Wednesday, 25 November 2015

മുത്ത് നബി സ യുടെ ചര്യയെയും സ്വഹാബത്തിൻ റ്റെ പാതയെയും പാടെ തള്ളിയ കേരള മുജായിദുകള് and ജമാ അത്തെ ഇസ്ലാമിക്കാർ



👇
മുത്ത് നബി സ യുടെ ചര്യയെയും സ്വഹാബത്തിൻ റ്റെ പാതയെയും പാടെ തള്ളിയ കേരള മുജായിദുകള് and ജമാ അത്തെ ഇസ്ലാമിക്കാർ…..‍ …….
👆🏻
🔷🔷
ഈ സൻ ഘടനയിൽ കുടുങ്ങിപ്പോയവരുൻ ടെങ്കിൽ തൗബ ചെയ്ത് യതാർത്ത ഇസ്ലാമിൻ റ്റെ പാതയിലേക്ക് മടങ്ങി വരുക……
🔶🔶
താഴെ പറയുന്ന ഒോരോ കാര്യങ്ങളും മനസ്സിരുത്തി ഒന്ന് വായിച്ച് പുനർ വിചിന്തനം നടത്തുക……
🔶🔶
വഫാത്തായ മുത്ത് നബി സ യുടെ ഖബറിങ്കൽ ചെന്നൊ അല്ലാതെയൊ ഇസ്തിഗാസ നടത്തുന്നവരെ മുഷ്രിഖാണെന്ന്മുജായിദുക ളും മൗദൂദിക്കാരാനും വാദിക്കുന്നു
🔶🔶
എന്നാൽ
🔶🔶
വഫാത്തായ നബി സ യുടെ ഖബറിങ്കൽ ചെന്നും വഫാത്തായ സമയത്ത് തന്നെ മുത്ത് നബി സ യുടെ ഷറഫാക്കപ്പെട്ട മയ്യിത്തിനരികിൽ നിന്നും സ്വഹാബാക്കളായ അബൂബക്കർ സ്വിദ്ധീഖ് റ, ഹിജ് റ 17 ൽ മഴയില്ലാതെ വരള്‍ച്ച ഉൻ ടായപ്പോള്‍ ബിലാലുബ്നു ഹാരിസ് (റ), ജയിലിലായിരുന്ന ഉസ്മാനുബ്നു അഫ്ഫാൻ റ വിന്ന് നോംബ് മുറിക്കാൻ മുത്ത് നബി സ അഭൗതികമായ രീതിയിൽ മച്ചിൻ പുറത്ത് കൂടി വെള്ളം നൽകുകയും അത് കൊൻ ട് നോംബ് മുറിക്കുകയും ചെയ്യുന്നു .. ( ഇത് സ്വപ്നമല്ല മുജൂസ് സ്വപ്നത്തിലൂടെ കിട്ടിയ വെള്ളം കൊൻ ട് നോമ്പ് മുറിക്കാൻ സാധിക്കുമൊ )
🔻
വഴി ചുരുക്കി ക്കിട്ടാൻ വേൻ ടി ഉഖ് ബതുബ്നു ആമിർ റ, പ്രഷ്ന പരിഹാരത്തിന്ന് വേൻ ടി ഉമ്മു ഖുൽസു ബീവി റ, ഹിജ് റ 60 ൽ യസീദിൻ റ്റെ കിരാത അക്രമങ്ങള്‍ ഉൻ ടായപ്പോള്‍ നബി സ യുടെ ഖബറിങ്കൽ ചെന്ന് 3 ദിവസം അഭയം പ്രാപിച്ചു, അത് പോലെ ഈ സമയത്ത് തന്നെ അലിയ്യുബ്നു ഹുസൈൻ റ പ്രത്യേകമായി ഖബറിങ്കലിൽ അഭയം തേടി,
🔻
മദീനക്കാർ വല്ലാതെ വരള്‍ച്ച ഉൻ ടായപ്പോള്‍ മഴക്ക് വേൻ ടി ആയിഷ ബീവി റ യുടെ അടുത്ത് വന്ന് സങ്കടം പറയുകയും ആയിഷ ബീവി റ മുത്ത് നബി സ യുടെ ഖബറിങ്കൽ ചെല്ലാൻ പറയുകയും അപ്രകാരം ചെയ്യുകയും മഴ ലഭിക്കുകയും ചെയ്തു , അബൂ അയ്യൂബുൽ അൻസ്വാരി റ കവിള്‍ത്തടം ഖബറിങ്കൽ വെച്ച് ഇസ്തിഗാസ ചെയ്തു അത് പോലെ ഇമാം ബുഖാരി റ വിൻ റ്റെ ഷൈഖവർകളായ ഇബ്നു മുൻ ഖദിർ റ പ്രഷ്ന പരിഹാരത്തിന്ന് വേൻ ടി മഹാനവർകള്‍ എപ്പോഴും മുത്ത് നബി സ യുടെ ഖബറിങ്കൽ ചെന്ന് തൻ റ്റെ കവിള്‍ തടം വെച്ച് സഹായം തേടി……
🔻
ഇങ്ങനെ ഒരുപാട് സ്വഹാബത്തിൻ റ്റെയും , താബിഉകളുടെയും സംഭവങ്ങള്‍ പറയാനുൻ ട് പക്ഷെ ഇപ്പോള്‍ ചുരുക്കുന്നു….
🔻
എന്നാൽ കേരള വഹാബികളുടെ വാദ പ്രകാരം ഈ സ്വഹാബത്തിനെയൊക്കെ മുഷ്രിഖാക്കി ഇത് രേഖപ്പെടുത്തി വെച്ച ഇമാമീങ്ങള്‍ , മുഹദ്ദിസീങ്ങളെ മുഷ്രിഖാക്കി … അത് പോലെ ഈ പ്രവർത്തനം ചെയ്യുന്ന സുന്നികളെ ഖുബൂരിയെന്നും , ഖുറാഫിയെന്നും വിളിക്കാൻ തുടങ്ങി സുബ് ഹാനല്ലാഹ് എന്തൊരു വാദം ,, എന്നാൽ ആരൊക്കെ ഈ ഖുബൂരി, ഖുറാഫി ലിസ്റ്റിൽ പെടും നഊദുബില്ലാഹ്…..
പ്രിയ മുജായിദ് ജമാ അത്ത് , തബ് ലീഗ് കൂട്ടുകാരെ തൗബ ചെയ്യൂ നാളെ മഹ്ഷറയിൽ ഈ സ്വഹാബത്തും മുത്ത് നബി സ യും ഇമാമീങ്ങളൊക്കെ ഹാജറാക്കപ്പെടും എന്ന ചിന്ത ഉൻ ടാവണേ……
🔶🔶🔶
സ്ത്രീകൾക്ക് വീട്ടിൽ വെച്ച് നിസ്ക്കരിക്കാനാണ് മുത്ത് നബി സ്വ യുടെ കല്പന അത് പോലെ അവള്‍ പുറത്തിറങ്ങിയാൽ പിഷാച് അവളെ പിന്തുടരുമെന്ന് പടിപ്പിച്ച തിരു വചനത്തെ പാടെ തള്ളി കേരള മുജായിദുകള്‍ സ്ത്രീ സൻ ഘടന തന്നെ ഉൻ ടാക്കി റെക്കൊർട് തെളിയിച്ചു , പള്ളിയിലേക്കെന്നല്ല, ഒരുമിച്ച് സമ്മേളന വേദി പങ്കിടലും നടത്തി യതാർത്ത ജൂദായിസമാണ് നമ്മളുടെ തൗഹീദെന്നത് ഒന്ന് കൂടി തെളിയിച്ചിരിക്കുകയാണ്…
🔻
അത് പോലെ സ്വഹാബാക്കളായ ഇസ്ലാമിൻ റ്റെ രൻ ടാമത്തെ ഖലീഫയും കൂടിയായ ഉമറുബ്നുൽ ഖത്താബ് റ , സുബൈറുബ്നു അവ്വാം റ ഇവരുടെ ഭാര്യയായിരുന്ന ആതിഖ ബീവി റ യെ പള്ളിയിൽ പോയ കാരണം കൊൻ ട് ഊരക്കടി കൊടുത്ത് ഈ സ്വഹാബത്ത് തന്നെ നിർത്തിച്ചത് പോലെ ഇന്നത്തെ കേരള വഹാബികളിൽ എത്ര പേരുൻ ട് ഈ സ്വഹാബത്തിൻ റ്റെ മാത്ർക പിൻപറ്റാൻ,
🔻
പിന്നെ വെള്ളിയാഴ്ച ദിവസം പള്ളിയിലേക്ക് വന്ന സ്ത്രീകളെ അബ്ദുല്ലാഹിബ്നു മസ് ഊദ് റ കല്ല് വാരിയെറിഞ്ഞത് പോലെ ചെയ്യാൻ മുജായിദുകളേ
തൻ റ്റേടമുൻ ടോ …. പോട്ടെ കല്ല് വാരിയെറിയൻ ട അറ്റ്ലിസ്റ്റ് സ്വന്തം ഭാര്യമാരെയെങ്കിലും അടക്കിയൊതുക്കി നിർത്തിക്കൂടെ…..
🔻
എന്തിനാണ് വെറുതെ സ്വന്തം ഭാര്യയുടെ മെൻസസ് period നാട്ടുകാരെ അറിയിക്കണം …. എല്ലാദിവസവും പള്ളിയിൽ പോകുന്ന മുജായിദിച്ചി പെണ്ണുങ്ങള്‍ ഇടക്ക് പള്ളിയിൽ വരാതിരിക്കുംബോള്‍ ചലഫീ പള്ളിയിൽ വരുന്ന എല്ലാവർക്കും ഭാര്യയുടെ മെൻസസ് റ്റൈം സ്വന്തം ഭർത്താവ് തന്നെ മനസ്സിലാക്കിക്കൊടുക്കുന്ന സുവർണ്ണ എേർപ്പാട്…
🔻
അയ്യെ നാണക്കേട്… മുത്ത് നബി സ യും സ്വഹാബത്തും പടിപ്പിക്കുകയും കാണിച്ച് തരുകയും ചെയ്തത് ചെയ്താൽ പോരെ മുജുക്കുട്ടൂസ്…..
🔶🔶🔶
നബി സ യാകുന്ന അനുഗ്രഹത്തിൽ സന്തോഷിക്കാനും അല്ലാഹു നമുക്ക് നൽകിയ മുത്ത് നബി സ യാകുന്ന റഹ്മത്തിൽ നന്ദി രേഖപ്പെടുത്തലുമാണല്ലൊ നബിദിനം …. ഇത് പരിഷുദ്ധ ഖുർ ആനാ പടിപ്പിക്കുന്നത്. .. എന്നാൽ കേരള മുജായിദിന്നൊ ഇങ്ങനെ അല്ലാഹു പടിപ്പിച്ച കാര്യം മുത്ത് നബി സ യും , സ്വഹാബത്തും ചെയ്തിട്ടില്ലെന്ന വിചിത്രമായ വാദവും , ഇങ്ങനെ നബിദിനം കൊൻ ടാടൽ സ്രീക്രിഷ്ണ ജയന്തിക്കും, ക്രിസ്മസ്സിനും സമാനമാണെന്ന ഷപിക്കപ്പെട്ട വാദം ഉന്നയിച്ച് ഇസ്ലാമിൻ റ്റെ നാല് പ്രമാണങ്ങളെയും പുല്ല് പോലെ വലിച്ചെറിഞ്ഞ് യഥാർത്ഥ ജൂതായിസം പ്രചരിപ്പിക്കുകയാണ്
🔶🔶🔶
നബി സ പടിപ്പിച്ചു “സ്വല്ലൂ റ അയ്തുമൂനീ കമാ ഉസ്വല്ലീ” ഞാൻ നിസ്കരിച്ചത് പോലെ നിങ്ങളും നിസ്കരിക്കുക … ഇവിടെ മുത്ത് നബി സ വെള്ളിയാഴ്ച എങ്ങനെയാ നിസ്കരിച്ചത് നിസ്ക്കരിക്കുന്നതിന്ന് മുംബ് എങ്ങനെയാ വുളൂഅ് എടുത്തത്, അത് പോലെ എങ്ങനെയാ ഖുതുബ നിർവ്വഹിച്ചത് അറബിയിൽ …എന്നാൽ കേരള വഹാബികള്‍ ഖുതുബ മലയാളത്തിൽ നടത്തലോടെ മുത്ത് നബി സ യെ ഈ വിഷയത്തിൽ തള്ളി
🔶🔶🔶
തറാവീഹ് സ്വഹാബാക്കളുടെ ഇജ് മാ ആകുന്നു 20 റക് അത്തെന്നത്, ഇത് സ്വഹീഹായ പരംബരയിൽ കൂടി റിപ്പോർട്ട് ചെയ്തിട്ടുൻ ട്, മുത്ത് നബി സ യിൽ നിന്ന് എത്ര റക് അത്ത് നിസ്കരിച്ചു എന്നത് സ്വഹീഹായ റിപ്പൊർട്ട് കിട്ടാത്തത് കൊൻ ട് സ്വഹാബത്തിൻ റ്റെ ഇജ്മാഹിലൂടെ ലോക മുസ്ലിമീങ്ങള്‍ തറാവീഹ് 20 റക് അത്ത് നിസ്കരിക്കുന്നു….. മുത്ത് നബി സ്വ എത്ര റക് അത്ത് തറാവീഹ് നിസ്കരിച്ചുവെന്നത് സ്വഹാബത്താകുന്നു പറയേൻ ടത് മുജായിദുകളല്ല . എന്നാൽ കേരള വഹാബികള്‍ക്ക് മാത്രം തറാവീഹ് മാറിക്കൊൻ ടിരിക്കുന്നു.. ആദ്യം20 പിന്നെ മാറ്റി 08 , പിന്നെ വീൻ ടും മാറ്റി 11 റക് അത്ത് എന്നാൽ ഇപ്പോഴൊ തറാവീഹ് എന്നത് തന്നെ ഇല്ല വെറും ഖിയാമുല്ലൈൽ … സുബ് ഹാനല്ലാഹ് എന്തൊരു മതം…..
🔶🔶🔶
ജുമു അക്ക് മുംബ് 02 ബാങ്ക് എന്നത് ഉസ്മാൻ റ വിൻ റ്റെ കാലത്ത് നടപ്പിൽ വരുത്തിയ ഒരു കാര്യമാണ് അന്ന് മുതൽ തന്നെ സ്തിരപ്പെട്ടു എന്ന് ഇമാം ബുഖാരി റ പടിപ്പിക്കുന്നു … എന്നാൽ കേരള വഹാബികള്‍ക്ക് ഇങ്ങനെ ഒന്നില്ല സ്വഹാബത്തിനെ പാടെ തള്ളി , ലോകത്ത് ഒരു സ്തലത്തും ഈ കേരള മുജകളുടെ വാദം ഇല്ലെന്നത് വാസ്തവം
🔶🔶🔶
ഖുർ ആനിൻ റ്റെ വിഷദീകരണമാണ് മുത്ത് നബി സ യുടെ ജീവിതം, മുത്ത് നബി സ യുടെ തിരു സുന്നത്തിൻ റ്റെ വിഷദീകരണമാണ് സ്വഹാബത്തിൻ റ്റെ ജീവിതം , സ്വഹാബത്തിൻ റ്റെ ജീവിത രീതികളുടെ വിഷദീകരണമാണ് താബിഉ കളുടെ ജീവിത രീതി …. ഇവരിൽ നിന്നൊക്കെ ഉള്‍ക്കൊൻ ട് പരിഷുദ്ധ ഇസ്ലാമിൻ റ്റെ പ്രാക്റ്റിക്കലായ രൂപം നമുക്ക് തന്നവരാകുന്നു മദ് ഹബിൻ റ്റെ നാല് ഇമാമുമാർ .. ഇവരാകട്ടെ ഉസ്താദുമാരും ഷിഷ്യന്മാരുമാകുന്നു..
🔻ഈ മാർഗ്ഗമാകുന്നു ഖുർ ആൻ പടിപ്പിച്ച ഗൈറ സബീലിൽ മുഹ്മിനീൻ എന്ന് പറഞ്ഞത് (വിഷ്വാസികളുടെ മാർഗ്ഗം പിൻപറ്റ ണം ഇല്ലാത്തവൻ റ്റെ കേന്ദ്രം നരഗത്തിലുമാകുന്നു .. ഖുർ ആൻ) എന്നാൽ കേരള വഹാബികള്‍ക്കോ മദ് ഹബ് പാടില്ലെന്നും അത് ഖുർ ആനിന്നും സുന്നത്തിന്നെതിരുമാണെന്ന് വാദിക്കും…. എന്നിട്ട് ചെയ്യുന്ന അമലൊ എേതെങ്കിലും ഒരു മദ് ഹബിൻ റ്റെ ഇമാമീങ്ങള്‍ വിഷദീകരിച്ച മസ് അലാ രൂപത്തിലായിരിക്കും… എന്തൊരു വിരോധാഭാസം….
🔻അല്ല മുജായിദുകളെ മദ് ഹബിൻ റ്റെ ഇമാമുമാർ ഖുർ ആനിൽ നിന്നും ഹദീസിൽ നിന്നുമാണ് നമുക്ക് പ്രാക്റ്റിക്കലായ ഇസ്ലാം നൽകിയിട്ടുള്ളത് … അല്ലാതെ രാമായണവും മഹാഭാരതവും നോക്കിയിട്ടല്ല…
നാലാൽ ഒരു മദ് ഹബ് സ്വീകരിക്കൽ നിർബന്ധമെന്ന മുസ്ലിം ലോകത്തിൻ റ്റെ ഇജ്മാഉം വെല്ലു വിളിയോടെ കേരള വഹാബികള്‍ തള്ളി….
🔶🔶🔶
എനിയെങ്കിലും കാര്യ ബോധത്തോടെ ചിന്തിച്ച് സത്യം മനസ്സിലാക്കാൻ ശ്റമിക്കുക… മൗലവിമാർ കവലകളിൽ ആയത്തും, ഹദീസും പറഞ്ഞ് നിങ്ങളെ ക്ഷണിക്കുന്നത് എേതൊരു തൗഹീദിലേക്കാണെന്ന് മനസ്സിലാക്കുക.. ഇതേ പോലെ ആയത്ത് ഒോതിയിട്ടാണ് ചേകന്നൂർ മൗലവി നിസ്കാരം 03 വഖ്തെ ഉള്ളൂ എന്ന് വാദിച്ച് പിഴച്ച് പോയത് …
🔷. ആയതിനാൽ ദുർവ്യാഖ്യാനം നടത്തി പിഴച്ച് പോകുന്ന വിഭാഗത്തിൽ പെട്ട് പോകരുത്… ആദ്യം നമ്മുടെ വിഷ്വാസമാകുന്നു നേരെയാവേൻ ടത് , വിഷ്വാസം പിഴച്ച് പോയാൽ പിന്നെ കർമ്മത്തിൽ വല്ല കാര്യവുമുൻ ടോ????
🔳🔳🔳🔳
മുജായിദെന്ന സൻ ഘടനയിൽ പെട്ട് ഈമാൻ നഷ്ട്ടപ്പെടുത്തല്ലെ അല്ലാഹു കാത്ത് രക്ഷിക്കുമാറാകട്ടെ ആമീൻ…
🔶🔶🔶🔶🔶🔶
ഈ പോസ്റ്റ് മുജായിദുകാരൻ റ്റെ വലയിൽ കുടുങ്ങിപ്പോയ പ്രിയ്യപ്പെട്ട കൂട്ടുകാർക്ക് ഷെയർ ചെയ്യുമല്ലൊ
🔷🔷
പ്രതീക്ഷയോടെ…
🔷🔷
നിങ്ങളുടെ കൂട്ടുകാരൻ
സിദ്ധീഖുൽ മിസ്ബാഹ്…….
🔘🔘🔘🔘🔘🔘🔘🔘🔘🔘🔘.

No comments:

Post a Comment