Sunday 22 November 2015

ഇസ്തിഗാസ ഖുർ ആനിൽ പ്രൂഫ് 2

ഇസ്തിഗാസ ഖുർ ആനിൽ പ്രൂഫ് 2
ഇസ്തിഗാസ. .ഇസ്തിഗാസഎന്നാല് അമ്പിയാക്കളുടെയ ും ഔലിയാക്കളുടെയും ഭാഗത്ത്നിന്ന് ഉണ്ടാകുന്ന മുഅ്ജിസത്ത് ,കറാമത്ത് മുഖേനയുളള സഹായം തേടലാണ്...
സാധാരണവും അസാധാരണവുംമായ എല്ലാ സഹായങ്ങളും യതാ൪ത്തത്തില് അല്ലാഹുവിൻറ്റെത് തന്നെയാകുന്നു
ﻗﺎﻝ ﺗﻌﺎﻟﻰ : ﻭﻣﺎﺍﻟﻨﺼﺮ ﺍﻟﺎ ﻣﻦ ﻋﻨﺪ ﺍﻟﻠﻪ ﺍﻟﻌﺰﻳﺰ ﺍﻟﺤﻜﻴﻢ
മുഴുവ൯ സഹായങ്ങളും അല്ലാഹുവില് നിന്ന് മാത്രമാണ്.
എന്നല്ല ഈമാ൯ കാരൃത്തില് ആറാമത്തേത് തന്നെ എല്ലാ ഖൈറും ശെ൪റും അല്ലാഹുവില് നിന്നാണന്ന് വിഷ്വസിക്കലാണ്.
.ഈ വിഷ്വാസമുളള വ൪ മറ്റുളളവരോട് സഹായം തേടുന്നത് അവ൪ കാരണക്കാ൪ എന്നനിലക്ക് മാത്രമാണ്.
സാധാരണക്കാരോട് സാധാരണ കാരൃത്തില് സഹായം ചോദിക്കുന്നത് പോലെയാണ് അസാധാരണക്കാരോട് അസാധാരണ വിഷയത്തില് സഹായം ചോദിക്കുന്നത്,.
അല്ലാഹു പറയുന്നു:
ﻭﻣﻦ ﻳﺘﻮﻝ ﺍﻟﻠﻪ ﻭﺭﺳﻮﻟﻪ ﻭﺍﻟﺬﻳﻦ ﺍﻣﻨﻮﺍ ﻓﺎﻥ ﺣﺰﺏ ﺍﻟﻠﻪ ﻫﻢ ﺍﻟﻐﺎﻟﺒﻮﻥ ( ﺍﻟﻤﺎﺋﺪﻩ
ആരങ്കിലും അല്ലാഹുവിനെയോ അവന്റെ ദൂതരെയോ സതൃവിശ്വാസികളെയോ സഹായികളാക്കിയാല് (അവ൪ അല്ലാഹുവിന്റെ പാ൪ട്ടിയാണ് )നിശ്ചയം അല്ലാഹുവിന്റെ പാ൪ട്ടി മാത്രമാണ് വിചയിച്ചവ൪...
അപ്പോള്‍ മഹത്തുക്കളെ സഹായികളാക്കാമെന്ന് വൃക്തതമായി..
ഇസ്തിഗാസ ഷിർക്കാണെന്ന് വാദിക്കാൻ വേണ്ടി പുത്തൻ വാദികളുടെ ജൽപ്പനം അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാർത്തിക്കുന്നു എന്നാണ് എന്നാൽ
മുസ്ലിമീങ്ങളായ നാംചെയ്യുന്നത് അള്ളാഹു നമുക്ക് അനുവദിച്ച്
തന്ന സഹായികളോട് സഹായാർത്തനയാകുന്നു നടത്താറുള്ളത്
ആരെ നാംസഹായികളാക്കണം
അത് അല്ലാഹു പരിശുദ്ധ ഖുർ
ആനിലെ സൂറത്ത് മാഇദ 55 മത്തെ ആയത്തിൽ പഠിപ്പിക്കുന്നു
ان ما وليكم الله ورسوله والذين آمنو الذين يقيم الصلاة ويؤتون الزكوة وهم ُُراكعون - مائدة ٥٥
" നിശ്ചയം നിങ്ങളുടെ സഹായികൾ അള്ളാഹുവും അവന്റെ റസൂലും നിസ്കാരാധികർമ്മങ്ങൾ നില നിർത്തുന്ന സത്യ വിശ്വാസികളുമാകുന്നു..(സൂറ;മായിദ്‌ 55)
وكل من انصف و ترك التعصب وتأمل في مقدمة الآية وفي موخرها قطع بأن الولي في قوله(إنما وليكم الله) ليس الا بمعنى الناصر والمحب (الفخر الرازى ٣٠/٦
ഈ ആയത്തിനെ വിശദീകരിച്ച്‌ റാസി ഇമാം പറയുന്നു...ഈ ആയത്തിന്റെ ആദ്യവും അന്ത്യവും ചിന്തിക്കുന്ന നിശ്പക്ഷമതികൾക്ക്‌ ആയത്തിൽ പരാമർശിച്ച വലിയ്യ്‌ ..സഹായി,, ഇഷ്ടക്കാരൻ,,എന്ന അർത്തത്തിൽ മാത്രമാണു എന്ന് ഉറപ്പിച്ച്‌ പറയാൻ കഴിയും..(തഫ്സീർ റാസി 6/30)
وظـاهرقوله: والدين آمنومعموم من آمن من مضى منهم ومن بقى قاله الحسن(البحر المحيطـ ٣/٥١٣: زادل المســــير ٢/٢٩٢)
ഇവിടെ സത്യവിശ്വാസികൾ എന്ന് പറഞ്ഞവരിൽ മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ഉൾപ്പെടും എന്ന് സ്വഹാബികളിൽ നിന്ന് ഖുർ:ആൻ പടിച്ച ഹസനുൽ ബസ്സിരി.റ പറഞ്ഞിരിക്കുന്നു..(തഫ്സീർ ബഹറുൽ മുഹീത്ത്‌ 3/513)(തഫ്സീർ സാദുൽ മസീർ 2/292)....)
ഈ ആയതിലെ അല്ലാഹു പറഞതു നിങ്ങളുടെ സഹായി എന്നാണ് ഇതിലെ നിങ്ങൾ എന്ന പദം വ്യാപകാർതമുള്ളതാണെന്ന് തഫ്സീർ റാസി (12/26)......
അല്ലാതെ ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല സഹായികളാകുന്നത്
ഈവചനം ഇറങ്ങുന്ന കാലത്തുള്ളവരും പിന്നീട് വന്നവരും ഇരുപതി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നാമും അതിൽ ഉള്‍ പ്പെടുന്നു. എല്ലാവരെയും സംബൊദനം ചെയ്തു കൊണ്ട് അല്ലാഹു പറഞു നിങ്ങളുടെ സഹായി അല്ലാഹുവും അവൻ റ്റെ റസൂലും സത്യ വിശ്വാസികളും ആകുന്നു നബി സ വഫാതയിട്ടുൻ ടെന്നതു സത്യം . ആ നബി സ ഇന്നുംനമുക്ക് റസൂൽ തന്നെയാണ് . അപ്പൊള്‍ ഖബറിലുള്ള റസൂൽ സ നമ്മെ സഹായിക്കുമെന്നാണ് ഈ സൂക്തതിലൂടെ അല്ലാഹു അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നത്.
ഇതിൽ പരാമർഷിച വിഷ്വാസികളായ മഹതുക്ക ളിൽ മുംബ് മരണപ്പെട്ടവരും ഇന്നു ജീവിചിരിക്കുന്നവരും ഉള്‍പ്പെടുമെന്നാണ് മുഫസ്സിറുകള്‍
വിഷദീകരിക്കുന്നത്.........
പിന്നെ ഇസ്തിഗാസ വിരോധികൾ സാധാരണ ഈ ആയത്തിൻറെ അവതരണ പശ്ചാത്തലം പറഞ്ഞ് ഞോണ്ടി ന്യായങ്ങൾ പറയാറുണ്ട് ആ ഉസൂല് ശുദ്ധ വിവരക്കേടാണ് കാരണം ഖുർ ആനിലെ ആയത്തുകൾ ഒരു കാലത്തേക്ക് മാത്രം ബാധകമല്ല അതിലെ ഹുക്മ് ആമ്മാകുന്നു. അങ്ങനെ പ്രത്യേകമായി ഹുക്മിനെ മൻസൂഖാക്കിയിട്ടുൻ ടെങ്കിൽ അതൊക്കെ മുഫസ്സിരീങ്ങള്‍ വിഷദീകരിക്കുകയും വേണം . എന്നാൽ ഇവിടെ അങ്ങനെ മുഫസ്സിരീങ്ങള്‍ വിഷദീകരിച്ചിട്ടുമില്ല.
ഖുർ ആനിലെ ആയത്തിലെ അവതരണ പഷ്ചാത്തലം
ഖാസ്സാണെങ്കിലും ഹുക്മ് ആമ്മാകുന്നു എന്ന് ഇമാം റാസി (റ) തന്നെ പടിപ്പിക്കുന്നു.
""" ഖുർ ആനിലെ ആയത് സബബുന്നുസൂൽ (അവതരണ പഷ്ചാത്തലം) ഖാസ്സാകുന്നു എന്നാൽ ഹുക്മ് ആമ്മാകുന്നു
ലൊകത്തിലെ എറ്റവും പ്രബലമായ ഖുർ ആൻ വ്യക്യാതാവ് ഇമാം റാസി"""""
നിങ്ങളുടെ
സഹായികള്‍ എന്നാകുന്നു ഈ ആയത്തിലൂടെ അല്ലാഹു പടിപ്പിക്കുന്നത് അപ്പോള്‍ ഇസ്തിഗാസ വിരോധികളെ
ആ നിങ്ങളിൽ നിങ്ങള്‍ പെടില്ലെ??? ???ഞങ്ങളൊക്കെ പെടും
കൂടാതെ മുത്ത് നബി (സ) ഇന്ന്
വഫാതയിട്ടില്ലെ
വഫാതയി കഴിഞാൽ മുത്ത് നബി സ സഹായി അല്ല എന്നു ആ ആയതിൽ അല്ലാഹു പടിപ്പിച്ചൊ ????
ഇല്ലല്ലൊ
അപ്പോള്‍‍ വഫാതായ നബി സ തങ്ങളും നമ്മുടെ സഹായികള്‍ തന്നെയാകുന്നു...

No comments:

Post a Comment