Saturday, 21 November 2015

കോതമംഗലത്ത് വെച്ച് നടന്ന ഒരു സംവാദ വ്യവസ്ഥ കേൾക്കാനിടയായി


🌿🌿🌿🌿🌿🌿🌿കോതമംഗലത്ത് വെച്ച് നടന്ന ഒരു സംവാദ വ്യവസ്ഥ കേൾക്കാനിടയായി.....
🐾
🐾
🐾
🐾
🐾
🐾

കേട്ടപ്പോൾ ഒരു കുറിപ്പ് എഴുതണമെന്നു തോന്നി.
📝
📝
📝
🎓
🎓
🎓
🎓
🎓
🎓
🎓
കേരള സുന്നി ജമാ-അ(സമസ്താന)ത്തും കേരള നദ് വത്തുൽ മുജാഹിദീനും തമ്മിലായിരുന്നു വ്യവസ്ഥ.
പക്വമായ അവതരണം കൊണ്ടും എല്ലാവർക്കും മനസ്സിലാവും വിധമുള്ള ശൈലി കൊണ്ടും സുന്നി പക്ഷത്തുനിന്ന് വിഷയാവതരണം നടത്തിയ നജീബ് ഉസ്താദിന്റെ അവതരണം വേറിട്ട അനുഭവമായി.
👌
👌
👌
👌
👌
👌
👌
🌹
🌹
🌹
🌷
🌷
🌷
🌷
നജീബ് മുസ്ലിയാർ മുന്നോട്ട് വെച്ച വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ഒരു സംവാദം നടന്നാൽ അത് കേരള വഹ്ഹാാബിസതിന്റെ അന്ത്യം കഴിക്കുമെന്നതിൽ ഒരു തർക്കവും ഇല്ല.
😤
😤
😤
😤😤😤
വ്യവസ്ഥയിൽ മുജാഹിദുകളുടെ വിവരക്കേടും പക്വതയില്ലായ്മയും നന്നായി പ്രകടമായി.😖😖😖😖😖 മുജാഹിദ് പക്ഷത്തുനിന്ന് വ്യവസ്ഥയിൽ പങ്കെടുത്തു സംസാരിച്ച ഹനീഫ് മൗലവി കായക്കൊടി👹 അവസര വാദം കൊണ്ടും വിരസമായ കവല പ്രസംഗം കോണ്ടും ശ്രോദ്ദാക്കളെ മടുപ്പിച്ചു. 😪😪😪
ആർക്കും മനസ്സിലാവും വിധം നജീബ് മുസ്ലിയാർ താൻ പറയുന്ന ഓരോ കാര്യങ്ങളും സദസ്സിനെയും മറുപക്ഷതെയും ബോധ്യപ്പെടുതിയപ്പോൾ 👍🍓🍓
ആർക്കും മനസ്സിലാവാത്ത എന്തൊക്കെയോ പറഞ്ഞു കായക്കൊടി കവല പ്രസംഗം നടത്തി. 🐸🐸🐸
സുന്നികളും മുജഹിദുകലും തമ്മിൽ തർക്കത്തിൽ ഇരിക്കുന്ന മർമ്മ പ്രധാനമായ വിഷയം ചര്ച്ച ചെയ്യണമെന്നു അഭിപ്രയപ്പെട്ട നജീബ് മുസ്ലിയാർ തന്നെ `ശിർക്ക്‌ തൗഹീദ്` എന്ന വിഷയം ചര്ച്ച ചെയ്യാം എന്ന് പറഞ്ഞിട്ടും കായക്കൊടി വഴങ്ങിയില്ല. കായക്കൊടിയും ഒരു വഹ്ഹാബിയും അതിനു വഴങ്ങുകയുമില്ല. കാരണം അത് വഹ്ഹാബിസതിന്റെ അത്യം കുറിക്കും എന്നാ കാര്യത്തിൽ സംശയമില്ല. 😡😡😡😡
നാട് നീളെ ശിർക്ക് ആരോപണ പ്രഭാ ഷണം കുലതോഴിലാക്കിയ വഹ്ഹാബികല്ക് ശിർക്ക്‌ എന്താണ് തൗഹീദ് എന്താണ് എന്ന് അറിയാതതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം എന്ന് നജീബ് ഉസ്താദും സുന്നി പക്ഷവും ആവര്ത്തിച്ചു പറഞ്ഞു. 📚📚📚
📜📜മുജാഹിദുകൾ ഏതു മാനദണ്ഡം വെച്ചാണോ വിഷയം സമർതിക്കുന്നത് അതെ മാനദണ്ഡം വെച്ചു തന്നെ സുന്നികളും വിഷയം സമർതിക്കുമെന്നു സുന്നികൾ ആവര്ത്തിച്ചു പറഞ്ഞപ്പോൾ കായക്കൊടി ഹനീഫ ശെരിക്കും കുടുങ്ങി. പിന്നെ ബ ബ ബ ബ തുടങ്ങി. കാരണം ഇങ്ങനെയൊരു സംവാദത്തെ നേരിടാനുള്ള ഒന്നും കായക്കൊടി മൌലവിയുടെ കയ്യിൽ ഇല്ല. 💂💂
👀👀
ചുരുക്കി പറയട്ടെ കായക്കൊടി ഹനീഫയെ ഇങ്ങനെ ഓരു സംവാദത്തിനു പറ്റൂല. അതിനുള്ള വിവരം മൂപ്പര്ക്ക് ഇല്ല. പിന്നെ ഫീഹി ഇല്ലതാനിയും😃😃 നജീബ് മുസ്ലിയാരുടെ മുന്പിൽ നടക്കൂല എന്ന് മൂപ്പര്ക്ക് അറിയാം. വ്യവസ്ഥയിൽ എല്ലാം വ്യക്തമായി എഴുതാൻ തയ്യാറാവാത്ത കായക്കൊടി മൌലവിക്ക് കവല പ്രസംഗം തന്നെയാണ് നല്ലത്.
വഹ്ഹാബിസതിന്റെ വിവരക്കേട് ബോധ്യപ്പെടുതുന്ന സംവാദ വ്യവസ്ഥക്ക് അവസരമൊരുക്കിയ കേരള സുന്നി ജമ-അതിനും നജീബ് ഉസ്താദിനും ആദർശ പ്രസ്ഥാനത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ......💐💐💐💐💐💐💐..

No comments:

Post a Comment