Saturday, 21 November 2015

📣 ബദർദിനം വഹാബീ ജഹാലത്തും;സുന്നികളുടെ ദലാലത്തും


📣ബദർദിനം വഹാബീ ജഹാലത്തും;സുന്നികളുടെ ദലാലത്തും✅
🍂🍂🍂🍂🍂🍂🍂🍂
👉വഹാബി;ഇങ്ങനെ ബദർദിനം മുത്ത് നബി കഴിച്ചോസ്വഹാബത്ത് കഴിച്ചോഉത്തമ നൂറ്റാണ്ടുകാർ കഴിച്ചോഇല്ലെങ്കിൽ അത് ബിദ്അത്തല്ലേ😷
🍂🍂🍂🍂🍂🍂🍂🍂
💪മറുപടി;സുന്നീഭടൻ🔽
👉അവരീ ദിനം കഴിച്ചിട്ടില്ല എന്നത് കൊണ്ട് അത് ബിദ്അത്താകുന്നില്ല..കാരണം ബിദ്അത്ത് ശറഇനോട് എതിരാവാത്ത രൂപത്തിലെങ്കിൽ അത് സുകൃതം തന്നെയെന്നാണ് പണ്ഡിതർ ഞങ്ങളെ പഠിപ്പിച്ചിട്ടുളളത്..ഇമാം ശാഫി തങ്ങൾ പറയട്ടെ🔽
عن الشافعي المحدث ات من الامور ضربان احدهما ما احدث مما يخالف كتابا او سنة او اثرا او اجماعا فهذه البدعة الضلالة والثاني ما احدث من الخير لا خلاف فيه لواحد من هذا وهذه محدثة غير ﻣﺬﻣﻮﻣﺔ📣فتاوى السيوطي1/192✅
📣ഇമാം ശാഫി തങ്ങൾ പറയുന്നു..പുതുതായി ഉണ്ടാകുന്ന കാര്യങ്ങളെ രണ്ടായി വിഭജിക്കാം..ഒന്ന് കിതാബ്,സുന്നത്ത് അസർ ഇജ്മാഅ എന്നിവക്ക് നിരക്കാത്തത്..രണ്ട് ഈ പറഞ്ഞ രേഖകളിൽ ഒന്നിനും വിരുദ്ധമാകാത്ത വിധം പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ..ഇവ ആക്ഷേപാർഹമല്ലാത്ത നല്ല ബിദ്അത്താകുന്നു🔽
(ഫതാവാ സുയൂത്വി1/192)✅
📣ഇനി ഇബ്നു ഹജർ തങ്ങളും മൊഴിയട്ടെ🔽
وطريق معرفة ذلك ان تعرض البدعة علي قواعد الشرع فاي حكم دخلت فيه فهي ﻣﻨﻪ📣فتاوي الحديثية 109✅
📣ഇത്തരം ബിദ്അത്തിനെ ശറഇൻറെ ലക്ഷ്യങ്ങളുമൊയി തട്ടിച്ച് നോക്കുകയാണ് വേണ്ടത്..ഏതെങ്കിലും ലക്ഷ്യത്തിന് വിധേയമാണെങ്കിൽ നല്ലതും ഒന്നിനും നിരക്കാത്തതാണെങ്കിൽ ചീത്തയുമാകുന്നു(ഫതാവൽ ഹദീസിയ്യ109)✅
📣ഇനി സാക്ഷാൽ ഇബ്നു തൈമിയ്യ തന്നെ പറയട്ടെ..🔽
📣اما البدعة الشرعية فكل ما يدل عليه دليل ﺷﺮﻋﻲ🌹اقتضاء الصراط المستقيم 255✅
📣ശറഇൻറെ വീക്ഷണത്തിൽ ബിദ്അത്തെന്നാൽ മതപരമായ ലക്ഷ്യങ്ങൾക്ക് നിരക്കാത്തത് എന്നാകുന്നു(ഇഖ്തിളാഅ് 255✅
👉ഈ പണ്ഡിത ഉദ്ധരണിക
ളൊട്ടെ തെളിയിക്കുന്നത് മുത്ത് നബി ചെയ്തോ സ്വഹാബത്തഥ ചെയ്തോ ഉത്തമ നൂറ്റാണ്ടുകാർ ചെയ്തോ ഇത്യാദി ചോദ്യങ്ങൾ തന്നെ പൊട്ടത്തരമാണ്..അത് കൊണ്ട് എന്താണ് ബദർ ദിനത്തിലെ പ്രവർത്തനത്തിൽ ശറഇനോട് യോജിക്കാത്തത് വഹാബീ❓❓😷
👉വഹാബീ;ബദ്രീങ്ങളെ അനുസ്മരിക്കലിനെന്താ തെളിവ്❓
🍂🍂🍂🍂🍂🍂🍂🍂
💪മറുപടി സുന്നീ ഭടൻ🔽
📣അതിന് തെളിവേ ഉളളൂ..ഖുർആനും തിരുനബിയും അവരെ വാഴ്ത്തിയത് ഇന്നാ പിടിച്ചോ..അറബി അറിയുമെങ്കിൽ വായിക്കുക..കിട്ടൂലെങ്കിൽ അറിവുളളവരെ പിന്തുടരുക🔽
📣 فضائل أهل بدر:وهم من شهدوا موقعة بدر التي كانت بين حزب الله وحزب الشيطان، فقد كان حزب الله من المؤمنين في عدة ثلاثمائة وتسعة عشر رجلا، وعدة حزب الكفار ألفا أو تسعمائة وخمسون رجلا على اختلافات الروايات، وكان ذلك في السنة الثانية من الهجرة النبوية، وكتب اللهتعال لحزبه النصر المؤيد وعلى حزب الشيطان الخيبة والخسران.ولقد ورد في فضل من حضر هذه الغزوة من الصحابة نصوصا كثيرة نورد بعضها فيما يلي:1- قوله تعالى: }قَدْ كَانَ لَكُمْ آيَةٌ فِيفِئَتَيْنِ الْتَقَتَا فِئَةٌ تُقَاتِلُ فِي سَبِيلِ اللَّهِ وَأُخْرَى كَافِرَةٌ يَرَوْنَهُمْ مِثْلَيْهِمْ رَأْيَ الْعَيْنِوَاللَّهُ يُؤَيِّدُ بِنَصْرِهِ مَنْ يَشَاءُ إِنَّ فِي ذَلِكَلَعِبْرَةً لِأُولِي الأَبْصَارِ{ )سورة آل عمران آية/13(.قال مجاهد رحمه الله في هذه الآية: "ذلك يوم بدر التقى المسلمون والكفار".2- قوله تعالى: }هُوَ الَّذِي أَيَّدَكَ بِنَصْرِهِوَبِالْمُؤْمِنِينَ * وَأَلَّفَ بَيْنَ قُلُوبِهِمْ لَوْ أَنْفَقْتَ مَا فِي الْأَرْضِ جَمِيعاً مَا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَكِنَّ اللَّهَ أَلَّفَ بَيْنَهُمْ إِنَّهُ عَزِيزٌ حَكِيمٌ{ )سورة الأنفال آية/62-63(.وقال مقاتل: في بيان معنى الآية }هُوَ الَّذِي أَيَّدَكَ بِنَصْرِهِ وَبِالْمُؤْمِنِينَ{ قال: قواك بنصره وبالمؤمنين من الأنصار يوم بدر".3- قال تعالى }إِذْ تَقُولُ لِلْمُؤْمِنِينَ أَلَنْ يَكْفِيَكُمْ أَنْ يُمِدَّكُمْ رَبُّكُمْ بِثَلاثَةِ آلافٍ مِنَ الْمَلائِكَةِ مُنْزَلِينَ{ )سورة آل عمران آية/124(.4- وقال تعالى: }إِذْ يُغَشِّيكُمُ النُّعَاسَ أَمَنَةً مِنْهُ وَيُنَزِّلُ عَلَيْكُمْ مِنَ السَّمَاءِ مَاءً لِيُطَهِّرَكُمْ بِهِ وَيُذْهِبَ عَنْكُمْ رِجْزَ الشَّيْطَانِ وَلِيَرْبِطَ عَلَى قُلُوبِكُمْ وَيُثَبِّتَ بِهِ الْأَقْدَامَ * إِذْ يُوحِي رَبُّكَ إِلَى الْمَلائِكَةِ أَنِّي مَعَكُمْ فَثَبِّتُوا الَّذِينَ آمَنُوا سَأُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ فَاضْرِبُوا فَوْقَ الأَعْنَاقِ وَاضْرِبُوا مِنْهُمْ كُلَّ بَنَانٍ{ )سورة الأنفال آية/11-12(.وأما ماورد في السنة من فضائلهم فمن ذلك:1- ما أخرجه البخاري عن علي بن أبي طالب في حديث طويل وفيه قال صلى الله عليه وسلم: ""لعل الله اطلع على أهل بدر فقالوا اعملوا ما شئتم فقد وجبت لكم الجنة، أو فقد غفرت لكم".2- عن جابر بن عبد الله رضي الله عنه أن عبداً لحاطب جاء رسول الله صلى الله عليه وسلم يشكو حاطباً فقال: يا رسول الله ليدخلن حاطب النار، فقال رسول الله صلى الله عليه وسلم: "كذبت لا يدخلها فإنه شهد بدراً والحديبية". أخرجه مسلم.3- عن رفاعة بن رافع الزرقي عن أبيه ـ وكان أبوه من أهل بدر قال: جاء جبريل إلى النبي صلى الله عليه وسلم: ما تعدون أهل بدر فيكم قال: "من أفضل المسلمين" - أو كلمة نحوها - قال: وكذلك من شهد بدراً من الملائكة". أخرجه البخاريفضائل أهل أحد:وهم من شهدوا تلك الغزوة التي أرادها المشركون انتقاما مما حصل لهم في بدر، وقد كانت غزوة أحد في شهر شوال من السنة الثالثة من الهجرة.ومما ورد في فضلهم:1- قال تعالى: }وَإِذْ غَدَوْتَ مِنْ أَهْلِكَ تُبَوِّئُ الْمُؤْمِنِينَ مَقَاعِدَ لِلْقِتَالِ وَاللَّهُ سَمِيعٌعَلِيمٌ{)سورة آل عمران آية/121(.والمراد بالآية غزوة أحد كما هو مذهب الجمهور. ويكفي في فضلهم أن يشهد لهم رب السماوات والأرض بصدق إيمانهم.2- وقال تعالى: }إِذْ هَمَّتْ طَائِفَتَانِ مِنْكُمْ أَنْ تَفْشَلا وَاللَّهُ وَلِيُّهُمَا وَعَلَى اللَّهِ فَلْيَتَوَكَّلِالْمُؤْمِنُونَ{)سورة آل عمران آية/122(.والطائفتان التي همتا أن تفشلا هم بنو حارثة وبنو سلمة، همتا بالانصرافمن القتال، لكن الله سبحانه تولاهم وثبتهم وقوى عزائمهم وقاتلوا مع المؤمنين.4- وقال تعالى: }وَلَقَدْ صَدَقَكُمُ اللَّهُ وَعْدَهُ إِذْ تَحُسُّونَهُمْ بِإِذْنِهِ حَتَّى إِذَا فَشِلْتُمْ وَتَنَازَعْتُمْ فِي الْأَمْرِ وَعَصَيْتُمْ مِنْ بَعْدِ مَا أَرَاكُمْ مَا تُحِبُّونَ مِنْكُمْ مَنْ يُرِيدُ الدُّنْيَا وَمِنْكُمْ مَنْ يُرِيدُ الْآخِرَةَ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ وَلَقَدْ عَفَا عَنْكُمْ وَاللَّهُ ذُو فَضْلٍ عَلَى الْمُؤْمِنِينَ{)سورة آل عمران آية/152(.4- قال تعالى: }الَّذِينَ اسْتَجَابُوا لِلَّهِ وَالرَّسُولِ مِنْ بَعْدِ مَا أَصَابَهُمُ الْقَرْحُ لِلَّذِينَ أَحْسَنُوا مِنْهُمْ وَاتَّقَوْا أَجْرٌ عَظِيمٌ * الَّذِينَ قَالَلَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَاناً وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ * فَانْقَلَبُوا بِنِعْمَةٍ مِنَ اللَّهِ وَفَضْلٍ لَمْ يَمْسَسْهُمْ سُوءٌ وَاتَّبَعُوا رِضْوَانَ اللَّهِ وَاللَّهُ ذُو فَضْلٍ عَظِيمٍ{ )سورة آل عمران آية/172-174(.أخرج البخاري عن عائشة رضي الله عنهاقالت لعروة: "يا ابن أختي كان أبواك منهم: ـ الزبير وأبو بكر ـ لما أصاب رسول الله صلى الله عليه وسلم ما أصابيوم أحد وانصرف عنه المشركون خاف أن يرجعوا قال: "من يذهب في أثرهم؟" فانتدب منهم سبعون رجلاً قال: كان فيهم أبو بكر والزبير".
🍂🍂🍂🍂🍂🍂🍂🍂
👉വഹാബീ..ഇത് ഓകെ അവരെ പേരിൽ അറവ് നടത്തൽ എങ്ങനെ ശറഇനോട് യോജിക്കും❓
🍂🍂🍂🍂🍂🍂🍂🍂
💪മറുപടി;സുന്നീ ഭടൻ🔽
📣അതിൻറെ മറുപടി
സുപ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് ഇമാം സ്വാവീ തങ്ങൾ പറയട്ടെ🔽
📣ان الذبح لله وثوابه للولي فلا بأس ﺑﺬﻟﻚ📣الصاوﻱ 1/266✅
📣അല്ലാഹുവിന് ബലി നൽകി അതിൻറെ പ്രതിഫലം വലിയ്യിന് നൽകുന്ന പരിപാടിക്ക് യാതൊരു കുഴപ്പവുമില്ല✅(സ്വാവീ1/266)✅
📣ഇത്തരം രീതി ചെയ്യുന്ന സുന്നികളെയും ഇതര ദൈവങ്ങൾക്ക് ബലിയർപ്പിക്കുന്ന മുശ് രികീങ്ങളെയും ഒന്നാക്കുന്ന നിങ്ങളെ കാര്യം മഹാകഷ്ടം..അപ്പോൾ സുന്നികൾ ചെയ്യുന്ന ഈ പ്രവർത്തനവും ശറഇന് വിരുദ്ധമല്ലെന്ന് തെളിഞ്ഞല്ലോ..ഇനി പറയൂ പിന്നെ എന്തിനീ ബദ്ർ ദിനത്തെ വിമർശിക്കുന്നു❓
👉വഹാബി;ബദ് രീങ്ങളെ ഇസ്തിഗാസ ചെയ്യലുണ്ടല്ലോ നിങ്ങളന്ന്.അതിനെവിടെ തെളിവ്❓
🍂🍂🍂🍂🍂🍂🍂🍂
💪മറുപടി;സുന്നീ ഭടൻ🔽
📣അതിന് പ്രമാണങ്ങളുടെ നീണ്ട നിരതന്നെയുണ്ട്..ഒന്ന് പറയാം..ബദ് രീങ്ങളെ നേതാവാണല്ലോ മുത്ത് നബി തങ്ങൾ..ആ തങ്ങളോട് വഫാത്തിന്ന് ശേഷം സ്വഹാബിയായ ബിലാൽ തങ്ങൾ റൗളയിൽ വന്ന് ഇസ്തിഗാസ ചെയ്ത ഹദീസ് ഇതാ..അറബി അറിയുമെങ്കിൽ വായിച്ച് പഠിക്കുക..അറിയില്ലെങ്കിൽ ഇനിയും ശിർക്കാക്കി കുരച്ചേക്കരുത്..
👉ഇത് സ്വഹീഹല്ല എന്നും..
👉സ്വഹാബിയല്ല എന്നും..
👉സ്വപ്നമാണ് എന്നും..
📣തട്ടി വിടുന്നവർക്കിതിൽ ചുട്ട മറുപടിയുണ്ട്🔽
📣 تخريج حديث مالك الدار الذي فيه الاستسقاء برسول الله صلى الله عليه وسلم بعد وفاته،وبيان أنه من أصح الأسانيد،والرد على من ضعفه:.*أخرج خرج ابن أبي شيبة في المصنّف )12/31-32( والبخاري في التاريخ الكبير )7/304( مختصرا والبيهقي في دلائل النبوّة )7/47( والخليلي في الإرشاد)1/314( كلهم من طريق أبي معاوية عن الاعمش عن أبي صالح عن مالك الدار عن مالك الدّار مولى عمر بن الخطاب رضي الله عنه قال :" أصاب النّاس قحط في زمان عمر بن الخطاب رضي الله عنه، فجاء رجل إلى قبر النبي صلى الله عليه وآله وسلم فقال : يا نبي الله استسق الله لأمّتك فرأى النبي صلى الله عليه وآله وسلم فقال: ائت عمر، فأقرئه السّلام، وقل له : إنّكممُسْقَوْن، فعليك بالكَيّس، الكيّس، قال : فبكى عمر، وقال : يا ربّي ما آلو إلاّ ما عجزت عنه".وقال الحافظ ابن حجر في الفتح )2/495(: رواه ابن أبي شيبة بإسناد صحيح، وقال ابن كثير في تاريخه)ج/ص: 7/ 105( اسناده صحيح .قلت: وله طريق آخر مغاير أخرجه عبد الرزاق في المصنّف)3/93-94(.ووأخرجه التقي السبكي في " شفاء السقام " وغيره، من حديث مالك الدار في استسقاء بلال بن الحارث المزني رضي الله عنه في عهد عمر بالنبي صلى الله عليه وسلم.وأما مالك الدار بالإضافة فهو كما قال الحافظ ابن حجر في الإصابة، الجزء السادس. << ]بقية حرف الميم[. << القسم الثالث من كان في عهد النبي صلى الله عليه وسلم ويمكنه أن يسمع منه ولم ينقل أنه سمع منه سواء كان رجلا أو مراهقا أو مميزا ]ص:268[. << الميم بعدها الألف :" مالك بن عياض مولى عمر هو الذي يقال له مالك الدار، له إدراك، وسمع من أبي بكر الصديق وروى عن الشيخين ومعاذ وأبي عبيدة، روى عنه أبو صالح السمان وابناه عون وعبدالله ابنا مالك، وأخرج البخاري في التاريخ من طريق أبي صالح ذكوان عن مالك الدار أن عمر قال في قحوط المطر يا رب لا ءالو إلا ما عجزت عنه، وأخرجه ابن أبي خيثمة من هذا الوجه مطولا قال: أصاب الناس قحط في زمن عمر فجاء رجل إلى قبر النبي صلى الله عليه وسلم فقال: يا رسول الله استسق الله لأمتك فأتاه النبي صلى الله عليه وسلم في المنام فقال له ائت عمر فقلله إنكم مستسقون فعليك الكفين قال فبكى عمر وقال يا رب ما ءالوا إلا ما عجزت عنه، وروينا في فوائد داود بنعمرو الضبي جمع البغوي من طريق عبدالرحمن بن سعيد ابن يربوع المخزومي عن مالك الدار قال دعاني عمر بن الخطاب يوما فإذا عنده صرة من ذهب فيها أربعمائة دينار فقال اذهب بهذه إلى أبي عبيدة فذكر قصته، وذكرابن سعد في الطبقة الأولى من التابعين في أهل المدينة قال: روى عن أبي بكر وعمر وكان معروفا، وقال أبو عبيدة: ولاه عمر كيلة عيال عمر فلما قدم عثمان ولاه القسم فسمى مالك الدار، وقال إسماعيل القاضي عن علي بن المديني: كان مالك الدار خازنا لعمر"اهـ.وقال الحافظ الخليلي في كتاب الإرشاد عن مالك الدار:" تابعي قديم متفق عليه أثنى عليه التابعون". انتهىفهذا مالك الدار ثقة معروف روى عنه أربعة رجال وهم أبو صالح السمان وابناه عون وعبد الله ابنا مالك وعبد الرحمن بن سعيد بن يربوع المخزومي . ويكفي في تعديله تولية عمر وعثمان له بأمر المال، ومعنى قول الحافظ في الإصابة : " له إدراك". أي أنه مخضرم وقد اختلف في هذه الطبقة هل هم من الصحابة أم التابعين؟ والصحيح أنهم من كبار التابعين كما قال الحافظ ابن حجر في شرح النخبة.أما من ضعف الحديث بحجة أن الأعمش مدلس وقد عنعن، فهو ضعيف السند، مردود على قواعد الجرح والتعديل،لأن الأعمش ممن احتمل الحفاظ تدليسه واحتجوا به وصححوا حديثه مع العنعنة في بعض شيوخه منهم ذكوان أبو صالح السمان كما في سند حديثنا، وممن صحح حديث الأعمش معنعنا عن أبي صالح،ولم يوجد مصرحا البخاري في صحيحه، وبخاصة إذا روى عن أبي صالح كما نص عليه الحافظ الذهبي وخاتمة الحفاظ ابن حجر.قال الذهبى فى الميزان : هو يدلس وربما دلس عن ضعيف ، ولا يدرى به ، فمتى قال حدثنا فلا كلام ، ومتى قال " عن " تطرق إلى احتمال التدليس إلا في شيوخ له أكثر عنهم : كإبراهيم ، وابن أبى وائل ، وأبى صالح السمان ، فإن روايته عن هذا الصنف محمولة على الاتصالوقال الحافظ في مقدمة الفتح أثناء دفاعه عمن تكلم فيهم من رجال البخاري:سليمان بن مهران عن أبي صالح ذكوان تكرر كثيرا في صحيح البخاري وهو من أصح الأسانيد. انتهىوعليه،فسند حديثنا من أصح الأسانيد،ومن تجرأ على تضعيفه فهو يريد أن يقلب قواعد الجرح والتعديل،ويفتحالباب لتضعيف عشرات من الأحاديث الصحيحة في البخاري.والحديث نص على عمل الصحابة في الاستسقاء به صلى الله عليه وسلم بعد وفاته حيث لم ينكر عليه أحد منهم مع بلوغ الخبر إليهم،
☝ഇത് സ്വഹീഹാക്കിയത് ലക്ഷക്കണക്കിന് ഹദീസ് മനഃപാഠമുളള അബൂശൈബ തങ്ങളാണ്✅
👉അബ്ദു റസാഖ് തങ്ങളാണ്✅
👉ഇബ്നു ഹജറുൽ അസ്ഖലാനി തങ്ങളാണ്✅
👉ഇമാം സുബ്കി തങ്ങളാണ്✅
👉ഇമാം ഇബ്നു ഹജറുൽ ഹൈതമി തങ്ങളാണ്✅
👉ഇമാം ഖലീലി തങ്ങളാണ്✅
👉പോരാത്തതിന് നിങ്ങ ൾപോലും അംഗീകരിക്കുന്ന ഹാഫിള് ഇബ്നു കസീറും✅
🔊മുത്ത് നബിയെ കണ്ടത് മാത്രമാണ് സ്വപ്നം..ഇസ്തിഗാസ ചെയ്തതും..ഉമർ തങ്ങളെ വിവമറിയിച്ചതും ഉണർവ്വിൽ തന്നെയാണ്✅
👉പിന്നെ ഇത് സ്വഹാബി തന്നെയാണെന്നാണ് രണ്ട് ഇബ്നു ഹജർ തങ്ങളും അടിവരയിടുന്നത്✅
👉ഇനി ഇതംഗീകരിച്ച ഉമർ തങ്ങൾ സ്വഹാബിയാണെന്നതിൽ തർക്കമില്ലല്ലോ..
👉ഇപ്പറഞ്ഞതിന് മുഴുവത്തിനും മുകളിലെ അറബി ടെക്സ്റ്റിൽ രേഖയുണ്ട്..വായിച്ച് പഠിക്ക്...😉
📣ഇവരേക്കാൾ അറിവുളളവരാണോ പത്ത് ഹദീസ് പോലും സനദടക്കമറിയാത്ത നിങ്ങളെ മൗലവിമാർ❓😷
📣അത് കൊണ്ട് നിങ്ങൾ നൂറു വട്ടം ശിർക്കാക്കി കുരച്ചാലും ഞങ്ങൾ ആയിരം വട്ടം തേടും..ബദ് രീങ്ങളേ കാക്കണേ🔹🔹🔹💬
🔊സുന്നീ ചുണക്കുട്ടൻറെ മർമ്മ മറുപടി നെഞ്ചിൽ തറച്ച വഹാബീ ഓടി ഓഫീസിലൊളിച്ചു..ഇനി ബദ്ർ എന്ന് കേട്ടാൽ തന്നെ അവൻ ഞെട്ടി വിറക്കും..ഇനിയവൻ നെങ്സ്റ്റ് ഷീട്ടുമായി വരുമോ❓😉
നോ...ഇലാ യൗമിൽ ഖിയാമ...👐😜

No comments:

Post a Comment