DEBETING STYLE OF MOULEEDUNNABIYY (SWA) ….. AGAINST VAHHAABEE, JAMAA, THABLEEG…...
⁉⁉⁉
ഞാൻ ഇവിടെ കുറിക്കുന്ന ചോദ്യം വഹാബികളോട് ചോദിക്കാനുള്ളതാണ്
ഉത്തരം ചിലത് ഞാൻ ഇവിടെ കൊടുത്തിട്ടുൻ ടെങ്കിൽ അത് നമുക്ക് മനസ്സിലാക്കാനും….. ഇതിൻ റ്റെ മറുപടി വഹാബിയിൽ നിന്ന് ഒരിക്കലും കിട്ടുകയില്ല , കിട്ടിയാൽ നബിദിനാഘോഷം വഹാബിക്കും ആഘോഷിക്കേൻ ടി വരും…..
….1….⁉⁉⁉
ആദ്യമായി എന്താകുന്നു മൗലീദുന്നബിയ്യ് (സ്വ) കൊൻ ട് ഉദ്ദേശിക്കുന്നത് ….⁉
1400 വർഷങ്ങള്‍ക്കിടയിൽ എേതെങ്കിലും ഒരു പ്രാമാണിക പൻ ടിതൻ മൗലീദുന്നബിയ്യ് സ്വ യും ക്രിസ്മസ് ആഘോഷവും ഒരു പോലെയാണെന്ന് പറഞ്ഞിട്ടുൻ ടൊ ⁉
Answer.... 🔱
മൗലീദുന്നബിയ്യ് (സ്വ) അതായത് നബി സ യുടെ ജന്മദിനത്തിൽ നബി സ്വ യെ ക്കൊൻ ട് എല്ലായിപ്പോഴും സന്തോഷിക്കുന്നത് പോലെ, പ്രകീർത്തനം നടത്തുന്നത് പോലെ തദിവസത്തിൽ സന്തോഷപ്രകടനങ്ങളും ,മൗലീദ് സദസ്സും, കൂടാതെ മുത്ത് നബി സ്വ യാകുന്ന അനുഗ്രഹത്തിന്ന് നാം എല്ലായിപ്പോഴും നന്ദി ചെയ്യുന്നത് പോലെ തദിവസത്തിലും അല്ലാഹുവിന്ന് ഷുക് റ് ചെയ്യുന്നു…… എന്നല്ലാതെ ക്രിസ്മസും, സ്രീക്രിഷ്ണ ജയന്തിയുമൊന്നുമല്ല ഖുർ ആനിക കല്പ്പനയാകുന്നു…
....2… ⁉⁉⁉
ഇസ്ലാമിൽ ഒരു അമൽ ചെയ്യാനും പ്രതിഫലം കിട്ടാനും വേൻ ടി ആ കാര്യം നബി സ യും സ്വഹാബത്തും ചെയ്ത് കാണിച്ച് തരണമെന്നാണോ മാനദണ്ഡം⁉⁉
അതൊ ഖുർ ആനും, സുന്നത്തും, ഇജ്മാഉം , ഖിയാസും അടിസ്താനമാക്കി ചെയ്യേൻ ടതാണൊ മാനദൻ ടം............⁉⁉
…...3.....⁉⁉⁉
പുത്തൻ മതക്കാരായ വഹാബീ, ജമാ അത്ത്, തബ് ലീഗുകാരെ നാഴികക്ക് 40 വട്ടം നബി സ യും സ്വഹാബത്തും ചെയ്തിട്ടുൻ ടൊ എന്ന് ചോദിക്കാറുൻ ടല്ലൊ എന്നാൽ നിങ്ങള്‍ ഇന്ന് ചെയ്യുന്ന എല്ലാ മതപരമായ കാര്യങ്ങളും നബിയും സ്വഹാബത്തും വേൻ ട ഉത്തമ നൂറ്റാൻ ടിലെ ഇമാമുമാരൊ ചെയ്ത് കാണിച്ച് തന്നതാണൊ ⁉⁉⁉
….4……⁉⁉⁉⁉
നബിയുംസ്വഹാബത്തും ഉത്തമ നൂറ്റാൻ ടിലെ മദ് ഹബിൻ റ്റെ ഇമാമീങ്ങളും കാണിച്ച് തരേൻ ടത് നബിദിനാഘോഷത്തിൻ റ്റെ രീതിയും, ഷൈലിയും മാത്രമാണോ ⁉
അതല്ല നാം ഇന്ന് നടത്തുന്ന സൻ ഘടന, വാർഷികസമ്മേളനങ്ങള്‍, ഷരീഅത്ത് കോളേജ്, മദ്റസ, മിഹ് റാബ് ഉള്ള മസ്ജിദ്, സ്വഹാബത്തിൻ റ്റെ പേര് പറയുംബോള്‍ തർളിയ്യത്ത് ചൊല്ലേൻ ടത്, മയ്യിത്തടക്കുംബോള്‍ തസ്ബീത് ചൊല്ലേൻ ടത്, ഒറ്റ ജമാ അത്തായി ഉള്ള തറാവീഹ് നിസ്കാരം etc….. ഇതും കൂടി കാണിച്ച് തരൻ ടെയൊ , ⁉
മൗലീദാഘോഷത്തിന്ന് മാത്രം എന്തേ ഈ നിയമം ⁉⁉
...5….⁉⁉⁉
അല്ലാഹു ഖുർ ആനിൽ റഹ് മത്ത് കൊൻ ട് മുഹ്മിനീങ്ങളോട് സന്തോഷിക്കാൻ പറഞ്ഞതിൽ നബി സ്വ യാകുന്ന അനുഗ്രഹം പെടുകയില്ലെ…⁉
പെടൂല എന്നാണെങ്കിൽ.
“” വമാ അർസൽനാക ഇല്ലാ റഹ്മത്തല്ലിൽ ആലമീൻ”” എന്ന ആയത്ത് അല്ലാഹു വെറുതെ പറഞ്ഞതാണോ,⁉ മുഫസ്സിരീങ്ങള്‍ റഹ്മത്ത് എന്നാൽ നബി സ യാകുന്നു എന്ന് പറഞ്ഞതുംവെറുതെയാണോ⁉ , നബി സ്വ തന്നെ ഞാൻ ഈ ലോകത്തിൻ റ്റെ റഹ്മത്താണെന്ന് പറഞ്ഞതും വെറുതെയായിപ്പോയൊ⁉ ...അത് പോലെ ഈ റഹ്മത്ത് കൊൻ ടുള്ള സന്തോഷം എല്ലായിപ്പോഴും പറ്റുമെങ്കിൽ നബി സ്വ ജനിച്ച ദിവസത്തിൽ എന്ത് കൊൻ ട് പറ്റുകയില്ല⁉ അതിന്ന് ഒരു പ്രമാണം ഉദ്ധരിക്കാൻ കഴിയുമൊ ⁉⁉⁉
..6….⁉⁉⁉⁉
അല്ലാഹുവിൻ റ്റെ അനുഗ്രഹ ദിവസത്തെ ഒോർമ്മിക്കാനും , അല്ലാഹു നമുക്ക് ചെയ്ത് തന്ന നിഹ്മത്തിനെ സ്മരിച്ച് കൊൻ ടിരിക്കാനും അല്ലാഹു ഖുർ ആനിൽ വ്യക്തമായി പടിപ്പിച്ചു ഇതിൽ നബി സ്വ ജനിച്ചത് നമുക്ക് അനുഗ്രഹ ദിവസമല്ലേ ⁉⁉
ഈ അനുഗ്രഹത്തിന്ന് നാം നന്ദി ചെയ്യൻ ടേ⁉ എനി നബി സ്വ ജനിച്ചത് ഒരു പ്രത്യേകതയുമില്ല അത് നമുക്ക് അനുഗ്രഹ ദിവസമല്ല , ആ അനുഗ്രഹത്തിന്ന് നാം നന്ദി ചെയ്യേൻ ട ആവഷ്യമില്ല എന്നാണെങ്കിൽ തുറന്ന് പറഞ്ഞോളൂ മുസ്ലിം ഉമ്മത്തിന്ന് ഈ വഹാബി, ജമാത്തെ, തബ് ലീഗ് കാരുടെ കാപട്യം മനസ്സിലാക്കാമല്ലോ 👂🏻👂🏻👂🏻🎤🎤👆🏻
..7… ⁉⁉⁉⁉
അല്ലാഹു റഹ്മത്ത് കൊൻ ട് സന്തോഷിക്കാൻ പടിപ്പിച്ചതും , അല്ലാഹു നമുക്ക് ചെയ്ത നിഹ്മത്തിന്ന് നന്ദി ചെയ്യാനും ഖുർ ആനിലൂടെ പടിപ്പിച്ചതിന്ന് എതിരായി സ്വഹാബത്ത് ചെയ്യുമൊ⁉⁉ , സ്വഹാബത്ത് ഖുർ ആനിന്നെതിര് പ്രവർത്തിക്കുമൊ ⁉
സ്വഹാബത്ത് നബി സ്വ യെക്കൊൻ ട് സന്തോഷിച്ചിട്ടില്ലെ ⁉ഇത് നബി സ്വ ജനിച്ച ദിവസത്തിൽ മാത്രം സന്തോഷിച്ചിട്ടില്ല എന്നെവിടുന്ന് കിട്ടി,⁉⁉ അല്ലാഹുവിൻ റ്റെ അനുഗ്രഹ ദിവസത്തെ സ്വഹാാബത്ത് സ്മരിച്ചിട്ടില്ലെ⁉ ഇതിൽ നബി സ്വ യാകുന്ന അനുഗ്രഹത്തിൽ നന്ദി ചെയ്തിട്ടില്ല എന്നെവിടുന്ന് കിട്ടി ⁉⁉⁉
....8....⁉⁉⁉⁉
നബി സ്വ യുടെ ജന്മദിനത്തിൽ വല്ല സൽക്കർമ്മങ്ങളും പടിപ്പിച്ച് തന്നിട്ടുൻ ടോ എന്ന് ചോദിക്കാറുൻ ടല്ലൊ, എന്നാൽ തിങ്കളാഴ്ച ദിവസത്തിലെ നോമ്പ് നമുക്ക് സുന്നത്താക്കപ്പെട്ടതിൻ റ്റെ കാരണം എന്താകുന്നു, ⁉⁉
ഈ നോമ്പ് സ്വഹാബത്ത് ആ ജന്മ ദിവസത്തിൽ സന്തോഷിച്ച് കൊൻ ടും നബി സ്വ യാകുന്ന അനുഗ്രഹത്തിന്ന് നന്ദി ചെയ്ത് കൊൻ ടുമല്ലെ ചെയ്തത്⁉⁉ , അത് പോലെ നബി സ്വ നുബുവ്വത്തിന്ന് ശേഷം സ്വന്തം ശരീരത്തിന്ന് വേൻ ടി അഖീഖ അറുത്ത് കൊടുത്തു,
ആവര്‍ത്തിച്ചു ചെയ്യുന്ന ഒരു കര്‍മ്മമല്ല അഖീഖ. അതിനാല്‍ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിൻ റ്റെ ഭാഗമായും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി (സ) അറുത്തു കൊടുത്തതെന്ന് ഹാഫിളും , ഇമാമുമായ സുയൂത്വി റ പടിപ്പിക്കുന്നു എന്നിട്ടും നബിദിനം നബി സ്വ യുംസ്വഹാബത്തും അറിഞ്ഞിട്ടില്ല എന്ന് പറയുന്നതിൻ റ്റെ പ്രസക്തി എന്താകുന്നു..⁉⁉⁉
.. 9…⁉⁉⁉⁉
ഇസ്ലാമിൻ റ്റെ നാലാമത്തെ പ്രമാണമായ ഖിയാസ് കൊൻ ട് അമൽ ചെയ്യാൻ പറ്റുകയില്ലെ⁉⁉⁉⁉
അല്ലാഹു നമുക്ക് ചെയ്ത നിഹ്മത്തിന്ന് നന്ദി ചെയ്യണമെന്നും അത് നമുക്ക് ആവർത്തിച്ച് വരുന്നുൻ ടെങ്കിലും നാം ചെയ്യണമെന്ന് പടിപ്പിച്ച് ഇമാം ബുഖാരിയും മുസ്ലിമും (റ അഹും) ഉദ്ധരിച്ച ഹദീസ് തെളിവായി പറഞ്ഞ് കൊൻ ട് സ്വഹീഹ് ബുഖാരിയുടെ ആധികാരിക വ്യാഖ്യാതാവ് ഫത് ഹുൽ ബാരിയുടെ ഒോതറായ മഹാനായ ഇബ്നു ഹജർ അസ്ഖലാനി റ നബിദിനാഘോഷിക്കണമെന്നും അത് എല്ലാ വർഷത്തിലും ആവർത്തിച്ച് വരുന്നുൻ ടെങ്കിലും നാം ചെയ്യണമെന്ന് പടിപ്പിച്ചതും നിങ്ങള്‍ പരസ്യമായി തള്ളുകയാണോ⁉⁉⁉
..10…⁉⁉⁉
മൗലീദ് ബിദ് അത്താണെന്ന് കാണിച്ച് അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളുടെ ഖൗല് കൊൻ ട് വരുന്ന മുജായിദുകളേ എന്നാൽ ബിദ് അത്തെന്ന് പറഞ്ഞത് ഇന്നത്തെ രീതിയും, ശെെലിയെ പ്പറ്റിയുമാകുന്നു , ബിദ് അത്ത് എന്നാൽ അഞ്ച് വിധമുൻ ടെന്നും എല്ലാ ബിദ് അത്തും ളലാലത്തായ ബിദ് അത്തല്ലെന്നും അമലുൽ മൗലീദിനെ പ്പറ്റി പറഞ്ഞത് അത് ബിദ് അത്ത് ഹസനയെ പറ്റിയാണെന്നതും, തറാവീഹ് ജമാ അത്തിനെ പ്പറ്റി ഉമർ റ ഇത് നല്ല ബിദ് അത്താണെന്ന് പറഞ്ഞത് ഭാഷാ പരമായ ബിദ് അത്താണെന്നും , മദ് ഹബിൻ റ്റെ ഇമാമായ ഇമാമുനഷാഫിഈ റ ബിദ് അത്ത് 2 വിധമുൻ ടെന്ന് പറഞ്ഞതും എന്തിന് മറച്ച് വെക്കുന്നു⁉⁉
അത് പോലെ അമലുൽ മൗലീദ് ബിദ് അത്ത് ഹസനയാണെന്ന് പറഞ്ഞ ഹാഫിളും , ഇമാമീങ്ങളും തന്നെ മൗലീദ് അടിസ്താനം സുന്നത്താണെന്നതും മറച്ച് വെച്ചത് ആർക്ക് വേൻ ടി
وَقَدِ اسْتَخْرَجَ
لَهُ إِمَامُ الْحُفَّاظِ أبو الفضل ابن حجر أَصْلًا مِنَ السُّنَّةِ،
⁉⁉⁉⁉👆🏻
അത് പോലെ മഹാനായ ജലാലുദ്ദീൻ സുയൂത്വി റ
فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّاتِ.....
സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍നിര്‍വഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനംനടത്തലും നമുക്കും സുന്നത്താണ്." ലക്ഷക്കണക്കിന്ന് ഹദീസ് പാൻ ടിത്യമുള്ള ഇമാമീങ്ങള്‍ പറയുന്നത് നാം കേള്‍ക്കണോ രൻ ട് ഹദീസ് സനദിലെ റാവിമാരുടെ കാലഘട്ടം പോലും അറിയാത്ത പുത്തൻ വാദികളായ മൗലവിമാർ പറയുന്നത് കേള്‍ക്കണോ ⁉⁉⁉
....11…⁉⁉⁉
മുൻ കഴിഞ്ഞ കാലഘട്ടത്തിലെ ഇമാമീങ്ങളും മുഹദ്ദിസീങ്ങളൊക്കെ അമലുൽ മൗലീദിനെ പ്രോൽസാഹിച്ചവരും അതിന്ന് വേൻ ടി ഫത് വ നൽകുകയും , ധാരാളം കിതാബ് രചനയും നടത്തുകയും ചെയ്തു ഇങ്ങനെ നാല് മദ് ഹബിലെയും പ്രഷസ്തരായ
പൻ ടിതന്മാരുടെ 100 കണക്കിന്ന് ഫത് വകള്‍ കാണിച്ച് തരാൻ കഴിയും
അതിന്ന് ചെറിയൊരു ഉദാഹരണം
[سبل الهدى والرشاد، في سيرة خير العباد، وذكر فضائله وأعلام نبوته وأفعاله وأحواله في المبدأ والمعاد]ـ
المؤلف: محمد بن يوسف الصالحي الشامي………..👆🏻👆🏻👆🏻
ഈ കിതാബിൽ പ്രത്യേകമായി ഒരു ബാബ് തന്നെ കൊടുക്കുന്നു
👇👇
الباب الثالث عشر في أقوال العلماء في عمل المولد الشريف واجتماع الناس له وما يحمد من ذلك وما يذم
👆🏻👆🏻
( അമലുൽ മൗലീദിനെ പറ്റിയുള്ള 10 അഖ് വാലുൽ ഉലമാഹ് പറയുന്ന ബാബ്)
നബിദിനാഘോഷത്തെ എതിർത്ത് പറയുന്ന മുജായിദ്, ജമാ, തബ് ലീഗുകാർക് നിങ്ങളുടെ വാദം സ്തിരപ്പെടുത്താനായി ഇങ്ങനെ മുൻ കാല ഇമാമീങ്ങളുടെ കിതാബുകളും ഉദ്ധരണികളും കൊൻ ട് വരാൻ സാധിക്കുമൊ ⁉⁉⁉
ആകെ കൊൻ ട് വന്നിട്ടുള്ളത് മാലികി മദ് ഹബുകാരനായ ഇസ്തിഗാസ സ്തിരപ്പെടുത്താൻ വേൻ ടി ഫജ് റുൽ മുനീർ എന്ന കിതാബ് രചിച്ച ഫാകിഹാനി ഇമാമിൻ റ്റെത് മാത്രം ഇസ്തിഗാസ സ്തിരപ്പെടുത്തിയ ഇമാമിനെ നിങ്ങളെ സംഭന്ദിച്ചടുത്തോളം ഷിർക്ക് സ്തിരപ്പെടുത്തിയ പൻ ടിതനല്ലെ ഈ പൻ ടിതൻ റ്റെ വീക്ഷണം നിങ്ങള്‍ക്ക് പറയാൻ ധാർമ്മികമായ അവകാഷം ഉൻ ടൊ⁉⁉
ഈ പരാമർഷത്തെയാകട്ടെ ഹർഫംബി ഹർഫ് മഹാനായ സുയൂത്വി റ സ്വഹീഹായ ഹദീസ് കൊൻ ട് ഗണ്ണിക്കുകയും ചെയ്തു അതോടെ ആ ആരോപണം പൊളിയുകയും ചെയ്തു , മാത്രവുമല്ല , ഫാകിഹാനി ഇമാം പറഞ്ഞതും അദ്ദേഹത്തിൻ റ്റെ കാലത്ത് നടന്ന ചില അനാചാരത്തെ പറ്റി പറഞ്ഞു എന്നല്ലാതെ മറ്റൊന്നും അതിൽ ഇല്ലതാനും ….. 👆🏻👆🏻✋🏼
...12….⁉⁉⁉⁉
അവസാനമായി അമലുൽ മൗലീദ് അടിസ്താനം സുന്നത്താണെന്നും
👆🏻
ഇന്നത്തെ രീതിയുംഷൈലിയുമാണ് സ്വഹാബത്തിൻ റ്റെ കാലത്തില്ലാതിരുന്നതും അത് കൊൻ ട് ഇന്ന് നാം ചെയ്യുന്ന രീതിയും ഷൈലിയും ബിദ് അത്ത് ഹസനത്താണെന്നും ഇമാമീങ്ങള്‍ പടിപ്പിക്കുന്നു …
എന്നാൽ 👇
നബി സ യെ ക്കൊൻ ട് സന്തോഷം പ്രകടിപ്പിക്കൽ അത് പൊലെ മൗലീദ് കഴിക്കൽ , അന്നദാനം നടത്തൽ..... ഇത് മറ്റുദിവസങ്ങളിൽ ഒരു കുഴപ്പവുമില്ലെന്ന് നിങ്ങള്‍ തന്നെ വാദിക്കുന്നു ഇത് നബി സ്വ ജനിച്ച ദിവസത്തോടനുബന്ധിച്ച് എന്ത് കൊൻ ട് പറ്റൂല ⁉⁉
ഇങ്ങനെ ഈ ദിവസത്തിൽ മാത്രം എന്താ ഒരു പുതിയ നിയമം⁉
ഇങ്ങനെ ഈ ദിവസ ത്തിൽ ചെയ്താൽ അഹ്കാമു ഷറ ഇലെ
വിധിയെന്താകുന്നു ⁉
സുന്നത്തൊ⁉, കറാഹത്തൊ,⁉ വാജിബൊ⁉, ഹറാമൊ,⁉ മുബാഹൊ, ❓❓❓❓
പ്രാമാണികമായി നിങ്ങള്‍ പറയൂ ഞങ്ങള്‍ പറഞ്ഞ് കഴിഞ്ഞു …..⁉⁉⁉
മുകളിൽ എഴുതിയ👆🏻👆🏻👆🏻 ഉത്തരമില്ലാത്ത 11 ചോദ്യങ്ങള്‍ക്ക് മറുപടി പ്രതീക്ഷിക്കുന്നു പ്രതീക്ഷ മാത്രം മറുപടി കിട്ടൂലെന്ന് എനിക്ക് നന്നായറിയാം…..
പ്രതീക്ഷയോടെ
സിദ്ധീഖുൽ മിസ്ബാഹ്
(09496210086)
⏰🕛🕧🕐🕜🕑🕝🕒🕞🕓🕟🕔🕠
No comments:
Post a Comment