതെല്ലാം താങ്കളുടെ യുക്തിക്ക് നിരക്കുന്നില്ലേ ….
മാത്റമല്ല
“ഷുഹദാക്കളെപ്പറ്റി മരിച്ചവരാണെന്ന് പറയരുത് നബിയേ അവർ എൻ റ്റടുത്ത് ജീവിക്കുന്നവരും അവർക്ക് നാം ഭക്ഷണം നൽകുന്നതുമാണ് “” എന്ന് അല്ലാഹു ഖുർ ആനിൽ പടിപ്പിച്ചത് കൂടി ഇതോടൊപ്പം കൂട്ടി വായിക്കുക….

ഈ ആയത്തിൻ റ്റെ തഫ്സീറിൽ സ്വലിഹീങ്ങളായ ആത്മാക്കള്‍ നമ്മെ സാഹായിക്കും എന്ന് പടിപ്പിച്ചതും ഒോർത്ത് വെക്കുക ……
💡💡💡💡💡💡💡
ആയതിനാൽ എല്ലാം നമുക്ക് നൽകുന്നവൻ അല്ലാഹു മാത്രമാകുന്നു , Doctor ൽ നിന്നായാലും , മഹാന്മാരിൽ നിന്നായാലും സഹായത്തിൻ റ്റെ ഉറവിടം അല്ലാഹു തന്നെയാണ് , ഇതിൽ ഭൗതികമെന്നൊ, അഭൗതികമെന്നൊ കാര്യ കാരണബന്ധമോ ഒന്നും ഇല്ല ….
ഇങ്ങനെയുള്ള വാദങ്ങളൊക്കെ മനുഷ്യ നിർമ്മിതി മാത്രം 💡💡Only Man Made Thouheed…..
💡💡💡
SO THINK ABOUT ISTHIGASA…
ISTHIGASA IS REAL THOUHEED, NOT SHIRK...
🚠🚠
Your’s best friend
SIDDEEQUL MISBAH

No comments:

Post a Comment