Tuesday 24 November 2015

മീലാദാഘോഷം; ഓന്ത് തൗഹീദുകാർക്ക് ഉത്തരം മുട്ടുന്ന 1⃣1⃣ ചോദ്യങ്ങൾ

മീലാദാഘോഷം; ഓന്ത് തൗഹീദുകാർക്ക് ഉത്തരം മുട്ടുന്ന 1⃣1⃣ ചോദ്യങ്ങൾ
🏻VMH വണ്ടൂർ
📲9605606574
🌷🌷🌷🌷🌷🌷🌷
1⃣⏩ റഹ്മത് കൊണ്ട് സന്തോഷിക്കണമെന്ന് ഖുർആൻ ✅റഹ്മത് കൊണ്ട് വിവക്ഷ തിരുനബി (ഇബ്നു അബ്ബാസ് തങ്ങൾ)✅റഹ്മത് കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ആഘോഷിക്കാതിരിക്കൽ അനിവാര്യമാണ്(റാസി ഇമാം തഫ്സീർ 7/95)✅അത് കൊണ്ട് ആ ഹബീബിൻറെ ജന്മദിനം ഞങ്ങൾ സൽകർമ്മങ്ങൾ കൊണ്ട് സമ്പന്നമാക്കുന്നു✅ഇതിൽ എവിടെ ഒഹാബീ തെറ്റ്
2⃣⏩ ഞങ്ങൾ ഖുർആൻ കൊണ്ട് തെളിയിച്ചു..ഇനി ബിദ്അത്താണെന്ന് ഖുർആൻ കൊണ്ട് തെളിയിക്കാൻ ചങ്കൂറ്റമുണ്ടോ ഒഹാബികളേ
3⃣⏩ ഖുർആൻ ഓതി അൽ മുർശിദിൽ നബിദിനത്തിെൻറ പോരിശ എഴുതിയ ek മൗലവി അടക്കമുളള നിങ്ങളെ മുൻകാലനേതാക്കൾക്ക് പിഴച്ചോ
4⃣⏩ നബി കാണിക്കാത്തതൊക്കെ ബിദ്അത്തങ്കിൽ,എല്ലാ ബിദ്അത്തും ളലാലത്തെങ്കിൽ ഖുർആൻ ക്രോഡീകരിച്ച അബൂബക്കർ തങ്ങളും തറാവീഹ് ഒറ്റ ഇമാമിന് കീഴിൽ കൊണ്ട് വന്ന ഉമർ തങ്ങൾക്കും പിഴച്ചൊഎല്ലാ ബിദ് അത്തും പിഴച്ചതെങ്കിൽ ഇത് നല്ല ബിദ് അത്തെന്ന് പറഞ്ഞ ഉമർ തങ്ങൾക്ക് തെറ്റിയോകൂടാതെ തൽബിയത്തിൽ മുത്ത്നബി പഠിപ്പിച്ചതിലേറെ വചനങ്ങൾകൂട്ടിയ ഉമർ തങ്ങൾ,ഖുർആനിൽ ആദ്യമായി പുളളിയിട്ട താബിഈ പണ്ഡിതൻ,രണ്ടാം ബാങ്ക് നടപ്പിലാക്കിയ ഉസ്മാൻ തങ്ങൾ തുടങ്ങിയ മഹത്തുക്കൾ ബിദ്അത്ത് നട്ടോ
5⃣⏩ നബിദിനാഘോഷം (പതിഫലാർഹമെന്ന്പറഞ്ഞ ഇബ്നു തൈമിയ്യ(ഇഖ്തിളാ് 296) യെ ശിങ്കിടികളായ നിങ്ങൾ തള്ളുമോകൊള്ളുമോ😄6⃣⏩ നബിദിനാദരവിനെപ്പറ്റി സ്വഹാബത്തിെൻറയും താബിഈങ്ങളെയും വാക്കുകൾ ഉദ്ധരിച്ച് സത്യാന്വേശികൾക്ക് ഈ തെളിവുകൾ ധാരാളം എന്ന് പറഞ്ഞ ഇബ്നു ഹജർ തങ്ങൾ (അന്നിഅ്മതുൽ കുബ്റ7/12) ക്ക് പിഴച്ചോ7⃣⏩ ഇങ്ങനെ ഒരു (ഗന്ഥം ഇബ്നു ഹജർ തങ്ങൾക്ക് ഇല്ല എന്ന് നിങ്ങൾ😳✅ ഉണ്ട് എന്ന് ഇസ്മാഈലുൽ ബഗ്ദാദി (ഹദ്യതുൽ ആരിഫീൻ 1/78)ഇനി ആ കിതാബിന് ശറഹ് എഴുതിയവർ1- ഇബ്റാഹീമുൽ ബാജൂരി(തുഹ്ഫതുൽബശർ അലാ മൗലിദി ഇബ്നി ഹജർ)2- മുഹമ്മദ് ബ്നു ഖയ്യാത്വ് (ഇഖ്‌തിനാസ്വുൽ ശവാരിദ് മിൻ മവാരീദി ൽ മവാലീദ് ഫീ ശറഹി മൗലിദി ഇബ്നു ഹജർ )3- ഇബ്നു ൽ ആബിദീൻ
നിങ്ങളെ കു(പചരണം ഇനി കുപ്പത്തൊട്ടിയിൽ✅😄😜
8⃣⏩ നബിതങ്ങൾ സ്വന്തത്തെ തൊട്ട് അഖിഖ അറുത്ത ഹദീസ് ഉദ്ധരിച്ച് ഇത് നബിതങ്ങളുടെ തന്നെ സന്തോഷപ്രകടനമാണെന്നും നബിദിനാഘോഷം അന്നദാനം കൊണ്ടും കീർത്തനവേദികകൾ കൊണ്ടും ധന്യമാക്കാൻ ഈ ഹദീസ് പ്രേരണയാണെന്നും പറഞ്ഞ ഇമാം സുയൂത്വീ (അൽഹാവീ 1/196) ക്ക് തെറ്റിയോ❓❓
9⃣⏩ കാഫിറായ അബൂലഹബിന് തിരുനബി യുടെ ജനന സന്തോഷ ഭാഗമായി സൽകർമ്മംചെയ്ത ഭാഗമായി നരകശിക്ഷയിൽ ചെറിയ ഇളവുണ്ടെന്ന ഹദീസ് ഉദ്ധരിച്ച് നമുക്ക് നബിദിനാദരവിനും സുകൃതങ്ങൾക്കും (പേരണ നൽകിയ അസ്ഖലാനി തങ്ങൾ(ഫത്ഹുൽബാരി 14/344),,,,, കാഫിറായ അവനത് കിട്ടുമെങ്കിൽ വിശ്വാസികളായ നമുക്ക് കിട്ടുന്ന (പതിഫലത്തിനറ്റമില്ലഎന്ന് മൊഴിഞ്ഞ ഇമാം സുയൂത്വി തങ്ങളും (അൽഹാവീ 2/189) അനാചാരത്തെ പിന്തുണച്ചോ❓❓❓
1⃣0⃣⏩മുഹറം പത്തിൻറെ ഹദീസിനോട് ഖിയാസാക്കി(അഥവാ മൂസാനബിയുടെ രക്ഷയെന്ന അനൂഗ്രഹത്തിൽ നന്ദി സൂചകമായ മുഹറം പത്ത് നോമ്പ്പോ ലെ ഏറ്റവും വലിയ അനുഗ്രഹമായ മുത്ത്നബിവന്നദിനവും നാം നന്ദികർമ്മങ്ങളാൽ സന്തോഷിക്കണം) മുത്ത്നബിയുടെ മീലാദാഘോഷം പുണ്യകർമ്മമെന്നെഴുതിയ വിശ്വവിഖ്യാത ഹദീസ് പണ്ഡിതൻ ഇബ്നു ഹജറുൽ അസ്ഖലാനി തങ്ങൾ ബിദ്അത്തിനെ പ്രോൽസാഹിപ്പിച്ചോ❓
1⃣1⃣⏩ലക്ഷക്കണക്കിന് ഹദീസ് മനഃപാഠമുള്ള ഈ ഇമാമുകളെക്കാൾവലിയവരാണോ ആലിമുൽ അല്ലാമകളാണോ ഓന്ത് തൗഹീദ് വാഹകരേ നിങ്ങൾ😳❓❓ഒരു നിമിഷം ഏകാന്തമായി ചിന്തിക്കുക👍✅സത്യം മനസ്സിലാക്കി ഹഖിലേക്ക് തിരിച്ച് വരിക✅👍
📣സത്യാന്വേശകർക്ക് ഇത് ധാരാളം👆👆അല്ലാഹു നമ്മുടെ ഹിദായത്ത് നിലനിർത്തട്ടെ ആമീൻ

No comments:

Post a Comment