നബി സ യുടെ മൗലീദ് മാസമാണ് DECEMBER മാസത്തിൽ വരാൻ പോകുന്നത്.........
🔰
ലോക മുസ്ലിമീങ്ങള്‍ക്ക് ആഹ്ലാദവും സന്തോഷവും വരാൻ പോകുന്നു....
🔰❌
എന്നാൽ നബി സ യുടെ ജന്മ ദിനത്തിൽ കരഞ്ഞ് അട്ടഹസിച്ചോടിയത് അന്ന് ഇബ്ലീസായിരുന്നു....
❌എന്നാൽ ഇന്ന് ആ ഇബ്ലീസിന്ന് കേരളത്തിലെ മുജായിദുകളും കൂടെ ഉൻ ടെന്നത് ഇബ്ലീസിന്ന് വലിയ റാഹത്തായിരിക്കും.........
🎓🎓📃📃📃📃
മൗലീദുന്നബിയ്യ് (സ്വ) ... ഭാഗം .,..01...........
🔻🎋
നബി സ യാകുന്ന അനുഗ്രഹത്തിൽ നന്ദി ചെയ്ത് കൊൻ ട് മുസ്ലിമീങ്ങള്‍ നടത്തി വരുന്ന സന്തോഷ പ്രകടനങ്ങളും , സൽ കർമ്മങ്ങളും.....
🔻📃📃📃📃📃📃
തെളിവ്...... പരിഷുദ്ധ ഖുർ ആനിൽ നിന്ന്........
🔻🔻
എന്തുകൊണ്ടാണ് ഞങ്ങൾ മുസ്ലിമീങ്ങൾ റസൂൽ സ.അ ജനിച്ച ദിവസത്തിൽ സന്തോഷിക്കുന്നത് ?
🔻🔻
നബിദിനാഘോഷത്തിന്റെ ഭാഗമായി വിശ്വാസികൾ അനുഷ്ടിച്ചു വരുന്ന കർമ്മങ്ങളുടെ മതപരമായ അടിസ്ഥാനങ്ങൾ പരിശോധിക്കാം.......
🔻🔻🔻
(1) സന്തോഷപ്രകടനം:
സൂറത്ത് യൂനുസിലൂടെ അല്ലാഹു അരുളുന്നു:
🔻🔻
YOUNUS: 58
قُلْ بِفَضْلِ
للَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ
🔻🔻
പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്....
🔻🔻
അവർ ഒരുമിച്ചു കൂട്ടുന്ന എല്ലാ സന്തോഷങ്ങളേക്കാളും ഉത്തമമാണ് അതിനാലുള്ള സന്തോഷം’....
🔻🔻
അല്ലാഹുവിൽ നിന്നുള്ള ഔദാര്യവും കാരുണ്യവും എന്ത് തന്നെയായാലും അതിന്റെ പേരിൽ സന്തോഷിക്കണം എന്നും ആ സന്തോഷപ്രകടനമാണ് മറ്റെല്ലാ ഭൗതികസുഖസൗകര്യങ്ങളിലുള്ള സന്തോഷപ്രകടനത്തേക്കാൾ ഉത്തമമായിട്ടുള്ളതെന്നും ആണ് ഈ ആയത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്.....
അപ്പോൾ അല്ലാഹുവിന്റെ അപാരമായ കാരുണ്യമായ നബി(സ)യുടെ പേരിലുള്ള സന്തോഷപ്രകടനം ഏറ്റവും മഹത്തായ ഒരു പുണ്യകർമ്മം തന്നെ എന്നു നിസ്സംശയം പറയാം....
🔻🔻
ഈ ആയത്തിന്റെ തഫ്സീറിൽ ഇമാം മാവറദി(റ) ഉദ്ധരിക്കുന്നത് നോക്കൂ:
🔻🔻
فلتفرح قريش بأن محمداً منهم، قاله ابن عباس. (تفسير النكت والعيون/ الماوردي )
🔻🔻
"മുഹമ്മദ് നബി(സ) അവരിൽ പെട്ടവരാണല്ലോ എന്നതിനാൽ ഖുറൈശികൾ സന്തോഷിക്കട്ടെ - ഇതു ഇബ്നു അബ്ബാസ്(റ) പറഞ്ഞതാണ്."""
🔻🔻
അപ്പോൾ നബി(സ)യുമായി ഉള്ള ബന്ധത്തിന്റെ പേരിൽ സന്തോഷിക്കാം.
ബന്ധം ഈമാനികമാകാം, ഉമ്മത്തിയ്യ് ആകാം, ഗോത്രീയമാവാം, കൗടുംബികമാകാം, സ്ഥലീയവും കാലികവും ആകാം. ഏതു തരത്തിലുള്ള ബന്ധത്തിന്റെ പേരിലും സന്തോഷിക്കാം. ഒരു ബന്ധവും ഇല്ലാത്തവർ സന്തോഷിക്കേണ്ടതില്ല.....
❌❌❌❌❌
.( നബി സ യുമായി യാതൊരു ബന്ധവുമില്ലാത്ത കേരള മുജാഹിലുകള്‍ സന്തോഷിക്കേൻ ടത്തില്ല കേട്ടൊ......🔌🔌🔌
♻😄😁🙏
പെരുന്നാള്‍ ദിവസത്തിൽ ബലൂണ് പൊട്ടിക്കൽ മൽസരം നടത്തി സന്തോഷം പ്രകടിപ്പിച്ച ടീമല്ലെ........ ഇവർക്കെന്ത് മുത്ത് നബി ( സ )
🔻🔻📃
ആയത്തിൽ പറഞ്ഞ അല്ലാഹുവിന്റെ കാര്യണ്യം (رحمة) എന്നതു കൊണ്ടുള്ള വിവക്ഷ റസൂൽ(സ) തങ്ങൾ ആണെന്ന് മുഫസ്സിറുകളായ ഇബ്നു അബ്ബാസ് റ, ഇബ്നു ജൗസി, അബൂഹയ്യാൻ, സുയൂഥി(റ) എന്നിവർ ഉദ്ധരിക്കുന്നുണ്ട്....
🔻🔻
TAFSIR IBN ABBAS----
وَأخرج أَبُو الشَّيْخ عَن ابْن عَبَّاس رَضِي الله عَنْهُمَا فِي الْآيَة قَالَ: فضل الله الْعلم وَرَحمته مُحَمَّد صلى الله عَلَيْهِ وَسلم قَالَ الله تَعَالَى (وَمَا أَرْسَلْنَاك إِلَّا رَحْمَة للْعَالمين) (الْأَنْبِيَاء الْآيَة 107)
🔻🔻
ഇബ്നു അബ്ബാസ് (റ) അവിടുത്തെ തഫ്സീറില്‍ പറയുന്നു, ഫള് ല് കൊണ്ടുള്ള ഉദ്ദേശ്യം ഇല്മും റഹ് മത്ത് കൊണ്ടുള്ള ഉദ്ദേശ്യം മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വസല്ല്ലമയും ആകുന്നു, (അദ്ദുറുൽ മന്‍സൂര്‍)....
🔻🔻
ഇമാം സുയൂഥി(റ)
( وما أرسلناك إلا رحمة للعالمين) الأنبياء: 107
എന്ന ആയത്തും തെളിവായി തന്റെ 'ദുറുൽ മൻസൂർ' എന്ന തഫ്സീറിൽ കൊടുക്കുന്നുണ്ട്...
🔻🔻
എന്നാൽ അല്ലാഹുവിന്റെ ഔദാര്യം ( فضل) എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ആണ് റസൂൽ(സ) എന്ന അഭിപ്രായം ഇബ്നു അഥിയ്യ(റ) തന്റെ തഫ്സീറിൽ ഉദ്ധരിക്കുന്നുണ്ട്.
🔻🔻📃📃📃
പഴുതടച്ച തഫ്സീറുകളാണ് ഈ വിഷയത്തിലുള്ളതെന്നർഥം.
🔻🔻
മുഹമ്മദ് നബി(സ)യുടെ രിസാലത്തിനെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കണ്ടില്ലേ?
🔻📃
(وَمَآ أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ)
‘പ്രപഞ്ചങ്ങൾക്കാകെയും കാരുണ്യമായി മാത്രമേ അങ്ങയെ നാം അയച്ചിട്ടുള്ളൂ നബിയേ’....
🔻🔻
ഇബ്നു കസീർ(റ) വിശദീകരിക്കുന്നു:
وقوله: { وَمَآ أَرْسَلْنَـٰكَ إِلاَّ رَحْمَةً لِّلْعَـٰلَمِينَ } يخبر تعالى أن الله جعل محمداً صلى الله عليه وسلم رحمة للعالمين، أي: أرسله رحمة لهم كلهم، فمن قبل هذه الرحمة، وشكر هذه النعمة، سعد في الدنيا والآخرة، ومن ردها وجحدها، خسر في الدنيا والآخرة،
🔻🔻📃
‘തീർച്ചയായും അല്ലാഹു സുബ്ഹാനഹു വതആലാ മുഹമ്മദ് നബി(സ)യെ ലോകങ്ങൾക്കാകെയും കാരുണ്യമായി നിശ്ചയിച്ചു കഴിഞ്ഞു. അഥവാ നബിയെ അവർക്കെല്ലാവർക്കും കാരുണ്യമായി അയച്ചിരിക്കുന്നു. ആരെങ്കിലും ഈ കാരുണ്യത്തെ സ്വീകരിക്കുകയും ഈ അനുഗ്രഹത്തിനു നന്ദി ചെയ്യുകയും ചെയ്താൽ
അവൻ ദുൻയാവിലും ആഖിറത്തിലും വിജയിച്ചു. ആരെങ്കിലും അതിനെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്താൽ അവൻ ദുൻയാവിലും ആഖിറത്തിലും പരാജയപ്പെട്ടു.’”""""""""
(
തഫ്സീർ ഇബ്നു കസീ൪....)
🔻❌❌❌❌
( നിരസിച്ച് കൊൻ ടിരിക്കുന്ന മുജായിദുകളുടെ അവസ്ത കഷ്ട്ടം തന്നെ).....
🔻🔻📃
തുടർന്ന് നബി(സ) തന്നെ സ്വയം താൻ റഹ്.മത്ത് ആണ് എന്നു പറയുന്നത് ഇബ്നു കസീർ(റ) ഉദ്ധരിക്കുന്നു:........
🔻🔻
فبلغ ذلك رسول الله صلى الله عليه وسلم فقال: " والذي نفسي بيده لأقتلنهم ولأصلبنهم ولأهدينهم وهم كارهون، إني رحمة بعثني الله ولا يتوفاني حتى يظهر الله دينه، لي خمسة أسماء: أنا محمد، وأحمد، وأنا الماحي الذي يمحو الله بي الكفر، وأنا الحاشر الذي يحشر الناس على قدمي، وأنا العاقب " تفسير القرآن الكريم/ ابن كثير
🔻🔻
'എന്റെ നഫ്സ് ആരുടെ കൈവശത്തിലാണോ ആ അല്ലാഹുവിനെ തന്നെ സത്യം. ഞാൻ അവരുമായി യുദ്ധം ചെയ്യുക തന്നെ ചെയ്യുമായിരുന്നു. ഞാൻ അവരെ കഠിനമായി കൈകാര്യം ചെയ്യുക തന്നെ ചെയ്യുമായിരുന്നു. അവർ വെറുക്കുന്ന ആ സന്മാർഗത്തിലേക്ക് ഞാൻ അവരെ കൊണ്ടു വരിക തന്നെ ചെയ്യുമായിരുന്നു.
പക്ഷെ, നിശ്ചയം ഞാൻ കാരുണ്യമാണ്. അല്ലാഹു അങ്ങനെയാണ് എന്നെ അയച്ചത്. അല്ലാഹു അവന്റെ ദീനിനെ പ്രത്യക്ഷപ്പെടുത്താതെ എന്നെ മരിപ്പിക്കുകയില്ല. പഞ്ചനാമങ്ങളുടെ ഉടമയാണ് ഞാൻ. ഞാൻ മുഹമ്മദ് ആണ്. ഞാൻ അഹ്.മദ് ആണ്.
ഞാൻ 'മാഹീ' ആണ്. അല്ലാഹു എന്നിലൂടെ കുഫ്.റിനെ മായ്ച്ചു കളയുന്നു. ഞാൻ 'ഹാഷിർ' ആണ്. അന്ന് ജനങ്ങളെല്ലാം എന്റെ കാൽ പാദങ്ങളിൽ ഒരുമിച്ചു കൂടും. ഞാൻ 'ആഖിബ്' (അനന്തരാവകാശി) ആണ്.'""". (തഫ്സീർ ഇബ്നു കസീർ)......
✏✏✏✏✏🔱🎋
(2) പ്രവാചക കീർത്തനങ്ങൾ അഥവാ മദ്.ഹു റസൂൽ
പരിശുദ്ധ ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ അല്ലാഹു നബി(സ)യെ പുകഴ്ത്തി പറഞ്ഞതായി കാണാം. ഒരു ഉദാഹരണം മാത്രം.
🔻🔊
وَرَفَعْنَا لَكَ ذِكْرَكَ
‘അങ്ങയുടെ സ്മരണ നാം ഉയർത്തിയിരിക്കുന്നു നബിയേ’
((((((((മുജായിദുകളേ അല്ലാഹു ഉയർത്തിക്കൊൻ ടിരിക്കുന്ന നബി പ്രകീർത്തനത്തെ നിങ്ങള്‍ വിചാരിച്ചാൽ വല്ലതും നടക്കുമൊ ?? അല്ലാഹുവിനെ തോൽപ്പിക്കുകയാണോ???????????)))))))))
ഇമാം റാസി(റ)യുടെ വിശദീകരണത്തിൽ നിന്ന്:
🔻🔻
واعلم أنه عام في كل ما ذكروه من النبوة، وشهرته في الأرض والسموات، اسمه مكتوب على العرش، وأنه يذكر معه في الشهادة والتشهد، وأنه تعالى ذكره في الكتب المتقدمة، وانتشار ذكره في الآفاق، وأنه ختمت به النبوة، وأنه يذكر في الخطب والأذان ومفاتيح الرسائل، وعند الختم وجعل ذكره في القرآن مقروناً بذكره
🔻🔻
📃‘നിശ്ചയം നീ അറിയണം. ഈ വാചകം നുബുവ്വത്ത് സംബന്ധമായി പറയപ്പെട്ട എല്ലാം ഉൾകൊള്ളുന്ന ഒരു പൊതുവായ പ്രഖ്യാപനമാണ്. ഭൂമിയിലും ആകാശങ്ങളിലും ആ നബി പ്രശസ്തനാണ്. അർശിൽ ആ തിരുനാമം ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ശഹാദത്തിലും തശഹ്ഹുദിലും അല്ലാഹുവിനോടൊപ്പം ആ നാമവും പറയപ്പെടുന്നു. പൂർവിക ഗ്രന്ഥങ്ങളിലൊക്കെ അല്ലാഹു ആ നബിയെ കുറിച്ചു പറഞ്ഞിരിക്കുന്നു.
. ഉന്നതങ്ങളിൽ അവിടുത്തെ സ്മരണ പ്രസരിച്ചിരിക്കുന്നു. അവിടുത്തെ ആഗമനത്തോടെ നുബുവ്വത്തിനു പരിസമാപ്തി കുറിക്കപ്പെട്ടിരിക്കുന്നു. ഖുതുബയിലും ആദാനിലും സന്ദേശങ്ങളുടെ ആദ്യാന്ത്യങ്ങളിലും ആ നാമം പറയപ്പെടുന്നു. അല്ലാഹു ഖുർആൻ വചനങ്ങളിൽ അല്ലാഹുവിനെ പറയുന്നതോടൊപ്പം ആ നബിയെയും പറഞ്ഞിരിക്കുന്നു.’""""
🔻🔻
أنه تعالى يقول: أملأ العالم من أتباعك كلهم يثنون عليك ويصلون عليك ويحفظون سنتك، بل ما من فريضة من فرائض الصلاة إلا ومعه سنة فهم يمتثلون في الفريضة أمري، وفي السنة أمرك وجعلت طاعتك طاعتي وبيعتك بيعتي
🔻🔻
‘നിശ്ചയം അല്ലാഹു തആലാ പറയുന്നു: ലോകം മുഴുവനും അങ്ങയുടെ അനുയായികളാൽ ഞാൻ നിറക്കും നബിയേ. അവരെല്ലാം അങ്ങയുടെ മേൽ സ്തുതികൾ ചൊരിയും.
🔻
അവർ അങ്ങേക്കു വേണ്ടി സ്വലാത്ത് ചൊല്ലും.
അങ്ങയുടെ ചര്യ അവർ കാത്തു സൂക്ഷിക്കും. ഫർള് നിസ്കാരങ്ങളിലെ ഫർളുകൾക്കൊക്കെ സുന്നത്തുകളുമുണ്ട്. ഫർളുകൾ നിർവഹിക്കുമ്പോൾ അവർ എന്റെ കല്പന ശിരസ്സാവഹിക്കുന്നു. സുന്നത്തുകളിൽ അങ്ങയുടേതും. അങ്ങയോടുള്ള അനുസരണ എന്നോടുള്ള അനുസരണയാക്കി ഞാൻ നിശ്ചയിച്ചിരിക്കുന്നു. അങ്ങയെ ബൈഅത്തു ചെയ്യുന്നവൻ എന്നെയാണ് ബൈഅത്ത് ചെയ്യുന്നത്.’""""""
🔻🔻
فالقراء يحفظون ألفاظ منشورك، والمفسرون يفسرون معاني فرقانك، والوعاظ يبلغون وعظك بل العلماء والسلاطين يصلون إلى خدمتك، ويسلمون من وراء الباب عليك، ويمسحون وجوههم بتراب روضتك، ويرجون شفاعتك، فشرفك باق إلى يوم القيامة.
🔻🔻
‘ഖാരിഉകൾ അങ്ങേക്ക് അവതരിപ്പിക്കപ്പെട്ട വചനങ്ങൾ ഹൃദിസ്ഥമാക്കുന്നു. മുഫസ്സിറുകൾ അങ്ങേക്ക് സമർപ്പിക്കപ്പെട്ട ഗ്രന്ഥത്തിന്റെ അർഥതലങ്ങൾ വിശദീകരിക്കുന്നു.
വാഇളുകൾ അങ്ങയുടെ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നു. അതെ, ആലിമുകളും സുൽത്താന്മാരും അങ്ങയുടെ സേവനത്തിനായി കടന്നു വരുന്നു നബിയേ. അങ്ങയുടെ കവാടത്തിന്റെ പിന്നിൽ നിന്ന് അവര് അങ്ങേക്ക് സലാം ചൊല്ലുന്നു. അവരുടെ മുഖങ്ങൾ അങ്ങയുടെ റൗളയുടെ മണ്ണിൽ സ്പർശിക്കുന്നു.
🔻
അവർ അങ്ങയുടെ ശഫാഅത്ത് തേടുന്നു. ഓ നബിയേ ... അന്ത്യനാൾ വരെയും അങ്ങയുടെ മഹത്വം നിലനിൽക്കുക തന്നെ ചെയ്യും’. (തഫ്സീറു റാസി)''''''''............
🔻🔻📃📃📃📃
അല്ലാഹുവിന്റെ റസൂല്‍ ഷഫീഉല് വറാ(സ) തന്നെ അവിടുത്തെ മൌലിദ് പറയുന്നു......
أنه قد كان رسول الله صلى الله عليه وسلم مكتوباً عند الله خاتم النبيين، وإن آدم لمنجدل في طينته، ومع هذا قال إبراهيم عليه السلام { رَبَّنَا وَٱبْعَثْ فِيهِمْ رَسُولاً مِّنْهُمْ } الآية، وقد أجاب الله دعاءه بما سبق..............
🔻🔊🔊🔊💞💞
അല്ലാഹുവേ എൻ റ്റെ മുത്ത് നബി സ യെ സ്നേഹിച്ച് അവിടത്തെ ജന്മദിനത്തിലും അല്ലാത്തപ്പോഴും അവിടം നമുക്ക് കിട്ടിയതിൽ സന്തോഷവും, ലഭിച്ച അനുഗ്രഹത്തിന്ന് നന്ദിയും ചെയ്യാൻ ആഫിയത്തുള്ള തൗഫീഖ് നൽകണേ റഹ്മാനേ.........😥😥😥
💙
ദുആ വസിയ്യത്തോടെ....
💞
നിങ്ങളുടെ സ്നേഹിതൻ..
💞
സിദ്ധീഖുൽ മിസ്ബാഹ്
(09496210086)......
💞💞💞💞💞💞💞💞💞💞

No comments:
Post a Comment