Thursday, 26 November 2015

നബിദിനാഘൊഷം

💥

നബി സ യാാകുന്ന അനുഗ്രഹത്തിൽ സന്തൊഷിക്കുകയും ആ അനുഗ്രഹത്തിന്ന് നന്ദിയും ചെയ്യുക എന്നതാണല്ലൊ നബിദിനാഘൊഷം എന്നത് കൊൻ ട് ഉദ്ദേഷിക്കുന്നത്....


എന്നാൽ ഇങ്ങനെ ചെയ്യുന്നത് ബിദ് അത്താണെന്നും നരഗത്തിലേക്ക് പൊകുമെന്നും വാദിക്കുന്ന സിയൊണിസ്റ്റ് വഹാബികളുടെ അവസ്ത.....



മഹാനായ ഇബ്നു കസീർ റ .... തന്നെ പറയട്ടെ....






🔻🔻
ഇബ്നു കസീർ(റ) വിശദീകരിക്കുന്നു:


وقوله: { وَمَآ أَرْسَلْنَـٰكَ إِلاَّ رَحْمَةً لِّلْعَـٰلَمِينَ } يخبر تعالى أن الله جعل محمداً صلى الله عليه وسلم رحمة للعالمين، أي: أرسله رحمة لهم كلهم، فمن قبل هذه الرحمة، وشكر هذه النعمة، سعد في الدنيا والآخرة، ومن ردها وجحدها، خسر في الدنيا والآخرة،
🔻🔻📃

‘തീർച്ചയായും അല്ലാഹു സുബ്ഹാനഹു വതആലാ മുഹമ്മദ് നബി(സ)യെ ലോകങ്ങൾക്കാകെയും കാരുണ്യമായി നിശ്ചയിച്ചു കഴിഞ്ഞു. അഥവാ നബിയെ അവർക്കെല്ലാവർക്കും കാരുണ്യമായി അയച്ചിരിക്കുന്നു. ആരെങ്കിലും ഈ കാരുണ്യത്തെ സ്വീകരിക്കുകയും ഈ അനുഗ്രഹത്തിനു നന്ദി ചെയ്യുകയും ചെയ്താൽ

അവൻ ദുൻയാവിലും ആഖിറത്തിലും വിജയിച്ചു. ആരെങ്കിലും അതിനെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്താൽ അവൻ ദുൻയാവിലും ആഖിറത്തിലും പരാജയപ്പെട്ടു.’”""""""""
(
തഫ്സീർ ഇബ്നു കസീ൪....)




ആഖിറത്തിലും ദുന്യാവിലും പരാചയപ്പെട്ടവരുടെ കൂട്ടത്തിൽ ഒഹാബീ...

💥💥💥💥💥

സിദ്ദീഖുൽ മിസ്ബാഹ്.....

No comments:

Post a Comment