അല്ലാഹുവിലുളള വിശ്വാസം കേരള മുജാഹിദിസത്തിലെ
വൈരുദ്ധൃങ്ങള്‍ ???
അല്ലാഹുവിനു ഇടതും വലതും കൈയുണ്‍ട് (അത്തൗഹീദ് -124)

അല്ലാഹുവിന് ഇടതു കൈയില്ല. രണ്‍ടും വലതാ ണ്.(അഹ് ലുസുന്നത്തി വല്‍ജമാഅ 25)
അല്ലാഹു പ്രബന്‍ജത്തിനു പുറത്താകുന്നു.( K N M 16-5-01ന് പുളിക്കലില്‍ അവതരിപ്പിച്ച പ്രബന്ധം )
അല്ലാഹു ആകാശത്തിലാകുന്നു(അല്‍ മനാര്‍-2005 ഏപ്രില്‍ )
അല്ലാഹുവിന്‍റെ വിശേഷണം വൃാഖൃാനിക്കാന്‍ പാടില്ല (അല്‍ മനാര്‍ 2005 ഏപ്രില്‍ )
അല്ലാഹുവിന്‍റെ വിശേഷണം വൃാഖൃാനിക്കണം (ഇസ്ലാമിക സിദ്ധാന്ത സംഗ്രഹം-61)
അല്ലാഹുവിന്‍റെ കരീം ഹലീം.തുടങ്ങിയ വിശേഷണങ്ങള്‍ കെ എം മൗലവിക്ക് നല്‍കുന്നു (അല്‍ മനാര്‍ 1965 മാര്‍ച്ച് )
അല്ലാഹുവിന്‍റെ വിശേഷണം മറ്റുളളവരെ വിശേഷിപ്പിച്ചാല്‍ അവരെ ഇലാഹാക്കലാണ് (അല്‍ ഇസ്ലാഹ് മാസിക 2001 ഒക്ടോബര്‍ )
അല്ലാഹുവിന് കണ്ണ് .മുഖം.കൈ.കണങ്കാല്‍.തുടങ്ങിയവ ഉണ്‍ടെന്ന് വിശ്വസിക്കണം (അല്‍ മനാര്‍ 2004 ഡിസംബര്‍ )
അല്ലാഹുവിനു അവയവം.ഭാഗം.സ്ഥലം എന്നിവയുണ്‍ടെന്നു വിശ്വസിക്കുന്നവന്‍ കാഫിറാകുന്ന മുബ്തദിഅ് ആകുന്നു (അല്‍ മനാര്‍ 1925 )
വൈരുദ്ധൃങ്ങളുടെ കലവറ യായ മുജാഹിദിസത്തിന്‍റെ മലക്കം മറിച്ചിലുകള്‍k. നീളുന്നതാണ്..?
ഇതേ കുറിച്ചൊന്നും ഒറ്റവഹാബിയോടും ചോദിച്ചേക്കരുത് മറുപടിമാത്രം തരില്ല ?
മ റ പിടി മാത്രമായിരിക്കും

No comments:
Post a Comment