Sunday, 22 November 2015

മാല മൗലീദ് സംഷയങ്ങള്‍ തീർക്കാം

മാല മൗലീദ് സംഷയങ്ങള്‍ തീർക്കാം
ഭാഗം 02.......


കേരള വഹാബികള്‍ സാധാരണക്കാരെ എപ്പൊഴും തെറ്റി ധരിപ്പിക്കുന്ന രൻ ട് വരികളാണ്


" വല്ലെ നിലത്തീന്നും എന്നെ വിളിപ്പൊർക്ക് വാകൂടാ ഉതീരം നൽകും ഞാനെന്നൊവർ

മറ്റൊന്ന് മുഹ്യദ്ദീൻ ഷൈഖ് റ അൗലിയാക്കളുടെ നേതാവാണെന്ന, ഞാൻ കുതുബുൽ അക്താബാണെന്നതും


ഈ രൻ ട് കാര്യവും എപ്പൊഴും കേരള വഹാബികള്‍ തെറ്റി ധരിപ്പിച്ചിട്ടുൻ ട്.....
✏✏✏
പ്രിയപ്പെട്ട കൂട്ടുകാരെ മാലയിലെ ഒാരൊ വരിയിലും അതിൻ റ്റെതായ ആഷയങ്ങള്‍ ഉൻ ട്, മഹാനായ മുഹ്യദ്ദീൻ ഷൈഖ് റ പറഞ്ഞതും, അവിടുത്തെ കറാമത്തും മഹാനവർകള്‍ എഴുതി വെച്ച കിതാബിൽ നിന്നും അവിടുത്തെ ശിഷ്യന്മാർ എഴുതി വെച്ച കിതാബിൽ നിന്നുമാകുന്നു
പദ്യ രൂപത്തിൽ മഹാനായ ഖാളീ മുഹമ്മദ് (ന മ) മുഹ്യദ്ദീൻ മാലയിലൂടെ ക്രൊടീകരിച്ചിട്ടുള്ളത്...
⏳⌛
മാലയിലെ എല്ലാ വരികളിലും ഇത് കാണാം ഇത് മനസ്സിലാകാതെ അന്തമായ സൻ ഘടന വിരൊധം കാരണം മഹാനവർകളെയും മുഹ്യദ്ദീൻ മാല രചയിതാവിനെയും ആക്ഷെപിക്കുന്നത് ഷരിയല്ല...


നഷ്പക്ഷ മനസ്സൊടെ പടിക്കാൻ സ്രമിച്ചാൽ എല്ലാം മനസ്സിലാക്കാം....


ആദ്യമായി " വല്ലെ നിലത്തീന്നും എന്നെ വിളിപ്പൊർക്ക് ""

ഇങ്ങനെ മുഹ്യദ്ദീൻ ഷൈഖ് റ തൻ റ്റെ മുരീദന്മാരൊട് പറഞ്ഞിട്ടുൻ ടൊ എന്ന് എപ്പൊഴും കേരള വഹാബികള്‍ ചൊദിക്കാറുൻ ട്....


എന്നാൽ മറുപടി... ഉൻ ട്....

ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:
عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول: من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه(بهجة الأسرار: ١٠٢ )
ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും.(ബഹ്ജത്തുൽ അസ്റാർ : 102)

ശൈഖ് ജീലാനി തുടരുന്നു:

مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتي
مريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــة
أنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوة
സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവല നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)
✅✅✅✅


മറ്റൊരു വിഷയം മുഹ്യദ്ദീൻ ഷൈഖ് റ കുതുബുൽ അക്താബാണെന്നതാകുന്നു...

എന്നാൽ വിമർഷകരെ കണ്ണ് തുറന്ന് നോക്കൂ....


ശൈഖ് ജീലാനി(റ) പറയുന്നു:

أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتي
توسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتي
أنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــة
مريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة (فتوح الغيب: ٢٣٧)
സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237) ............

ദുആ വസിയ്യത്തോടെ
⌛⌛⌛
നിങ്ങളുടെ സ്നേഹിതൻ
സിദ്ദീഖുൽ മിസ്ബാഹ്
(09496210086)

കടപ്പാട്......
മൂസ സൊങ്കൽ, സ്വാബിർ പൂനൂർ)...

അല്ലാഹു നമുക്കെല്ലാവർക്കും മഹാനവർകളുടെ ബറകത്ത് കൊൻ ട് ആഖിറാം വെളിച്ചമാക്കി തരട്ടെ ആമീൻ....

No comments:

Post a Comment