Sunday, 22 November 2015

മൗലീദ് ഒാതാൻ ഖുർ ആനിൽ തെളിവുൻ ടൊ❓

🔊🍏 മാല, മൌലിദ്, റാതീബ്.......
🔻സംഷയങ്ങള്‍ തീർക്കാം.....
🔻
മാലയിലെ വരികള്‍ കേരള വഹാബികള്‍ തെറ്റിധരിപ്പിന്നു..

🔻
പ്രിയകൂട്ടുകാർ നല്ല മനസ്സൊടെ വായിക്കുക.....
🔻Qstn 1⃣
🔻"ആവണ്ണം അല്ലാ പടച്ചവൻ താൻ തന്നെ യാ ഗൗസുൽ അഹ്ളം എന്ന,ള്ളാ വിളിച്ചോവർ""
മറ്റാരിലേക്കും ആവഷ്യമില്ലാത്ത സ്വമദായ അല്ലാഹു എന്തിനാണ് മുഹ്യദ്ദീൻ ഷൈഖിനെ വിളിച്ചത്??
🔻Answer ✅
അല്ലാഹു പേര് വിളിച്ചതാണ് മുഹ്യദ്ദീൻ ഷൈഖ് റ വിനൊട് സഹായം ചോദിച്ചതല്ല . അല്ലാഹു യഹ്യ നബിയെ
يا يحي എന്ന് വിളിച്ചത് പോലെ...
🔻qstn 2⃣
"നാൽപ്പത് വട്ടം ജനാബത്ത് ഉൻ ടായോരെ നാൽപ്പത് വട്ടം ഒരു രാ കുളിച്ചോവർ" ഒരു ദിവസം ഒരാള്‍ക്ക് 40 വട്ടം ജനാബത്ത് ഉൻ ടായാൽ അയാള്‍ ജീവിക്കുമൊ ? ഇതെല്ലാം ജനങ്ങളോട് പറയേൻ ട കാര്യമാണോ
🔻answer ✅
🔻
സുലൈമാൻ നബി അസ ഒറ്റ രാത്രിയിൽ തന്നെ 100 ഭാര്യമാരെ സമീച്ചിരുന്നു. എന്നിട്ട് മഹാനവർകള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല (ബുഖാരി), . ഇത് നബി സ പറഞ്ഞത് ജനങ്ങളോടല്ലെ ??
മറയം ബീവി ( റ അ) പിതാവില്ലാതെ ഈസാ നബി അസ മിനെ പ്രസവിച്ചത് ഖുർ ആനിലുൻ ട് . ഇത് ജനങ്ങളോട് പറയാൻ പറ്റുമൊ ??
🔻qstn 3⃣
🔻
കുത്ത് റാതീബിന്ന് ഇസ്ലാമിൽ തെളിവുൻ ടൊ
🔻Answer ✅
🔻
ഉൻ ട്. മഹാനായ ഖാലിദുബ്നു വലീദ് റ ഷത്രുക്കളുടെ മുന്നിൽ വെച്ച് വിഷം കഴിച്ച് അൽഭുദം പ്രകടിപ്പിച്ചതായി ഹദീസിൽ വന്നിട്ടുൻ ട്. മുഹ്ജിസത്ത് കറാമത്ത് കൊൻ ട് മുറി കൂടിയത് ബുഖാരിയിൽ ഉൻ ട്.
🔻Qstn 4⃣
🔻
മൗലീദ് ഒാതാൻ ഖുർ ആനിൽ തെളിവുൻ ടൊ
🔻Answer ✅
🔻
ഉൻ ട്. ഖുർ ആനിൽ തന്നെ ധാരാളം മൗലീദുകള്‍ (മഹാന്മാരുടെ മദ് ഹുകള്‍) ഉൻ ട്.
🔻Qstn 5⃣
🔻
ആകാഷത്തുമ്മേലെയും ഭൂമിക്ക് താഴെയും അവരെ കൊടുനീളം അത്തിരിയുള്ളോവർ ഈ നീളമുള്ള കൊടി 🚩 എവിടെ നിന്ന് കിട്ടും. ❓❓
🔻Answer ✅
🔻
അല്ലാഹു പറയുന്നു
واعتصمو بحبل الله جميعا
ഇവിടെ അല്ലാഹുവിൻ റ്റെ കയർ മുറുകെ പിടിക്കുക എന്നർത്തം കൽപ്പിക്കുന്നത് പോലെയാണിത്.
ഇവിടെ അല്ലാഹുവിൻ റ്റെ ദീൻ എന്നർത്തം ആയത് പോലെ മാലയിലുള്ളതിൻ റ്റെ മഹാൻ റ്റെ ഇഷ്ട്ട ജനങ്ങള്‍ എല്ലാ സ്തലത്തുമുൻ ടെന്നാണ്....
🔻❓❓❓❓
മറു ചൊദ്യം❓❓❓
🔻 കേരള വഹാബികളോട്..🔊🔊🔊
🔻
മാലകളിലും മൗലീദുകളിലും ഉള്ള കറാമത്തുകള്‍ പരിധി വിട്ടതാണെങ്കിൽ മഹാന്മാർക്ക് അല്ലാഹു നൽകുന്ന കറാമത്തിൻ റ്റെ പരിധിയെത്ര❓❓❓❓
👂
മറുപടി പ്റതീക്ഷിക്കുന്നു....
📃📃📃📃
തയ്യാറാക്കിയത് നിങ്ങളുടെ സ്നേഹിതൻ
സിദ്ദീഖുൽ മിസ്ബാഹ്
(09496210086)
🎪
കടപ്പാട്... അഫ്സൽ സഖാഫി ചെറുമോത്ത്...
🎪🎪🎪🎪🎪🎪🎪🎪🎪🎪🎪🎪🎪🎪🎪🎪🎪🎪🎪🎪🎪🎪

No comments:

Post a Comment