ഒരുപാട് ദൈവങ്ങളെ ഇലാഹാക്കി വിഷ്വസിച്ചിരുന്ന മക്കാ മുഷ്രിഖ് പറഞ്ഞ അല്ലാഹു മുസ്ലിമീങ്ങളുടെ അല്ലാഹു അല്ല👇👇👇👇👇👇👇
📝✅ലോക മുസ്‌ലിമീങ്ങൾ മുഴുവനും ഇമാമായി അംഗീകരിക്കുന്ന, അവരുടെ പേരിന് ശേഷം എല്ലാവരും رحمه الله എന്ന് പറയുന്ന മഹാനായ ഇമാം നവവി رحمه الله തന്റെ ശറഹ് മുസ്‌ലിമിൽ , മറ്റൊരു പ്രസിദ്ധ ഇമാമായ ഖാസി ഇയാസ് യിൽ നിന്നും ഉദ്ധരിക്കുന്നത് കാണുക.
📝📜👇
قال القاضي عياض رحمه الله: ما عرف اللهَ تعالى من شبهه وجسمه من اليهود، أو أجاز عليه البداء، أو أضاف إليه الولد منهم، أو أضاف إليه الصاحبة والولد، وأجاز الحلول عليه والانتقال والامتزاج من النصارى، أو وصفه مما لا يليق به، أو أضاف إليه الشريك والمعاند في خلقه من المجوس والثنوية، فمعبودهم الذي عبدوه ليس هو الله وإن سموه به، إذ ليس موصوفاً بصفات الإله الواجبة له، فإذن ما عرفوا الله سبحانه، فتحقق هذه النكتة واعتمد عليها، وقد رأيت معناها لمتقدمي أشياخنا
(شرح مسلم للإمام النووي رحمه الله – كتاب الإيمان – باب الدعاء إلى الشهادتين وشرائع الإسلام)
📝📖ഖാസി ഇയാള് പറഞ്ഞു : അല്ലാഹുവിനെ സൃഷ്ടികളോട് ഉപമിച്ചവരും അവന് തടിയുണ്ടെന്ന് പറഞ്ഞവരുമായ യഹൂദികളും, അല്ലെങ്കിൽ അല്ലാഹുവിന് ‘ബുദാഇനെ’ (ഒരു കാര്യം സൃഷ്ടിക്കണമെന്നുദ്ദേശിക്കുകയും പിന്നീട് മറ്റൊന്ന് തോന്നുകയും ചെയ്യുന്ന അവസ്ഥ ) അനുവദിക്കുകയോ ,അല്ലെങ്കിൽ അവരിൽ നിന്ന് അവനിലേക്ക് സന്താനങ്ങളെ ചേർക്കുകയോ അതുമല്ലെങ്കിൽ അല്ലാഹുവിന് കൂട്ടുകാരിയെയും മക്കളെയും ചാർത്തുകയോ അല്ലെങ്കിൽ അവതരിക്കലോ ചലനമോ കൂടിക്കലരലോ അനുവദിക്കുകയോ ചെയ്ത കൃസ്ത്യാനികളും , അനുയോജ്യമല്ലാത്തത് കൊണ്ട് വിശേഷിപ്പിക്കുകയോ അല്ലെങ്കിൽ അവന് പങ്കാളിയെ ചേർത്തുകയോ അല്ലങ്കിൽ സൃഷ്ടികളിൽ അവനോട് എതിരാളിയെ ചേർത്തുകയോ ചെയ്ത മജൂസികളും ‘ സനവി’കളും അല്ലാഹുവിനെ മനസ്സിലാക്കിയിട്ടേയില്ല. അതിനാൽ ഈ പറയപ്പെട്ട എല്ലാ വിഭാഗവും ആരാധനകളർപ്പിക്കുന്ന ദൈവം അല്ലഹു അല്ല.
📝👉✅ അവരതിന് അല്ലാഹു എന്ന് നാമകരണം ചെയ്താലും ശരി, കാരണം അവരുടെ ദൈവം , ഇലാഹിന് നിർബന്ധമായും ഉണ്ടാകേണ്ടുന്ന ഗുണങ്ങൾ കൊണ്ട് വിശേഷിക്കപ്പെട്ടവനല്ല. നീ ഈ സത്യം ശരിക്കും മനസ്സിലാക്കിക്കോ , അതിനെ മാത്രം നീ അവലംബമാക്കിക്കോ. ഈ ആശയം ഞാൻ പൂർവ്വീകരായ മഹാന്മാരിൽ നിന്ന് കണ്ടെത്തിയതാണ് (ശറഹ് മുസ്‌ലിം –കിതാബുൽ ഈമാൻ )
👇📝📖
ആശയം ഉംദത്തുൽ ഖാരിയിലും ഫത്‌ഹുൽ ബാരിയിലും കാണാം
ഇമാം നവവി رحمه الله ന്റെ ഈ ഉദ്ധരണിയിലൂടെ ഇവ്വിഷയത്തിൽ സമുദായത്തിലെ സച്ചരിതരായ ഇമാമുകളുടെയും മുഅ്മിനുകളുടെയും മാർഗമെന്താണെന്നും വ്യക്തമായി.
✅👇📝📝
ഇവയിൽ നിന്നെല്ലാം പകൽ വെളിച്ചം പോലെ നമുക്ക് മനസ്സിലായി ‘മക്കാ മുശ്‌രിക്കുകളോ നസാറാക്കളോ യഹൂദികളോ മറ്റു മുശ്‌രിക്കുകളോ ഒന്നും തന്നെ സൂറത്തുൽ ഇഖ്‌ലാസിലൂടെ അല്ലാഹു പഠിപ്പിച്ച, അവൻ وإلهكم إله واحد لا إله إلا هو الرحمن الرحيم എന്ന ആയത്തിലൂടെ പഠിപ്പിച്ച , തിരു നബി യും മറ്റു അമ്പിയാക്കളും അവരുടെ അനുചരന്മാരും പഠിപ്പിച്ചതും വിശ്വസിച്ചതുമായ മുസ്‌ലിംകളുടെ അല്ലാഹുവിൽ അവരാരും വിശ്വസിച്ചിട്ടില്ലെന്ന്.
🌼🌻🍀🌸🌹🌹🌹🌹🌸
എനി മുജായിദുകളുടെ തലതൊട്ടപ്പനായ
📝 ഇബ്നു തൈമിയ്യ പറഞ്ഞത് തന്നെ ﺗﻴﻤﻴﺔ എടുക്കാം തന്റെ ﻣﺠﻤﻮع ﻓﺘﺎؤي اﺑﻦ )اﻟﺘﻔﺴﻴﺮ( ﻳﻘﺘﻀﻰ، } ﻟﹶﺎ ﹶﺃﻋْﺒُﺪُ ﻣَﺎ ﺗَْﻌُﺒُﺪﻭﻥﹶ ﻭَﻟﹶﺎ ﺃﹶﻧُﺘْﻢ ﻋَﺎﺑُِﺪﻭﻥﹶ ﻣَﺎ ﹶﺃﻋْﺒُﺪُ പറയുന്നു ﺗﱰﻳﻬﻪ ﻋﻦ ﻛﻞ ﻣﻮﺻﻮﻑ ﺑﺄﻧﻪ ﻣﻌﺒﻮﺩﻫﻢ؛ ﻷﻥ ﻛﻞ ﻣﺎ ﻋﺒﺪﻩ ﺍﻟﻜﺎﻓﺮ ﻭﺟﺒﺖ
ﺍﻟﱪﺍﺀﺓ ﻣﻨﻪ؛ ﻷﻥ ﻛﻞ ﻣﻦ ﻛﺎﻥ ﻛﺎﻓًﺮﺍ،ﻻ ﻳﻜﻮﻥ ﻣﻌﺒﻮﺩﻩ ﺍﻹﻟﻪ ﺍﻟﺬﻱ ﻳﻌﺒﺪﻩ ﺆﻣﻦﺍﳌ . ﺇﺫ ﻟﻮ ﻛﺎﻥ ﻫﻮ ﻣﻌﺒﻮﺩﻩ ﻟﻜﺎﻥ ﻣﺆﻣﻨًﺎ، ﻻ ﻛﺎﻓًﺮﺍ
(135) ﹶﻟﺎ ﹶﺃﻋْﺒُﺪُ َﻣﺎ ﺗَْﻌُﺒُﺪﻭﻥﹶ ﻭَﻟﹶﺎ ﺃﹶﻧُﺘْﻢ ﻋَﺎﺑُِﺪﻭﻥﹶ َﻣﺎ ﹶﺃﻋْﺒُﺪُ
✅📝👉 എന്നവാക്യം കാഫിറുകളുടെ എല്ലാ ആരാധ്യര്‍ എന്നുവിശേഷപ്പിക്കപ്പെടുന്നതില്‍നിന്നെല്ലാം നബി (സ) പരിശുദ്ധനാണെന്ന് അറിയിക്കുന്നു. കാരണം കാഫിര്‍ ആരാധിക്കുന്നിതിൽ നിന്നെല്ലാം നബി(സ)മുക്തനാവല്‍ നിര്‍ബന്ധമായിക്കഴിഞ്ഞു കാരണം കാഫിറിന്റെ ഒരുദൈവവും സത്യവിശ്വാസി ആരാധിക്കുന്ന ഇലാഹാവുകയില്ല ആണെങ്കില്‍ അവന്‍ സത്യവിശ്വാസി ആവുമല്ലോ? ﻣﺠﻤﻮع ﻓﺘﺎؤي اﺑﻦ ﺗﻴﻤﻴﺔ)اﻟﺘﻔﺴﻴﺮ 13|5)
🍀🌼🌻🌸🌹
📢📢📢📢👇👇👇❓❓
ഒാ മുജായിദുകളെ ലോക മുസ്ലിമീങ്ങളെ മുഷ്രിഖാക്കാൻ മക്കയിലെ മുഷ്രിഖുകളെ തൗഹീദിൻ റ്റെ വക്താക്കളാക്കി ചിത്രീകരിക്കുന്ന പരിപാടി നിർത്തിക്കൊള്ളുക
മക്കയിലെ മുഷ്രിഖുകള്‍ ഒരുപാട് ഇലാഹുകളെ വിഷ്വസിച്ചിരുന്ന ബിംബാരാധകരായിരുന്നു.
📝👇
അതിൽ അവർ ഒരു ദാതിനെ അല്ലാഹു എന്ന് പറഞ്ഞുവെങ്കിൽ അത് മുസ്ലിമീങ്ങളുടെ അല്ലാഹു അല്ല.
✅👇📝
ഭാര്യയും മക്കളും കൂട്ടുകാരും ഒക്കെ ഉള്ള അല്ലാഹുവിനെയല്ല നബി സ നമുക്ക് പടിപ്പിച്ച് തന്നത് കേട്ടൊ........
മുജായിദുകളുടെ ഈ വാദത്തെ ഞങ്ങള്‍ അറബിക്കടലിലേക്ക് വലിച്ചെറിയുന്നു. 💪💪
👆👆👆👆✅✅✅✅

No comments:
Post a Comment